പാൽ തിളച്ചതും ചായപ്പൊടി ഇട്ടു ഗ്ലാസ്സിലേക്ക് പകർന്നു. രണ്ടു സ്പൂൺ പഞ്ചസാരയുമിട്ടു പതപ്പിച്ചു ആറ്റിയെടുത്തശേഷം ചില്ലു ഗ്ലാസിൽ ചായയുമായി ഞാൻ അടുക്കളയിൽ നിന്നും താഴേക്കിറങ്ങി.
അമീർ മുകളിലേക്ക് കയറുന്ന സ്റ്റെപ്പിൽ ഇരിപ്പായിരുന്നു.
“എടാ …”
“ഇതെന്താ ചായയോ, ഞാൻ പറഞ്ഞതല്ലേ. വേണ്ടാന്ന്.”
“കുടിക്കെടാ ചെക്കാ.”
ചായ എന്റെ കൈകളിൽ നിന്നും വാങ്ങുമ്പോ അമീർ എന്റെ കൈവിരലിൽ ആദ്യമായി തൊട്ടു. എനിക്ക് ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നു. മനസിൽ എന്തോ ഒരു അനുരാഗം പൊട്ടി വിടരുന്ന സുഖം.
ആരെലും ചുറ്റുമുണ്ടോ എന്ന് നോട്ടം കൊണ്ട് പായുന്ന നേരം അവനെന്നോട് ചോദിച്ചു.
“എന്റെ ട്രിപ്പ് ഫോട്ടോസ് കാണുന്നോ..?!”
“കാണിക്ക്!” ചായ കുടിക്കുന്ന അമീറിന്റെ തോളിൽ തൊട്ടു തൊട്ടില്ല മാതിരി ഞാനൊന്നു ചേർന്ന് നിന്നു. ഫോണിലെ ഗാലറി തുറന്നിട്ട് അവനോരോ ഫോട്ടോ സ്വയപ്പ് ചെയുന്ന നേരം ഇടയ്ക്കിടെ അമീറിന്റെ മുഖത്തേക്കും ഞാൻ നോക്കാൻ മറന്നില്ല. ഗോവയിലെ ഇംഗ്ളീഷ് സ്ട്രീറ്റ് ഇൽ വച്ചെടുത്ത ഫോട്ടോസ് ആയിരുന്നു. അമീർ അടിച്ചുപൊളി ലൈഫ് ആണെന്ന് മനസ്സിലായതും ആൺകുട്ടീ ആയി ജനിച്ചാൽ മതിയെന്ന് ഞാനോർത്തുപോയി.
“അമ്മെ!!!” ഞങ്ങളുടെ സ്വകാര്യ നിമിഷത്തെ ഭംഗം വരുത്താനെന്നോണം അനുമോൾ മുറിയിൽ നിന്നും വിളിക്കയുണ്ടായി, അമീർ ചായ ഗ്ലാസ് തിരികെ കയ്യില് തരുമ്പോ പറഞ്ഞു. “എങ്കിൽ പിന്നെ കാണാം വസുധ ചേച്ചീ.” അവനെന്നെ നോക്കി കണ്ണിറുക്കി തിരികെ നടന്നപ്പോൾ ഞാൻ തെല്ലു നീരസപ്പെട്ടു.
“എന്താടി പോത്തേ!!! ഒരാളോട് സംസാരിക്കുമ്പോ നിന്റെ സ്ഥിരം പണിയാണിത്, ആവശ്യമില്ലാത്ത ഒരു വിളി.”
“അല്ലമ്മേ, ഗ്യാസ് ഓഫ് ചെയ്തില്ല തോനുന്നു, അത് നോക്കാൻ വിളിപ്പിച്ചതാ.”
“അതിനു നിനക്ക് നോക്കിക്കൂടെ?!”
“ഞാനില്ല, എനിക്ക് പേടിയാ.”
