പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda] 1148

 

ഇനിയാണ് ജോലികൾ കിടക്കുന്നതു….. രണ്ടു ദിവസം കൊണ്ടു എല്ലാ പണികളും ഓടി നടന്നു ചെയ്തു.. എല്ലാം അച്ഛന്റെ നിർദ്ദേശ പ്രകാരം പഴയ ആളുകളെ തന്നെ ഏൽപ്പിച്ചു.. നാളെയാണ് ഒന്നാം ഓണം.. എല്ലാവരും നാളെ വരും. എല്ലാവരെയും കാണാൻ അതിയായ ആഗ്രഹമുണ്ട്.. അന്നത്തെ എന്റെ വേദന കൊണ്ടു മാത്രമാണ് ഞാനാരുമായും ബന്ധപെടാതെ നിന്നത്.. അകത്തേക്ക് നടന്നു ചെന്നു പണ്ടത്തെ ആ ആൽബം ഞാനെടുത്തു നോക്കി. പൊടിപിടിച്ചു കിടന്ന അത് ഞാൻ തുണിയുപയോഗിച്ച് വൃത്തിയാക്കി. അവസാനമായി എടുത്ത ആ ഫോട്ടോ ഞാൻ നോക്കി. പട്ടുപാവാടയും ധരിച്ചു എന്റെ അടുത്ത് നിൽക്കുന്ന ആ ഫോട്ടോ കണ്ടപ്പോൾ അറിയാതെന്റെ കണ്ണിൽ നിന്നും അൽപ്പം കണ്ണുനീർ ഉതിർന്നു.. ആ ചിത്രത്തിൽ വിരലുകളാൽ തലോടി അത് മടക്കി വച്ചു.. മനസ്സിൽ നിന്നും വെറുത്തു പോയിട്ടും ഇവിടെ വന്നത് മുതൽ അവളെ കാണാനുള്ള ആഗ്രഹം കൂടുന്നത് പോലെ.. കാണുമ്പോൾ എങ്ങനെ ഒഴിഞ്ഞു മാറും.. എന്നാലും എന്റെ കൂടെ കളിച്ചു വളർന്നു എന്റെ ഒപ്പം നടന്നു എല്ലാ കാര്യങ്ങളും പങ്കുവെച്ചു അവസാനം എന്റെ സഖി ആയി മാറേണ്ട പെണ്ണായിരുന്നവൾ. നിലാവുള്ള ആകാശത്തു തിളങ്ങി നിൽക്കുന്ന അമ്പിളി മാമനെ നോക്കി അവളും ഞാനും ഇരിക്കാറുള്ള അതേ ബാൽക്കണിയിൽ ഞാനിരുന്നു… നേരം പുലരുവോളം..

 

നേരം പുലർന്നതും ആദ്യം തന്നെ ടാക്സിയിൽ അച്ഛനും അമ്മയും സഞ്ചനയും എത്തി. അവരിന്നലെ ദുബായിൽ നിന്നും പുറപ്പെട്ടതാണ്.. പിന്നെ പിന്നെ ഓരോരുത്തരായി വന്നു കയറി.. ദേവകിയമ്മയുമായി കെട്ടിപിടിച് കരഞ്ഞാണ് എല്ലാവരും വന്നു കയറുന്നതു.. കുട്ടികളൊക്കെ വലുതായി. പതിയെ പതിയെ നിശബ്ദത മാറി അവിടം ആകെ ബഹളങ്ങളായി. പഴയതൊന്നും ആരും ഓർക്കുന്നില്ല. എല്ലാവരും എന്നോട് നല്ല സ്നേഹത്തോടെയാണ് പെരുമാറുന്നത്..

The Author

Garuda

ഒരുനാളും നോക്കാതെ നീക്കിവച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും..... അതിലന്നു നീയെന്റെ പേര് കാണും... അതിലെന്റെ ജീവന്റെ നേരുകാണും....!

28 Comments

Add a Comment
  1. ശരിക്കും നൊസ്റ്റാൾജിയ ഫീൽ ചെയ്തു. ഏഷ്പോളി കഥ ആയിരുന്നു. ഇതിന്റെ അടുത്ത ഭാഗം വേഗം തരുമോ. കാത്തിരിക്കുന്നു.

  2. വളരെ നല്ല ഒരു പ്രണയ-കമ്പി കോമ്പിനേഷൻ ഗരുഡ ഭായി. തിരക്കുകൾക്കിടയിലും ഈ അടിയങ്ങൾക്കൊരു ഓണവാണത്തിന് ഒരവസരമൊരുക്കി തന്നതിനായി ഈ എളിയവന്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നുള്ള അഭിനന്ദനം

    അങ്കിമോളുടെ കന്നിക്കളിക്ക് മുമ്പായി നീലിമയുമായി ഒരു കളി നടത്താമായിരുന്നു അമ്പാനെ. വിശുദ്ധമായ പ്രണയം വേറെ; കാമകേളി വേറെ. പക്ഷെ സഞ്ജുവിന്റേയും കന്നി കളി
    ആയതിനാൽ അധികം പ്രതീക്ഷകൾ പുലർത്തിന്നതിലും കാര്യമില്ല

