പൊട്ടികരയുന്ന അവളുടെ മുഖത്തുനിന്നും അവൾ ചെയ്ത തെറ്റിനുള്ള പശ്ചാത്താപം ഉണ്ടായിരുന്നു. എനിക്ക് എന്ത് ചെയ്യണമെന്നറിയാതെയായി. അവളെ ഇത്രേം കാലം അകറ്റി നിർത്തിയതിൽ ഞാൻ എന്നെ തന്നെ വെറുത്തു. പാവം പെണ്ണ്.. എല്ലാവരുടെയും നടുവിൽ കിടന്ന് അവൾ ഒരുപാട് അനുഭവിച്ചു.. കൂടുതൽ എനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല..
അവളുടെ അടുത്തേക്ക് ചെന്നു. തിരിഞ്ഞു നിന്ന അവളെ തോളിൽ പിടിച്ചു എന്റെ നേരെ നിർത്തി.. അത്ഭുതത്തോടെ അവളെന്റെ കണ്ണുകളിലേക്ക് നോക്കി.. ധാരയായി ഒഴുകുന്ന കണ്ണുനീർ ഞാൻ തുടച്ചു കൊടുത്തപ്പോൾ അവളെന്നെ പൊട്ടി കരഞ്ഞുകൊണ്ട് കെട്ടിപിടിച്ചു.. എനിക്കും കരയാതിരിക്കാൻ കഴിഞ്ഞില്ല.. കുറെ നേരം ഞങ്ങൾ കെട്ടിപിടിച്ചു കരഞ്ഞു..
“”നിനക്കൊന്നു വിളിച്ചൂടായിരുന്നോ പെണ്ണെ ..”” കരയുന്നതിനിടയിൽ ഞാൻ ചോദിച്ചു.
“”എങ്ങനെ വിളിക്കും, അന്ന് മുതൽ നിന്റെ ഫോൺ സ്വിച്ച് ഓഫ് അല്ലെ. “” വിതുമ്പി അവളതു പറഞ്ഞപ്പോൾ അവളുടെ കൈകളിൽ ഞാനൊന്നു തടവി. പെട്ടെന്ന് എന്തോ കൈകളിൽ തടഞ്ഞ ഞാൻ അവളെ മാറ്റി നിർത്തി അത് നോക്കി..
“”എന്തായിത് “” അവളുടെ കൈകളിൽ പിടിച്ചു ഞാൻ ചോദിച്ചു.
“”ഒന്നുമില്ല.”” കൈ പിന്നിലേക്ക് പിടിച്ചവൾ പറഞ്ഞു..
“”ഇനിയും എന്നോട് എല്ലാം ഒളിച്ചുവെക്കണമെന്നുണ്ടോ?”” ആ ചോദ്യത്തിൽ അവളെന്നെയൊന്നു നോക്കി..
“”അത്.. നിന്നെ നഷ്ടപ്പെട്ടു എന്ന് കരുതി ഞാൻ.. ഞാൻ കയ്യൊന്നു മുറിച്ചതാ “” തുളുമ്പി നിൽക്കുന്ന കണ്ണുകളുമായി അവളതു പറഞ്ഞപ്പോൾ എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല.. അവളെ കെട്ടിപിടിച്ചു ഞാൻ കരഞ്ഞു പൊട്ടിക്കരഞ്ഞു.. ഉറക്കെ.. എന്നെ ഇത്രെയും ഇവൾ സ്നേഹിക്കുന്നുണ്ടോ..
ശരിക്കും നൊസ്റ്റാൾജിയ ഫീൽ ചെയ്തു. ഏഷ്പോളി കഥ ആയിരുന്നു. ഇതിന്റെ അടുത്ത ഭാഗം വേഗം തരുമോ. കാത്തിരിക്കുന്നു.
