പാത്തൂന്റെ പുന്നാര കാക്കു 4 [അഫ്സൽ അലി] 338

 

“അവനെ ഞാൻ സമ്മതിപ്പിച്ചോളാം… ഞാൻ പറഞ്ഞാൽ അവൻ മുടക്ക് പറയില്ല…”

 

“മ്മ്മ്… എപ്പോഴാ പോകണ്ടേ?”

 

അവളോടിനി വാശിപിടിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായ വിനോദ് ഒന്ന് അഴഞ്ഞു.

 

“നാളെ രാത്രി  പോണം. മറ്റന്നാൾ പകലാ കല്യാണം”

 

“നീ പോയി ഏട്ടനോട് ചോദിച്ചുനോക്ക്. അവർ സമ്മതിക്കണ്ടേ”

 

സുരേഷിനെയും രമ്യയെയും അവിടെയെങ്ങും കാണാതെ അവൾ അമ്മയോട് അന്വേഷിച്ചു. രണ്ട് പേരും വീട് പണി നടക്കുന്നിടത്ത് പോയിരിക്കുകയാണ് എന്നറിഞ്ഞ നിമ്മി സുരേഷിന്റെ ഫോണിലേക്ക് വിളിച്ചു.

 

സുരേഷും രമ്യയും വീട് പണി നടക്കുന്നിടത്ത് ഇന്റീരിയർ ഡിസൈനിങ് പണിക്കാരെയും കാത്തിരിപ്പാണ്. ഇന്ന് വന്ന് വീട് കണ്ട് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് കൊടുക്കാമെന്നു അവർ പറഞ്ഞിരുന്നു… അപ്പോഴാണ് സുരേഷിന്റെ ഫോൺ അടിയുന്നത്…

 

“ആരാ സുരേഷേട്ടാ? അഫ്സു ആണോ?”

 

“നിമ്മിയാ.”

 

“അവളോ?? അവളെന്തിനാ നിങ്ങളെ വിളിക്കുന്നെ?”

 

“അറിയില്ല… നോക്കട്ടെ”

 

സുരേഷ് കാൾ അറ്റൻഡ് ചെയ്തു .

“ഹലോ…”

 

“ഹലോ ഏട്ടാ…”

 

“എന്താ നിമ്മി? എന്ത് പറ്റി?”

 

“ഏട്ടാ, എനിക്ക് മറ്റന്നാൾ എറണാകുളത്ത് ഒരു കല്യാണമുണ്ട്. ഒറ്റക്ക് പോവണ്ടാന്ന് വിനോദേട്ടൻ പറഞ്ഞു. എനിക്ക് പക്ഷെ പോകാതിരിക്കാൻ പറ്റില്ല. ഞാൻ… ഞാൻ അപ്പൂസിനെ കൂടെ കൂട്ടട്ടെ?”

 

“അതിപ്പോ… ഞാൻ രമ്യയോട് ഒന്ന് ചോദിക്കട്ടെ…”

സുരേഷ് കാൾ മ്യൂട്ട് ചെയ്തു രമ്യയോട് കാര്യം പറഞ്ഞു.

 

“അവനു സമ്മതം ആണേൽ പൊക്കോട്ടെ…”

The Author

അഫ്സൽ അലി

www.kkstories.com

17 Comments

Add a Comment
  1. But എല്ലാർക്കും ഒരുപോലെ ആണോ. I think we women are more possessive. എല്ലാരുടെ കൂടേം പോകുന്ന ആളിനെ സ്ത്രീകൾ ഇഷ്ടപ്പെടുമോ. കഥയാണ് എന്നാലും

    1. അഫ്സൽ അലി

      കാരണം താങ്കൾ തന്നെ പറഞ്ഞല്ലോ… കഥയാണ്. എങ്ങനെയും ആവാം. എന്തും ചെയ്യാം. ഇത് ഒരിക്കലും ജീവിതം അല്ല.

  2. ശ്രീദേവി

    Super

    1. അഫ്സൽ അലി

      താങ്ക് യൂ ❤️

  3. Bro kurach male humiliation scenes koode add cheyyamo like rasiyayudeyum binilayudeyum okke munnil vech thuniyillathe nirthi naanam keduthunna pole oru scene create cheyyamo

  4. Bro ethenkilum aanungale binilayude munnil vech thuniyillathe nirthi kaliyakkunna pole oru scene create cheyyamo

    1. അഫ്സൽ അലി

      നോക്കാം

  5. നന്ദുസ്

    Waw… സൂപ്പർ… സഹോ.. ഇതെന്ന കളിയാടാ ഉവ്വേ… പൊലിപ്പിച്ചുകളഞ്ഞല്ല്… അടിപൊളി ട്വിസ്‌റ്റോടെ ട്വിസ്റ്റ്‌… സൂപ്പർ സ്റ്റോറി…
    Keep continue സഹോ ❤️❤️❤️❤️❤️❤️❤️

    1. അഫ്സൽ അലി

      തീർച്ചയായും തുടരും…

  6. കാങ്കേയൻ

    അപ്പു വന്നത് മാത്രം അങ്ങ് സുഖിച്ചില്ല ബാക്കി 🔥🔥🔥, കൊച്ചുങ്ങൾ പറഞ്ഞപോലെ സിനിയെ അങ്ങ് കെട്ടിച്ചു കൊടുത്തൂടെ ഷഹീ നിന്റെ കാക്കൂന് പിള്ളേരുടെ ഒരു ആഗ്രഹം അല്ലെ 🤗

    1. അഫ്സൽ അലി

      പാത്തു തന്നെ തീരുമാനം എടുക്കട്ടെ

  7. വിവരിക്കാൻ വാക്കുകളില്ല ❤️❤️❤️❤️

    1. അഫ്സൽ അലി

      താങ്ക് യൂ 😍

      1. അഫ്സലിനെ എത്ര പേരാ കാത്തിരിക്കുന്നത്? അവൻ സാന്ത്വനിപ്പിക്കുന്നത് വളരെ ഫീലോടു കൂടിയാണ്. അഫ്സലിന് കാലകത്തി കൊടുക്കുന്ന അമ്മയെ അപ്പുവും പണിയണം, പക്ഷെ അവൻ അച്ഛനെ മോശമാക്കി ഒരിക്കലും പറയരുത്.

        1. അഫ്സൽ അലി

          അപ്പുവിന്റെ മനസ്ഥിതി എന്താണെന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ

      2. കാങ്കേയൻ

        ഷഹീ പിള്ളേരുടെ ആഗ്രഹം അല്ലെ സിനി യെ പിടിച്ചു കെട്ടിക്കുന്നെ അന്റെ കാക്കൂന്റെ കൂടെ 👍,

        1. അഫ്സൽ അലി

          അത് അവൾ തന്നെ തീരുമാനിക്കട്ടെ അല്ലെ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *