പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda] 671

“” സത്യം, ഇത്രേം കാലമായിട്ട് നിന്നോട് ഞാൻ മോശമായിട്ട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ലല്ലോ. പറ്റുമെങ്കിൽ വിശ്വസിച്ചാൽ മതി.. ഇല്ലെങ്കിലും എനിക്കൊന്നുമില്ല “”

 

“” mm, എനിക്കെന്തോ മടിപോലെ “”

 

“” എടീ ഞാൻ നിന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ. എന്തും ഓപ്പൺ ആയി സംസാരിക്കാം.. അല്ലെങ്കിൽ ഈ കാര്യം പറയേണ്ട ആവിശ്യമെനിക്കുണ്ടോ? “”

 

“”അതൊക്കെ എനിക്കറിയാം..എങ്കിലും നീയങ്ങനെ എന്നെ കണ്ടപ്പോൾ എനിക്കെന്തോ പോലെ “”

 

“”വീണ്ടും വീണ്ടും നീ ആലോചിക്കേണ്ട.. വേറെ ഒരാൾ ഇതറിയില്ല പോരെ “”

 

“”അത് മതി. നീ പറഞ്ഞാൽ പറഞ്ഞ പോലെയാണെന്ന് എനിക്കറിയാം. “”

 

“”അതാണ്‌.. അല്ല നിന്നോട് അഭി ഇതൊന്നും പറഞ്ഞിട്ടില്ലേ. “”

 

“”എന്ത്?””

 

“”നിന്റെ ശരീരത്തെ കുറിച്ച്..””

 

“”അല്ല ഈ നട്ടപാതിരക്ക് 5 വർഷത്തിന് ശേഷം നീ വന്നത് എന്റെ ശരീരത്തെ കുറിച്ച് പഠിക്കാനാണോ..”” അവൾ ചോദിച്ചതിലും കാര്യമുണ്ട്.. എനിക്കിതു പറയേണ്ട ഒരു കാര്യവുമില്ല. പക്ഷെ ഒരു മനസുഖം.

 

“”അയ്യോ അല്ലെയ്.. ഞാൻ പോകുവാ.. ഇനി പറയില്ല പോരെ “”

 

“”ഹ ഹ, ഞാൻ ചുമ്മാ പറഞ്ഞതാ..””

 

“”Mm, എന്തായാലും ഇനി നാളെ വിളിക്കാം സമയം ഒരുപാടായി.””

 

“”എടാ ഇത് പറഞ്ഞിട്ട് പോ “”

 

“”എന്ത്?””

 

“”നീ പറഞ്ഞില്ലേ എന്റെ ബോഡി സൂപ്പറാണെന്ന്. സത്യാണോ “”

 

“”അപ്പോൾ കേൾക്കാൻ നല്ല ആഗ്രഹമുണ്ടല്ലേ “”

 

“”നീ പറ പ്ലീസ്‌ “”

 

“”സൂപ്പർ എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും.. ഒരു അത്ഭുതമാണ് നീയും നിന്റെ ശരീരവും.. “”

The Author

Garuda

ഒരുനാളും നോക്കാതെ നീക്കിവച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും..... അതിലന്നു നീയെന്റെ പേര് കാണും... അതിലെന്റെ ജീവന്റെ നേരുകാണും....!

25 Comments

Add a Comment
  1. Sanju thirich gulf il poittt thirich vannathum kalyanam kazhichathum oru story aayi ezhuthiyal kollamarnnu

  2. Neelima yum ayi oru kali pratheekshichu…

  3. വിലാസിനി ആയി ഒരു കളി വരില്ലേ ബ്രോ

  4. കഥയിലെ സ്കിപ് ചെയ്ത 6 വർഷങ്ങൾ തുടർക്കഥയായിട്ട് എഴുതാമോ

    1. ശ്രമിക്കാം ബ്രോ ♥️

  5. Neelimayum ayittullath ezhuthumo

  6. bro ithu sad ending ano? njan tag kandappo karuthi family kambi akunn. but korach vayichappo love story pole thonni pinne thaazhe ulla extra tagsil love tag kandappola love story anennu manasilaye… ithu avasanam sad ano? anenkil vayikkan thalparyam illathakonda.

