പാത്തൂന്റെ പുന്നാര കാക്കു 1 [അഫ്സൽ അലി] 1481

 

അഫ്സലിന്റെ പ്രശ്നം ഒതുക്കാൻ രമ്യയുടെ മുന്നിൽ കൂട്ടുകാരി രാധിക പറഞ്ഞ വഴിയായിരുന്നു തെളിഞ്ഞത്.

 

അലിയുടെ കാലത്ത് അഫ്സലിനോട് കടം മേടിച്ച പണം തിരികെ കൊടുക്കാൻ കഴിയാതെ അവനു കിടന്ന് കൊടുത്ത കഥ രാധിക രമ്യയോട് പറഞ്ഞപ്പോൾ അന്നവളോട് ദേഷ്യമാണ് തോന്നിയതെങ്കിലും ഇന്ന് രമ്യയുടെ മുന്നിലും അവളീ വഴി മാത്രേ കണ്ടുള്ളൂ .

 

“ഏട്ടാ, ഇനി അഫ്സൽ വരുമ്പോ എന്ത് ചെയ്യാനാ പരിപാടി? വീടും സ്ഥലവും അവനു കൊടുക്കാനാണോ?”

 

“എനിക്കറിയില്ല. ഞാനൊരു വഴിയും കാണുന്നില്ല… ”

 

“വഴി ഞാൻ കണ്ടിട്ടുണ്ട്. ഏട്ടൻ എല്ലാത്തിനും കണ്ണടച്ചു നിന്നു തരുമെന്ന് ഏട്ടനെനിക്ക് വാക്ക് തരണം”

 

“എന്ത് വഴി? അവനു കൊടുക്കാൻ നിന്റെ കയ്യിൽ എന്താ ഉള്ളത്”

 

“ഒന്നുണ്ട്. ഏട്ടന് വേണ്ടാത്ത ഒന്ന്. അത് ഞാൻ കൊടുക്കും”

 

എന്തൊക്കയോ തീരുമാനിച്ചുറപ്പിച്ച പോലുള്ള രമ്യയുടെ വാക്കുകളുടെ അർത്ഥം സുരേഷിന് മനസ്സിലായില്ലെങ്കിലും അവനവൾക്ക് വാക്ക് കൊടുത്തു, എല്ലാത്തിനും കണ്ണടച്ചു കൂടെ നിൽക്കാം എന്ന്…

 

സുരേഷിന്റെ അമ്മയും നിമ്മിയും വീട്ടിൽ ഇല്ലാത്ത ദിവസം നോക്കിയാണ് രമ്യ അഫ്സലിനെ വീട്ടിലേക്ക് വിളിച്ചത്. സുരേഷ് ആയിരുന്നു വാതിൽ തുറന്നത്.

 

ചിരിച്ച മുഖത്തോടെ അകത്തേക്ക് കേറിയ അഫ്സൽ പക്ഷെ അവൻ കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ അല്ല സുരേഷിൽ നിന്ന് കേട്ടത്. സോഫയിൽ ഇരുന്ന് സുരേഷിനോട് ദേഷ്യപ്പെടുന്ന അഫ്സലിനെയും അവനു മുന്നിൽ തല കുനിച്ചു നിൽക്കുന്ന സുരേഷിനെയും കണ്ടു കൊണ്ടാണ് രമ്യ അവനുള്ള ജ്യൂസുമായി അങ്ങോട്ട് വന്നത്

29 Comments

Add a Comment
  1. ✖‿✖•രാവണൻ

    ❤️‍🔥❤️

    1. അഫ്സൽ അലി

      🥰❤️

  2. പൊന്നു.🔥

    കൊള്ളാം….. നല്ല തുടക്കം.
    ഈ കഥ ഇന്നാണ് മായിക്കാൻ തുടങ്ങുന്നത്.
    നല്ല സൂപ്പർ തുടക്കം.♥️

    😍😍😍😍

    1. അഫ്സൽ അലി

      ബാക്കിയും വായിക്കണം… അഭിപ്രായങ്ങൾ അറിയിക്കണം ❤️

  3. AvLude aniyathi aayitt enter wife sumayyayeyum koottimo

  4. അഫ്സൽ അലി

    ❤️❤️🥰

  5. polichu…

    1. അഫ്സൽ അലി

      താങ്ക് യൂ

  6. ഈ അഫ്സൽ എന്ന പേര് കേൾക്കുമ്പോൾ തന്നെ ❤️❤️😘

    1. അഫ്സൽ അലി

      ❤️❤️

  7. Next part ehna vara?

    1. അഫ്സൽ അലി

      ഉടനെ വരും.

