പാര്‍വ്വതിയും മകളും [smitha] 1195

പാര്‍വ്വതിയും മകളും
PARVATHYUM MAKALUM BY SMITHA

D_¡¯n Wn¶p\À¶p tWm¡pt¼mÄ dhv Im`¡pXn bn¶n«p F¶v hmkn{Sn¡v fWÊn`m]n.
CWn]pw A^f\n¡qÀ NqXn]p*v.
D_§t\m?
CWn D_§n]m Nmkn¸p_w F¯pt¼mÄ A_n]nÃ.
F¦n`pw N®pNÄ AX]p¶p.
skap¡ptkmaw ks^ D_§m³ bän]nÃ.
hoän³s_ fpNans` im³Zv s_Ìn sWän]fÀ¯n ko*pw N®X¡m³ SpX§pt¼mjm\v NqÀ¡w k`n¨p_§p¶ bmÀÆSn]psX fp`]psX tf AXp¯v Wn¶v- ]m{SsI¿p¶]mansâ ssN¯`ffÀ¶n^n¡p¶Sv hmkn{Sn Nm\p¶Sv.
“”it`m tI«m,””
A]mapsX tWs^ tWm¡n hmkn{Sn knan¨p.
fp` sM¡n hpOn¨psNm*n^p¶]mÄ KmaySt]msX ssN kn«p.
sbs«¶v- fpt¼m«v– tbmNpkm³ SpX§n.
“”Ft§m«m tbmNps¶? AknsX Wnt¶,””
AkÄ D_s¡¸_ªp.
lЯns` {btSyNS Nm^\w A]mÄ sbs«¶v Wn¶p.
^mkn`s¯ dÊm]n^p¶SnWm AVnNw ]m{S¡mÀ D*m]n^p¶nÃ.
DÅkÀ WÃ D_¡kpw.
ASpsNm*p hmkn{Sn]psX km¡pNÄ B^pf§sW tN«nÃ.
“”tbmNpt¶Wv fp¼v H^p Wq_p ^qb S¶n«v tbm. W¶m]n bnXn¨v hpOn¨StÃ?””
A]mÄ kna_n] fpOt¯msX Ipäpw tWm¡n.
bns¶ AUvepSt¯msX hmkn{Sns]]pw.
fp¸SnWXp¯ {bm]w Nm\pw.
Nm\m³ A{S sSänÃ.
NÅn gÀ«pw bmâvhpw B\v tkgw.
“”tI«³s_ gÀ«nsWsXÂs¡msX D{P³ hzÀ®fm` Nm\mw,””
A]mapsX Njp¯nt`¡v– tWm¡n hmkn{Sn SpXÀ¶p.
“”H^p A©p bk³ k^pw ASv. ¶z¨m hm_{S Nq`n¸\n¡m^³ H¶pkà F¶À°w. ASpsNm*v ssbhm S¶n«v tbm hmt_,””
kna_n] fpOt¯msX ko*pw Ipäpw tWm¡n]n«v A]mÄ SnXp¡¯n tbjvhv Sp_¶v- H^p Wq_p ^qbs]Xp¯v– AkÄ¡v Wo«n.
Akapw Ipäpw tWm¡n.
F¶n«v AX¡n] hz^¯n A]mtamXv b_ªp.
“”HmXnt¸mNpskm¶pw tk* tI«m. C_§pt¶mXw ks^ bnXnt¨m. Wq_p ^qb sfmS`mNs«,””
A]mÄ H¶v- hwl]n¨p.
F¦n`pw AkapsX fpOs¯ bp©n^nN*t¸mÄ hwl]kpw ht¦mIkpw fm_n.
“”C]mav Gäpk^p¼w bnt¶w Nmlv tImUn¡ptkm?””
“”CÃt¶….M§av b¯n^pbSv fnWnäv Njn]p¼w C_§pw,””
A]mapsX ssNNÄ ko*pw D_§n¡nX¶ bmÀÆSn]psX fp`]n AfÀ¶p.
“”l^n¡v bnXnt¨m..H_§n¡jnªm N£n¡v k`n] tdmVw H¶pknÃ,””
A]mapsX ssNNÄ bmÀÆSn]psX fp`Nan Sos^ bSns] h©^n¡p¶Sv N*v– hmkn{Sn bp©n^nt]msX b_ªp.
“”C¶s` ^m{Sn sfm¯w kÀ¡m^pt¶m?””
bmânhnWv fp¼ns` fpj¸v bmÀÆSn]psX tSman sM¡ns¡m*v A]mÄ tImUn¨p.
“”Hm..H^p N¼nNp«³.sWäv

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

110 Comments

Add a Comment
  1. നല്ല കഥ ആയിരുന്നു. ഇതിൽ കമ്പി കയറ്റേണ്ട കാര്യം ഇല്ലായിരുന്നു. കർമ്മഫലം അല്ലെങ്കിൽ വിതച്ചതെ കൊയ്യൂ എന്ന് ഓർമ്മിപ്പിക്കുന്ന ഒരു കഥ. ഇതിൽ കർമ്മഫലം പൂർണ്ണമാവണം എങ്കിൽ സുഗുണൻ അറിയണമായിരുന്നു മോഹൻ പ്രതാപും തീവണ്ടി മുട്ടി ചത്ത കഥ.

    1. ഒരു തരി സെക്സ് പോലുമില്ലാതെ രണ്ട് വര്‍ഷം മുമ്പ് എഴുതിയ ഒരു കണ്ണീര്‍ കഥയായിരുന്നു ഇത്. സൈറ്റിലെ ഭൂരിപക്ഷം വരുന്ന വായനക്കാരെ മുമ്പില്‍ കണ്ട്‌ അതില്‍ സെക്സ് ഇടയ്ക്ക് കയറ്റിയതാണ്. എങ്കിലും ആ ചായ്പ്പിലെ സീന്‍ വേണ്ടിയിരുന്നില്ലന്നു ഇപ്പോള്‍ മനസ്സ് പറയുന്നു.

      1. അത് മതിയായിരുന്നു. പ്രതികാരം മനസ്സിൽ വന്നപ്പോൾ എനിക്കും ഇതേ dilemma ഉണ്ടായിരുന്നു. ഒടുവിൽ കുറേ ആലോചനക്കു ശേഷമാണ് അത് കമ്പി ഇല്ലാതെ എഴുതിയത്. ഒടുവിൽ പ്രസിദ്ധീകരിച്ചു നിങ്ങളുടെ എല്ലാം അഭിപ്രായം കണ്ടപ്പോൾ ആണ് അത് തന്നെയായിരുന്നു അവിടുത്തെ ഉചിതമായ തീരുമാനം.

  2. ഇത് ഒരു പാർട്ടിൽ തീർന്നോ.. നമ്മുടെ കഥയുടെ ബാക്കി എവിടെ?

    1. ഇത് രണ്ടു വര്‍ഷം മുമ്പ് എഴുതി വെച്ചിരുന്ന സെക്സ് ഇല്ലാത്ത കഥയാണ്‌. ഇടയ്ക്ക് സെക്സ് കയറ്റി പോസ്റ്റ്‌ ചെയ്ത്ന്നെ ഉള്ളൂ.

      പെണ്ണൊരുമ്പെട്ടാല്‍ എഴുതിക്കൊണ്ടിരിക്കുന്നു.

  3. Nice story. Enjoyed. Good combination of mom and daughter
    Thanks
    Raj

    1. Thank you very much dear Raj. Might it be alright If I asked whether you are the same Raj who write stories here on this site?

  4. Onnum parayanilla smitha chechi ????????????????????????????????????????????❤❤❤❤❤❤❤❤❤?????????????✌✌✌✌?

    1. താങ്ക്യൂ പ്രിയ സുഹൃത്തേ ..താങ്ക്യൂ വെരി മച്ച്

  5. കുഞ്ഞൻ

    ഹായ് സ്മിത…
    ഞാൻ എന്താ പറയാ എന്നറിയില്ല… നിഷിദ്ധസംഗമം എന്ന കാറ്റഗറിയായിട്ടും ഞാൻ വായിച്ചത് സ്മിതയുടെ കഥ ആയതുകൊണ്ടാണ്… ഒരുപാട് പേരുടെ ഒന്നും ഈ കാറ്റഗറിയിൽ വന്ന കഥകൾ വായിച്ചിട്ടില്ല… അനു, ലൂസിഫർ, രാജാ സർ… തുടങ്ങിയവരുടെ ചില ഇൻസെസ്റ് കഥകൾ വായിച്ചിട്ടുണ്ട്… അങ്ങനെ ഒരു രീതിയിൽ മാത്രം വായിക്കാൻ ഇരുന്നാണ്… പക്ഷെ…
    എന്റെ ഓർമയിലും ഉണ്ട് ഇങ്ങനെ ഒരു മകൾ… അച്ഛനില്ലാത്ത ഒരു അമ്മയുടെ രണ്ടാമത്തെ മകൾ… ആദ്യത്തെ പെൺകുട്ടിയുടെ കല്യാണം കഴിഞ്ഞെങ്കിലും… ഒരു കൊച്ചിനെ ഒക്കത്ത് ആക്കി കൊടുത്ത് ആ വീരപുരുഷൻ (പുലയാടി മോൻ ) നാട് വിട്ടു… ഇപ്പൊ എവിടെയെന്നെന്നറിയില്ല… താഴെയുള്ള കുട്ടി പഠിക്കുന്നു…
    ആ കുട്ടിയും… ഏകദേശം എന്റെ പ്രായമോ അല്ലേൽ അൽപ്പം കൂടുതലോ ഉണ്ടാവും… ഇതുപോലെ വേശ്യാവൃത്തിയിൽ ഏർപ്പെടുന്നു എന്ന ഒരു വിവരം ഞാൻ അറിഞ്ഞു… എനിക്ക് നേരിട്ട് അനുഭവമില്ല… പക്ഷെ തന്ന ആൾ ജനുവിൻ ആയതുകൊണ്ടാണ് വിശ്വസിക്കുന്നത്…
    സാവിത്രി… അച്ഛന്റെ ഓപ്പറേഷനുവേണ്ടിയാണ് എന്ന് പറഞ്ഞപ്പോ… ആ കുട്ടിയെ ആണ് ഓര്മ വന്നത്…
    കാരണം… ചില സമയങ്ങളിൽ ഒരുപാട് കപടസദാചാരം മനസ്സിൽ കേറിയ സമയത്ത് ആ കുടുംബത്തെ ദ്രോഹിക്കാൻ ഞാനും കൂട്ട് നിന്നു… പിന്നീട് ആലോചിച്ചപ്പോ തെറ്റ് മനസിലായി… അപ്പോഴേക്കും തെറ്റു തിരുത്താൻ പറ്റാത്ത രീതിയിൽ ആയി… ഇപ്പോഴും വല്ലപ്പോഴും കാണുമ്പോ ആ മുഖത്തേക്ക് ഞാൻ നോക്കാറില്ല… കുറ്റബോധം അങ്ങനെ വേണമെങ്കിൽ പറയാം… പക്ഷെ എന്നെകൊണ്ട് ചെയാവുന്ന ഒരു സഹായം ചെയ്തു കൊടുത്തു… ഞങ്ങടെ കോ-ഓപ്പറേറ്റീവ് ബാങ്കിൽ ക്ലീനിങ് സ്റ്റാഫായി ചേച്ചിക്ക് ജോലി വാങ്ങി കൊടുത്തു(അച്ഛൻ മുഖേന). ഇപ്പൊ ആ പണിക്കു പോകുന്നുണ്ടോ എന്നറിയില്ല… നാട്ടിൽ പോകുന്ന അവസരങ്ങളിൽ എന്റെ കൂട്ടുകാരുടെ അടുത്ത് ചോദിക്കുമ്പോ ” അറിയില്ല” എന്ന മറുപടി ആണ് കിട്ടാറ്‌…

