ആലോചിച്ചു കിടന്നു സമയം പോയതറിഞ്ഞില്ല. ആവലിയ തറവാട് വീടിന്റെ മുമ്പിൽ ചെന്നാണ് വണ്ടി നിന്നത്. ഡ്രൈവർക്കു കൊടുക്കാൻ ക്യാഷ് ഇല്ലായിരുന്നു. പക്ഷെ അയാൾ എന്റെ കയ്യിൽ നിന്നും ദിർഹം വാങ്ങി. 50 ദിർഹം ഞാൻ ഏറെ കൊടുത്തു. സന്തോഷത്തോടെ എന്റെ ബാഗുകൾ മുറ്റത്തു വച്ചു തന്നു അയാൾ പോയി..
പത്മസരോവരം തറവാട്!!! കേരളത്തിൽ അറിയപ്പെടുന്ന തറവാടുകളിൽ ഒന്ന്.. ആനയും അമ്പാരിയും നിറഞ്ഞിരുന്ന ഒരുകാലം… ഓണത്തിന് തറവാട്ടിൽ നിന്നും കൊടുത്തിരുന്ന സദ്യക്കും ഓണ കോടികൾക്കും പൈസക്കും വേണ്ടി ആളുകൾ വരി നിന്നിരുന്ന കാലം.
മക്കളും പേരക്കുട്ടികളും വലുതായപ്പോൾ എല്ലാവരും അവരുടെ പാട്ടിനു പോയി.. കൃഷ്ണേട്ടൻ ഉണ്ടായിരുന്നെങ്കിൽ എല്ലാവരെയും വിളിച്ചു വരുത്തുമായിരുന്നു. ദൈവം നേരത്തെ കൊണ്ടോയില്ലേ. വിളിച്ചാൽ ആരെങ്കിലും വരുമോ ഇനി.. മുറ്റത്തെ തുളസി തറയിൽ നോക്കി ഓരോന്ന് ആലോചിച്ചിരിക്കുകയാണ് ദേവകിയമ്മ.
പ്രായം 70 ആവാനായി. ക്ഷയിച്ച ആ തറവാട്ടിൽ ഇപ്പോൾ ദേവകിയും അവിടെ ജോലിക്ക് നിൽക്കുന്ന 50 വയസോളം പ്രായം തോന്നിക്കുന്ന ഒരു പണിക്കാരിയും മാത്രേയുള്ളു.. തിന്നാനും കുടിക്കാനും ഉള്ളത് പറമ്പിൽ നിന്നും കിട്ടും. തറവാട് ക്ഷയിച്ചെങ്കിലും ആ പേരും പെരുമയും ഇപ്പോഴും ഉണ്ട്. മക്കൾ പൈസ അയച്ചു കൊടുക്കും. അത് കൊണ്ടെന്ത് കാര്യം. ഈ വയസാം കാലത്ത് ഒറ്റയ്ക്ക് ജീവിക്കുക എന്നതിനേക്കാൾ വലിയ ശിക്ഷയില്ല…
4 മക്കളാണ് ദേവകിക്ക് .. ഒരാണും മൂന്ന് പെണ്ണും. എല്ലാവരും വിദേശത്താണ്. മൂത്തയാൾ സുരേഷ് ഭാര്യ പത്മ മകൻ സഞ്ജയ് 24 വയസ് മകൾ സഞ്ജന 14 വയസ്സ്. രണ്ടാമത്തെയാൾ രാധ ഭർത്താവ് സൂര്യകുമാർ മകൾ അനിക 24 വയസ്സ് . മൂന്നാമതെയാൾ പാർവതി ഭർത്താവ് കാർത്തികേയൻ മകൻ വിഷ്ണു 12 വയസ്സ്. നാലാമത്തേയാൾ നിഷ ഭർത്താവ് മനോജ് മകൾ രേഷ്മ 10 വയസ്സ് മകൻ രോഹിത് 8 വയസ്സ്.
ശരിക്കും നൊസ്റ്റാൾജിയ ഫീൽ ചെയ്തു. ഏഷ്പോളി കഥ ആയിരുന്നു. ഇതിന്റെ അടുത്ത ഭാഗം വേഗം തരുമോ. കാത്തിരിക്കുന്നു.
