പാർവതിയുടെ സുവർണ ദിനം [Tom] 441

വില കൂടിയ ഫോണും ബ്ലൂ ടൂത്ത് ഹെഡ് സെറ്റും കൈയ്യില്‍ ഉണ്ട്. എന്ന് പറഞ്ഞാല്‍ സ്ട്രീറ്റ് ലേഡീസ് നെ നോക്കി ഇറങ്ങുന്ന പോലീസുകാര്‍ ഒരു നോട്ടം നോക്കി മടങ്ങുകയെ ഉള്ളൂ.

അവരാരും അടുത്ത് വരാന്‍ സാധ്യതയില്ല. വന്നാല്‍ തന്നെ നൈറ്റ് വാക്ക് എന്നൊരു ഒറ്റ വാക്കില്‍ അവര് വിട്ടു പിടിക്കും.

അങ്ങനെ ഇന്നും നടന്നു തുടങ്ങി. കുറച്ചു ദൂരം ചെന്നപ്പോള്‍ പതിവ് പോലെ പോലിസ് ജീപ്പ്. ആ ജീപ്പ് കുറച്ചു സമയം ഫോളോ ചെയ്തു. പിന്നെ കുറച്ചധികം സമയം ഫോളോ ചെയ്തു.

അതിനു ശേഷം ആ വണ്ടി അടുത്ത് വന്നു നിര്‍ത്തി. കൂളിംഗ് ഗ്ലാസ്സ് ഇട്ട് ഒരു ചെറുപ്പക്കാരന്‍. അയാള്‍ ആ കൂളിംഗ് ഗ്ലാസ്സ് ഊരിയ ശേഷം എങ്ങോട്ടാ എന്ന് ചോദിച്ചു.

എന്നെത്തെയും പോലെ നൈറ്റ് വാക്ക് എന്ന് പറഞ്ഞപ്പോള്‍ അയാള്‍ വല്ലാതൊന്നു ചിരിച്ചു. ഷോ കാണിക്കാന്‍ വേണ്ടി ബാഗില്‍ നിന്ന് ഞാനും കൂളിംഗ് ഗ്ലാസ്സ് എടുത്ത് വച്ചപ്പോള്‍ അയാള്‍ വീണ്ടും ചിരിച്ചു.

അയാള്‍ ലോക്ക് തുറന്ന് ട്രൂ കോളര്‍ എടുത്ത് എന്റെ നേരെ ഫോണ്‍ നീട്ടി. നമ്പറിന് വേണ്ടിയാകും,, അയാള്‍ക്ക് എന്നെ മനസ്സിലായി. വേറെ രക്ഷയില്ല,, ഇന്നല്ലെങ്കില്‍ നാളെ എന്നെ കണ്ടു പിടിക്കും.

ഞാന്‍ അയാള്‍ക്ക് നമ്പര്‍ കൊടുത്തു. വീണ്ടും നല്ലൊരു പുഞ്ചിരി സമ്മാനിച്ച്‌ കൊണ്ട് അയാള്‍ പോയി. ഇന്നത്തെ നടത്തം ഇവിടെ തീരുന്നു. ചിലപ്പോള്‍ ഈ സിറ്റി എന്നെന്നെക്കുമായി.

കൊല്ലാനാണോ വളര്‍ത്താനാണോ എന്ന് മനസ്സിലായില്ല. കൊല്ലാന്‍ ആകും,, അല്ലാതെ എന്നെ വളര്‍ത്തിയിട്ട് അയാള്‍ക്ക് ഒന്നും കിട്ടാനില്ല.

റൂമിലെത്തി കട്ടിലില്‍ വീണ നിമിഷം അയാളുടെ കോള്‍ വന്നു. നാളെ ആരെയും നോക്കണ്ട.

ലൊക്കേഷന്‍ ഇട്ടാല്‍ മതിയെന്ന്.

വേണ്ട,, കാര്യം കഴിഞ്ഞാല്‍ കാശ് തരാതെ പോകും. വിശ്വസിക്കാന്‍ പറ്റില്ല പോലീസ്കാരൻ ആയി പോയില്ലേ..

ഈ സിറ്റിയോട് വിട. ഈ രാത്രി ഇരുട്ടി വെളുത്താല്‍ ഈ നഗരം വിടും. നഗരത്തിന് ഒരു പ്രത്യേകതയുണ്ട്. അത് നമ്മളെ മറ്റൊരാളാക്കും. ഞാനും അങ്ങനെ ഒരുപാടു മാറി. എന്നെ ഈ നഗരം മാറ്റി.

The Author

Tom

26 Comments

Add a Comment
  1. തുടരൂ ❤️❤️❤️

  2. ഊമ്പിയ കഥ

  3. ക്രിസ്റ്റഫർ

    അവൾക്കു കാശുകിട്ടിയോ ആവോ…
    പാവം..

