പാർവ്വതീകാമം – 2 499

“ ദേ സ്ഥലം എത്തീട്ടോ…” വീഗാലാന്റിന്റെ പാർക്കിംഗിലേക്ക് കേറുന്ന വഴിയായപ്പോൾ രമേശൻ പറഞ്ഞു…. അപ്പോഴാണ് കുട്ടന്റെ കരവിരുതിൽ  സുഖിച്ച്  കണ്ണടച്ചു കിടക്കുകയായിരുന്ന പാർവ്വതിയും… അവൾ തന്റെ കുണ്ണക്കുട്ടനിൽ തീർക്കുന്ന മാസ്മരികതയിൽ ലയിച്ച്… ഏസീയുടെ തണുപ്പിലും ചെറുതായി വിയർത്ത അവളുടെ മാദകമായ മുഖത്തേക്ക് നോക്കി സുഖിക്കുകയായിരുന്ന കുട്ടനും ഞെട്ടിയത്… പെട്ടെന്നു തന്നെ അവർ തങ്ങളുടെ വസ്ത്രങ്ങൾ നേരെയാക്കി… അപ്പോഴും പാർവ്വതിയുടെ കയ്യിൽ പകുതി പഴം ഉണ്ടായിരുന്നു… കളിയുടെ രസത്തിൽ അവൾ ഭക്ഷണം പോലും കഴിക്കാൻ മറന്നു.

“ നീ ഇതുവരെ ഇത് കഴിച്ചു കഴിഞ്ഞില്ലേ പാർവ്വതീ… എത്ര നേരമായി ഇതും വെച്ചോണ്ടിരിക്കുന്നു… ” അവളുടെ കയ്യിലിരിക്കുന്ന പകുതി പഴത്തിലേക്ക് നോക്കി രമേഷൻ ചോദിച്ചു… അപ്പോഴേക്കും അവർ രണ്ടു പേരും രണ്ടു വശത്തേക്ക് അകന്നിരുന്നിരുന്നു.

“ നല്ല വല്യ പഴമായിരുന്നു ചേട്ടാ… അതുകൊണ്ട് പതുക്കെയാ തിന്നത്…  ” കുട്ടന്റെ മുഖത്തേക്ക് നോക്കി ഒരു കള്ളച്ചിരിയോടെ അവൾ മൊഴിഞ്ഞു.

“ പെട്ടെന്നു വാ… 11 മണിയായി… തിരക്കാവുന്നതേ ഉള്ളൂ…” എന്നു പറഞ്ഞിട്ട് രമേശൻ പുറത്തിറങ്ങി… പുറകേ അവരും ഇറങ്ങി… കുളിക്കാനും മാറാനും വേണ്ട സാധനങ്ങൾ​ എടുത്ത് ടിക്കറ്റെടുത്തതിനു ശേഷം അവർ അകത്തു കയറി…

എൻട്രൻസ് കടന്നപ്പോൾ തന്നെ ഒരു ജോക്കർ അവരുടെ അടുത്തേക്കു വന്നു… നല്ല ഭംഗിയുള്ള പൊക്കം കുറഞ്ഞ ആ ജോക്കറിന്റെ ഒപ്പം നിന്ന് അവർ ഫോട്ടോ എടുത്തു… പാർവ്വതി അപ്പോൾ ജോക്കറിനോടു ചേർന്നാണു നിന്നത്… തന്റെ പിൻഭാഗത്ത് ഒരു കൈ അമർന്നപ്പോൾ അതു തന്റെ ഇടതു ഭാഗത്തു നിൽക്കുന്ന കുട്ടന്റേതാകുമെന്നാണു അവൾ കരുതിയത്… പക്ഷേ ആ കയ്യിന്റെ ഉടമ ജോക്കറാണെന്ന് അറിഞ്ഞപ്പോൾ അവൾ അവനെയൊന്നു രൂക്ഷമായി നോക്കി… ജോക്കർ അപ്പോൾ തന്നെ അവരെ വിട്ട് അടുത്ത അതിഥികളുടെ അടുത്തേക്കു നീങ്ങി… രമേശനും സന്ദീപും കൂടി ഡ്രസ്സ് മാറുന്നതെവിടെയാണെന്ന് ചോദിക്കാൻ പോയി… പാർവ്വതിയും കുട്ടനും അവിടെയുണ്ടായിരുന്ന ഒരു ചെറിയ മരത്തിന്റെ തണലിലേക്കു മാറി നിന്നു.

The Author

48 Comments

Add a Comment
  1. Ningal inniyum ezhuthanam pazhanchan bro.ee katha vayichapol enthennilatha aashwasam.vayikaan nalla rasamundu

  2. Pazhanchan bro next part udane varumo??

    1. പഴഞ്ചൻ

      Yea…may b today Anu… 🙂

  3. തകർത്തു ,പൊളിച്ചടുക്കി …

  4. ജെസ്സി ആന്റണി

    കഥ നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ പോരാ. ഗംഭീരമായി. ആർക്കും ആസ്വദിക്കാതിരിക്കാൻ കഴിയില്ല. അത്രയ്ക്കും ലളിതമായ ശൈലിയിൽ ഉളള അവതരണം.

    1. പഴഞ്ചൻ

      Thank Jessy… നിങ്ങളുടെ പ്രോൽസാഹനം ആണ് എന്റെ പ്രചോദനം…:-)

    1. പഴഞ്ചൻ

      Teasing നല്ലതല്ലേ benzY… 🙂

  5. മുത്തേ ഡാ… നീ പഴഞ്ചൻ അല്ലടാ… പുത്തൻ ആണ്…. പുതു പുത്തൻ…

    കലക്കി… തിമിർത്തു…. പൊളിച്ചു… പൊളിച്ചടുക്കി

    1. പഴഞ്ചൻ

      Thank for your sweet comments കാമപ്രാന്താ…:-)

  6. ponnanna namichu

    1. പഴഞ്ചൻ

      🙂

  7. Nigal anu cheta chetan e partum kiduki

    1. പഴഞ്ചൻ

      Thank Santhappan… 🙂

  8. കട്ടകലിപ്പൻ

    പാര്വതീവല്ലഭനോട് ചൊല്ലീ നീ അഖിലവും നിൻ സാരമല്ലോ.! എന്ന് പറയുന്ന പോലെ എന്റെ പഴഞ്ച, നിങ്ങൾ പഴയ വീഞ്ഞിന്റെ വീര്യം കൂടുമെന്ന് പറയുന്നതിനെ ആർത്തവത്താക്കിയല്ലോ.! ???
    തകർത്തു

    1. പഴഞ്ചൻ

      Thank you so much കലിപ്പാ…:-)

  9. wow..polichu…kalakki…thimarthu…congragulation pazhanchan…adutha bhagathinayeekathirikkunnu..

    1. പഴഞ്ചൻ

      Thank Vinayakumar… 🙂

  10. പഴഞ്ചാ കിടു ആയിട്ടുണ്ട്, പാറുവിന്റെയും കുട്ടന്റേയും സാഹസിക കളികൾ ഇനിയും വരട്ടെ, നന്നായിട്ട് കൊഴുപ്പിച്ച് എഴുത്

    1. പഴഞ്ചൻ

      As I can Kochu… 🙂

  11. കിടു…. വീണ്ടും വീണ്ടും വേണം… ?.
    കിടു എഴുത്ത്…

    1. പഴഞ്ചൻ

      Thank പങ്കു… 🙂

  12. കഥ നന്നായി തന്നെ പോകുന്നുണ്ട് ഒപ്പം കളിയും വേണം എന്തായാലും അടിപൊളി akunnundu നന്ദി പഴഞ്ചൻ.