വളരെ നല്ല ഒരു പ്രണയ-കമ്പി കോമ്പിനേഷൻ ഗരുഡ ഭായി. തിരക്കുകൾക്കിടയിലും ഈ അടിയങ്ങൾക്കൊരു ഓണവാണത്തിന് ഒരവസരമൊരുക്കി തന്നതിനായി ഈ എളിയവന്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നുള്ള അഭിനന്ദനം
അങ്കിമോളുടെ കന്നിക്കളിക്ക് മുമ്പായി നീലിമയുമായി ഒരു കളി നടത്താമായിരുന്നു അമ്പാനെ. വിശുദ്ധമായ പ്രണയം വേറെ; കാമകേളി വേറെ. പക്ഷെ സഞ്ജുവിന്റേയും കന്നി കളി
ആയതിനാൽ അധികം പ്രതീക്ഷകൾ പുലർത്തിന്നതിലും കാര്യമില്ല
പണ്ട് ആ ഓണ ദിവസത്തെ, നൈപുണ്യത്തോട് കൈകാര്യം ചെയ്യന്ന നീലിമയുടെ പ്രകടനകളുമായി പൊരുത്തപ്പെടുത്താൻ കുറച്ചു കഷ്ടപ്പെടേണ്ടി വരും
നീലിമയുമായി സെറ്റ് ആക്കി ഒരു കളി situation ഉണ്ടാക്കി അടുത്ത പാർട്ട് എഴുതാമോ
Sanju thirich gulf il poittt thirich vannathum kalyanam kazhichathum oru story aayi ezhuthiyal kollamarnnu
Neelima yum ayi oru kali pratheekshichu…
വിലാസിനി ആയി ഒരു കളി വരില്ലേ ബ്രോ
കഥയിലെ സ്കിപ് ചെയ്ത 6 വർഷങ്ങൾ തുടർക്കഥയായിട്ട് എഴുതാമോ
ശ്രമിക്കാം ബ്രോ ♥️
Neelimayum ayittullath ezhuthumo
♥️
bro ithu sad ending ano? njan tag kandappo karuthi family kambi akunn. but korach vayichappo love story pole thonni pinne thaazhe ulla extra tagsil love tag kandappola love story anennu manasilaye… ithu avasanam sad ano? anenkil vayikkan thalparyam illathakonda.
No sad, only love and kambi ♥️
ബ്രോ ഇതിന്റെ തുടർ ഭാഗം എഴുതിക്കൂടെ നീലിമയെ വച്ചു സൂപ്പർ ആയിരിക്കും എന്തായാലും കഥ പൊളിച്ചു ഒരുപാട് ഇഷ്ട്ടപെട്ടു
നീലിമ ayittu ullathu oru chru kada ayittu ezuthukuda
Oru part koddi ezutham ayirunnu time undu egell bro onnu ezuthu just oru requt annu nokiyal mathi pattum agell ezuthu
കഥ ഇഷ്ടായി ഒരു പാർട്ടിൽ ചുരുക്കി തീർക്കേണ്ട കഥ അല്ലായിരുന്നിത്
ഒരു പെണ്ണിനെ വിളിച്ചുകേറ്റി എന്നുപറഞ്ഞു ഇത്രക്ക് തല്ലേണ്ട ആവശ്യം ഉണ്ടോ
എന്തോ കൊടിയ പാപം ചെയ്തത് പോലെയാണല്ലോ അവന്റെ അമ്മ അവിടെ പെരുമാറിയത്
അവൻ പ്രായപൂർത്തിയായ പയ്യനാണ്
അഥവാ പിടിച്ചാലും അതിനിങ്ങനെ റിയാക്ട് ചെയ്യുമെന്ന് തോന്നുന്നില്ല
ചൂടാകും ചിലപ്പോ ഒരു അടി അടിക്കും
അല്ലാതെ പൊറുക്കാൻ കഴിയാത്ത തെറ്റ് ചെയ്തത് പോലെ അവനോട് പെരുമാറില്ല
സുഹൃത്തേ ഇതൊരു കൂട്ടുകുടുംബമല്ലേ, ചെറിയ തെറ്റുകൾ പോലും മറ്റുള്ളവരുടെ മുമ്പിൽ വലുതായി തോന്നും, പിന്നെ ആ തറവാട്ടിൽ ആരും മദ്യപിക്കുക പോലുമില്ലെന്ന് പറഞ്ഞിരുന്നല്ലോ.. പിന്നെ എല്ലാ അമ്മമാരും ഒരുപോലല്ലോ ബ്രോ .. നല്ലൊരു അഭിപ്രായത്തിനു നന്ദി ബ്രോ ♥️♥️ സ്നേഹം ♥️♥️
സൂപ്പർബ് ശരികും കുട്ടിക്കാലത്തേക്ക് പോയി
Thanks bro♥️
appol neelimaye avan settaakki athalle avasaana varikalil
അതേ ഇനി അവർ കളിക്കട്ടെ ♥️
Super story continue
Bro waiting for രണ്ടു മിഴികൾ and മായേച്ചി പെട്ടന്ന് വരും എന്ന് കരുതുന്നു.
Bro നിങ്ങളുട കഥകൾക്ക് നല്ല ഫീൽ ആണ്
Very thanks ബ്രോ ♥️♥️♥️♥️♥️♥️ പെട്ടെന്ന് തരാം
Bro devootty enthaayi
ഉടൻ വരും ചെങ്ങാതി ♥️♥️
രണ്ടു മിഴികൾ എവിടെ അതിനായ് വെയിറ്റ് ചെയ്തു ഇരിക്കുന്ന എന്നോട് ഈ ചതി വേണ്ടായിരുന്നു
ചതിക്കില്ല കരളേ, തരും തന്നിരിക്കും ♥️