വളരെ നല്ല ഒരു പ്രണയ-കമ്പി കോമ്പിനേഷൻ ഗരുഡ ഭായി. തിരക്കുകൾക്കിടയിലും ഈ അടിയങ്ങൾക്കൊരു ഓണവാണത്തിന് ഒരവസരമൊരുക്കി തന്നതിനായി ഈ എളിയവന്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നുള്ള അഭിനന്ദനം
അങ്കിമോളുടെ കന്നിക്കളിക്ക് മുമ്പായി നീലിമയുമായി ഒരു കളി നടത്താമായിരുന്നു അമ്പാനെ. വിശുദ്ധമായ പ്രണയം വേറെ; കാമകേളി വേറെ. പക്ഷെ സഞ്ജുവിന്റേയും കന്നി കളി
ആയതിനാൽ അധികം പ്രതീക്ഷകൾ പുലർത്തിന്നതിലും കാര്യമില്ല
പണ്ട് ആ ഓണ ദിവസത്തെ, നൈപുണ്യത്തോട് കൈകാര്യം ചെയ്യന്ന നീലിമയുടെ പ്രകടനകളുമായി പൊരുത്തപ്പെടുത്താൻ കുറച്ചു കഷ്ടപ്പെടേണ്ടി വരും
നീലിമയുമായി സെറ്റ് ആക്കി ഒരു കളി situation ഉണ്ടാക്കി അടുത്ത പാർട്ട് എഴുതാമോ
Sanju thirich gulf il poittt thirich vannathum kalyanam kazhichathum oru story aayi ezhuthiyal kollamarnnu
Neelima yum ayi oru kali pratheekshichu…
വിലാസിനി ആയി ഒരു കളി വരില്ലേ ബ്രോ
കഥയിലെ സ്കിപ് ചെയ്ത 6 വർഷങ്ങൾ തുടർക്കഥയായിട്ട് എഴുതാമോ
ശ്രമിക്കാം ബ്രോ ♥️
Neelimayum ayittullath ezhuthumo
♥️
bro ithu sad ending ano? njan tag kandappo karuthi family kambi akunn. but korach vayichappo love story pole thonni pinne thaazhe ulla extra tagsil love tag kandappola love story anennu manasilaye… ithu avasanam sad ano? anenkil vayikkan thalparyam illathakonda.
No sad, only love and kambi ♥️
ബ്രോ ഇതിന്റെ തുടർ ഭാഗം എഴുതിക്കൂടെ നീലിമയെ വച്ചു സൂപ്പർ ആയിരിക്കും എന്തായാലും കഥ പൊളിച്ചു ഒരുപാട് ഇഷ്ട്ടപെട്ടു ❤️
നീലിമ ayittu ullathu oru chru kada ayittu ezuthukuda
Oru part koddi ezutham ayirunnu time undu egell bro onnu ezuthu just oru requt annu nokiyal mathi pattum agell ezuthu
കഥ ഇഷ്ടായി ഒരു പാർട്ടിൽ ചുരുക്കി തീർക്കേണ്ട കഥ അല്ലായിരുന്നിത്
ഒരു പെണ്ണിനെ വിളിച്ചുകേറ്റി എന്നുപറഞ്ഞു ഇത്രക്ക് തല്ലേണ്ട ആവശ്യം ഉണ്ടോ
എന്തോ കൊടിയ പാപം ചെയ്തത് പോലെയാണല്ലോ അവന്റെ അമ്മ അവിടെ പെരുമാറിയത്
അവൻ പ്രായപൂർത്തിയായ പയ്യനാണ്
അഥവാ പിടിച്ചാലും അതിനിങ്ങനെ റിയാക്ട് ചെയ്യുമെന്ന് തോന്നുന്നില്ല
ചൂടാകും ചിലപ്പോ ഒരു അടി അടിക്കും
അല്ലാതെ പൊറുക്കാൻ കഴിയാത്ത തെറ്റ് ചെയ്തത് പോലെ അവനോട് പെരുമാറില്ല
സുഹൃത്തേ ഇതൊരു കൂട്ടുകുടുംബമല്ലേ, ചെറിയ തെറ്റുകൾ പോലും മറ്റുള്ളവരുടെ മുമ്പിൽ വലുതായി തോന്നും, പിന്നെ ആ തറവാട്ടിൽ ആരും മദ്യപിക്കുക പോലുമില്ലെന്ന് പറഞ്ഞിരുന്നല്ലോ.. പിന്നെ എല്ലാ അമ്മമാരും ഒരുപോലല്ലോ ബ്രോ 😊.. നല്ലൊരു അഭിപ്രായത്തിനു നന്ദി ബ്രോ ♥️♥️ സ്നേഹം ♥️♥️
സൂപ്പർബ് ശരികും കുട്ടിക്കാലത്തേക്ക് പോയി 🥰🥰🥰👌👌
Thanks bro♥️😍
appol neelimaye avan settaakki athalle avasaana varikalil
അതേ ഇനി അവർ കളിക്കട്ടെ ♥️
Super story continue
Bro waiting for രണ്ടു മിഴികൾ and മായേച്ചി പെട്ടന്ന് വരും എന്ന് കരുതുന്നു.
Bro നിങ്ങളുട കഥകൾക്ക് നല്ല ഫീൽ ആണ്🫠
Very thanks ബ്രോ 😍♥️♥️♥️♥️♥️♥️ പെട്ടെന്ന് തരാം
Bro devootty enthaayi
ഉടൻ വരും ചെങ്ങാതി ♥️♥️
രണ്ടു മിഴികൾ എവിടെ 🤔അതിനായ് വെയിറ്റ് ചെയ്തു ഇരിക്കുന്ന എന്നോട് ഈ ചതി വേണ്ടായിരുന്നു 😔😭
ചതിക്കില്ല കരളേ, തരും തന്നിരിക്കും ♥️