പാഷൻ ഓഫ് രേവതി 3 [Dark Lord] 458

അവൾക്ക് അവരെ കുറിച്ച് പറയുമ്പോൾ ഒടുക്കത്തെ എക്സൈറ്റ്മെൻ്റ് എന്നാൽ മറ്റു കാര്യങ്ങളെ കുറിച്ച് പിടി തരുന്നുമില്ല. ഒരിക്കൽ അവൾ എന്നോട് എല്ലാം പറയും, അത് അവളായിട്ടു തന്നെ പറയും. ഇപ്പൊ ഞങ്ങൾ ഹിൽട്ടൺ ഹോട്ടലിൽ കയറി അവരുടെ ബാറിൽ കയറി. ഇന്ന് അവിടെ ഒരു ഡിജെ പാർട്ടി ഉണ്ട്, എന്റെ സുഹൃത്ത് വഴി അറിഞ്ഞതായിരുന്നു..അപ്പോൾ പിന്നെ ഒന്നും നോക്കിയില്ല ഞാൻ അവനോട് രണ്ടു പാസ് റെഡി ആക്കാൻ പറഞ്ഞു, എണിറ്റു ഈ ഡ്രസ്സ് സിറ്റിയിൽ നിന്നുള്ള ഒരു ഷോപ്പിൽ വാങ്ങി അത് എന്റെ ജർമൻ പെട്ടിയിൽ വച്ച്. എനിക്ക് അവളിൽ എന്റെ അടുത്തുള്ള സമീപനങ്ങളിൽ എന്ത് മാത്രം മാറ്റങ്ങൾ വന്നു എന്ന് അറിയണമല്ലോ?

