“അഫ്സൽ ഇക്ക… മനസ്സിലായോ?”
സംശയത്തോടെ അവളെ നോക്കി അഫ്സൽ ഇല്ലെന്ന് തലയാട്ടി.
“എന്റെ ഇക്കാ… ഇത് ഞാനാ, ആതിര… നിയസിക്കാന്റെ…”
“എടീ ആതിരെ… നീയെങ്ങനാടി പോലീസ് ആയത്?
“അതൊക്കെ ആയിപോയെന്റെ ഇക്കാ… അല്ല എന്താ ഇവിടെ? ആരാ ഉള്ളത്?”
“ബന്ധു ഉണ്ടെടി… നീയെന്താ ഇവിടെ?”
“ഇവളെയും കൊണ്ട് വന്നതാ… ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങുമ്പോ ഒന്ന് തലകറങ്ങി വീണു. നേരെ ഇങ്ങോട്ട് പോന്നു…”
കൂടെയുള്ള കോൺസ്റ്റബിൾ പെണ്ണിനെ നോക്കി അഫ്സലൊന്ന് ചിരിച്ചു.
“എന്നാ ഞങ്ങൾ പോട്ടെ ഇക്കാ…”
“നീ… നിയാസിനെ കണ്ടിരുന്നോ?”
“കണ്ടു… കുറച്ചു മുൻപ് ചെക്കിങ്ങിൽ വച്ച് കയ്യിൽ കിട്ടിയിരുന്നു…”
“മ്മ്മ്… എന്ന ശെരി… കാണാം…”
ആതിര യാത്ര പറഞ്ഞു പോയതും അഫ്സൽ സിനിയുടെ മുറിക്ക് മുന്നിൽ വന്നു വാതിലിൽ മുട്ടി. വാതിൽ തുറന്നത് സിനിയാണ്. അഫ്സലിനെ കണ്ട സിനിയുടെ മുഖം വിടർന്നു. പ്രിയതമനെ കണ്ട നവവധുവിനെ പോലെ നാണം കൊണ്ടവൾ പൂത്തുലഞ്ഞു.
രാവിലെ അവൻ കൊണ്ട് വന്ന ചുരിദാറിൽ തിളങ്ങി നിക്കുന്ന സിനിയെ അവൻ നോക്കി നിന്നു. അല്പം ടൈറ്റ് ആയ ചുരിദാർ അവളുടെ ദേഹത്തേക്ക് പറ്റി ചേർന്ന് അവളുടെ മുലകളുടെ ഷേപ്പ് നന്നായി എടുത്തു കാണിച്ചു. തുടകളിലേക്ക് ചേർന്ന് ഇരിക്കുന്ന ലെഗ്ഗിങ്സിൽ അവളുടെ കൊഴുത്ത തുടകൾ എടുത്തു കാണാം.
അഫ്സലിന്റെ കയ്യിൽ നിന്ന് അവർക്കുള്ള ഭക്ഷണം മേടിച്ചു അവൾ ഓരോ പ്ലേറ്റിലായി വിളമ്പുമ്പോൾ അഫ്സൽ ബെഡിൽ മക്കളുടെ നടുക്ക് കേറി കിടന്നിരുന്നു. പനിയുടെ ക്ഷീണമൊക്കെ മറന്നു കൊണ്ട് ശ്രീകുട്ടിയും അവളോടൊപ്പം നന്ദൂട്ടിയും അവന്റെ മേലേക്ക് കേറി ഇരുന്നു കളിക്കാൻ തുടങ്ങിയിരുന്നു.
❤️🔥❤️🔥❤️🔥❤️🔥
സൂപ്പർ….. ഡൂപ്പർ……💪
😍😍😍😍
താങ്ക് യൂ ❤️
SUPER BAKKI EVIDE
വന്നിട്ടുണ്ട്
ഉഫ്.. സൂപ്പർ… ദുരൂഹതകൾ നിറഞ്ഞ ഒരു പാർട്ട് ആരുന്നു ഇത്.. കളികളെല്ലാം കെങ്കേമം… പൊളിച്ചു ന്നു വേണം പറയാൻ… തുടരൂ സഹോ… ❤️❤️❤️❤️❤️❤️
തുടരും ബ്രോ
Innannu ee story vayikan ida ayath otta iripil full vayichu adipoly story abhinayeyum ammuneyum kalikunnath detail ayi poratte waiting for next part
ഉടനെ വരും ബ്രോ
Woww nice
Waiting next part…
ഉടനെ വരും
അമ്മു ആയിരിക്കും അല്ലെ 👍👍👍, സിനിയെ വീട്ടിലേക്കു കൊണ്ട് പോരെന്നെ 👍, എന്തോ ഇതിൽ നിയാസ് പോർഷൻ മാത്രം skip ചെയ്യാൻ തോന്നുന്നു ആ charactor ഇതിൽ അനാവശ്യ പോലെ
പാത്തു അവളുടെ കാക്കുവിന്റെ കളികളും ആണ് ഇതിന്റെ ഹൈലൈറ് അതിലേക് നിയാസ് വരുമ്പോ ഒരു
നായകനും വേണ്ടേ ഒരു കൈത്താങ്ങ്?
Correct
Bro siniyudeyum binilayudeyum abhinayudeyum okke munnil vech ethenkilum aanungale thuniyillathe nirthi kaliyakkunna pole oru scene create cheyyamo request aanu marupadi pratheekshikunnu
Ingane susupence akki nirthale
Waiting next part
ഉടനെ വരും
Enthe lovernte nameil oru story ezhuthi tharoo
പൊളിച്ചു അമ്പോ അടിപൊളി ❤️❤️❤️❤️
താങ്ക് യൂ 🥰