മറുപടി പറയാതെ തന്റെ മുറിവിട്ട് ഇറങ്ങിയ ഗംഗ പെട്ടെന്ന് തന്നെ തിരികെ വന്നപ്പോൾ ആതിര അവളെ നോക്കി പുരികം ഉയർത്തി, എന്തേ എന്ന അർത്ഥത്തിൽ…
“ചേച്ചീ… ഞാൻ… ഞാൻ ക്വാർട്ടേഴ്സിലേക്ക് പൊക്കോട്ടെ?”
“എന്ത് പറ്റി?”
“ഒരു തലവേദന… എന്തോ ഒരു വല്ലായ്മ… ഞാൻ പൊക്കോട്ടെ?”
“എന്ത് പറ്റി പെട്ടെന്ന്? ഹോസ്പിറ്റലിൽ പോണോ?”
“ഏയ്യ് വേണ്ട… ഒന്ന് കിടന്നാൽ ശെരിയാവും…”
“എന്നാ നീ പൊക്കോ… ഞാൻ ഉച്ചക്ക് അങ്ങ് വന്നേക്കാം… പോയി റസ്റ്റ് എടുക്ക്… ഭക്ഷണം ഞാൻ വന്നിട്ട് വച്ചോളാം… നീ ഇനി അതിനൊന്നും നിൽക്കണ്ട. കേട്ടോ?”
“ഉം…”
വെറുതെയൊന്ന് മൂളുക മാത്രം ചെയ്തു തിരികെ പോകുന്ന ഗംഗയെ കണ്ട് ആതിരയുടെ ഉള്ളിലൊരു പിടച്ചിൽ അനുഭവപ്പെട്ടു. അവളുടെ മുഖത്തെ വിശാദം ആതിര ശ്രദ്ധിച്ചിരുന്നു. പുതിയ സ്റ്റേഷനിൽ ചാർജ് എടുത്തത് മുതൽ അവളുടെ കൂട്ടായിരുന്നു ഗംഗ. രണ്ടും ഒരേ തൂവൽ പക്ഷികൾ. ഭർത്താവിന്റെ ഉപദ്രവം സഹിക്ക വയ്യാതെ വീട് വിട്ട് ഇറങ്ങി പോലീസ് യൂണിഫോം അണിഞ്ഞ രണ്ട് പേരും പെട്ടെന്ന് തന്നെ കൂട്ടായി… ഗംഗയുടെ മുഖത്തെ ആധിയുടെ കാരണം അറിയാതെ ആതിരയും വിഷമിച്ചു.
(തുടരും)
കഥയിലെ നായകനായ അഫ്സലിനു കഥയിൽ കൂടുതൽ സീൻ കൊടുക്കൂ ബ്രോ
അഫ്സലിൽ കഥ കൂടുതൽ ഫോക്കസ് കൊടുക്കൂ
പാത്തൂന്റെ പുന്നാര കാക്കൂ എന്ന് കഥക്ക് പേര് കൊടുത്തിട്ട് അഫസലിനെയും പാത്തൂനെയും കഥയിൽ വല്ലപ്പോഴുമെ കാണാൻ കഴിയുന്നുള്ളു
അഫ്സൽ മാത്രം കളിച്ചാൽ പോരല്ലോ…. എതിരാളികൾ ശക്തരായാൽ അല്ലെ കഥക്ക് ഇമ്പം കൂടുള്ളൂ
❤️🔥❤️🔥❤️🔥❤️🔥
🥰
ഞെരിപ്പൻ
❤️🔥❤️🔥❤️🔥❤️🔥
താങ്ക് യൂ അമ്പാനേ
ന്റെ സഹോ… ഞെരിപ്പാരുന്നു…
ന്താ പറയ്ക… ല്ലേ പണ്ടാരാണ ഈ സ്റ്റോറിയുടെ പ്രത്യേകത ന്താന്ന്വ വച്ചാൽ ഒരൊ പാർട്ടിലും പുതിയ പുതിയ സ്പെഷ്യൽ കഥാപാത്രങ്ങൾ കാണും ന്നുള്ളതാണ്…, പണ്ടാരണ്ടു പറഞ്ഞപോലെ വന്നവനും,നിന്നവനും, പോന്നവനും, ഇരുന്നവനും 😂😂😂 എല്ലാം കളിയാണ്… പൂരക്കളി… ന്തായാലും ഹമ്സേടെ കച്ചവടം പൂട്ടി… കൊള്ളാം… ശ്രീജയും കാക്കുവും
ചെറുതായിട്ടൊന്നു മുട്ടി…
നിമ്മിടെ കഴപ്പ് ഉഫ് അസ്സാധാരണമായ വിധത്തിലാണ് സഹോ. താങ്കൾ അവതരിപ്പിച്ചിരിക്കുന്നത് … ന്തായാലും പൊളിച്ചുട്ടോ… Super…. അസ്സാധ്യ ഫീൽ ആരുന്നൂട്ടോ… ആസ്വദിച്ചു നന്നായിട്ടു തന്നേ….. അല്ല ഒരു സംശയം.. ഇതിപ്പോ ഹംസേനേം, രാജനേം കടത്തിവെട്ടുമോ കഴപ്പികളായ അന്നയും, രാഘിയും???????
പെട്ടെന്നാവട്ടെ സഹോ… ❤️❤️❤️❤️❤️❤️
ശ്രീജ ഡോക്ടരുടേം കാക്കുന്റേം കളികൾ കാണാൻ… ❤️❤️❤️❤️
കാത്തിരുന്നു കാണാം ബ്രോ
ആരാ കള്ളൻ ആരാ പോലീസ് ഒടുക്കം രണ്ടാളും ഒന്നാകുമോ. പക്ഷെ അതിനിടെ നല്ല ഞെരിപ്പൻ ഊക്ക് വേണം
ഊക്കില്ലാതെ എന്താഘോഷം