    എന്തായാലും ഇത്തവണ ആ കുട്ടിയോട് ഒന്ന് സംസാരിക്കണം… “മാപ്പ്” പറച്ചിൽ ഒരു തേർഡ് റേറ്റ് ഊളത്തരം ആവും എന്നറിയുന്നത് കൊണ്ട് അതൊന്നും പറയാനല്ല… എന്നാലും ഒന്ന് സംസാരിക്കണം എന്നുണ്ടായിരുന്നു… ഈ കഥ അതിനൊരു നിമിത്തമായി… നന്ദി സ്മിതാ

    പിന്നെ ശിശിരപുഷ്‌പം വായിച്ചു കഴിഞ്ഞിട്ടില്ലാട്ടാ… ക്ഷമിക്കണം… ഇപ്പൊ ലേശം ബിസി ആണ്…

    സ്നേഹപൂർണം
    കുഞ്ഞൻ

    1. ഒരിക്കലും സംസാരിക്കരുത്. കല്ല്യാണം മുടങ്ങും.!

      1. Dark knight മൈക്കിളാശാൻ

        ലൂസിഫർ അണ്ണാ. അത് തകർത്തു…???

        പറ്റുമെങ്കിൽ സംസാരിക്കാൻ ശ്രമിക്കണം കുഞ്ഞാ. മിക്കവാറും ആ സ്ത്രീ തന്നെ നിന്നെ അവോയ്‌ഡ് ചെയ്യാൻ ശ്രമിക്കും. കാരണം നിന്റെ കല്യാണം നടക്കാൻ പോകുന്ന കാര്യം അവരും അറിഞ്ഞുക്കാണും. ഒരു ക്ഷമ കൊണ്ട് തീർക്കാവുന്ന തെറ്റല്ല ഇത്. എന്നാലും നിന്റെ മനസിന് ഒരു ആശ്വാസം ആകും.

        1. കുഞ്ഞൻ

          ഉറപ്പായും സംസാരിക്കും ആശാനേ… ചില നേരത്ത് ഞാൻ ചിന്തിക്കുന്നതിനേക്കാൾ വലിയ തെറ്റ് ആ സ്ത്രീ ചെയ്തു എന്ന് എനിക്ക് ഇപ്പൊ തോന്നുന്നില്ല… പക്ഷെ അന്ന് ഒരു തെറ്റിന് കൂട്ടുനിന്നു…

      2. കുഞ്ഞൻ

        കല്യാണം മുടങ്ങാൻ മാത്രം ഉള്ള തെറ്റ് ഞാൻ ചെയ്യുന്നുണ്ടോ ലൂസിഫർ… ഒരുപക്ഷെ പുതിയ ജീവിതത്തിലേക്ക് കടന്നു ചെല്ലുന്നതിനു മുൻപ് ചെയ്ത തെറ്റിനുള്ള ഒരു പശ്ചാത്താപം ആയിക്കോട്ടെ… ഇനി എങ്ങാനും മ്മ്‌ടെ മറ്റേ കുട്ടിക്ക് (പെണ്ണുകാണാൻ പോകുന്ന കുട്ടി) മ്മളെ മനസിലാക്കാൻപറ്റുമോ ഇല്ലയോ എന്നറിയാനുള്ള ഒരു എളുപ്പ വഴിയുമാകും ലൂസിഫർ പറഞ്ഞപോലെ കല്യാണം മുടങ്ങുവാണേൽ… ഒരു കൂട്ട് വേണം എന്ന് നിർബന്ധമൊന്നും ഇല്ലല്ലോ ഈ ഭൂമിയിൽ ജീവിക്കാൻ

        1. എന്നാൽ പിന്നെ അവളോട് സംസാരിക്കുന്നത് എല്ലാവരും കാൺകെ പബ്ലിക്കായി തന്നെ ആയിക്കോട്ടെ.!

          കുഞ്ഞന്റെ രണ്ട് ആഗ്രഹവും സാധിക്കും. അവളോട് സംസാരിക്കലും ആയി. കല്യാണം മുടങ്ങുകേം ചെയ്യും. ഒരു വെടിക്ക് രണ്ട് പക്ഷി.! ???

    2. എന്താ പറയുക ഞാന്‍, പ്രിയ കുഞ്ഞന്‍….

      ആ കുട്ടിയോട് സംസാരിക്കൂ. ആരാ തെറ്റുകള്‍ ചെയ്യാത്തത്? കപട സദാചാര വാദിയുടെ തെറ്റുകള്‍ ഏതാണ്ട് എല്ലാവരും ചെയ്യുന്നുണ്ട്. നമ്മള്‍ ഒക്കെ മനുഷ്യരുടെ തളം വിട്ട് ഉയരുന്ന ചില അപൂര്‍വ്വ മുഹൂര്‍ത്തമാണ് ക്ഷമിക്കുകയും ക്ഷമിക്കപ്പെടുകയും ചെയ്യുമ്പോള്‍.

      പിന്നെ ഈ കഥ അതിന് ഒരു നിമിത്തമായി എന്ന്‍ പറയുമ്പോള്‍, താങ്കള്‍ക്കറിയില്ല ഞാനിപ്പോള്‍ അനുഭവിക്കുന്ന കോരിത്തരിപ്പ്…..

      ഒത്തിരി നന്ദി.

      1. കുഞ്ഞൻ

        സ്മിത… തെറ്റ് ചെയാത്തവരായി ആരും ഇല്ല… പക്ഷെ അന്ന് ആ തെറ്റിനെ ഒരുപാട് ന്യായീകരിക്കുകയും ചെയ്തു… പക്ഷെ ഇന്ന് എനിക്ക് നേരിട്ടറിയാവുന്ന ചില സ്ത്രീകൾ ഉണ്ട്… അവർ വെറും കാമം ശമിപ്പിക്കാൻ വേണ്ടി പരപുരുഷനുമായി ബന്ധപ്പെടുമ്പോൾ… അതറിഞ്ഞിട്ടും അറിയാത്തപോലെ നടക്കുന്ന എന്നെപോലുള്ളവരോട് പുച്ഛവും അറപ്പും വെറുപ്പും തോന്നുന്നു… അന്ന് ആ കുട്ടിക്ക് പ്രതികരിക്കാനും മറ്റും കൂടെ ആളുകൾ ഇല്ലാത്തതിന്റെ ബലത്തിൽ കാട്ടികൂട്ടിയ ചെറ്റത്തരം ആയിരുന്നു…
        ശരിക്കും പ്രതികരിക്കേണ്ടത് ഇപ്പൊ ആണ് എന്നുള്ള ബോധം എന്റെ ആത്മാഭിമാനത്തിൽ ക്ഷതം ഏൽപ്പിക്കുന്നു…

        പിന്നെ ഈ കഥ ഒരു നിമിത്തം… വേശ്യകളുടെ കഥ വായിക്കാത്ത ആളൊന്നും അല്ല ഞാൻ… പക്ഷെ ആ സംഭാഷണം… അതുപോലത്തെ ഒരു സംസാരവും ഉണ്ടായിരുന്നു… ഇപ്പോഴും ഓർക്കുന്നു…

        വീട്ടിൽ നിന്നും ഒരുത്തനെ പിടിച്ചിറക്കിയപ്പോ ആ കുട്ടിയും പുറത്തേക്കു വന്നു… ഞങ്ങടെ കൂടെ ഉണ്ടായിരുന്ന “സദാചാര അമ്മമാർ” ആ കുട്ടിയെ കൊറേ തല്ലുന്നുണ്ടായിരുന്നു…
        “ഇതിലും ഭേദം നിനക്ക് പിച്ചയെടുത്തുക്കൊടെടി…” എന്നും പറഞ്ഞായിരുന്നു തല്ലുന്നത്…
        അതിനിടയിലാണ് ആ വാചകം ഞാനും കേട്ടത്… അതും കരച്ചിലിനിടയിൽ അവ്യക്തമായി ആശുപത്രി ചിലവിനു വേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്തത് എന്ന്…

        ഞാനോ എന്റെ കൂടെയുണ്ടായിരുന്ന കൂത്തിച്ചികളോ ആർക്കാണ് രോഗം എന്നോ… എന്താണ് രോഗം എന്നോ ഇതിനു മുൻപ് ചോദിക്കുകയോ പറയുകയോ ചെയ്തിട്ടില്ലായിരുന്നു…

        അപ്പോഴൊന്നും എനിക്ക് വല്യ കാര്യമൊന്നും തോന്നിയില്ല…

        വർഷങ്ങൾക്കു ശേഷം ഈശ്വരൻ കാശിന്റെ വില എന്താണെന്നും അത് ഉണ്ടാക്കാനുള്ള കഷ്ട്ടപാടിനെ കുറിച്ചും ശരിക്കും പഠിപ്പിച്ചു തന്നു…