അടുക്കളയിൽ ചെന്നു നോക്കുമ്പോ, ഗ്യാസ് ഓഫായിരുന്നു. “എടി ഗ്യാസിന്റെ മണമൊന്നുല്ലാലോ…”
“ഉം അപ്പൊ തോന്നി!!” അനുമോൾ വീണ്ടും ബുക്കിലേക്ക് മുഖം പുഴ്ത്തികൊണ്ട് പഠിക്കാനാരംഭിച്ചു. നേരമേതാണ്ട് 7:30 കഴിഞ്ഞിരിക്കുന്നു. അമ്മ വിളിക്കുന്ന നേരമായി, ഫോൺ എടുത്തു നോക്കുന്ന നേരം അമ്മ വിളിച്ചു. അച്ഛന്റെ 8ആം ആണ്ട് ആണ് അടുത്ത ബുധനാഴ്ച എന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. വീട് വിട്ട് മകളുമായി ഞാൻ ബാംഗ്ലൂരിലേക്ക് ചേക്കേറാൻ കാരണമായ ആ ദിവസങ്ങളെ കുറിച്ചെല്ലാം ഞാൻ ഒരു നിമിഷം കൊണ്ടോർത്തു.
സെക്കന്റ് പാർട്ട് ഉണ്ടോ??
Next part undakumo??
ഒരുപാട് കാലമായി സെക്കന്റ് പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു. വേഗം പോസ്റ്റ് ചെയൂ കൊമ്പൻ സർ
2nd part undo
Bro next part eppo verum katta waiting
അടുത്ത പാർട്ട് വേഗം ഇടു
Bakki evide komban sir …… Epo pazhe pole kadha ezhuthunilao
ബാക്കി എവിടെ ബ്രോ?…
കൊള്ളാം. ?
അടുത്ത പാർട്ട് എപ്പഴാ?
കിടു.. കിടിലോൽകിടിലം…. ഒരു നൊസ്റ്റാൾജിയ ഫീലിംഗ്സ്…. ഓർമ്മകൾ
Veendum komban&sethu combination undavumo….
Powlii bro ….nalla feel bakki epam varum ♥️
കിടിലം …… തകർത്തു ….. അടുത്ത പാർട്ടി നായി ആകാംഷയോടെ കാത്തിരിക്കുന്നു.
ഇത് പോലുള്ള നല്ല കഥകൾ ഈ സൈറ്റ് ഇല് കണ്ട കാലം മറന്നു… ലാസ്റ്റ് കണ്ടത്” മിഴി” ആണെന്ന് തോന്നുന്നു
Kidilan.waiting for next part???
നന്നായിട്ടുണ്ട്…നല്ല ഫീലുണ്ട് വായിക്കാൻ.
Suoer nannayittundu ellare pole pathi vazhiyil ettattu pokkaruthu next time kali nadakkunnathu full akkanam oage kuttikko
കൊള്ളാം അടിപൊളി waiting for next part
അടുത്ത പാർട് ഉടനെ ഉണ്ടാകുമോ വിശദമായി സാവധാനം നല്ല ഒരു കളി പ്രതീക്ഷിക്കുന്നു
വെറുതെ ഇങ്ങിനെ പഞ്ചാരയിട്ട് കാച്ചിയെടുക്ക്..തിടുക്കപ്പെടാതെ. തുണിപൊക്കി പണിയൊക്കെ എല്ലാത്തിലുമില്ലേ..നമുക്കിത്തിരി മെല്ലെ പോകാംന്നേ..സ്നേഹത്തോടെ..
Again a classy item from one of the top writer in the site ??
കൊള്ളാം സൂപ്പർ
കൂടുതൽ കളികൾ അടുത്തഭാഗത്തിൽ ഉണ്ടാവുമെന്ന് കരുതുന്നു
Poliii feel?waiting next part??
വളരേ മനോഹരമായി ഒരു പ്രണയം പറഞ്ഞിരിക്കുന്നു ..
യൗങ് ബോയ് aged lady പ്രണയവും കാമവും ……….
കൂടുത്തൽ നന്നാവട്ടെ
സുർത്തി_അനൂപ്
Eda komba nee evdayirunnu ..kadha kidu feel
Poli feel aduthu part udane varumo katta waiting
Pwoliii… Waiting for next part?
നന്നായിട്ടുണ്ട്
കളി നന്നായി വിശദമാക്കി എഴുതണേ???