പാത്തൂന്റെ പുന്നാര കാക്കു 6 [അഫ്സൽ അലി] 454

“ബ്ലഡിന് ആളെ കിട്ടിയോ?”

“ഒരാളെ കിട്ടി. നിയാസ് അവരെയും കൊണ്ട് വരുന്നുണ്ട്”

“ഏതാ ഗ്രൂപ്പ്?”

“ബി പോസിറ്റീവ്”

“ഡാ എന്റേത് ബി പോസിറ്റീവ് ആണ്… നീ വന്നേ… നമുക്ക് ഇപ്പോ തന്നെ ബ്ലഡ് ബാങ്കിലേക്ക് പോവാം…”

“അവിടെ മക്കളുടെ അടുത്ത് ആരാ മോളെ ഉള്ളത്?”

“ആരുമില്ല ചേച്ചി… അവരെ റൂമിൽ ഇരുത്തി പോന്നതാ ഞാൻ…”

“നിങ്ങൾ പോയി ബ്ലഡ് കൊടുക്കണ്ട കാര്യങ്ങൾ റെഡി ആക്ക്. ഞാൻ അവരുടെ അടുത്തിരിക്കാം
.”

ബിനിലയെ മക്കളുടെ ഒപ്പം ഇരുത്തി അവർ ബ്ലഡ് ബാങ്കിലേക്ക് ചെന്നു. ഫോം ഫിൽ ചെയ്തു സിനി അകത്തേക്ക് കേറിയപ്പോഴേക്ക് നിയാസ് ഹോസ്പിറ്റലിൽ എത്തി എന്ന് പറഞ്ഞു വിളിച്ചു.

നിയസിനെയും കാത്ത് ബ്ലഡ് ബാങ്കിന് വെളിയിൽ നിൽകുമ്പോഴാണ് അവന്റെ കൂടെ ഉള്ളവരെ അവൻ ശ്രദ്ധിച്ചത്.

അടുത്തേക്ക് എത്തിയതും രഞ്ജിത മുന്നിലേക്ക് കയറി അഫ്സലിന്റെ കൈകളിൽ പിടിച്ചു.

“ടീച്ചറമ്മ…”

“കരയല്ലേടാ മോനെ… മോന്റെ പെണ്ണ് പെട്ടെന്ന് ഓക്കേ ആവും.”

രഞ്ജിത അവനെ അവളുടെ ദേഹത്തേക്ക് അമർത്തി കെട്ടിപിടിച്ചു.

നിയാസ് അകത്തു കയറി ഫോം ഫിൽ ചെയ്തു രഞ്ജിതയെ ബ്ലഡ് എടുക്കാൻ ഉള്ളിലേക്ക് കൊണ്ട് പോയി.

“ഡാ… ചേച്ചി എവിടെ?”

“സിനിയുടെ മക്കളുടെ ഒപ്പം, അവരുടെ റൂമിൽ ഇരുത്തിയിരിക്കുവാ… പാവം ഒരുപാട് കരഞ്ഞു”

“ഞാൻ ഒന്ന് പോയി ചേച്ചിയെ കണ്ടിട്ട് വരാം. അഭീ… ഇവിടെ ഇരിക്ക് ട്ടോ”

അവൾ തലയാട്ടികൊണ്ട് അഫ്സലിന്റെ അടുത്തുള്ള കസേരയിലേക്ക് ഇരുന്നു.

“ഇക്കാക്കാ…”

“ഇത്തക്ക് കുഴപ്പം ഒന്നുമില്ലല്ലോ?”

“ഇല്ല മോളെ… അവൾ ഓക്കേ ആണെന്നാ ഡോക്ടർ പറഞ്ഞത്”

26 Comments

Add a Comment
  1. ✖‿✖•രാവണൻ

    ❤️‍🔥❤️‍🔥❤️‍🔥

    1. അഫ്സൽ അലി

      ❤️❤️

  2. പൊന്നു.🔥

    ഈ പാർട്ടും പൊളിച്ചൂട്ടാ……
    അടുത്ത ഭാഗങ്ങളിൽ, പുതിയ പുതിയ കഥാപാത്രങ്ങളും…. കളികളും കൊണ്ട് സംബന്നമാവട്ടേ…..🔥

    😍😍😍😍

    1. അഫ്സൽ അലി

      തീർച്ചയായും

  3. നിമ്മി എല്ലാവർക്കും കിടന്നു കൊടുക്കാതെ അപ്പുവിന്റെ സയത്തോടെ അഫ്സലുമായി കളിക്കുന്നത് വേണായിരുന്നു

    1. അഫ്സൽ അലി

      നിമ്മി അവളുടെ ഇഷ്ടത്തിന് ജീവിക്കട്ടെ…

  4. Adipoli.
    പാത്തുവിന്റെ ആക്സിഡന്റ് കുറച്ചു വിഷമം ഉണ്ടാക്കി, പക്ഷേ അത് കഴിഞ്ഞിട്ടുള്ള കളി വീണ്ടും ജോറാക്കി 😍
    Keep rocking ബ്രോ. You have the gift of writing. All the best 👍💞💞

    1. അഫ്സൽ അലി

      വിഷമങ്ങൾ ഇല്ലാതെ എന്ത് ജീവിതം

  5. Waiting for Ammu and afsal abhi and niya

    1. അഫ്സൽ അലി

      ❤️

    1. അഫ്സൽ അലി

      താങ്ക് യൂ 🥰

  6. ഒരു താലി കെട്ടൽ ഉണ്ടാകുമോ

    1. അഫ്സൽ അലി

      😁😁

  7. നന്ദുസ്

    വീണ്ടും പൊളിയേ… ഉഫ്.. അസ്സാധ്യ അവതരണം…. വളരെ വ്യത്യസ്ത രീതിയിൽ, വളരെ തന്മയത്തോടെ ഉള്ള എഴുത്ത്…. ഒരു കാര്യം മനസിലായി….
    ഉള്ളറകളുടെ ഉള്ളുകളിൽ ഇനിയും കാണാമറയത്തുള്ള കളികൾ നിറഞ്ഞുകിടക്കുകയാണ്… കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️❤️.
    പുതിയ കളികൾക്കായി ❤️❤️❤️❤️❤️

    1. അഫ്സൽ അലി

      എല്ലാരും ആടി തിമിർക്കട്ടെ

  8. ❤️‍🔥❤️‍🔥❤️‍🔥🔥❤️‍🔥❤️‍🔥🔥🔥❤️‍🔥❤️‍🔥🔥❤️‍🔥❤️‍🔥🔥❤️‍🔥❤️‍🔥🔥❤️‍🔥🔥❤️‍🔥❤️‍🔥🔥❤️‍🔥❤️‍🔥🔥❤️‍🔥❤️‍🔥🔥❤️‍🔥❤️‍🔥🔥❤️‍🔥🔥🔥🔥🔥🔥🔥❤️‍🔥🔥❤️‍🔥❤️‍🔥🔥❤️‍🔥❤️‍🔥🔥🔥❤️‍🔥🔥🔥❤️‍🔥❤️‍🔥🔥❤️‍🔥

    1. അഫ്സൽ അലി

      🥰🥰

  9. ഈ ഭാഗത്തെപ്പറ്റിയും ഒന്നും പറയാനില്ല. കളികളും, പരസ്പരം എല്ലാ കഥാപാത്രങ്ങളും തമ്മിലുള്ള മാനസിക ഐക്യവും, സന്ദർഭത്തിനു അനുസരിച്ച് എടുക്കുന്ന ഓരോ പക്വതയുള്ള നടപടികളും/തീരുമാനങ്ങളും എടുത്തു പറയേണ്ടതാണ്. കഥാകൃത്ത് അതെല്ലാം അനുഭവിച്ച ഒരാളാണെന്ന് തോന്നുന്നു.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. അഫ്സൽ അലി

      താങ്ക് യൂ 🥰

  10. ഒരു രക്ഷയുമില്ല. അടാർ ഐറ്റം ❤️❤️❤️

    1. അഫ്സൽ അലി

      താങ്ക് യൂ 😘

  11. Vayichittu kothiyavunnu 🤤🤤
    Avihitham kondu aarattanallo

    1. അഫ്സൽ അലി

      അവിഹിതം ഇല്ലാതെന്ത് ജീവിതം🤪

  12. അസാധ്യ എഴുത്ത്… കിടു…

    1. അഫ്സൽ അലി

      താങ്ക് യൂ😘

Leave a Reply

Your email address will not be published. Required fields are marked *