  8. അടുത്ത ഭാഗത്തിനായ് ആവേശത്തോടെ കാത്തിരിക്കുന്നു. പേജുകൾ കൂടും എന്ന് പ്രതീക്ഷിക്കുന്നു ❤️❤️❤️❤️

    1. അഫ്സൽ അലി

      അടുത്ത ഭാഗത്തിൽ പേജുകൾ കൂട്ടാം

  9. Super story Ramya kakkuuuu ennu vilikkunnathu koode cherkkaytirunnuuu

    1. അഫ്സൽ അലി

      താങ്ക് യൂ… ❤️

  10. Bro theme kidu
    Aa sureshine nimmiyudeyum paathuvinteyum binilayudeyum okke munnil vech thuniyillathe nirthi kaliyakkunna pole oru scene create cheyyamo suresh kunji kunnayum pothi pidich naanam kedatte request aanu marupadi pratheekshikunnu

    1. അഫ്സൽ അലി

      ശ്രമിക്കാം ബ്രോ… കഥയുടെ ഗതിക്ക് അനുസരിച്ചു ബ്രോയുടെ ആഗ്രഹം പോലൊരു സീൻ ക്രീയേറ്റ് ചെയ്യാൻ നോക്കാം

  11. മകൻ അപ്പുവും അമ്മയും നിമ്മിയും രമ്യ അഫ്സലുമായി കളിക്കുന്നത് നേരിട്ട് കാണുമ്പോഴുള്ള അവസ്ഥ എന്തായിരിക്കും? മകന് അമ്മയോടും ഈ അവസ്ഥയിലേക്ക് നയിച്ച അച്ഛൻ സുരേഷിനോടുമുള്ള കാഴ്ചപ്പാട് എന്തായിരിക്കും?
    രമ്യ സുരേഷിനെ ഹ്യുമിലിയേറ്റ് ചെയ്യുമ്പോൾ പറയുന്ന വാക്കുകൾ കുറച്ചു കൂടിപ്പോയില്ലേയെന്ന് തോന്നുന്നു, സുരേഷ് അത് ആസ്വദിക്കുന്നുണ്ട്. രമ്യ അഫ്സലിൽ ഒതുങ്ങുവോ! തേരോട്ടം തുടരട്ടെ.

    1. അഫ്സൽ അലി

      അഫ്സലിന്റെ തേരോട്ടം തുടരും. കൂട്ടത്തിൽ രമ്യയുടെയും

  12. കാങ്കേയൻ

    ഇത് അഫ്സൽ ഷാഹിദയുടെയും pov ളുടെ കാണിച്ചാൽ ആടി പോളി ആകും ഇക്കാ ഓരോ പെണ്ണുങ്ങളെ അവളുടെ മുന്നിൽ ഇട്ട് കളിക്കുന്നത്, അവളുമാരുടെ എല്ലാ തുളയിലും ഇട്ട സാധനം അവരുടെ മുന്നിൽ വച്ചു വായിൽ എടുക്ജ്ന്നത് ഓക്കേ

    1. അഫ്സൽ അലി

      ഷഫീദയുടെ pov ഉൾപെടുത്താൻ ശ്രമിക്കാം

  13. ഇത് കുക്കോൾഡ് ആണെങ്കിൽ അത് മെൻഷൻ ചെയ്യണം

    1. അഫ്സൽ അലി

      അടുത്ത പാർട്ട്‌ മുതൽ മെൻഷൻ ചെയ്യാൻ ശ്രമിക്കാം

  14. Super ! Continue

    1. അഫ്സൽ അലി

      താങ്ക് യൂ❤️

  15. ശ്രീദേവി

    ക്കിടുക്കി
    അഫ്സൽ കൂടുതൽ ആളുകളെ കള്ളികട്ടെ

    1. അഫ്സൽ അലി

      ഉറപ്പായും. അഫ്സലിന്റെ കളികൾ തുടരും.

Leave a Reply

Your email address will not be published. Required fields are marked *