ടെൻഷനോട് കൂടി അവന്റെ മുന്നിൽ നിൽക്കുന്ന അമ്മുവിനെ കണ്ട് അവൻ സംശയിച്ചു.
“അയാൾ… അയാൾ രണ്ട് ദിവസം മുന്നേ എന്നെ കാണാൻ വന്നിരുന്നു. ഞാൻ… ഞാൻ പഠിപ്പ് നിർത്തുവാ എന്ന് പറഞ്ഞിരുന്നില്ലേ… അന്ന്”
“ആര്?”
“രാജൻ”
അച്ഛനെന്ന് പറയാതെ പേര് പറഞ്ഞത് കേട്ട് വിഷമം തോന്നേണ്ട ബിനിലയുടെ മുഖം നിർവികാരമായിരുന്നു.
“എന്തിനു?”
“എന്നോട് അയാളോടൊപ്പം ചെല്ലാൻ പറയാൻ. അയാളുടെ കൂട്ടുകാരൻ ഉണ്ടായിരുന്നു കൂടെ. അയാൾ എനിക്ക് എന്തോ ജോലി ശെരിയാക്കിയിട്ടുണ്ട് എന്ന് പറഞ്ഞു”
“ഏത് കൂട്ടുക്കാരൻ?”
“ഹംസ എന്നോ മറ്റോ ആണ് പേര് പറഞ്ഞത്. ഞാൻ ആദ്യമായിട്ടാ അയാളെ കാണുന്നത്”
അവൾ മൊബൈൽ എടുത്തു രാജന്റെയും ഹംസയുടെയും കൂടെ നിൽക്കുന്ന സെൽഫി അഫ്സലിനെ കാണിച്ചു.
“അന്ന് വന്നപ്പോ നിർബന്ധിപ്പിച്ചു എന്നെകൊണ്ട് എടുപ്പിച്ചതാ”
“ഹംസ… അഫ്സിലയുടെ ഉപ്പ…”
“ഇക്കാക്ക് അറിയോ ഇയാളെ?”
“എടീ ഒരുമ്പെട്ടവളെ… അയാള് നിന്നെ കാണാൻ വന്നിട്ട് നീയെന്താടി ഇത് ആദ്യമേ പറയാതിരുന്നത്? നീ ഒരു വാക്ക് പാഞ്ഞിരുന്നേൽ ഇന്ന് പാത്തു ഇവിടെ കിടക്കേണ്ടി വരുമായിരുന്നോ?”
അമ്മുവിന് നേരെ ദേഷ്യത്തോടെ നടന്നടുത്തു കൊണ്ട് അവളോട് കയർക്കുന്ന ബിനിലയെ അവളുടെ മുഖത്തെ ദേഷ്യം കണ്ട് അമ്മുവിനെ തല്ലുമെന്ന് മനസ്സിലാക്കി രഞ്ജിത പെട്ടെന്ന് കയറി പിടിച്ചു.
“ചേച്ചീ… ഒന്ന് അടങ്ങു. അവളൊന്ന് പറയട്ടെ”
ബിനിലയുടെ ദേഷ്യം കണ്ട് പേടിച്ച അമ്മു അഫ്സലിന്റെ മറപറ്റി നിന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
Super
Afsalinte kallikal kuduthal eyuthu
Athupole pattiyal mulapal kudikunathum pashuvine pole pathrathilek karakunath oke vishathamayi eyuthumo
ഷഫീയും സുനിയും അവരുടെ കാക്കു മാത്രം ആയിട്ട് ഒരു പാർട്ട് തരുമോ അഫ്സു 🤌അവർ മൂന്നു പേരും മാത്രം വല്ല റിസോർട്ടിലും പോയി എന്നാ രീതിയിൽ 🙏😌
ശ്രമിക്കാം ബ്രോ
This is a full package , invest, cuck0ld , cheating , group etc . A wonderful story. Would like to see next part with more pages
Will try to add more pages
ഫുൾ ഇന്നാണ് വായിച്ചത്.കിടിലൻ കഥ.രാജന് എട്ടിൻ്റെ പണി കൊടുക്കണം
കൊടുക്കണമല്ലോ
വൗ…… കമ്പി കഥ എന്ന് പറഞ്ഞാൽ ഇതാണ്. 100% കമ്പി, കമ്പിനി ഗ്യാരഡി….😆
അടുത്ത ഭാഗങ്ങളിലും ഇത് പോലെ തന്നെ നിറയെ കളികൾ കൊണ്ട് നിറയട്ടെ….
ചെറിയൊരു പരാതി പറഞ്ഞോട്ടേ…. പേജിന്റെ എണ്ണം ഒരു 100 എണ്ണമെങ്കിലും ആക്കാമോ….
കൊല്ലണ്ട…. ഞാൻ പാവൊല്ലേ….😘
😍😍😍😍
ശ്രമിക്കാം 😁 ജോലിക്കിടയിൽ ഉള്ള എഴുത്തല്ലേ… എന്നാലും ശ്രമിക്കാം 😁😘
Waw. സൂപ്പർ.. പൊളിച്ചു ഈ പാർട്ടും.. അങ്ങനെ അഭിയും നിയയും ഒന്നിച്ചു.. കിടുവാരുന്നു.. കഴിഞ്ഞ പാർട്ടിൽ നിമ്മിയെ കണ്ടപ്പോൾ ചെറിയ ഒരിഷ്ടക്കുറവിണ്ടാരുന്നു.. പക്ഷെ ഈ പാർട്ടിൽ നിമ്മിയും അച്ചായനും ഒക്കെ കൂടെ connected ആയപ്പോൾ മനസിലായി.. കഥയുടെ പോക്ക്.. ഇഷ്ടപ്പെട്ടു ഒരുപാടു… പുതിയ കളികൾ, വ്യത്യസ്തതരം പാർട്ണർമാർ… സൂപ്പർ… ന്നാലും ഡോക്ടർ ഒരൊന്നൊന്നര ഉരുപ്പടി ആണുട്ടോ 😂😂😂😂കാക്കുനു കിട്ടുവോ ശ്രീജ ഡോക്ടറിനെ.. അതോ ഇനി അനിയൻകുട്ടന് മാത്രേ കൊടുക്കുള്ളോ 😂😂😂..
തുടരൂ സഹോ ❤️❤️❤️❤️❤️❤️
😁😁നോക്കാം ഡോക്ടറുടെ പോക്ക് എങ്ങോട്ടാണെന്ന്
ഈ ഭാഗം അടിപൊളി
❤️😍
ആ രാജന്റെ balls ഉടച്ച് വിടുന്ന സീൻ പ്രതീക്ഷിക്കുന്നു
അടുത്ത കാലത്ത് ഇത്രേം പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ഒരു നോവൽ വന്നിട്ടില്ല
😁❤️
ഈ ഭാഗം വളരെ ആസ്വാദ്യകരമായി.
പുതിയ കളികൾ, വ്യത്യസ്ത പങ്കാളികൾ എന്നിവക്ക് ആകാംക്ഷയോടെ കാത്തിരിക്കുന്നു.
❤️