    1. പഴഞ്ചൻ

      Welcome Vinu…:-)

  13. കഥയൊന്നൊക്കെ പറഞ്ഞാൽ ഇതാണ്… ഒരു പടം കാണുന്നതുപോലെ … വല്ലാത്ത ഒരു ഫീൽ തന്നെ….. തുടരുക… നിർത്തരുത്

    1. പഴഞ്ചൻ

      The sound feels good… Thank Don…:-)

  14. കൊഴുക്കുന്നുണ്ട്. ഇനിയും ആവേശകരമായ കമ്പിയ്ക്കായി കാത്തിരിക്കുന്നു.

    1. പഴഞ്ചൻ

      Thank ഋഷി…:-)

  15. super bro… oru chance koukku randinum kalikan

    1. പഴഞ്ചൻ

      Just wait n c bro…:-)

  16. സുപ്പർ

    1. പഴഞ്ചൻ

      Thank Shafi…:-)

  17. Super continue

    1. പഴഞ്ചൻ

      🙂

        1. പഴഞ്ചൻ

          എയ് ഒന്നുമില്ല… ഒന്നു ചിരിച്ചതാടോ സുഷമെ …:-)

          1. Ohh chiri

          2. Ningal inniyum ezhuthanam bro

  18. Superb bro.plz continue

    1. പഴഞ്ചൻ

      Thank Thamasakkara…:-)

  19. പഴഞ്ചൻ ചേട്ടാ. കഥ തകര്ത്തു വാരി.ഇനി ഇതിന്റെ ബാക്കി വരുന്നുണ്ടല്ലോ. ചേട്ടാ ഞാൻ ഒരിക്കൽ പറഞ്ഞിരുന്നു, ഇതേ റൂട്ടിൽ തന്നെ ഒരു അച്ചായത്തി മമ്മിയുടെ കഥ എഴുതാൻ. മകന്റെ കൂട്ടുകാരുമായുള്ള മമ്മിയുടെ രതിമേളനങ്ങൾ. ഇവിടെ ഒരു നാട്ടുമ്പുറത്തുകാരി പാർവ്വതിയമ്മ ആണെങ്കിൽ, മറ്റേത് ഒരു posh കൊച്ചമ്മ ആകട്ടെ.ഒരു 45. ഈ കഥ കംപ്ലീറ്റ് ചെയ്തതിനു ശേഷം ഇതേപ്പറ്റി ഒന്ന് ആലോചിക്ക് സാർ.. ദയവായി.

    1. പഴഞ്ചൻ

      ഇത് കഴിഞ്ഞ് വേറൊരു കഥ എഴുതാമെന്ന് ഏറ്റു പോയി… അതു കഴിഞ്ഞ് നോക്കാം KM…:-)

      1. അല്ല ഏത് കഥയാണ് ഏറ്റത്… ?

        1. പഴഞ്ചൻ

          നുമ്മടെ ഒരു ഫ്രാണ്ടിന്റെ ആന്നേ… തൽക്കാലം ഒരു ചെറിയ suspense പങ്കു…:-)

          1. പങ്കാളി

            നിങ്ങള് ഇങ്ങനെ suspence ഇട്ടാൽ പറ്റില്ല….
            എനിക്കിപ്പം പാറുക്കുട്ടിയെ കാണണം…. ????…

            അത് കഴിഞ്ഞു ഏറ്റ കഥയും…വേഗം വേണം
            എനിക്ക് എന്തേലും പറ്റുന്നതിനു മുന്നേ വേണം pls…. ??

          2. പഴഞ്ചൻ

            പങ്കുവിന് എന്ത് പറ്റുംന്നാ… Time കിട്ടുന്ന പോലെ എഴുതാം സഹോ… 🙂

  20. തീപ്പൊരി (അനീഷ്)

    Wow….. super……

    1. പഴഞ്ചൻ

      Thank തീപ്പൊരി… 🙂

Leave a Reply

Your email address will not be published. Required fields are marked *