        അച്ഛന്റെ നട്ടെല്ലിന് ഒരു ഓപ്പറേഷൻ ചെയ്യാൻ വേണ്ടി തൃശ്ശൂരുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയം… സാമ്പത്തികമായി വലിയ സെറ്റപ്പ് ഒന്നും ഇല്ലാത്ത ഒരു കുടുംബമാണ് എന്റേത്… ഞാനടക്കം മൂന്നുപേർ … ഞാൻ ഒടുവിലത്തെ…
        ഓപ്പറേഷന്റെ തുകയായ 3.50 ലക്ഷം ഉണ്ടാക്കാൻ ഞങൾ പെട്ട പാട് വലുതാണ്… അത്യവശ്യം ബന്ധുബലവും നാട്ടുകാരുടെ സഹകരണവും ഉണ്ടായിരുന്ന ഞങ്ങൾക്ക് ഈ തുക ഉണ്ടാക്കാൻ കഷ്ടപ്പെടേണ്ടി വന്നെങ്കിൽ…
        ഒരു ചെറിയ വീടും കഷ്ടപ്പാടും ഉള്ള ആ സ്ത്രീ എത്ര കഷ്ട്ടപെട്ടിട്ടുണ്ടാവും എന്ന് ശരിക്കും ഓർത്തു… ആ പെണ്ണിന്റെ പോലെ വ്യഭിചാരിക്കാൻ പോകാൻ പറ്റിലല്ലോ എനിക്ക്… (അന്ന് ഈ മെയിൽ എസ്കോർട്ട് ഒന്നും ഞാൻ കേട്ടിട്ടില്ല)
        ശരിക്കും വല്ലാത്ത ഒരു അവസ്ഥയായിരുന്നു… അതിനുശേഷമാണ് ആ കുട്ടിയുടെ ചേച്ചിക്ക് ഒരു ജോലി ഒപ്പിച്ച് കൊടുത്തത്… അതിൽ പ്രധാനി എന്റെ മൂത്ത ചേട്ടൻ തന്നെയായിരുന്നു… ഒരുപക്ഷെ എനിക്ക് തോന്നിയ ആ പശ്ചാത്താപം അങ്ങേർക്കും തോന്നിയിട്ടുണ്ടാവും… എല്ലാത്തിനും മുന്നിൽ നിന്ന ചേട്ടായിക്ക് തന്നെയല്ലേ ആദ്യം തോന്നേണ്ട…

        1. നന്നായി കുഞ്ഞന്‍. റ്റു എര്‍ ഈസ് ഹ്യൂമന്‍, റ്റു ഫോര്‍ഗിവ് ഈസ് ഡിവൈന്‍ എന്ന്‍ ആദ്യം കേള്‍ക്കുമ്പോള്‍ അനുഭവമായി ഒന്നും മുമ്പില്‍ വന്നിട്ടില്ലായിരുന്നു. ഇപ്പോള്‍ കുഞ്ഞന്‍ സ്വന്തം ജീവിതത്തില്‍ നിന്നും ഇക്കാര്യം പറയുമ്പോള്‍, അത് കേള്‍ക്കുമ്പോള്‍ ഉള്ളില്‍ തട്ടുന്നു.

          ആ കുട്ടിയെ സഹായിച്ച കാര്യം ഒക്കെ ഒരു ഫിക്ഷനെക്കാള്‍ ഭംഗിയുണ്ട്. അല്ലെങ്കിലും ചിലപ്പോള്‍ ജീവിതത്തിലെ സംഭവങ്ങള്‍ കഥയെക്കാള്‍ അവിശ്വസനീയമാകാറില്ലേ പലരുടെയും കാര്യത്തില്‍?

  6. Dark knight മൈക്കിളാശാൻ

    വല്ല്യ നീളമൊന്നും ഇല്ല കമന്റിന്. എന്നാലും പറയാം.

    വാളെടുത്തവൻ വാളാൽ.

    ചിലർ സംശയിച്ചേക്കാം, ഇത് സ്മിത തന്നെയാണോ എന്ന്. പക്ഷെ എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും ഇതൊരു സ്മിത സ്പെഷ്യൽ കഥ തന്നെയാണെന്ന്. കാശിന് വേണ്ടി സാരിക്കുത്തഴിക്കുന്ന തെരുവിലെ സ്ത്രീകൾക്കും ഒരു ജീവിതമുണ്ടെന്ന് കാട്ടിത്തരുന്ന ജീവിത ഗന്ധിയായ ഒരു സ്മിത സ്പെഷ്യൽ കഥ.

    1. എന്‍റെ ഡാര്‍ക്ക് നൈറ്റ് മൈക്കിള്‍ ആശാനെ…

      ആശാന്‍ കഴിഞ്ഞാല്‍ ഇത്ര നീളമുള്ള പേര് ഖത്തറിലെ ഷെയ്ക്കിനൊക്കെയെ കാണുകയുള്ളൂ.

      എന്താ പറയ്യാ…ഇത് പോലെ ഒരു തന്നതിന് നേരിട്ടാണേല്‍ തീര്‍ച്ചയായും ഞാന്‍ ചിലവ് ചെയ്തേനെ. അത്രയും മനസ്കുളിര്‍പ്പിച്ചു.

      കാര്യങ്ങള്‍ അത്ര ശുഭമായല്ല തീര്‍ന്നതെന്കിലും ഈ കമന്റ്റ് വല്ലാത്ത ഒരു ഫീല്‍ തന്നു.

      താങ്ക്യൂ.

  7. സ്മിത…

    എന്തുവാടോ ഇത്….
    എഴുതി നിറക്കുക ആണല്ലോ താനിവിടം…

    പഴയ സ്മിതയുടെ നാലിൽ ഒന്ന്‌ വായിച്ചിട്ട് എനിക്ക് ഫീൽ ചെയ്തില്ല കേട്ടോ…

    സംഭവം നൈസ് തീം ആണ് കേട്ടോ…
    പ്രതീക്ഷകൾ പോലെ വരികളും അവസാനിക്കുന്നില്ലല്ലോ…

    അതുകൊണ്ട് അടുത്ത കഥയിൽ നമുക്ക് പൊളിക്കാം എന്നാണല്ലോ പ്രമാണം….

    സസ്നേഹം ചാർളി…

    1. ഓ ..ഇങ്ങനെ ഒരാളുണ്ടായിരുന്നോ? ചരമക്കോളം നോക്കി മടുത്തു. ഏതായാലും അത് നിര്‍ത്താന്‍ ഒരു കാരണമായല്ലോ.

      ലാലേട്ടന്‍റെ മരണ ഫാന്‍ ആണെങ്കിലും ചില കാര്യങ്ങളില്‍ ഒരു മമ്മുക്ക ലൈനാണ് ഇഷ്ടം. അതായത് കാര്യം കൈ വിട്ട് പോയിക്കഴിഞ്ഞാല്‍ അത് പോട്ടെന്ന് വെക്കുക. ഇതേതായാലും കൈവിട്ട് പോയി.

      നമുക്ക് അടുത്തതില്‍ നോക്കാന്നെ.

      നന്ദി.

  8. Smithechi,
    കുറച്ചു തിരക്കുകൾ കാരണം ഇപ്പോഴാണ് വായിച്ചു തീർന്നത്. പാർവതിയും മകളും… 2ഉം നല്ല പേരുകൾ !. ഇതിലെ കമ്പി ഭാഗങ്ങൾ നന്നായി ഇഷ്ടപ്പെട്ടു ചേച്ചിയുടെ മറ്റ് എല്ലാ കഥകളിലും കാളിലും !. പിന്നെ കമ്പി, കഥയുമായി കൊണ്ടുവന്നു connectചെയ്യുന്ന ഭാഗത്ത് എന്തോ ഒരു ചേർച്ചക്കുറവ് പോലെ എനിക്കും തോന്നി അത് വിദേശ സ്വർണ്ണത്തിനെ നാട്ടിലെ സ്വർണവുമായി ” മാറ്റ് ” തുലനം ചെയ്യുത് നോകുന്നപോലെ… ചേച്ചിയുടെ മറ്റ് classic കഥകളെ ഇതുമായി വെച്ച് താരതമ്യം ചെയ്തുനോക്കുമ്പോൾ ഉണ്ടാവുന്ന ചെറിയ “കുറവ് “മാത്രമാണെന്ന് ഓർക്കുക!. ഇത് മറ്റൊരാളാണ് എഴുതിയിരുന്നെങ്കിൽ ആരും ഒരു കുറ്റവും പറയാതെ…” ബലെ ഭേഷ് “എന്നുമാത്രം പറഞ്ഞേനെ ,,!. അല്ലെങ്കിലും കമ്പി മാത്രം prommote ” ചെയ്യപ്പെടുന്ന കഥകളിൽ “genuinity” യുടെ “വലിയ ആവശ്യകതകൾ” വേണം എന്നൊന്നും ഞാൻ പറയില്ല. അവിടെ കമ്പി കുറഞ്ഞാലേ പരാതിപറയു. യാഥാർത്ഥ്യത്തെ കമ്പിയുമായി ഇണക്കി ചേർക്കുമ്പോൾ കൈ വിറച്ചോ എന്നൊരു സംശയം പോലെ… അവസാനത്തെ ഒരു ” fastness ” ഉം ” conclusion ഉം അങ്ങനെ പറയുന്നത് പോലെ തോന്നി!. മനപൂർവ്വം കൊണ്ടുവന്നു ചേർത്ത” railway line background”… മാത്രമാണ് ഒരു “odd “ആയി എന്നെ തോന്നിപ്പിച്ചത് !. സിമോണ കുട്ടി പറയുംപോലെ ചേച്ചിയോട് ആയതുകൊണ്ടാണ് തുറന്നുപറയുന്നത് തെറ്റായി പോയെങ്കിൽ ക്ഷമിച്ചു കളയുക.

    “വിധു” nte അഭിപ്രായം ആ “വാളിൽ” തന്നെ ഞാൻ പറഞ്ഞോളാം. ഇപ്പോൾ എഴുത്തിൻറെ കുറച്ചു തിരക്കിലാണ് അത് ഉടൻതന്നെ പുറത്തിറക്കാം ന്ന് വിചാരിക്കുന്നു കുറച്ച് പ്രത്യേകതയുള്ളതാണ് ഈഎൻട്രി ഞാനത് ചേച്ചിക്ക് ” dedicate ” ചെയ്യും !വിരോധമില്ലല്ലോ ?….
    With all wishes,
    Lovingly
    Anu.s. ആനന്

    1. അര്ഷ്ടതകള്‍ ഒരുപാടുണ്ട് ഈ കഥയില്‍. പ്രത്യേകിച്ച് ചായിപ്പിലെ സീന്‍. അത് എങ്ങനെയാണ് സംഭവിച്ചതെന്നു സിമോണയ്ക്കുള്ള മറുപടിയില്‍ പറഞ്ഞിട്ടുണ്ട്. അത് ഒഴിവാക്കാമായിരുന്നു. എന്‍റെ എഡിറ്റിംഗ് സൈഡ് വളരെ വീക്ക് ആണ്. റീ റീഡിംഗ് അധികം ചെയ്യാത്ത പ്രശ്നവുമുണ്ട്. ലൂസിഫര്‍ എഴുതുന്ന കഥകള്‍ കാലാതിശായിയായി തിളങ്ങുന്നതിന്‍റെ ഒരു കാരണം, അദ്ദേഹം തന്നെ ഒരിടത്ത് പറഞ്ഞത് പോലെ വീണ്ടും വീണ്ടുമുള്ള വായനയാണ്, പബ്ലിഷ് ആകുന്നതിനു മുമ്പ്.

      പിന്നെ എന്തും തുറന്ന്‍ പറയാം. മനസ്സിനെ സ്വതന്ത്രമായി സംസാരിക്കാന്‍ വിടാം. സഹിഷ്ണുത വേണ്ടുവോളമുണ്ട്. എന്നെ ഒരു വേശ്യയായി ചിത്രീകരിച്ച് കഥയെഴുതിയ ആളോട് പോലും ഞാന്‍ ഇത് വരെ യാതൊന്നും പറഞ്ഞിട്ടില്ല.

      പിന്നെ ഡെഡിക്കേഷന്‍. എനിക്ക് വീണ്ടും നിഗളിക്കാന്‍ ഒരു കാരണം കൂടിയായി.

  9. ചേച്ചി ഇതു ഇപ്പോ എഴുതിയത് ആണോ അതോ പണ്ട് എഴുതിയത് പൊടി തട്ടി എടുത്തതോ ….. എന്നതായാലും കഥ ഇഷ്ടായി…..

    ഡയലോഗ് സ് തീം എല്ലാം ഇഷ്ട്ടായി പക്ഷേ ഷോർട്ട് സ്റ്റോറി ആക്കിയതിൽ ചെറിയൊരു വിഷമം … കുറച്ചു കൂടി വലുതാക്കാമായിരുന്നു….

    കുത്ത് കേസിലെ പ്രതി ട്രെയിൻ തട്ടി മരിച്ചു….. ഇതു അറിയുന്ന സുഗുണന്റെ സന്തോഷം …. ആ സന്തോഷത്തിൽ പങ്കു ചേരുന്ന സാവിത്രിയും പാർവതിയും ….. നൈസ് ഫീൽ തരുമായിരുന്നു അതുകൂടി
    എഴുതാമായിരുന്നു ….കുഴപ്പമില്ല സമയം കിട്ടുമ്പോൾ രണ്ടാം ഭാഗം ആയി ഒന്ന് ട്രൈ ചെയു….

    അപ്പോ നമ്മുടെ ഷാരോണിനും ദിവ്യക്കും ആയിട്ടുള്ള കാത്തിരിപ്പ് തുടരുന്നു….

    1. ഈ അഭിപ്രായം എനിക്കുമുണ്ടായിരുന്നു.

      ഹോട്ടലിൽ വച്ചൊരു ത്രീസം. എല്ലാം കഴിഞ്ഞ്
      “തനിക്കിന്ന് ഏറ്റവും സന്തോഷമുള്ള ദിവസമാണ്.” എന്നും പറഞ്ഞ് കഴുത്തിലുള്ള ആ അഞ്ചു പവന്റെ മാല ഊരി സാവിത്രിയുടെ കഴുത്തിലിട്ടു കൊടുക്കുന്നു.

      (ശുഭം)

      1. അടിപൊളി .. ലൂസി അണ്ണാ . ???

        ഇതായിരുന്നു വെങ്കിൽ കഥ ഇപ്പോ ഉള്ളതിനേക്കാളും ഉയരത്തിൽ സഞ്ചരിച്ചാനെ എന്നു തോന്നി പോകുന്നു ….
        ഇതെന്റെ ഒരുഅഭിപ്രായം മാത്രമാണ്‌ട്ടോ ചേച്ചി ….കഥ യിൽ oru കുറവും പറയത്തക്കവണ്ണം ഇല്ല …. ഇനിയും oru ഭാഗം വേണമെന്നേ ഉണ്ടായിരുന്നുള്ളു….

        ബാക്കി ഒകെ നല്ല ഫീലിംഗ്…

        1. ഇതിപ്പോള്‍ ഈ ചര്‍ച്ചയില്‍ ആരൊക്കെയാ?

          പ്രണയ കഥകളുടെ രാജകുമാരന്‍ അഖില്‍. പിന്നെ സാക്ഷാല്‍, ഞാനൊക്കെ എപ്പോഴും രണ്ടടി ദൂരം പാലിച്ച് നിന്ന്‍ മാത്രം സംസാരിക്കേണ്ട ലൂസിഫര്‍.

          അപ്പോള്‍ ഞാന്‍ ഒരു “സംഭവം” തന്നെയാണ്….
          നിഗളം…ആള്‍ നിലത്ത് ഒന്നുമല്ല.

          പിന്നെ ചര്‍ച്ചയില്‍ കണ്ട കഥാഗതി അദ്ഭുതകരമായ ഒന്നുതന്നെയാണ്.

          വളരെ കളര്‍ഫുള്‍ ആകാവുന്ന ഒന്ന്‍.

          1. ആന ക്ക് അറിയില്ല ആനയുടെ വലിപ്പം ….??????????

            അയ്യോ ഇനി അഖിൽ ആന എന്നു വിളിച്ചു എന്നു പറയരുത് … Oru ഉപമ പറഞ്ഞതാട്ടോ…. ??????

          2. ഇവിടെ ഒട്ടകം ഒട്ടകം എന്ന വിളി എന്നും കേട്ടോണ്ട് ഇരിക്കുവാ. അന്നേരവല്ലേ ആന….

          3. ഹഹ …. അൽ ഒട്ടഹ ?????

          4. ആണ്ടെ…ആന പോയോ?

          5. ഹഹ ചുമ്മാ ???

      2. അതെ, ലൂസിഫര്‍, കഥകള്‍ക്കപ്പുറം കാണുവാന്‍ കഴിയുന്ന അക്ഷരത്തിന്‍റെ ത്രിക്കണ്ണ്‍ ഉള്ളയാള്‍ ആണ് താങ്കള്‍. താങ്കള്‍ പറഞ്ഞ സാധ്യതകള്‍ നല്ല വാക്കുകളില്‍ എഴുതുമ്പോള്‍ അതിശയപ്പെടുത്തുന്ന ഒരു കഥയായി മാറുമായിരുന്നു, ഇത്. തിടുക്കത്തില്‍ എഴുതി. പെട്ടെന്ന്‍ പോസ്റ്റ്‌ ചെയ്തു. അതിന്‍റെ ബലഹീനത ഒരുപാട് ഉണ്ട് കഥയില്‍.

        ഇതൊക്കെ ഓര്‍ക്കാം, അടുത്ത കഥയില്‍.
        വളരെ നന്ദി.

    2. ഇത് മുമ്പ് എഴുതി വെച്ചിരുന്ന “സെക്സ്” ഒരു നുള്ള് പോലുമില്ലാതിരുന്ന കഥയാണ്. പാവം പിടിച്ച, ജീവിക്കാന്‍ ശരീരം വില്‍ക്കേണ്ടി വന്ന അമ്മയുടെയും മോളുടെയും കഥ. സൈറ്റിന്റെ ആവശ്യാര്‍ത്ഥം മസാല ഇടയ്ക്ക് കയറ്റിയത് മാത്രമാണ് ഇപ്പോള്‍ ചെയ്തത്.

      അങ്ങനെ ചെയ്തത് പക്ഷെ അബ്നോര്‍മ്മല്‍ ആവുകകൂടി ചെയ്തു.

  10. സ്മിതാമ്മേ….

    ഓരോ കഥകളും കഥാകൃത്തിന്റെ സന്താനങ്ങളാണ്.. നിരൂപകർ (സ്‌പെഷ്യലി ടി പി ശാസ്തമംഗലം റോൾ ഉള്ളവർ) ആ ബുദ്ധിമുട്ടിന്റെ അല്പം പോലും തിരിച്ചറിയാതെ ഞാൻ പറയുന്നത് ശരി, അങ്ങെനെ ആയിരുന്നു വേണ്ടത് എന്ന ചിന്താഗതി ഉള്ളവരാണ്…

    വായിക്കുന്നവർ തങ്ങളുടെ രീതിക്കനുസരിച്ച് വായിക്കുമ്പോൾ എഴുതുന്നവനും മനുഷ്യനായിരുന്നു, അവനും തന്നെ പോലെ ഒരു ചിന്താഗതി ഉള്ളവനായിരുന്നു എന്ന് ഉൾക്കൊള്ളാൻ കഴിയാതെ വരുമ്പോഴാണ് ആരോഗ്യകരമായ ചൂണ്ടിക്കാണിക്കലുകളെക്കാൾ ഉപരി കഥാകൃത്തിന്റെ എല്ലാ എഫേർട്ടുകളെയും താഴ്ത്തികെട്ടുന്ന പുച്ഛമായി മാറുന്നത്… എത്ര നിസ്സാരവൽക്കരിച്ചാലും (ശ്രമിച്ചാലും) തങ്ങളുടെ കഷ്ടപ്പാടിന് വിലതരാതിരിക്കുന്ന അത്തരം കമന്റുകൾ സ്വാഭാവികമായും കഥാകൃത്തിൽ ഒട്ടും കുറവല്ലാത്ത ഒരുനോവ് സൃഷ്ടിക്കുന്നു എന്നത് തന്നെ ആണ് യാത്രാർഥ്യം.

