പാത്തൂന്റെ പുന്നാര കാക്കു 7 [അഫ്സൽ അലി] 365

 

“സോറി ഇക്കാക്കാ… പേടിച്ചിട്ടാ… അയാളെ പേടിച്ചിട്ടാ ഞാൻ അവിടെ… അവിടെ നിർത്തി പോരുവാ എന്ന് പറഞ്ഞത്… എന്നോട് ക്ഷമിക്ക് ഇക്കാക്കാ… ഞാൻ… അമ്മയോടോ ഇക്കാക്കയോടോ പറയാൻ എനിക്ക് പേടിയായിരുന്നു. എനിക്ക് വേണ്ടി ഇക്കാക്ക അയാളെ എന്തെങ്കിലും ചെയ്യും എന്ന് എനിക്ക് ഉറപ്പാ… ഞാൻ കാരണം ഇക്കാക്ക ജയിലിൽ ആവുന്നത് കാണാൻ വയ്യാഞ്ഞിട്ടാ അമ്മാ… എന്നോട് ക്ഷമിക്ക്”

 

വിതുമ്പി കൊണ്ട് അവൾ എങ്ങനയൊക്കയോ പറഞ്ഞൊപ്പിച്ചു.

 

“സാരമില്ല… നടക്കാനുള്ളത് നടന്നു.”

 

അഫ്സൽ അവളുടെ തലയിൽ തലോടി അശ്വസിപ്പിച്ചു.

 

ബിനിലയെ സിനിയെ ഏല്പിച്ചു രഞ്ജിത അഫ്സലിന് അടുത്തേക്ക് വന്നു.

 

 

“മോന് എങ്ങനെ അറിയാം രാജന്റെ കൂട്ടുകാരനെ?”

 

“അയാളുടെ മോള് എന്റെ കടയിലാ ജോലി ചെയ്യുന്നത്… സ്വന്തം മോളെ കൂട്ടികൊടുത്തു ജീവിക്കുന്ന ചെറ്റ”

 

അഫ്സൽ അന്ന് രാത്രി കണ്ട കാഴ്ചകൾ അവരോട് വിശദീകരിച്ചു.

 

“അച്ഛൻ മോൾക്ക് വേണ്ടി കണ്ടുപിടിച്ച ജോലി കൊള്ളാം…”

 

“കൊല്ലണം… അയാളെ എനിക്ക് കൊല്ലണം അഫ്സൂ… ഞാൻ ചെയ്തോളാം… കുറ്റം ഞാൻ ഏറ്റോളാം…”

 

സിനിയുടെ തോളിൽ കിടന്ന് ബിനില പുലമ്പിക്കൊണ്ടിരുന്നു. ബിനിലയുടെ വിറയൽ കണ്ട് സിനി പകച്ചിരുന്നു.

 

“കാക്കൂ”

 

മനസ്സ് നിറയെ പകയുമായി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ അഫ്സലിനെ പുറകിൽ നിന്ന് ഷഫീദ വിളിച്ചു.

 

അഭിനയെ ചേർത്തിരുത്തി അവൾ അഫ്സലിനെ നോക്കി.

“ഇന്ന് അതിനെപ്പറ്റി ചർച്ച വേണ്ട. എന്റെ അനിയത്തികുട്ടീടെ ബർത്ഡേ ആണ് ഇന്ന്. അതുകൊണ്ട് ബാക്കിയൊക്കെ മാറ്റിവച്ചു വന്നെന്റെ കൊച്ചിനെ അനുഗ്രഹിക്ക്.”

