അവന്റെ കുണ്ണയിലെ കൊഴുത്ത പാൽ പൂറിനുള്ളിൽ നിറഞ്ഞു കവിയുന്നത് സിനി അറിഞ്ഞു. വിയർത്തു കുളിച്ച നഗ്നശരീരങ്ങൾ തമ്മിൽ കെട്ടിപിടിച്ചു കിടന്നു. സിനിയുടെ നെറുകയിൽ അഫ്സലിന്റെ ചുണ്ടുകൾ പതിഞ്ഞു. അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.
“നീ ഒന്നും കഴിച്ചില്ലല്ലോ…”
സിനിയുടെ മേലെ നിന്ന് ബെഡിലേക്ക് ഇറങ്ങി കിടന്ന അഫ്സലിന്റെ നെഞ്ചിലേക്ക് തല വച്ച് അവൾ അവനെ കെട്ടിപിടിച്ചു കിടന്നു.
“നീയും കഴിച്ചില്ലല്ലോ… മക്കളെ കൊണ്ട് വരുമ്പോ ഞാൻ മേടിച്ചിട്ട് വരാം…”
“വേണ്ട… നീ നിക്ക്… ഞാൻ ചോറുണ്ടാക്കാം… കഴിച്ചിട്ട് പോവാം അവരെ കൊണ്ട് വരാൻ…”
സിനി വേഗം തന്നെ എഴുനേറ്റ് അലമാരയിൽ നിന്നൊരു നൈറ്റി എടുത്തണിഞ്ഞു അടുക്കളയിലേക്ക് കടന്നു. പെട്ടെന്ന് തന്നെ അവൾ അവർക്കും മക്കൾക്കും വേണ്ട അരി തിളപ്പിക്കാൻ ഇട്ടുകൊണ്ട് ഫ്രിഡ്ജിൽ വച്ചിരുന്ന പച്ചക്കറികൾ അരിഞ്ഞു കറിക്ക് വെക്കുകയും ചെയ്തു.
പാന്റും എടുത്തുടുത്തു അടുക്കളയിലേക്ക് വന്ന അഫ്സൽ അടുപ്പത്ത് വച്ച പത്രത്തിൽ ഇളക്കികൊണ്ടിരിക്കുന്ന സിനിയുടെ പിറകിലേക്ക് ചേർന്നു നിന്നു.
സിനിയുടെ വയറിലൂടെ കൈകൾ വച്ച് അവളുടെ നൈറ്റിക്ക് പുറമെ കുണ്ടിയിലേക്ക് പാന്റിൽ മുഴുത്തു വന്ന കുണ്ണ ചേർത്തു വച്ച് അവളുടെ തോളിലേക്ക് താടി മുട്ടിച്ചു വച്ച് അവളെ കെട്ടിപിടിച്ചു.
ഒരു കൈ അവന്റെ കൈകൾക്ക് മേലെ വച്ച് തല ചരിച്ചു അവന്റെ കവിളിൽ അവൾ ഉമ്മ വച്ചു.
“കാക്കൂ…”
Valare adipoli aYa eYuthu
Van twist& teurn
Superb
Adipoli
താങ്ക് യൂ ❤️
നല്ല കഥ. അതിലും നല്ല അവതരണം.
തുടർ ഭാഗങ്ങളിൽ പേജിന്റെ എണ്ണം കൂട്ടണം. പ്ലീസ്….😘♥️
😍😍😍😍
ശ്രമിക്കാം പൊന്നു 🥰❤️
Super duper. Please keep continue 😘😘with more and more pages.
Great fan of yours 😘
താങ്ക് യൂ റോസി❤️
സൂപ്പർ… കാക്കു പൊളിയല്ലേ… സത്യത്തിൽ ഈ സ്റ്റോറി വായിക്കുമ്പോൾ മനസ്സിൽ എവിടെയൊക്കെയോ വല്ലാത്ത ഒരു നൊമ്പരം പോലെ… സങ്കല്പിക കഥ ആണെങ്കിലും വല്ലാത്തൊരു ഒരുപാടു അർഥങ്ങൾ ചൂണ്ടികാണിക്കുന്ന പോലുണ്ട്…. 💞💞
കാരണം ഇതിൽ ഉള്ള ഒരൊ കഥാപാത്രങ്ങൾക്കും ഒരൊ വേദനയുടെ കഥ പറയാനുണ്ട്… ആ വേദനകൾ അറിഞ്ഞുവരുമ്പോൾ എല്ലാം കൂടി ഒത്തുവരുമ്പോൾ കാണുന്നത് ഒരു മാലയിൽ
കോർത്ത മുത്തുകളെ പോലെയാണ്….
പാത്തൂന്റെ ഫ്ലാഷ് back കേട്ടു നെഞ്ചോന്നു വിങ്ങി… 🤭🤭
സൂപ്പർ സഹോ… കിടു ഫീലിംഗ് ആണ് ഒരൊ ഭാഗങ്ങളിലും.. കോരിതരിപ്പിക്കുകയാണ് ഒരൊ പാർട്ടുകളും.. ❤️❤️.. താങ്കളുടെ എഴുത്താണ് സൂപ്പർ…. ❤️❤️ കാക്കുനേം ഡോക്ടരേം ഒരുമിച്ചു കാണാനുള്ള ഇരിപ്പാണ്… 🤭🤭
ഹംസ തീർന്നു ഇനി രാജൻ…
ഇവർ രണ്ടുപേർക്കും പകരമായിമാറുമോ അന്നയും രാഖിയും… രേണുകയും…🤔🤔
കാത്തിരിക്കുന്നു സഹോ… ❤️❤️❤️❤️❤️❤️
നന്ദു ബ്രോ💋
പ്രിയ സ്നേഹിതൻ അഫ്സൂ..
ഈ കറക്ക് കമ്പനി മെല്ലെ കരയ്ക്കടുത്താൽ മതി.
എത്ര പേരിലൂടെ ഏതെല്ലാം രതി വഴികളിലൂടെ ചതിക്കുഴികളിലൂടെ നീ ഈ സ്നേഹ തെളിനീരിൻ്റെ കഥ മെനയുന്നു. ആദ്യം ഒരു കമ്പിക്കഥ മാത്രമായി തോന്നിയത് അതിൻ്റെ പത്ത് തലകളും ഉയർത്തി താണ്ഡവം തുടങ്ങിയത് പിന്നീടാണ്. തുടരൂ ഈ ലാസ്യ നടനം..
❤️