രേവു : “അല്ല നമ്മള് പാർസൽ വാങ്ങി ഒരു കറക്കത്തിനല്ലേ ഇറങ്ങിയത്? ഇതിപ്പോ ഹിളടനിൽ എന്തിനാ? ആരെയെങ്കിലും കാണാനുണ്ടോ?”
ഞാൻ “എടീ ഇന്നു ഇവിടെ ഒരു dj പാർട്ടി ഉണ്ട്. എന്റെ ഒരു ഫ്രണ്ട് പറഞ്ഞപ്പോള് നിന്നെ ഒന്ന് സർപ്രൈസ് ചെയ്യണം എന്ന് കരുതി. എന്തെ ബുദ്ധിമുട്ടുണ്ടോ?”
രേവു : അതല്ല സുരേട്ടാ, ഇതിപ്പോ ഞാൻ വെറുതെ ഒരു റൌണ്ട് അടിക്കും എന്ന് കരുതിയ ഈ ഫ്രോക് ഇട്ടത്, ഇതിപ്പോ, എനിക്ക് ആകെ മൊത്തം ഭയങ്കര തണുപ്പ് എല്ലാം അടിക്കുന്നു എന്റെ സ്കിന്നിൽ. ശോ എന്നെ പറ്റിച്ച് “
ഞാൻ “ അത്രേ ഉള്ളൂ, ഇതൊക്കെയല്ലേ അതിന്റെ ഒരു രസം. നീ വാ, ഈ പാസ്സിന് വേണ്ടി എത്ര പേര് ആണ് ക്യൂ. അറിയാല്ലോ നമ്മുടെ ആ സിറ്റിയിൽ ഇതുപോലെ ഉള്ള പാർട്ടികൾ കുറവാണ് അതുകൊണ്ട് തന്നെ ഇടിച്ച് കേറാൻ ചോദിക്കുന്ന കാശ് കൊടുത്തു കേറാൻ ആൾക്കാരും. ബാ നമുക്ക് ആ റിസേർവ്ഡ് ഫോർ Mr & Mrs സുരേഷ്‌ മേനോൻ എന്ന ടേബിൾ ൽ പോകാം.”
ഞാൻ അവളെ കോർണറിൽ ഉള്ള ഒരു ഒരു ക്യൂബിക്കിളിൽ കൊണ്ട് പോയി ഇരുത്തി. ഡ്രിങ്ക്സും ഭക്ഷണവും ഫ്രീ ആയിരുന്നു, അതുകൊണ്ട് ഞാൻ അധികം ആൽക്കഹോൾ ഇല്ലാത്ത രണ്ടു കോക്‌ടെയ്ൽ പറഞ്ഞു. ഉള്ളിൽ DJ യുടെ ബഹളം അതിനൊത്ത് താളത്തിനു തുള്ളുന്ന കപ്പിൾസ്. (പറയാൻ മറന്നു പോയി, കപ്പിൾസ് എൻട്രി മാത്രമാണ് കേട്ടോ). രേവതിക്ക് തുള്ളാൻ ഭയങ്കര ഇഷ്ടമാണ്, അതുകൊണ്ടാണ് ഞാൻ ഇതിനു തന്നെ കൊണ്ട് വന്നത്. അവിടെ ഡാൻസ് ഫ്ലോറിൽ ആണും പെണ്ണും കൂടി മുട്ടി ഉരുമ്മി നൃത്തച്ചുവടുകൾ വെക്കുന്നത് അവൾ അത്ഭുതത്തോടെ നോക്കി ഇരുന്നു ഡ്രിങ്ക് സിപ് ചെയ്തോണ്ടിരുന്നു.
പെട്ടെന്ന് അവൾ എന്റെ കൈയിൽ പിടിച്ച് “അയ്യോ ചേട്ടാ ദേ അമൽ അല്ലെ അത്, അതെ അത് അമൽ തന്നെ, പക്ഷെ പെണ്ണിനെ കാണാൻ പറ്റുനില്ലല്ലോ?”
ഞാൻ “ഏത് അമൽ?എവിടെയാ?”
രേവു “ഞാൻ പറഞ്ഞില്ലേ നിത്യയുടേയും രാഹുലിന്റെയും കോമൺ ഫ്രണ്ട്. അവൻ ദേ ആ റെഡ് ടീഷർട്ടിൽ.”
ഞാൻ “ആ കണ്ടു അവന്റെ കൂടെ ഉള്ള പെണ്ണിനെ നിനക്ക് അറിയാമോ, എനിക്ക് കാണാൻ പറ്റുന്നില്ല”
രേവു: എനിക്കും പറ്റുന്നില്ല. അയ്യോ നിത്യ. നിത്യയാ അത്. അമ്പാടി കള്ളി ഇവിടെ ഉണ്ടായിരുന്നോ? നിത്യാ നിത്യാ, അമൽ ” അവൾ നീട്ടി വിളിച്ചോണ്ടിരുന്നു. DJ ബഹളത്തിൽ ആര് കേൾക്കാൻ.
ഞാൻ “ എടീ അവർ കേൾക്കില്ല. നീ തന്നെ ചെന്ന് വിളിക്ക്”
അത് കേട്ട പാടെ രേവതി എണീറ്റ് അവരുടെ അടുത്ത് ചെന്ന് അമലിന്‍റെ തോളിൽ ഒരു അടി കൊടുത്തു. അവൻ തിരിഞ്ഞു അവളെ കണ്ടു അത്ഭുതപ്പെട്ട് പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയത് പെട്ടെന്ന് അവൻ അവളെ കെട്ടിപിടിച്ചു അതും കൈ ചന്തിക്ക് താഴെ വെച്ച് എന്നിട്ടു കാതിൽ എന്തോ പറഞ്ഞു. അതു കഴിഞ്ഞു നിത്യയുടെ ഊഴം ആയിരുന്നു. അവരും കെട്ടിപ്പിടിച്ച് നിത്യാ അവളെ ഒന്ന് അകറ്റി നിറുത്തി മൊത്തത്തിൽ ഒന്ന് അവളെ ഓടിച്ചു നോക്കി കൈകൊണ്ട് സൂപ്പർ എന്ന് കാണിച്ച് കാതിൽ എന്തൊക്കെയോ പറഞ്ഞു. ഉടനെ രേവുവിന് എന്നെ ഓർമ്മ വന്ന പോലെ ഞങ്ങളുടെ ക്യുബിക്കളിലേക്ക്‌ കൈ നീട്ടി എന്നെ നോക്കി എന്തോ പറഞ്ഞു. നിത്യ അപ്പോൾ എന്നെ നോക്കി കൈ കൊണ്ട് ഹായ് കാണിച്ച്, അമലും പോക്കറ്റിൽ കയ്യിട്ടു ഒരു കൈ കൊണ്ട് ഹായ് എനിക്ക് തന്നു ഞാനും എന്‍റെ ഗ്ലാസ് ഉയർത്തിക്കാട്ടി ഹായ് പറഞ്ഞു, ഇങ്ങോട്ടു വരാൻ ആംഗ്യം കാണിച്ച്. അവർ ആദ്യം ഒന്ന് മടിച്ചെന്നു തോന്നുന്നു, പക്ഷെ രേവു അവരെ വലിച്ചോണ്ടു വന്നു. ഞാൻ അകത്തേക്ക് നീങ്ങി ഇരുന്നു. ആർച് മോഡൽ സീറ്റിങ് ആണ്, വായിക്കുന്നവരുടെ സൗകര്യത്തിനു ഞാൻ ഞങ്ങളുടെ പൊസിഷൻ പറയുകയാണെങ്കില്‍, ആർച്ചിന്റെ ആദ്യ അറ്റത്ത് അമൽ, അവന്‍റെ അടുത്ത് രേവു പിന്നെ ഞാൻ, എന്‍റെ അടുത്ത് നിത്യ. നിത്യ എന്‍റെ ഒരു പ്രൊജക്ടിൽ ഉണ്ടായിരുന്നതിനാൽ അധികം ഔപചാരികതയുടെ ആവശ്യം ഒന്നുമില്ല.

The Author

Night King

ഈ ലോകത്ത് ഞാൻ പല പല പേരുകളിൽ അറിയപ്പെടുന്നു...ഓരോ മത ഗ്രൻഥങ്ങളിൽ ഓരോ രീതിയിൽ..റോളെല്ലാം ഒന്ന് തന്നെ നായകനായ ദൈവത്തിന് ഓപ്പോസിറ്റ ...ശക്തിമാണിത്‌ ഞാൻ ഇരുട്ടിന്റെ ആത്‌മാവ്‌, ഹാരി പോട്ടറിൽ ഞാൻ ഡാർക് ലോർഡ് ഇപ്പൊ ഞാൻ അങ്ങ് മഞ്ഞുറഞ്ഞ വിൻഡർഫീൽഡിൽ നിറഞ്ഞാടുന്ന ഉഗ്രമുയർത്തിയായ ജോൺ സ്‌നോയുടെ ചുവന്ന അഗ്നിയേറിയ ഹാര്ടബേൺ കൊണ്ട് ചിന്നി ചിതരാണ് പോകുന്ന ന്യു സെൻസേഷൻ ആയ നൈറ്റ് കിംഗ് ആണ്....

54 Comments

Add a Comment
  1. ennum nokkum enthanu bro next part idathathu

  2. Night king ethinte bakki part eni undavummo…pls rply

  3. എവിടെ ബാക്കി… ?
    കട്ട waiting

Leave a Reply

Your email address will not be published. Required fields are marked *