17 Comments

Add a Comment
  1. Super
    Afsalinte kallikal kuduthal eyuthu
    Athupole pattiyal mulapal kudikunathum pashuvine pole pathrathilek karakunath oke vishathamayi eyuthumo

  2. കാങ്കേയൻ

    ഷഫീയും സുനിയും അവരുടെ കാക്കു മാത്രം ആയിട്ട് ഒരു പാർട്ട്‌ തരുമോ അഫ്സു 🤌അവർ മൂന്നു പേരും മാത്രം വല്ല റിസോർട്ടിലും പോയി എന്നാ രീതിയിൽ 🙏😌

    1. അഫ്സൽ അലി

      ശ്രമിക്കാം ബ്രോ

  3. This is a full package , invest, cuck0ld , cheating , group etc . A wonderful story. Would like to see next part with more pages

    1. അഫ്സൽ അലി

      Will try to add more pages

  4. ഫുൾ ഇന്നാണ് വായിച്ചത്.കിടിലൻ കഥ.രാജന് എട്ടിൻ്റെ പണി കൊടുക്കണം

    1. അഫ്സൽ അലി

      കൊടുക്കണമല്ലോ

  5. പൊന്നു.🔥

    വൗ…… കമ്പി കഥ എന്ന് പറഞ്ഞാൽ ഇതാണ്. 100% കമ്പി, കമ്പിനി ഗ്യാരഡി….😆
    അടുത്ത ഭാഗങ്ങളിലും ഇത് പോലെ തന്നെ നിറയെ കളികൾ കൊണ്ട് നിറയട്ടെ….
    ചെറിയൊരു പരാതി പറഞ്ഞോട്ടേ…. പേജിന്റെ എണ്ണം ഒരു 100 എണ്ണമെങ്കിലും ആക്കാമോ….
    കൊല്ലണ്ട…. ഞാൻ പാവൊല്ലേ….😘

    😍😍😍😍

    1. അഫ്സൽ അലി

      ശ്രമിക്കാം 😁 ജോലിക്കിടയിൽ ഉള്ള എഴുത്തല്ലേ… എന്നാലും ശ്രമിക്കാം 😁😘

  6. നന്ദുസ്

    Waw. സൂപ്പർ.. പൊളിച്ചു ഈ പാർട്ടും.. അങ്ങനെ അഭിയും നിയയും ഒന്നിച്ചു.. കിടുവാരുന്നു.. കഴിഞ്ഞ പാർട്ടിൽ നിമ്മിയെ കണ്ടപ്പോൾ ചെറിയ ഒരിഷ്ടക്കുറവിണ്ടാരുന്നു.. പക്ഷെ ഈ പാർട്ടിൽ നിമ്മിയും അച്ചായനും ഒക്കെ കൂടെ connected ആയപ്പോൾ മനസിലായി.. കഥയുടെ പോക്ക്.. ഇഷ്ടപ്പെട്ടു ഒരുപാടു… പുതിയ കളികൾ, വ്യത്യസ്തതരം പാർട്ണർമാർ… സൂപ്പർ… ന്നാലും ഡോക്ടർ ഒരൊന്നൊന്നര ഉരുപ്പടി ആണുട്ടോ 😂😂😂😂കാക്കുനു കിട്ടുവോ ശ്രീജ ഡോക്ടറിനെ.. അതോ ഇനി അനിയൻകുട്ടന് മാത്രേ കൊടുക്കുള്ളോ 😂😂😂..
    തുടരൂ സഹോ ❤️❤️❤️❤️❤️❤️

    1. അഫ്സൽ അലി

      😁😁നോക്കാം ഡോക്ടറുടെ പോക്ക് എങ്ങോട്ടാണെന്ന്

  7. ഈ ഭാഗം അടിപൊളി

    1. അഫ്സൽ അലി

      ❤️😍

  8. ആ രാജന്റെ balls ഉടച്ച് വിടുന്ന സീൻ പ്രതീക്ഷിക്കുന്നു
    അടുത്ത കാലത്ത് ഇത്രേം പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ഒരു നോവൽ വന്നിട്ടില്ല

    1. അഫ്സൽ അലി

      😁❤️

  9. ഈ ഭാഗം വളരെ ആസ്വാദ്യകരമായി.
    പുതിയ കളികൾ, വ്യത്യസ്ത പങ്കാളികൾ എന്നിവക്ക് ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. അഫ്സൽ അലി

      ❤️

Leave a Reply

Your email address will not be published. Required fields are marked *