  4. പുതുമ ഉള്ള വ്യക്തിത്വം പുലർത്തുന്ന കഥ തുടരുക.. നല്ല കഥകൾക്ക് കാത്തിരിക്കുന്നു

  5. പുതുമ ഉള്ള വ്യക്തിത്വം പുലർത്തുന്ന കഥ തുടരുക

  6. ♥️?♥️ ORU PAVAM JINN ♥️?♥️

    ടോം ഒരുപാട് കാലത്തിനു ശേഷം കണ്ടതിൽ സന്തോഷം അടിപൊളിയായിരുന്നു ബാക്കി പോരട്ടെ

  7. വേഗം ഉണ്ടാവില്ലെ ബ്രോ

    ടോം ചേട്ടാ താങ്കൾ പോയാൽ ഒരു വലിയ നഷ്ടമാകും അത് സൂസൻ ഒരിക്കലും മറക്കാൻ കഴിയില്ല ഗായത്രിയെയും താങ്കൾ തുടരുമെന്ന് പ്രതീക്ഷയോടെ വെയ്റ്റ് ചെയ്യുകയാണ് ആക്സിസിഡൻ്റ് ആ എന്ന് അറിഞ്ഞപ്പോൾ. അതീയായ സങ്കടം ഉണ്ട് വേഗം ശരിയായി വരാൻ. എല്ലാവരുടെയും പ്രാർഥന ഉണ്ടാകും

  8. ബ്രോ ഫോട്ടോ വേണ്ട
    ഫോട്ടോ ഉണ്ടേൽ പുറത്തെ ഭാഷകളിലെ നടിമാരുടേത് മതി

  9. കഥകൾ വരാത്തത് കണ്ടപ്പോ കരുതി പോയെന്ന്

    ആക്‌സിഡന്റ് ഇഷ്യൂ എല്ലാം ഓക്കേ ആയോ?
    Hope you are alright now
    നിങ്ങളുടെ കുറവ് നല്ലോണം ഇവിടെ ഫീൽ ചെയ്തിരുന്നു
    സൂസൻ ആണേലും ടാക്സിവാല ആണേലും നല്ലോണം മിസ്സ്‌ ചെയ്തിരുന്ന കഥകൾ ആയിരുന്നു
    തിരികെ വന്നതിൽ സന്തോഷം

  10. ഹലോ… ബ്രോ….
    എവിടായിരുന്നു…..
    സുഖമായോ….

    സൂസൻ വേഗം തരണേ….

  11. JD മല്ലൂസ്

    ഇല്ലെടോ കഥ ഇപ്പോഴും ഉണ്ട് കാണണോ,,,?

  12. ഏതോ ഒരു വാളിൽ റിക്വസ്റ്റ് പ്രകാരം ഡിലീറ്റാക്കി എന്ന് കണ്ടു. ഇനി എഴുത്ത് ഇല്ല എന്ന് തോന്നുന്നു………..

    ഉള്ളത് പൂർത്തിയാക്കി പോയിരുന്നെങ്കിൽ…

    ങ്ങാ… ഇനി എല്ലാം ഓർമകൾ മാത്രമായി
    പാട്ടും പാടി വാണം വിട്ടിരിക്കാം..

    1. മായാവി ✔️

      കമ്പി കഥ ആയത് കൊണ്ടാണ് ഇല്ലെങ്കിൽ Andi pപോലുള്ള പ്ലാറ്റ്ഫോമിൽ കാണാമായിരുന്നു

    2. മായാവി ✔️

      എവിടെ ആണ് നിർത്തി പോകുന്നു എന്ന് പറഞത്

      1. മേഴ്സി കുര്യൻ.. എന്ന കഥയുടെ വാളിൽ , അഡ്മിന്റെ കമന്റ് കണ്ടു.. Delete ആക്കാൻ പറഞ്ഞത്

      2. മേഴ്സി കുര്യൻ…… എന്ന കഥയുടെ വാളിൽ , അഡ്മിന്റെ കമന്റ് കണ്ടു.. Delete ആക്കാൻ പറഞ്ഞത്

    3. ഇന്ത്യ തോറ്റിട്ട് പോലും ഇത്ര നിരാശ തോന്നിയിട്ടില്ല……..

      ഓ… ഇനി പറഞ്ഞിട്ട് എന്നാ കാര്യം…

      ലാൽ എന്നെങ്കിലും വരുവായിരിക്കും..
      ല്ലേ.. കുട്ടേട്ടാ..!?

  13. Unknown kid (അപ്പു)

    ചതിച്ചു നമ്മളെ..?
    വളരെ interest ഓട് കൂടി വായിച്ചു കൊണ്ടിരുന്ന story ആയ്യിരുന്ന് വേട്ടക്കാരികള്‍.
    ഇന്നി എന്ത് ചെയ്യും ?
    നിർത്തി പൊക്കാൻ ഒള്ള reason അറിയോ?

  14. Tom bro kayokke okke aayo….are u fine…?….pne kadha kollam….

  15. മുത്തുമണി

    ലാലിൻറെ സുന പോയി, അതുകൊണ്ട് ഇനീ കഥയില്ല പോലും

    1. മുത്തുമണി

      വായിലിട്ടോണ്ടിരുന്നപ്പം ഞാൻ അറിയാതെ കടിച്ചു മുറിച്ചു..എല്ലാവരും ക്ഷമിക്കണം

  16. സീസൺ 2 ഉണ്ടെന്ന് പറഞ്ഞിരുന്നു..Hope?

    1. മായാവി ✔️

      എവിടെ

  17. കൊള്ളാം ?

  18. ‘സൂസൻ’ ബാക്കി ഉണ്ടാവോ ?

  19. പൊന്നു.?

    ടോം ചേട്ടാ….. എവിടെപ്പോയായിരുന്നു…?
    ഇപ്പോൾ കൈയുടെ വേദന മാറിയോ…..?

    ????

Leave a Reply

Your email address will not be published. Required fields are marked *