    1. No sad, only love and kambi ♥️

  7. ബ്രോ ഇതിന്റെ തുടർ ഭാഗം എഴുതിക്കൂടെ നീലിമയെ വച്ചു സൂപ്പർ ആയിരിക്കും എന്തായാലും കഥ പൊളിച്ചു ഒരുപാട് ഇഷ്ട്ടപെട്ടു ❤️

  8. നീലിമ ayittu ullathu oru chru kada ayittu ezuthukuda

  9. Oru part koddi ezutham ayirunnu time undu egell bro onnu ezuthu just oru requt annu nokiyal mathi pattum agell ezuthu

  10. കഥ ഇഷ്ടായി ഒരു പാർട്ടിൽ ചുരുക്കി തീർക്കേണ്ട കഥ അല്ലായിരുന്നിത്
    ഒരു പെണ്ണിനെ വിളിച്ചുകേറ്റി എന്നുപറഞ്ഞു ഇത്രക്ക് തല്ലേണ്ട ആവശ്യം ഉണ്ടോ
    എന്തോ കൊടിയ പാപം ചെയ്തത് പോലെയാണല്ലോ അവന്റെ അമ്മ അവിടെ പെരുമാറിയത്
    അവൻ പ്രായപൂർത്തിയായ പയ്യനാണ്
    അഥവാ പിടിച്ചാലും അതിനിങ്ങനെ റിയാക്ട് ചെയ്യുമെന്ന് തോന്നുന്നില്ല
    ചൂടാകും ചിലപ്പോ ഒരു അടി അടിക്കും
    അല്ലാതെ പൊറുക്കാൻ കഴിയാത്ത തെറ്റ് ചെയ്തത് പോലെ അവനോട് പെരുമാറില്ല

    1. സുഹൃത്തേ ഇതൊരു കൂട്ടുകുടുംബമല്ലേ, ചെറിയ തെറ്റുകൾ പോലും മറ്റുള്ളവരുടെ മുമ്പിൽ വലുതായി തോന്നും, പിന്നെ ആ തറവാട്ടിൽ ആരും മദ്യപിക്കുക പോലുമില്ലെന്ന് പറഞ്ഞിരുന്നല്ലോ.. പിന്നെ എല്ലാ അമ്മമാരും ഒരുപോലല്ലോ ബ്രോ 😊.. നല്ലൊരു അഭിപ്രായത്തിനു നന്ദി ബ്രോ ♥️♥️ സ്നേഹം ♥️♥️

  11. സൂപ്പർബ് ശരികും കുട്ടിക്കാലത്തേക്ക് പോയി 🥰🥰🥰👌👌

    1. Thanks bro♥️😍

  12. appol neelimaye avan settaakki athalle avasaana varikalil

    1. അതേ ഇനി അവർ കളിക്കട്ടെ ♥️

      1. Super story continue

  13. Bro waiting for രണ്ടു മിഴികൾ and മായേച്ചി പെട്ടന്ന് വരും എന്ന് കരുതുന്നു.
    Bro നിങ്ങളുട കഥകൾക്ക് നല്ല ഫീൽ ആണ്🫠

    1. Very thanks ബ്രോ 😍♥️♥️♥️♥️♥️♥️ പെട്ടെന്ന് തരാം

  14. Bro devootty enthaayi

    1. ഉടൻ വരും ചെങ്ങാതി ♥️♥️

  15. കാങ്കേയൻ

    രണ്ടു മിഴികൾ എവിടെ 🤔അതിനായ് വെയിറ്റ് ചെയ്തു ഇരിക്കുന്ന എന്നോട് ഈ ചതി വേണ്ടായിരുന്നു 😔😭

    1. ചതിക്കില്ല കരളേ, തരും തന്നിരിക്കും ♥️

Leave a Reply

Your email address will not be published. Required fields are marked *