“നിന്റെ മോളെ ഞാൻ കൊണ്ട് പോവുമെടി… അത് നീയല്ല നിന്റെ മറ്റവൻ വിചാരിച്ചാലും എന്നെ തടയാൻ പറ്റില്ല…”
പോകുന്ന പോക്കിൽ രാജൻ ബിനിലയോട് അലറിക്കൊണ്ട് പറഞ്ഞു.
ഷഫീദയുടെ കാൾ വച്ച് അഫ്സൽ കാർ വീട്ടിലേക്ക് പായിച്ചു. ഗേറ്റ് കടന്ന് കാർ സഡൻ ബ്രേക്ക് ഇട്ട് നിർത്തി അവൻ കാറിൽ നിന്ന് ചാടി ഇറങ്ങി തുറന്ന് കിടന്ന ഡോർ കടന്ന് അകത്തേക്ക് കയറിയതും ഹാളിലെ കാഴ്ച കണ്ട് അവൻ തരിച്ചു നിന്നു. അഫ്സൽ ഓടി ബിനിലയുടെയും ഷഫീടയുടെയും അടുത്തു തറയിലേക്ക് ഇരുന്ന് ഷഫീദയെയും ബിനിലയെയും മാറി മാറി തട്ടി വിളിച്ചു.
ബോധം വിട്ട് എഴുന്നേറ്റ ബിനില അലറി കരഞ്ഞു…
“എന്താ ചേച്ചി? എന്താ ഉണ്ടായേ?”
“ചവിട്ടി… ആ തന്തയില്ലാ കഴുവേറി ചവുട്ടിയെടാ നമ്മുടെ പാത്തൂനെ…”
“പാത്തൂ… മോളെ… പാത്തൂ… എണീക്കെടി”
അഫ്സൽ ഷഫീദയുടെ കവിളുകളിൽ തട്ടി അവളെ വിളിച്ചെങ്കിലും അവളുടെ ബോധം നഷ്ടപ്പെട്ടിരുന്നു. അവളെ രണ്ട് കൈകളിലും പൊക്കി അഫ്സൽ പുറത്തേക്ക് ഓടി. അവന്റെ ഒപ്പം പുറത്തേക്ക് ഇറങ്ങി ബിനില കാറിന്റെ ബാക്ക് ഡോർ തുറന്നു അകത്തേക്ക് കയറി ഇരുന്നു. ഷഫീദയെ ബിനിലയുടെ മടിയിലേക്ക് കിടത്തി അഫ്സൽ കാറിലേക് കയറി ഹോസ്പിറ്റലിലേക്ക് പായിച്ചു.
കാറിൽ ഇരിക്കുമ്പോഴും ബിനില നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു.
“ഞാൻ… ഞാൻ കാരണമാ പാത്തൂന്… നശിച്ച ജന്മമാ…”
ബിനില വിതുമ്പി പറയുമ്പോൾ അഫ്സലിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
“ചേച്ചി കരയാതിരിക്ക്… അയാൾ വന്ന് തോന്നിവാസം കാണിച്ചതിന് ചേച്ചി എന്ത് പിഴച്ചു.”
ഹോസ്പിറ്റലിലേക്ക് കാർ കയറ്റി ഷഫീദയെ ലേബർ റൂമിലേക്ക് കയറ്റുമ്പോൾ ബിനില കസേരയിലേക്ക് തളർന്നിരുന്നു. അഫ്സലിന്റെ ചുണ്ടുകൾ വിതുമ്പിയെങ്കിലും കരച്ചിൽ കടിച്ചു പിടിച്ചവൻ ബിനിലയുടെ അടുത്തേക്ക് ഇരുന്നു.
❤️🔥❤️🔥❤️🔥
❤️❤️
ഈ പാർട്ടും പൊളിച്ചൂട്ടാ……
അടുത്ത ഭാഗങ്ങളിൽ, പുതിയ പുതിയ കഥാപാത്രങ്ങളും…. കളികളും കൊണ്ട് സംബന്നമാവട്ടേ…..🔥
😍😍😍😍
തീർച്ചയായും
നിമ്മി എല്ലാവർക്കും കിടന്നു കൊടുക്കാതെ അപ്പുവിന്റെ സയത്തോടെ അഫ്സലുമായി കളിക്കുന്നത് വേണായിരുന്നു
നിമ്മി അവളുടെ ഇഷ്ടത്തിന് ജീവിക്കട്ടെ…
Adipoli.
പാത്തുവിന്റെ ആക്സിഡന്റ് കുറച്ചു വിഷമം ഉണ്ടാക്കി, പക്ഷേ അത് കഴിഞ്ഞിട്ടുള്ള കളി വീണ്ടും ജോറാക്കി 😍
Keep rocking ബ്രോ. You have the gift of writing. All the best 👍💞💞
വിഷമങ്ങൾ ഇല്ലാതെ എന്ത് ജീവിതം
Waiting for Ammu and afsal abhi and niya
❤️
Pwoli
താങ്ക് യൂ 🥰
ഒരു താലി കെട്ടൽ ഉണ്ടാകുമോ
😁😁
വീണ്ടും പൊളിയേ… ഉഫ്.. അസ്സാധ്യ അവതരണം…. വളരെ വ്യത്യസ്ത രീതിയിൽ, വളരെ തന്മയത്തോടെ ഉള്ള എഴുത്ത്…. ഒരു കാര്യം മനസിലായി….
ഉള്ളറകളുടെ ഉള്ളുകളിൽ ഇനിയും കാണാമറയത്തുള്ള കളികൾ നിറഞ്ഞുകിടക്കുകയാണ്… കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️❤️.
പുതിയ കളികൾക്കായി ❤️❤️❤️❤️❤️
എല്ലാരും ആടി തിമിർക്കട്ടെ
❤️🔥❤️🔥❤️🔥🔥❤️🔥❤️🔥🔥🔥❤️🔥❤️🔥🔥❤️🔥❤️🔥🔥❤️🔥❤️🔥🔥❤️🔥🔥❤️🔥❤️🔥🔥❤️🔥❤️🔥🔥❤️🔥❤️🔥🔥❤️🔥❤️🔥🔥❤️🔥🔥🔥🔥🔥🔥🔥❤️🔥🔥❤️🔥❤️🔥🔥❤️🔥❤️🔥🔥🔥❤️🔥🔥🔥❤️🔥❤️🔥🔥❤️🔥
🥰🥰
ഈ ഭാഗത്തെപ്പറ്റിയും ഒന്നും പറയാനില്ല. കളികളും, പരസ്പരം എല്ലാ കഥാപാത്രങ്ങളും തമ്മിലുള്ള മാനസിക ഐക്യവും, സന്ദർഭത്തിനു അനുസരിച്ച് എടുക്കുന്ന ഓരോ പക്വതയുള്ള നടപടികളും/തീരുമാനങ്ങളും എടുത്തു പറയേണ്ടതാണ്. കഥാകൃത്ത് അതെല്ലാം അനുഭവിച്ച ഒരാളാണെന്ന് തോന്നുന്നു.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
താങ്ക് യൂ 🥰
ഒരു രക്ഷയുമില്ല. അടാർ ഐറ്റം ❤️❤️❤️
താങ്ക് യൂ 😘
Vayichittu kothiyavunnu 🤤🤤
Avihitham kondu aarattanallo
അവിഹിതം ഇല്ലാതെന്ത് ജീവിതം🤪
അസാധ്യ എഴുത്ത്… കിടു…
താങ്ക് യൂ😘