“എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ മോളെ… ഞാൻ… എനിക്ക് അതിനുള്ള ഭാഗ്യം പടച്ചോൻ തന്നില്ല… തെറ്റാണെന്ന് അറിഞ്ഞിട്ടും പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട് ആ കിടക്കുന്ന മനുഷ്യൻ ഒന്ന് തീർന്നു കിട്ടിയിരുന്നെങ്കിൽ എന്ന്…”
ഷഫീദയുടെ കൈകൾ തന്റെ കൈകളിൽ ചേർത്തു പിടിച്ചു ഷംല പൊട്ടിക്കരഞ്ഞു…
“ഉമ്മയോട് ദേഷ്യം കാണിക്കല്ലേ മോളെ… നീയല്ലാതെ എനിക്ക് വേറെ ആരും ഇല്ല… നീയേ ഉള്ളൂ… എന്നെ വെറുക്കല്ലേ…”
“ഉമ്മ കരയല്ലേ… എനിക്ക് ഉമ്മയോട് ഒരു വെറുപ്പും ഇല്ല… പക്ഷെ… അയാളോടുള്ള വെറുപ്പ്.. അത് വെറുപ്പല്ല… ഒരുതരം അറപ്പാ… അത് ഞാൻ മരിക്കുന്ന വരെ എന്റെ ഉള്ളിൽ കാണും…”
“എനിക്കറിയാം… എനിക്കുമുണ്ട് അയാളോട് വെറുപ്പ്… പക്ഷെ… എന്റെ കെട്ടിയോൻ എന്ന പദം ഉള്ളടത്തോളം കാലം അയാളെ ഇട്ടിട്ടു പോരാൻ സമൂഹം എന്നെ അനുവദിക്കില്ല”
“ഉമ്മാക്ക് ഇന്ന് ഇവിടെ നിന്നൂടെ? ഒരു ദിവസം എങ്കിലും എന്റെ കൂടെ നിന്നൂടെ… ഇത്തയോട് ചോദിക്ക് ഇന്നവിടെ നിക്കുമോ എന്ന്”
“നോക്കാം പാത്തൂ… ഞാൻ ചോദിച്ചു നോക്കാം”
മകളെ അശ്വസിപ്പിച്ചു കൊണ്ട് ഷംല അവളുടെ മുടിയിലൂടെ തലോടി.
രാജനെ ഹാളിലേക്ക് കൊണ്ടിട്ടു ഷിബുവിന്റെ ശിങ്കിടികൾ പുറത്തേക്ക് പോയി. കോശി അവനു മുന്നിലേക്ക് കസേര വലിച്ചിട്ടുകൊണ്ട് അതിലേക്ക് ഇരുന്നു.
“നീയൊക്കെ ഏതാടാ മൈരുകളെ… എന്നെയെന്തിനാ പിടിച്ചോണ്ട് വന്നത്?”
തന്നെ പൊക്കികൊണ്ട് വന്നത് അഫ്സലിന്റെ ആളുകൾ അല്ലെന്ന് തോന്നിയ രാജൻ അവരോട് കയർക്കാൻ തുടങ്ങി.
Valare adipoli aYa eYuthu
Van twist& teurn
Superb
Adipoli
താങ്ക് യൂ ❤️
നല്ല കഥ. അതിലും നല്ല അവതരണം.
തുടർ ഭാഗങ്ങളിൽ പേജിന്റെ എണ്ണം കൂട്ടണം. പ്ലീസ്….😘♥️
😍😍😍😍
ശ്രമിക്കാം പൊന്നു 🥰❤️
Super duper. Please keep continue 😘😘with more and more pages.
Great fan of yours 😘
താങ്ക് യൂ റോസി❤️
സൂപ്പർ… കാക്കു പൊളിയല്ലേ… സത്യത്തിൽ ഈ സ്റ്റോറി വായിക്കുമ്പോൾ മനസ്സിൽ എവിടെയൊക്കെയോ വല്ലാത്ത ഒരു നൊമ്പരം പോലെ… സങ്കല്പിക കഥ ആണെങ്കിലും വല്ലാത്തൊരു ഒരുപാടു അർഥങ്ങൾ ചൂണ്ടികാണിക്കുന്ന പോലുണ്ട്…. 💞💞
കാരണം ഇതിൽ ഉള്ള ഒരൊ കഥാപാത്രങ്ങൾക്കും ഒരൊ വേദനയുടെ കഥ പറയാനുണ്ട്… ആ വേദനകൾ അറിഞ്ഞുവരുമ്പോൾ എല്ലാം കൂടി ഒത്തുവരുമ്പോൾ കാണുന്നത് ഒരു മാലയിൽ
കോർത്ത മുത്തുകളെ പോലെയാണ്….
പാത്തൂന്റെ ഫ്ലാഷ് back കേട്ടു നെഞ്ചോന്നു വിങ്ങി… 🤭🤭
സൂപ്പർ സഹോ… കിടു ഫീലിംഗ് ആണ് ഒരൊ ഭാഗങ്ങളിലും.. കോരിതരിപ്പിക്കുകയാണ് ഒരൊ പാർട്ടുകളും.. ❤️❤️.. താങ്കളുടെ എഴുത്താണ് സൂപ്പർ…. ❤️❤️ കാക്കുനേം ഡോക്ടരേം ഒരുമിച്ചു കാണാനുള്ള ഇരിപ്പാണ്… 🤭🤭
ഹംസ തീർന്നു ഇനി രാജൻ…
ഇവർ രണ്ടുപേർക്കും പകരമായിമാറുമോ അന്നയും രാഖിയും… രേണുകയും…🤔🤔
കാത്തിരിക്കുന്നു സഹോ… ❤️❤️❤️❤️❤️❤️
നന്ദു ബ്രോ💋
പ്രിയ സ്നേഹിതൻ അഫ്സൂ..
ഈ കറക്ക് കമ്പനി മെല്ലെ കരയ്ക്കടുത്താൽ മതി.
എത്ര പേരിലൂടെ ഏതെല്ലാം രതി വഴികളിലൂടെ ചതിക്കുഴികളിലൂടെ നീ ഈ സ്നേഹ തെളിനീരിൻ്റെ കഥ മെനയുന്നു. ആദ്യം ഒരു കമ്പിക്കഥ മാത്രമായി തോന്നിയത് അതിൻ്റെ പത്ത് തലകളും ഉയർത്തി താണ്ഡവം തുടങ്ങിയത് പിന്നീടാണ്. തുടരൂ ഈ ലാസ്യ നടനം..
❤️