    ഞാൻ ഇങ്ങനെ ആണ്, മറ്റുള്ളവർ എന്നെ മനസ്സിലാക്കിക്കൊള്ളണം തുടങ്ങിയ, ആക്ഷേപാർഹമായ സ്വയം ന്യായീകരണങ്ങളൊന്നും തന്നെ ഇത്തരം പുച്ഛിക്കലുകൾക്ക് ഒരു കാരണമായി കണക്കിലെടുക്കാൻ സാധിക്കില്ല തന്നെ…

    ഇത്രേം പറഞ്ഞത് സ്മിതാമ്മക്ക് എന്റെ അപ്പന് വിളിക്കാനുള്ള പൂർണ സ്വാതന്ത്ര്യം തരാൻ വേണ്ടി തന്നെ ആണ്…

    കഥയുടെ ഏതാണ്ട് മധ്യഭാഗം വരെ (ക്ലിപ്തമായി പറഞ്ഞാൽ ഏഴാം പേജിൽ “നിന്റെ കയ്യിൽ ബീഡിയുണ്ടോ” എന്ന ചോദ്യം വരെ) സ്മിതാമ്മ എനിക്കൊരുപാട് പ്രതീക്ഷ തന്നു…. പച്ച ജീവിതത്തിന്റെ ആര്യവേപ്പിനെ തോൽപ്പിക്കുന്ന കയ്പ്പ് ഞാൻ കഥയിൽ ഉടനീളം പ്രതീക്ഷിച്ചു (എന്റെ തെറ്റു തന്നെ). (സൈറ്റിന്റെ പേര് നിനക്കറിഞ്ഞു കൂടെടി ഡെഷേ… എന്ന ചോദ്യത്തിന് പ്രസക്തിയില്ല.. കാരണം ഇവിടെ നാമെല്ലാം ആ പേരിനെ ആക്ഷേപിക്കുന്ന തരത്തിൽ യാതൊരു പീസും ഇല്ലാത്ത എത്രയോ കഥകളും എഴുതി ചേർത്തിരിക്കുന്നു)

    പക്ഷെ… ആ ഒരു സാഹചര്യത്തിൽ കയറി വന്ന “അയാളുടേത് കണ്ടപ്പോൾ ഒലിക്കാൻ തുടങ്ങി” എന്ന വാചകം എന്റെ പ്രതീക്ഷകളെ ഒക്കെ തളർത്തി… സ്‌പെഷ്യലി അതിനു തൊട്ടു മുൻപുണ്ടായിരുന്ന അവരുടെ തലേ രാത്രിയിലെ കഷ്ടപ്പാടുകളുടെ പച്ചയായ ചിത്രീകരണങ്ങൾ ആ ഒരു വാചകത്തിന്റെ സാന്നിധ്യത്തെ ശക്തമായി എതിർക്കുന്നതാണ്.. അതും വേശ്യാവൃത്തി തൊഴിലാക്കിയ രണ്ടു സ്ത്രീകൾക്ക്…
    (ആ ഒരു സാഹചര്യത്തിൽ എന്നെ പോലുള്ളവരുടെ ഫോർത് റേറ്റഡ് ഫാന്റസി കഥകളിൽ ആ വാചകം സാരമില്ലെന്ന് വെക്കാം… പക്ഷെ… ഇത്രക്ക് ജീവിതഗന്ധിയായ ഒരു എഴുത്തിൽ…. അതെനിക്ക് സത്യത്തിൽ അല്പം നിരാശക്ക് വഴി തുറന്നു.. അതിനു കാരണം സ്മിതമ്മ തന്നെ ആണ്… ഏഴാം പേജ് വരെ കയ്പ്പേറിയ ജീവിതത്തെ ഇത്രക്ക് മനോഹരമായി അതിൽ അവതരിപ്പിക്കരുതായിരുന്നു. അത് ഒരുപാട് പ്രതീക്ഷ വായനക്കാർക്ക് നൽകി – അറ്റ്ലീസ്റ്റ് എനിക്ക് നൽകി)

    അയാളുമായിരുന്ന ചായ്പ്പിലെ സെക്സ് സ്വന്തം പിതാവിന്റെ ചികിത്സക്ക് വേണ്ട പണത്തിനു വേണ്ടി മാത്രമാക്കിയിരുന്നെങ്കിൽ, ഈ കഥ………… എനിക്ക് ആസ്വാദനകുറിപ്പെഴുതാൻ വാക്കുകൾ പോലും കിട്ടാത്ത അത്ര ഉയരത്തിൽ നിലനിൽക്കേണ്ട ഒന്നായിരുന്നു…

    പിന്നെ ഞാൻ കരുതി… കയ്യിന്ന് പോയി… ഫാന്റസി കഥ ആവും ഉദ്ദേശിച്ചത് എന്ന്.. എന്നാൽ അച്ഛന് ചികിത്സക്ക് വേണ്ടിയാണ് പണം എന്ന വരിയിൽ വീണ്ടും അത് ഏഴാം പേജുമായി കണക്ടഡ് ആയി…. പിന്നങ്ങോട്ട് ആ ജീവിതത്തിന്റെ തുടർച്ചയായിരുന്നു…. ഇതിനിടയിൽ ആ ഒരു വാചകം…. അത് മാത്രം എനിക്കൊരു നിരാശയായി… അതിനാൽ തന്നെ ആ ചായ്പ്പിലെ കാര്യങ്ങളെ വേണ്ട രീതിയിൽ കാണാനും പറ്റിയില്ല…

    സ്മിതാമ്മ ഒരിക്കലും പീസിന് വേണ്ടി പീസെഴുതുന്ന ഒരാളല്ല.. അത് മനസ്സിലാക്കാൻ കോബ്രയുടെയും ശിശിരത്തിന്റെയും ഓരോ എപ്പിസോഡ് മാത്രം വായിച്ചാൽ മതിയാകും (ഞാൻ ഇത് വരെ അത്രേ എത്തിയൊള്ളോ ട്ടാ). എന്നെപോലുള്ളവർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത വിധത്തിലാണ് സ്മിതാമ്മ കഥകളെ ട്വിസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത്.. അത് കൊണ്ടുതന്നെ സ്മിതാമ്മയിൽ എനിക്കുള്ള പ്രതീക്ഷയും (അത് പാടില്ലെങ്കിലും) അറിയാതെ പോലും വളരെ ഉയരെ ആണ്..

    “””മോഹൻ പ്രതാപ്….. തീട്ടത്തിനടുത്തേക്ക് ഈച്ച വരുമ്പോലെ പെണ്ണുങ്ങൾ ആർത്തലച്ച് ഓടിവരുന്ന പേര്… (നീ വെറും സുഗുണൻ…)””””
    സ്മിതാമ്മേ ഈ ഒറ്റ വാചകത്തിൽ മേലെ എഴുതിയത് എല്ലാം മറക്കാം….
    പുറം പൊലിപ്പുകളിൽ സ്വയം മറന്ന് മൂല്യമെന്തെന്ന് പോലും തിരിച്ചറിവില്ലാത്ത നല്ലൊരു ശതമാനം ന്യു ജെൻ സ്നോബുകളെ ഒറ്റ വാചകത്തിൽ, കേവലം രണ്ടു പേരുകളിൽ, ഇതിനേക്കാൾ നന്നായി വിമർശിക്കാൻ അറിയാവുന്നവർ ഈ സൈറ്റിൽ വേറെ ആരും ഇല്ല.. ഇല്ലേ ഇല്ല. (ഞാൻ വായിച്ചിടത്തോളം കഥകളിൽ)… നിങ്ങളിൽ ഞാൻ പ്രതീക്ഷ വെച്ചിരിക്കുന്നതിന് എന്നെ കുറ്റം പറയരുത്… അതിനു സ്മിതാമ്മ മാത്രമാണ് ഉത്തരവാദി.

    ഞാൻ ശാസ്തമംഗലം ആയോ??? സ്മിതമ്മയോട്‌ ആയതു കൊണ്ട് മാത്രം പറഞ്ഞു.. മറ്റാരുടെ കഥ ആണേലും കമന്റ് ഇടാതെ മിണ്ടാതിരിക്കെ ഉള്ളു.. കാരണം… എല്ലാരുടെയും എഫർട്ടിനെ പൂർണമായും മാനിക്കുന്നു. അങ്ങോട്ട് പോയി ആരെയും ഒരു വാക്കുകൊണ്ടും വേദനിപ്പിക്കരുതെന്നും തീരുമാനിച്ചിരിക്കുന്നു…
    സ്മിതമ്മയോട് എന്റെ ഇഷ്ടങ്ങളെ പറയാനുള്ള അധികാരം ഉണ്ടെന്ന് തോന്നുന്നു… അതുകൊണ്ട് പറഞ്ഞുന്നെ ഉള്ളൂട്ടോ… ഇനി ഉള്ളു നൊന്തെങ്കിൽ എന്റെ അപ്പന് വിളിച്ചോളൂ… ധൈര്യമായി… എങ്കിലും പറയുന്നു… ഇത്രക്ക് ജീവിതഗന്ധിയായ കഥകൾ (പച്ച ജീവിതത്തെ പൊലിപ്പിക്കലുകളില്ലാതെ) എഴുതാൻ സ്മിതാമ്മക്കെ കഴിയു…

    സോറി സോറി സോറി
    എന്നും… ഇഷ്ടത്തോടെ,ആരാധനയോടെ, ബഹുമാനത്തോടെ മാത്രം
    സ്മിതാമ്മയുടെ സിമോണ.

    1. സിമോണക്കുട്ടീ,
      നമുക്ക് ലൈബ്രറിയില്‍ നിന്നിറങ്ങി വന്ന്‍ അടുക്കളയുടെ വര്‍ക്ക് ഏരിയയില്‍ ചേക്കേറി സംസാരിക്കാം. ലൈബ്രറിയില്‍ നില്‍ക്കുമ്പോള്‍ “എന്തുവാ?” “എന്തോന്ന്?”
      പോലെയുള്ള പച്ചിലവളം മണക്കുന്ന വാക്കുകള്‍ ഉപയോഗിക്കുവാന്‍ സാധിക്കില്ല. അവിടെ “ഘടനാനന്തര വാദം” അപനിര്‍മ്മാണം,” പോസ്റ്റ്‌ കൊളോണിയല്‍” പോലെയുള്ള നാവിന് ഗ്ലൌസിട്ട് പറയേണ്ട ഹൈലി സ്റ്റെറിലൈസ്ഡ് പാദങ്ങള്‍ മാത്രമേ ഉപയോഗിക്കുവാന്‍ സാധിക്കൂ.

