പാത്തൂന്റെ പുന്നാര കാക്കു 10 [അഫ്സൽ അലി] 203

 

അതും പറഞ്ഞു രഞ്ജിത അഫ്സിലക്ക് നേരെ കയ്യോങ്ങിയതും അവളോട് അറിയാതെ ചിരിച് പോയി.

 

“അമ്മ…”

 

അവളുടെ ചുണ്ടുകൾ ഉരുവിട്ടു.

 

“ഇവിടെ നിനക്ക് ഒരമ്മയുണ്ട്…”

 

“ഒരു അനിയത്തിയും ഉണ്ട് ഇക്കാക്കാ…”

 

അഫ്സലിന് മറുപടിയുമായി അമ്മുവിനോപ്പം ഹാളിലേക്ക് കയറി വന്ന അഭിന വീളിച്ചു പറഞ്ഞു…

 

“ആ നില്കുന്നവനും ഞാനും തമ്മിൽ വെത്യാസം ഒന്നുമില്ല… എന്നോട് കാണിക്കുന്ന സ്വാതന്ത്ര്യവും സ്നേഹവും എല്ലാം അവിടെയും കാണിക്കാം…”

 

 

എല്ലാം മൂളികേട്ട് കൊണ്ട് അഫ്സിലയും ഇരുന്നു.

 

“അഫ്സൽ മാമാ…. ഞങ്ങൾ റെഡി…..”

 

മുകളിൽ നിന്നും സ്റ്റെപ് ഇറങ്ങി കൊണ്ട് നന്ദൂട്ടി ഉറക്കെ വിളിച്ചു പറഞ്ഞു.

 

“അമ്മൂമ്മേ… ഞങ്ങൾ പോവാ…”

 

രഞ്ജിതയുടെ മുന്നിൽ വന്ന് നിന്ന് അവളോട് ചേർന്ന് നിന്ന മക്കളുടെ മുന്നിലേക്ക് അവൾ മുട്ട് കുത്തി.

 

“ഇനി എപ്പോഴാ മക്കൾ അമ്മൂമ്മയെ കാണാൻ വരുന്നേ?”

 

“ഞങ്ങൾ അമ്മയെയും കൂട്ടി വരാം അമ്മൂമ്മയെ കാണാൻ”

 

ഇരുവരുടെയും കവിളിൽ ഓരോ ഉമ്മകൾ നൽകി അവൾ അവരെ പറഞ്ഞയച്ചു. ഒപ്പം അമ്മുവിനെയും ചേർത്തു പിടിച്ചു അവൾ.

 

“ഇടക്ക് ഇങ്ങോട്ട് വരണം കേട്ടോ”

 

“വരാം ടീച്ചറമ്മേ…”

 

അമ്മുവിനെയും മക്കളെയും കൂട്ടി അഫ്സൽ ഇറങ്ങിയതും അഭിനി അഫ്സിലയെ കൂട്ടി മുകളിലേക്കും കയറി. നിയാസിന്റെ അടുത്തേക്ക് നടന്നടുത്ത രഞ്ജിത അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു അവനെയും വലിച്ചു മുറിയിലേക്ക് കയറി. നിയാസിനെ ബെഡിലേക്ക് മലർത്തിയിട്ട് അവൾ അവന്റെ വയറിലേക്ക് അവളുടെ കൊഴുത്ത കുണ്ടി അമർത്തി ഇരുന്നു.

10 Comments

Add a Comment
  1. Valare adipoli aYa eYuthu

    Van twist& teurn

    Superb

    Adipoli

    1. അഫ്സൽ അലി

      താങ്ക് യൂ ❤️

  2. പൊന്നു.🔥

    നല്ല കഥ. അതിലും നല്ല അവതരണം.
    തുടർ ഭാഗങ്ങളിൽ പേജിന്റെ എണ്ണം കൂട്ടണം. പ്ലീസ്….😘♥️

    😍😍😍😍

    1. അഫ്സൽ അലി

      ശ്രമിക്കാം പൊന്നു 🥰❤️

  3. Super duper. Please keep continue 😘😘with more and more pages.
    Great fan of yours 😘

    1. അഫ്സൽ അലി

      താങ്ക് യൂ റോസി❤️

  4. നന്ദുസ്

    സൂപ്പർ… കാക്കു പൊളിയല്ലേ… സത്യത്തിൽ ഈ സ്റ്റോറി വായിക്കുമ്പോൾ മനസ്സിൽ എവിടെയൊക്കെയോ വല്ലാത്ത ഒരു നൊമ്പരം പോലെ… സങ്കല്പിക കഥ ആണെങ്കിലും വല്ലാത്തൊരു ഒരുപാടു അർഥങ്ങൾ ചൂണ്ടികാണിക്കുന്ന പോലുണ്ട്…. 💞💞
    കാരണം ഇതിൽ ഉള്ള ഒരൊ കഥാപാത്രങ്ങൾക്കും ഒരൊ വേദനയുടെ കഥ പറയാനുണ്ട്… ആ വേദനകൾ അറിഞ്ഞുവരുമ്പോൾ എല്ലാം കൂടി ഒത്തുവരുമ്പോൾ കാണുന്നത് ഒരു മാലയിൽ
    കോർത്ത മുത്തുകളെ പോലെയാണ്….
    പാത്തൂന്റെ ഫ്ലാഷ് back കേട്ടു നെഞ്ചോന്നു വിങ്ങി… 🤭🤭
    സൂപ്പർ സഹോ… കിടു ഫീലിംഗ് ആണ് ഒരൊ ഭാഗങ്ങളിലും.. കോരിതരിപ്പിക്കുകയാണ് ഒരൊ പാർട്ടുകളും.. ❤️❤️.. താങ്കളുടെ എഴുത്താണ് സൂപ്പർ…. ❤️❤️ കാക്കുനേം ഡോക്ടരേം ഒരുമിച്ചു കാണാനുള്ള ഇരിപ്പാണ്… 🤭🤭
    ഹംസ തീർന്നു ഇനി രാജൻ…
    ഇവർ രണ്ടുപേർക്കും പകരമായിമാറുമോ അന്നയും രാഖിയും… രേണുകയും…🤔🤔
    കാത്തിരിക്കുന്നു സഹോ… ❤️❤️❤️❤️❤️❤️

    1. അഫ്സൽ അലി

      നന്ദു ബ്രോ💋

  5. പ്രിയ സ്നേഹിതൻ അഫ്സൂ..
    ഈ കറക്ക് കമ്പനി മെല്ലെ കരയ്ക്കടുത്താൽ മതി.
    എത്ര പേരിലൂടെ ഏതെല്ലാം രതി വഴികളിലൂടെ ചതിക്കുഴികളിലൂടെ നീ ഈ സ്നേഹ തെളിനീരിൻ്റെ കഥ മെനയുന്നു. ആദ്യം ഒരു കമ്പിക്കഥ മാത്രമായി തോന്നിയത് അതിൻ്റെ പത്ത് തലകളും ഉയർത്തി താണ്ഡവം തുടങ്ങിയത് പിന്നീടാണ്. തുടരൂ ഈ ലാസ്യ നടനം..

    1. അഫ്സൽ അലി

      ❤️

Leave a Reply

Your email address will not be published. Required fields are marked *