    പണ്ട് ആ ഓണ ദിവസത്തെ, നൈപുണ്യത്തോട് കൈകാര്യം ചെയ്യന്ന നീലിമയുടെ പ്രകടനകളുമായി പൊരുത്തപ്പെടുത്താൻ കുറച്ചു കഷ്ടപ്പെടേണ്ടി വരും

  3. നീലിമയുമായി സെറ്റ് ആക്കി ഒരു കളി situation ഉണ്ടാക്കി അടുത്ത പാർട്ട് എഴുതാമോ

  4. Sanju thirich gulf il poittt thirich vannathum kalyanam kazhichathum oru story aayi ezhuthiyal kollamarnnu

  5. Neelima yum ayi oru kali pratheekshichu…

  6. വിലാസിനി ആയി ഒരു കളി വരില്ലേ ബ്രോ

  7. കഥയിലെ സ്കിപ് ചെയ്ത 6 വർഷങ്ങൾ തുടർക്കഥയായിട്ട് എഴുതാമോ

    1. ശ്രമിക്കാം ബ്രോ ♥️

  8. Neelimayum ayittullath ezhuthumo

  9. bro ithu sad ending ano? njan tag kandappo karuthi family kambi akunn. but korach vayichappo love story pole thonni pinne thaazhe ulla extra tagsil love tag kandappola love story anennu manasilaye… ithu avasanam sad ano? anenkil vayikkan thalparyam illathakonda.

    1. No sad, only love and kambi ♥️

  10. ബ്രോ ഇതിന്റെ തുടർ ഭാഗം എഴുതിക്കൂടെ നീലിമയെ വച്ചു സൂപ്പർ ആയിരിക്കും എന്തായാലും കഥ പൊളിച്ചു ഒരുപാട് ഇഷ്ട്ടപെട്ടു ❤️

  11. നീലിമ ayittu ullathu oru chru kada ayittu ezuthukuda

  12. Oru part koddi ezutham ayirunnu time undu egell bro onnu ezuthu just oru requt annu nokiyal mathi pattum agell ezuthu

  13. കഥ ഇഷ്ടായി ഒരു പാർട്ടിൽ ചുരുക്കി തീർക്കേണ്ട കഥ അല്ലായിരുന്നിത്
    ഒരു പെണ്ണിനെ വിളിച്ചുകേറ്റി എന്നുപറഞ്ഞു ഇത്രക്ക് തല്ലേണ്ട ആവശ്യം ഉണ്ടോ
    എന്തോ കൊടിയ പാപം ചെയ്തത് പോലെയാണല്ലോ അവന്റെ അമ്മ അവിടെ പെരുമാറിയത്
    അവൻ പ്രായപൂർത്തിയായ പയ്യനാണ്
    അഥവാ പിടിച്ചാലും അതിനിങ്ങനെ റിയാക്ട് ചെയ്യുമെന്ന് തോന്നുന്നില്ല
    ചൂടാകും ചിലപ്പോ ഒരു അടി അടിക്കും
    അല്ലാതെ പൊറുക്കാൻ കഴിയാത്ത തെറ്റ് ചെയ്തത് പോലെ അവനോട് പെരുമാറില്ല

    1. സുഹൃത്തേ ഇതൊരു കൂട്ടുകുടുംബമല്ലേ, ചെറിയ തെറ്റുകൾ പോലും മറ്റുള്ളവരുടെ മുമ്പിൽ വലുതായി തോന്നും, പിന്നെ ആ തറവാട്ടിൽ ആരും മദ്യപിക്കുക പോലുമില്ലെന്ന് പറഞ്ഞിരുന്നല്ലോ.. പിന്നെ എല്ലാ അമ്മമാരും ഒരുപോലല്ലോ ബ്രോ 😊.. നല്ലൊരു അഭിപ്രായത്തിനു നന്ദി ബ്രോ ♥️♥️ സ്നേഹം ♥️♥️

  14. സൂപ്പർബ് ശരികും കുട്ടിക്കാലത്തേക്ക് പോയി 🥰🥰🥰👌👌

    1. Thanks bro♥️😍

  15. appol neelimaye avan settaakki athalle avasaana varikalil

    1. അതേ ഇനി അവർ കളിക്കട്ടെ ♥️

      1. Super story continue

  16. Bro waiting for രണ്ടു മിഴികൾ and മായേച്ചി പെട്ടന്ന് വരും എന്ന് കരുതുന്നു.
    Bro നിങ്ങളുട കഥകൾക്ക് നല്ല ഫീൽ ആണ്🫠

    1. Very thanks ബ്രോ 😍♥️♥️♥️♥️♥️♥️ പെട്ടെന്ന് തരാം

  17. Bro devootty enthaayi

    1. ഉടൻ വരും ചെങ്ങാതി ♥️♥️

  18. കാങ്കേയൻ

    രണ്ടു മിഴികൾ എവിടെ 🤔അതിനായ് വെയിറ്റ് ചെയ്തു ഇരിക്കുന്ന എന്നോട് ഈ ചതി വേണ്ടായിരുന്നു 😔😭

    1. ചതിക്കില്ല കരളേ, തരും തന്നിരിക്കും ♥️

Leave a Reply

Your email address will not be published. Required fields are marked *