      അതേ, ചായ്പ്പിലെ സീനില്‍ ആ അസഭ്യം ആദ്യം പ്ലാനില്‍ ഇല്ലായിരുന്നു മോളേ, നേര്. അവിടെ ശാരീരികമായി തകര്‍ന്ന്‍ തരിപ്പണമായ പാര്‍വ്വതിയെയും സാവിത്രിയേയും മാറി മാറി പ്രാപിക്കുന്ന മോഹന്‍ പ്രതാപ്‌, “പ്രാപിക്കലിനു” ശേഷം വീണ്ടും മൃതപ്രാണരായ അമ്മയും മകളും, അവരുടെ പണം തട്ടിപ്പറിച്ചെടുക്കാന്‍ ശ്രമിക്കുന്ന മോഹന്‍ പ്രതാപ്, അവന്‍റെ “ഊപ്പര്‍ വാല” ഡിസൈന്‍ ചെയ്ത മരണം. ഇതായിരുന്നു ലാപ്പിനു മുമ്പില്‍ ഇരുന്നപ്പോള്‍ മനസ്സില്‍.

      പക്ഷെ പിന്നെ എന്ത് സംഭവിച്ചു? ട്രെന്‍ഡിന് പിറകെ പോയി. ഹൃദയത്തെ കൊന്നു കൊലവിളിച്ചു. തലച്ചോറിന് എന്ട്രി പാസ് കൊടുത്തു. ഫലമോ? അശ്ലീലോല്‍ അശ്ലീലം. എഴുത്തുകാര്‍ ട്രെന്‍ഡ് സൃഷ്ട്ടിക്കേണ്ടവര്‍ ആണ്, ട്രെന്‍ഡിന് പിന്നാലെ പോകേണ്ടവര്‍ അല്ല എന്ന ഞാനും ബര്‍ണാഡ് ഷായും ഓസ്ലോ കരാറില്‍ എഴുതി വെച്ച കാര്യം അപ്പാടെ വിസ്മരിച്ചു.

      എന്‍റെ പിഴ, എന്‍റെ പിഴ, എന്‍റെ വലിയ പിഴ.

      ഇനിയിപ്പം നനഞ്ഞിറങ്ങി. കുളിച്ച് കേറുന്നു. അടുത്ത തവണ ലാപ്പിനു മുമ്പില്‍ ഇരിക്കുമ്പോള്‍ സെല്‍ഫ് കണ്ട്രോള്‍ എടുത്ത്, “ഗെറ്റ് ഔട്ട്‌ യൂ ബ്ലഡി എക്സിസിറ്റിംഗ് ട്രെന്‍ഡ്” എന്ന്‍ അലറും, നൂറു ശതമാനം.

      അതാണ്‌ വേണ്ടത്. ധൂര്‍ത്തപുത്രന്‍ മടങ്ങി വന്നേ പറ്റൂ.

      മടങ്ങി വന്നാല്‍ കൊഴുത്ത കാളയെ അറക്കില്ലേ? വിരലില്‍ മോതിരമിടുവിക്കില്ലേ?

      യെസ് ആണ് ഉത്തരം എന്ന പ്രതീക്ഷയോടെ,
      സ്വന്തം,
      സ്മിത.

      1. Kettipidichch umma vekkum… Swayam marannu… Urapp…

        Deshyam illann ariyam.
        Ennalum deshyapedaruth.
        Simona

        1. ദേഷ്യമോ ?നിന്നോടോ ?പോടീ പൊട്ടീ

          1. Hoo… Onnu chirichappaa.. Aaswasayi tta. Ingane kelkkumbozha (smithamma mathram paranj) sukham..

      2. Trend srishtikkan kazhivullorode athinu apekshikkan patu…

        Smithammakk ariyam… Simonaye… Simonayude apekshayeyum..

        1. ഉവ്വ് …ഉവ്വന്നെ ….തീര്‍ച്ചയായും

  11. സ്മിത ഇതും പൊളിച്ചു സൂപ്പർ സ്റ്റോറി

    1. താങ്ക്യൂ ബാബൂ.

  12. ഹി ഡിയർ സ്മിത, നിങ്ങളുടെ ഒട്ടുമിക്ക കഥകളും വായിച്ചിട്ടുണ്ട് ഞാൻ ആ നിലക്ക് ഇതിന്റെ റേഞ്ച് കുറച്ചു കുറഞ്ഞൂ പോയപോലെ തോന്നുന്നു, ഒരുപക്ഷെ എന്റെ തോന്നലാവാം, എന്തായാലും അഭിനന്ദനങ്ങൾ

    1. എഡ്ഗാര്‍, പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ഒരു തിളക്കക്കുറവ് വായിച്ചപ്പോള്‍ എനിക്കും തോന്നി.
      താങ്ക്യൂ.

  13. വായിച്ചു. ഒരു പ്രത്യേക ഫീൽ. സംഭാഷണങ്ങളിലൂടെ അവരുടെ സംസ്ക്കാരം നന്നായവതരിപ്പിച്ചു.

    പെണ്ണിന്റെ ആങ്ങളയുടെ പേര് എടുത്തു പറഞ്ഞപ്പോഴേ ഊഹിച്ചു അതിന് കാരണം കാണുമെന്ന്.

    1. ഈ കമന്റ്റ് ഒരു കുളിര്‍ മഴയുടെ ഫീല്‍ തരുന്നുണ്ട്. പറഞ്ഞ ആള്‍, അയാളുടെ സ്ഥാനം, അയാളെ നമ്മള്‍ മനസ്സില്‍ കരുതുന്ന രീതി….ഇവയൊക്കെ അഭിപ്രായതിന്റെ മാറ്റ് കൂട്ടും. താങ്കളുടെ ഏത് അഭിപ്രായവും എനിക്ക് രത്നാഭരണമാണ്.

  14. Hai സ്മിത
    ഞാൻ സ്ഥിരം വായിക്കുന്നതുകൊണ്ടാണെന്ന് തോന്നുന്നു സ്മിതയുടെ മറ്റുകഥകൾ വായിച്ചതിനോട് കിടപിടിക്കാത്തതായി തോന്നി. ഒരു പക്ഷെ സ്മിതയിൽ നിന്ന് ഇതിനേക്കാൾ കൂടുതൽ പ്രതീക്ഷിക്കുന്നു അതുകൊണ്ടാകാം, ഒപ്പം ഇങ്ങിനെ ഒരു അഭിപ്രായം പറഞ്ഞതിന് സോറിയും

    1. അഭിപ്രായം പറഞ്ഞതിന് സോറിയോ? അത് കൊള്ളാം. അങ്ങനെ വേണ്ട. രേഖ രേഖയുടെ മനസ്സിനെ സംസാരിക്കാന്‍ അനുവദിക്കുകയാണ് ചെയ്തത്. അതില്‍ അഭിമാനിക്കണം. ഇഷ്ടമുള്ളവരോട് തുറന്ന്‍ സംസാരിക്കാന്‍ പോലുമുള്ള സ്പേസ് ഇല്ലെങ്കില്‍ എന്താണ് സൌഹൃദത്തിന്‍റെ അര്‍ഥം?

      തുറന്ന്‍ പറഞ്ഞതില്‍ ഒരുപാട് സന്തോഷം. ഇതൊക്കെയല്ലേ എന്നെ യഥാര്‍ത്ഥത്തില്‍ നന്നായി എഴുതാന്‍ സഹായിക്കുന്നത്?

      1. സ്മിത ഇത്രയുംനേരമെടുത്തു എഴുതിയതിനെ നിങ്ങളുടെ പ്രതീക്ഷയെ വിമർശിക്കുമ്പോൾ എനിക്ക് ചെറിയ കുറ്റബോധംതോന്നി അതിനാണ് ആ സോറി , സൗഹൃദം ഉള്ളതുകൊണ്ടുതന്നെ പറയട്ടെ ഇനിയും വിമർശിക്കേണ്ടി വരില്ല എന്ന് പ്രതീക്ഷിക്കുന്നു ഇനി അഥവാ വന്നാൽ വിമർശിക്കുകയും ഒപ്പം വീണ്ടും സോറി പറയുകയും ചെയ്യും

        1. എപ്പോഴും സ്വാഗതം രേഖാ, സ്നേഹത്തിലും സൌഹൃദത്തിലുമൂന്നിയ എന്തും ചെയ്യുവാന്‍. ട്രൂ ലവ് ഡസ് നോട്ട് കീപ്‌ എനി റെക്കോഡ് ഓഫ് റോങ്ങ്നെസ്….

  15. സ്മിതചേച്ചീ, ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. പക്ഷെ ഇതിവിടെ അവസാനിപ്പിക്കരുത്. തുടരണം. നാളെ ചാലക്കുടിയിലെ ഹോട്ടലിൽ സുഗുണനു അമ്മയും മോളും ശരീരത്തിലും വലിയ ഒരു സമ്മാനം കൊടുക്കണം. പിന്നെ സുഗുണനെ ചതിച്ചു സ്വന്തം ചേട്ടനോടൊപ്പം കിടന്ന അവൾ ആണ് യഥാർത്ഥത്തിൽ വേശ്യ ആവേണ്ടത്, അച്ഛന്റെ ചികിത്സചിലവിനു വേണ്ടി അമ്മയുടെ വഴി സ്വീകരിച്ച സവിത്രിയല്ലല്ലോ… നല്ല ഫാന്റസി… അമ്മയും മോളേയും ഒരുമിച്ചു. ദയവു ചെയ്തു തുടരുക.

    1. വൌ!!! ത്രെഡ് ഡവലപ് ചെയ്യുന്ന രീതി ഇഷ്ടമായി. നോക്കട്ടെ അമ്മൂസേ, എന്തേലും ചാന്‍സ് ഉണ്ടോന്ന്‍.
      നന്ദി.

  16. അസുരവിത്ത്

    ചേച്ചി പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് ചേച്ചിയുടെ എല്ലാ കഥകളും വായിക്കുന്ന ഒരാളാണ് ഞാൻ പക്ഷേ എന്താണെന്നറിയില്ല ഈ കഥ വായിച്ചപ്പോൾ എന്തോ കുറവുകൾ ഉള്ളത് പോലെ (എന്റെ മാത്രം അഭിപ്രായമാണ്) …. ചിലപ്പോൾ ചെച്ചിയിൽ നിന്നു ഇതിലും കൂടുതൽ expect ചെയ്യുന്നത് കൊണ്ടായിരിക്കാം…. എന്തായാലും adutha കഥയുമായി വരൂ ചേച്ചി..

    1. പറയുന്നത് കൊണ്ട് തോന്നും, തീര്‍ച്ചയായും തോന്നും. സന്തോഷം തോന്നും. ശാസിക്കാന്‍ തക്ക അടുപ്പമുള്ളവര്‍ എനിക്കീ സൈറ്റില്‍ ഒരുപാടുള്ളതില്‍ സന്തോഷം തോന്നും. എന്താ തോന്നിക്കൂടെ? അസുരവിത്തെ, ഇസബെല്ലയില്‍ ഒരു തയ്യല്‍ക്കാരന്റെ റോള്‍ ആണ്. “അളവെടുത്ത് തയിക്കുന്ന” തയ്യല്‍ക്കാരന്‍. അപ്പോഴും ഒന്നും തോന്നരുതെന്ന്‍ ഞാന്‍ പറയില്ല. ഒന്നും തോന്നാനല്ലേല്‍ പിന്നെ എന്തിനാ എഴുതുന്നെ?

      1. അസുരവിത്ത്

        ???

  17. superb nigalu nammuda muthanu muthu …bharthavinu vasiyavrithiyil yarpadunna ammyum < makalum ..kidu thanna.pinna oru purnnatha vannoyannoru samsayam ..samsayam annu katto …

    1. പണ്ടത്തെ ഒരു സാധനം പൊടി തട്ടി എടുത്ത് മസാല കയറ്റിയതാണ്. അപ്പോള്‍ എന്തായാലും നല്ല സുഖമുള്ള വായന തരില്ല.

      താങ്ക്യൂ വിജയകുമാര്‍.

  18. Smithechiiii,, ഈ കഥയും പൊളിച്ചു, നന്നായി ആസ്വദിക്കാൻ സാധിച്ചു,, ക്ലൈമാക്സ്‌ ട്രാൻസ്മിഷൻ ഒട്ടും പ്രതീക്ഷിച്ചില്ല,, അല്ലേലും എല്ലാം ഒരു സസ്പെൻസ് ആണല്ലോ……. by Rahan

    1. രഹാന്‍ ഇഷ്ടമായതില്‍ ഇഷ്ടം. നന്ദി

  19. ഈ കഥയ്ക്ക് തുടർച്ച ഉണ്ടാവുമോ? അല്ല ഇവർ കാരണമാണ് മോഹൻ പ്രതാപ് മരിച്ചതെന്ന് സുഗുണാനു ഓണറിയാനെങ്കിലും ചാൻസ് ഉണ്ടോ? ഒന്ന് രണ്ടു വാചകത്തിൽ ആണെങ്കിലും അതെഴുതിയിട്ടു അവസാനിപ്പിച്ചിരുന്നെങ്കിൽ ഒരു സുഖം ഉണ്ടാവുമായിരുന്നു.

    1. തുടര്‍ച്ചയില്ല റോബിന്‍ഹുഡ്. റോബിന്‍ഹുഡ് പറഞ്ഞത് കാര്യം തന്നെയാണ്.എഴുതിയപ്പോള്‍ ഞാന്‍ അക്കാര്യം ചിന്തിച്ചില്ല.

  20. Vadham nirthikoode chechi

    1. നിര്‍ത്താല്ലോ ചേട്ടാ. കൊള്ളാം, കുഴപ്പമില്ല എന്ന്‍ അഭിപ്രായപ്പെട്ടവരെ ഒന്ന്‍ പറഞ്ഞ് സമ്മതിപ്പിക്കാം എങ്കില്‍.

  21. സ്മിതയുടെ കഥകൾ എല്ലാം വലിയ സംഭവം തന്നെ ആണ്, സൈറ്റ് എല്ലാം ബ്ലോക്ക്‌ ആക്കി കൊണ്ടിരിക്കുന്നു,ഇനി ഇത് ബ്ലോക്ക്‌ ചെയ്താൽ നിങ്ങള മിസ്സ്‌ ചെയ്ത വിഷമം ഞങ്ങൾകു മറക്കാൻ പറ്റുമോ, അങ്ങനെ സംഭവിക്കാതെ മാസ്റ്റർ വേണ്ടത് ചെയ്‌യും എന്ന് വിചാരിക്കുന്നു

    1. ജോബ്‌ ..അങ്ങനെയൊന്നും കേട്ടിട്ടില്ല. ഏത് സൈറ്റ് ആണ് ബ്ലോക്കാക്കിയത്? അപ്പോള്‍ പ്രശ്നമാകുമല്ലോ.

      താങ്ക്യൂ.

      1. സൈറ്റിന് എന്താ പ്രശ്നം??? ഇവിടെ എക്‌സ് വീഡിയോസ് പോലും പോയിട്ടില്ല. ജിയോ കുറെ സൈറ്റുകൾ നിരോധിച്ചു എന്നത് നേര്. പക്ഷേ അതിലൊന്നും നമ്മുടെ സൈറ്റ് വരുമെന്ന് തോന്നുന്നില്ല. ലക്ഷക്കണക്കിന് സൈറ്റുകൾ ഉള്ളതിൽ കേവലം ഏറ്റവും വലിയ എണ്ണൂറോളം സൈറ്റുകൾക്കെ നിരോധനം ഉള്ളു. അതിൽ ഭൂരിഭാഗവും വിഡിയോ സൈറ്റുകളുമാണ്. കഥാ സെറ്റൊന്നും നിരോധിച്ചതായി ആരും പറഞ്ഞു കേട്ടുമില്ല.

        1. ജോ, ഇതിനു മുമ്പും സൈറ്റ് ബ്ലോക്ക്‌ ചെയ്തിട്ടുണ്ട്, പല കമ്പി സൈറ്റ് അപ്രത്യക്ഷമആയി, ഇപ്പോഴും അതെല്ലാം ബ്ലോക്ക്‌ ആയി കിടക്കുന്നു

          1. ജിയോയിൽ മാത്രമല്ലേ പ്രശ്നം ഒള്ളു???

  22. സാവിത്രിക്ക് പണം കൊടുത്തത് അങ്ങനെ തന്നെ ഫീല്‍ ചെയ്യിച്ചതില്‍ സന്തോഷം. വായിക്കുമ്പോള്‍, അവസാന പേജിലെത്തിക്കഴിയുമ്പോള്‍ അങ്ങനെ ഒരു ഫീല്‍ കിട്ടണേ എന്നാഗ്രഹിച്ചിരുന്നു.

    അല്‍പ്പം കൂടിയെന്ന്‍ പറയുമ്പോള്‍….ഇല്ല, അങ്ങനെ തന്നെ തീരുന്നതായിരുന്നില്ലേ നല്ലത്?

  23. പൊന്നു.?

    എന്റെ സ്മിതേ(ച്ചീ)….. ഒറ്റ ഇരുപ്പിന്, വായിച്ച് തീർത്തു. അതിനിടക്ക് ശ്വാസം വിടാൻ മറനിരുന്നോ എന്ന് സംശയം.

    ????

    1. പൊന്നൂസേ…ങ്ങള് ഇങ്ങനൊക്കെ പറയുമ്പം ആണ് പിന്നേം പിന്നേം ഇങ്ങനെ എഴുതി വിടാന്‍ തോന്നുന്നേ.

      താങ്ക്യൂ.

  24. വായിച്ചു കഴിഞ്ഞപ്പോൾ ആകെമൊത്തമൊരു കിളിപോയ അവസ്ഥയിലായി ഞാൻ…. എന്താ ഇവിടിപ്പ ഉണ്ടായേ എന്ന ഭാവമായിരുന്നു.

    ആദ്യ പേജിനോട് ഒട്ടും നീതി പുലർത്താത്ത അവസാന പേജ്. ഒരുപക്ഷേ അതായിരുന്നു ഈ കഥയുടെ ഹൈലൈറ്റ്. നന്നായിത്തന്നെ ട്രാൻസ്മിഷനും അവതരിപ്പിച്ചു.

    പക്ഷേ ആ അച്ഛൻ ആശുപത്രിയിൽ കിടക്കുന്ന ഡയലോഗ് വേണ്ടിയിരുന്നൊ എന്നൊരു ഡൗട്ട്. അതുമാത്രം എനിക്കത്ര യോജിക്കുന്നതായി തോന്നിയില്ല. ഒരുപക്ഷേ എന്റമാത്രം തോന്നലാവാം…. നായികമാരുടെ രീതിയും ജീവിത പ്രാരാബ്ധങ്ങളുമായി യോജിച്ചില്ല എന്നൊരു തോന്നൽ.

    അടുത്ത കഥക്കായി കാത്തിരിപ്പോടെ

    ഹൃദയപൂർവ്വം

    ജോ

    1. ഹഹഹ….ആഹാ …. കഥ ഒരു വിഷുന്റേം ഓണത്തിന്റേം ഒക്കെ സിറ്റുവേഷന്‍ ജോയ്ക്ക് തന്നതില്‍ സന്തോഷം.

      സത്യത്തില്‍, അതൊരു അനാവശ്യ നീതീകരണമായിപ്പോയി. അച്ഛന്റെ ആശുപത്രിയുടെ ബാക്ക് അപ്. ഒരനാവശ്യ സദാചാരം വന്നപോലെ. വില്ലന്‍ പണം കൊണ്ടുപോകാന്‍ തുടങ്ങിയപ്പോള്‍ അതിന് അനുവദിക്കാതിരിക്കാന്‍ സാവിത്രിക്ക് ഒരു ഉശിരന്‍ കാരണം വേണമെന്നേ അപ്പോള്‍ ചിന്തിച്ചുള്ളൂ. ഇപ്പോള്‍ വീണ്ടും വായിക്കുമ്പോള്‍ ജോ പറഞ്ഞത് എത്രയോ ശരിയാണ് എന്ന്‍ മനസ്സിലാക്കുന്നു….

      ഇസബെല്ല ഇതോടൊപ്പം പോകുന്നുണ്ട്.
      അത് ഇട്ടുകഴിഞ്ഞ് ഞാന്‍ ഒരു മാസം ലീവിലായിരിക്കും….

      സ്മിത.

      1. അതൊരുമാതിരി ഏർപ്പാട് ആയിപ്പോയി. ഒരു മാസം ലീവോ???????? അപ്പോ എന്റെ കോബ്രയും ശിശിരവും????

        (നിങ്ങളെപ്പോലെ അറിവുള്ള, ഏറ്റവും പ്രഗൽഭരായ എഴുത്തുകാരുടെ രചനകളിലെ ചെറിയൊരു അക്ഷരത്തെറ്റ് പോലും വായനക്കാരേ വല്ലാതെ സ്വാധീനിക്കുമെന്നു സൈറ്റിൽ ഞാൻ പണ്ടേ പറഞ്ഞിട്ടുള്ളതാണ്. ഒരുപക്ഷേ എഴുതുന്ന മൂഡിൽ എഴുതിപ്പോകുന്നതാവാം… എന്നാലത് കഥയെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് അഭിപ്രായങ്ങൾ കേൾക്കുമ്പോൾ മാത്രമേ മനസ്സിലാകൂ…)

        1. എന്‍റെ പോന്നോ…എനിക്ക് വയ്യ..ശരിക്ക് വായിച്ച് നോക്ക് മനുഷ്യാ…

          “…..ഇസബെല്ല ഇതോടൊപ്പം പോകുന്നുണ്ട്.
          അത് ഇട്ടുകഴിഞ്ഞ് ഞാന്‍ ഒരു മാസം ലീവിലായിരിക്കും….”

          ഇതാണ് കേസിന് ആസ്പദമായ സംഭവം.

          ഇസബെല്ലയില്‍ അടുത്ത അദ്ധ്യായത്തിലെ മുഖ്യകഥാപാത്രം ഈ സൈറ്റിലെ ഒരുമുഖ്യ എഴുത്തുകാരനാണ്‌. അത് വായിച്ച്ചയാല്‍ എന്നെ എന്തായാലും ചീത്തപറയും. അതില്‍ നിന്ന്‍ രക്ഷപ്പെടാന്‍ ഞാന്‍ ലീവിലായിരിക്കും എന്നാ പറഞ്ഞെ.

          മനസ്സിലായോ?

          1. കേസിനാസ്പദമായ സംഭവം…. ഹ ഹ.

            പാവം സുന്ദരി. ഇപ്പഴും ഇസബെല്ല ഓർത്തിരിക്കുന്നു. വരാനിരിക്കുന്ന ഭൂകമ്പമറിയാതെ ചെണ്ട കൊട്ടുന്നത് സൃഷ്ടിച്ച പ്രകമ്പനം കേട്ടിരിക്കുന്നത് പോലെ. ഹ ഹ ഹാ

            ഹൃദയം വന്നുകഴിഞ്ഞു ഞാൻ ബാക്കിയുണ്ടായാൽ കാണാം. എന്റെ അഡ്രസ് അറിയില്ലല്ലോ അല്ലെ?? നാടുവിട്ടു പോകേണ്ടി വരുവോ എന്നറിയാനാ…

            (എന്നെപ്പേടിച്ചു നാടുവിട്ട ഗുരുവിനെ അന്വേഷിക്കാൻ ഞാൻ ആളെ വിടേണ്ടി വരുവെന്നാ തോന്നുന്നെ)

          2. ഒരിടുക്കിക്കാരൻ മറ്റൊരു ഇടുക്കിക്കാരനെ കൊല്ലാൻ കൂട്ടു നിൽക്കില്ലെന്നുതന്നെ വിശ്വസിക്കുന്നൂ….

          3. ഇവിടെ ഇടുക്കിയും പാലക്കാടും ഒന്നുമില്ല.
            നാമെല്ലാം കേരളീയരാണ്.

          4. ആ ജയദേവൻ ഓമശ്ശേരിയെ പെരുമാറാൻ കൊട്ടേഷൻ കൊടുക്കണോ?

          5. ഓമനശ്ശേരി ഒരുമണിക്കൂർ മുമ്പേ നന്നായി. ബെണെങ്കി 2 മണിക്കൂർ മുന്നേ നന്നാവാം

  25. നല്ല കഥ… ഒരുപാട് ഇഷ്ടായി ചേച്ചി.. ഇങ്ങളൊരു കലാകാരിയാണ്..

    1. കൊച്ചൂഞ്ഞേ…ജോസൂട്ടിയൊക്കെ എഴുതി എന്നെ അസൂയ പിടിപ്പിച്ച ങ്ങള്‍ കലാകാരന്‍ അല്ലേല്‍ പിന്നെ ആരാണ്?

  26. പ്രിയപ്പെട്ട ചേച്ചി,

    എത്ര പെട്ടെന്നാണ് ഒരു കഥ ജനിക്കുന്നതും രൂപാന്തരപ്പെടുന്നതും അനുഗ്രഹീതമായ ആ ഒരു മികവിനാണ് ആദ്യത്തെ കയ്യടി.

    എഴുതുന്ന വിഷയത്തിലേക്കും കഥ പരിസരത്തേക്കും ഇറങ്ങി ചെല്ലാനുള്ള ആ മികവിന്റെ പരകോടിക്കാണ് അടുത്ത കയ്യടി.

    എന്നത്തേയും പോലെ ആദ്യാന്തം വരെ ആവശവും ഉദ്വെഗവും ജനിപ്പിക്കുന്ന ആ ശൈലിക്കും,ഒഴുക്കുള്ള അവതരണത്തിനും ഒരു വിഷയത്തിൽ നിന്നും അടുത്ത വിഷയത്തിലേക്കുള്ള ആ മികവിന്റെ പരകായപ്രവേശനത്തിനും കൂടി എഴുന്നേറ്റു നിന്നൊരു കയ്യടി…

    എന്റെ നോട്ടത്തിൽ അഞ്ഞൂറിന്റെ ആ രണ്ടു നോട്ടുകൾ അതായിരുന്നു ഇതിന്റെ ഹൈലൈറ്റ്.

    1. പ്രിയ മാഡി,

      നല്ല എഴുത്തുകാര്‍ക്ക് എളുപ്പമാണ് മാഡി പറഞ്ഞ കാര്യങ്ങള്‍ കേട്ടോ. ഞാന്‍ അങ്ങനെയൊന്നുമില്ല. ജീനിയസ് അല്ല, ഭാഗ്യമാണ് എന്‍റെ കൂട്ട്.

      പിന്നെ കഥാ പരിസരം: നിലാവിലേക്ക് നോക്കി എഴുതുമ്പോള്‍, മഞ്ഞിലേക്ക് നോക്കിയിരിക്കുമ്പോള്‍….അങ്ങനെ ക്രിയേറ്റ് ചെയ്യപ്പെടും.
      ശൈലി പ്രശ്നമാണ്. മില്‍സ് ആന്‍ഡ് ബൂന്‍സ് ഒക്കെയാണ് ആദ്യകാലത്തെ വായനകള്‍. ഇപ്പോള്‍ ഉംബെര്‍ട്ടോ എക്കോ ഒക്കെ വായിക്കുന്നുണ്ടെങ്കിലും. എങ്കിലും, സൈറ്റില്‍, ശൈലി ഭദ്രമായി കഥകള്‍ എഴുതുന്നവരില്‍ എനിക്ക് ഋഷിയേയാണ് കൂടുതല്‍ ഇഷ്ടം.

      പണം കൊടുത്ത കാര്യത്തെപ്പറ്റി രാജയോടോപ്പം മാഡിയും പറയുമ്പോള്‍, ഐ ബോ മൈ ഹെഡ്….

      അത് വായിക്കുന്നവര്‍ക്ക് ഫീല്‍ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു.

  27. വാൻ ഹെൽസിംഗ്

    സൂപ്പർ കമ്പിയില്ല കമ്പി

    1. വാന്‍ ഹെല്‍സിംഗ്….കണ്ടിട്ട് കുറെയായി. ബിസിയായിരുന്നോ? സുഖമല്ലേ?

      1. വാൻ ഹെൽസിംഗ്

        സൈറ്റിന്റെ പേര് മാറിയപ്പോൾ ഒന്ന് ചുറ്റിപോയി പിന്നെ ഇപ്പോ കഥകൾ വളരെ കുറവും പാതിവഴിക് പലരും നിർത്തുകയും ചെയുന്നത്കൊണ്ട് 2-3 ഭാഗം വന്നിട്ട് ഒരുമിച്ചു വായിക്കും അതാ കാണാത്തതു

  28. ഒരു ട്വന്റി ട്വന്റി മാച്ചു കാണുന്നപോലെയുണ്ടായിരുന്നു… നല്ല കമ്പിവിവരണമുള്ള കഥയായിരുന്നെങ്കിലും എന്തോ അങ്ങനെ കഥ വായിച്ചപ്പോൾ കമ്പി തോന്നിയില്ല.
    സ്മിതയുടെ സ്വതസ്സിദ്ധമായ ശൈലിയും ഒഴുക്കും കഥയിലുണ്ട്‌. ഒറ്റവലിയ്ക്ക്‌ കഥയുടെ ഉള്ളിലേക്ക് വലിച്ചിട്ട്‌ അവസാനം വരെ വായിക്കാൻ നിർബ്ബന്ധിക്കുന്ന എന്തോ ഉണ്ട്‌ സ്മിതയുടെ എല്ലാ കഥകളിലും..

    1. ഋഷി, തോന്നാഞ്ഞത് പോരായ്മ തന്നെയാണ്. ചിലയിടത്തൊക്കെ അല്‍പ്പം ഓവര്‍ ആയെന്ന്‍ സൈറ്റില്‍ വന്നു കഴിഞ്ഞ് വായിച്ചപ്പോള്‍ തോന്നി. ഋഷിയുടെ അവസാനത്തെ വാക്കുകള്‍ തപസ്സു ചെയ്ത് കിട്ടുമ്പോഴുണ്ടാവുന്നപോലെ ഒരു സുഖം. നന്ദി.

  29. എന്താ കഥ….ഒറ്റ വായന….അടിപൊളി…..

    1. പാപ്പന്‍ [പപ്പന്‍] ചേട്ടാ അതല്ലേ വേണ്ടത്? ടെസ്റ്റിനേക്കാള്‍ ഇപ്പം ന്യൂജന് ഇഷ്ടം ടി ട്വെന്‍റ്റിയല്ലേ?

  30. Aara thalla aara molu..entha title

    1. വിനുക്കുട്ടാ ആകെ മൊത്തം ടോട്ടല്‍ കണ്ഫ്യൂഷന്‍ ആയോ?

Leave a Reply

Your email address will not be published. Required fields are marked *