അത് ശരിയാകില്ല മോനെ… പോകുന്നെകിൽ ഞങ്ങൾ ഒരുമിച്ചേ പോകു… ‘അമ്മ കുറച്ച തറപ്പിച്ചു പറഞ്ഞു
അതിലെന്തോ ഞാൻ അറിയാത്ത കാര്യമുണ്ടെന്ന് എനിക്ക് തോന്നി… പിന്നെ മറിച്ചൊന്നും ഞാൻ പറഞ്ഞില്ല
ടിക്കറ്റ് എടുത്തോ അച്ഛാ… സംഗീത ചോദിച്ചു
ഇല്ലാ… ഞാൻ തനിച്ചായിരുന്നെങ്കിൽ ജനറൽ ടിക്കറ്റ് എടുത്തു പോകാമെന്ന് വിചാരിച്ച ഇരിക്കുക ആയിരുന്നു…
അങ്ങനിപ്പോ നിങ്ങൾ ഒറ്റക്ക് പോകണ്ടാ…
ഞാൻ എന്തായാലും ഇന്ന് പോകും നീ എന്റെ കൂടെ വന്നാലും വന്നില്ലെങ്കിലും…
അതും പറഞ്ഞു രണ്ടാളും ചെറിയ വഴക്കായി
അതോടെ വീണ്ടും ഞാൻ ഇടപെട്ടു
അമ്മയ്ക്ക് ഇപ്പോ അച്ഛന്റെ കൂടെ പോകണമെങ്കിൽ എന്താ തടസം.. ?
മോനെ ഞാൻ ഒരു സാധനവും എടുത്തു വച്ചിട്ടില്ല
എനിക്കറിയുമോ ഇങ്ങേര് എപ്പോ വന്ന് ഇങ്ങിനെ പറയുമെന്ന്
അതിനെന്താ അമ്മേ… ഇപ്പോൾ 12 മണി ആകുന്നതല്ലേ ഉള്ളു രാത്രി അല്ലേ ട്രെയിൻ അതിനുള്ളിൽ എല്ലാം എടുത്തു വച്ചാൽ പോരെ… ഞങ്ങൾ എല്ലാം സഹായിക്കാം….
മനസില്ലാ മനസോടെ ‘അമ്മ അത് സമ്മതിച്ചു
പക്ഷെ എന്റെ മനസ്സിൽ വേറെ പല ചിന്തകളും ആയിരുന്നു….
അങ്ങിനെ ഞങ്ങൾ എല്ലാവരും ഉച്ച ഭക്ഷണം എല്ലാം കഴിഞ്ഞ് ഡ്രെസ്സുകൾ പാക്ക് ചെയ്യുന്നതിനും എല്ലാം സഹായിച്ചു… അലക്കിയിട്ട കുറച്ച ഡ്രെസ്സുകൾ ഒഴിച്ച് എല്ലാം പാക്ചെയ്തു വച്ചു…
4 മണി ആയപ്പോൾ സംഗീത എന്റെ അടുത്തേയ്ക്ക് വന്ന് ചോദിച്ചു : ശരണ്യയെ കൊണ്ടുവരാൻ പോകുന്നില്ലേ ?
അവൾ ബസ് നു വരില്ലേ ?
ചേട്ടൻ അല്ലേ ഇപ്പോൾ അവളുടെ ഡ്രൈവർ… കൊണ്ടുപോയി ആകാനും കൊണ്ടുവരാനുമൊക്കെ ഉള്ള ഡ്രൈവർ… അവൾ എന്നെ ഒന്ന് ആക്കി പറഞ്ഞു
അവൾ വന്നോളും…..
പോയി കൊണ്ടു വാ ചേട്ടാ… ‘അമ്മ പറഞ്ഞിട്ടാ…
ഞങ്ങൾക്ക് രണ്ടാൾക്കും അമ്മയുടെ ക്ലാസ് ഉണ്ടാകും.. അതിനു വേണ്ടിയാ… അവൾ ഒന്ന് സോപ്പിട്ട് പറഞ്ഞു
ശരണ്യയെ ഒന്ന് ഒറ്റക്ക് കിട്ടണമെന്ന് എനിക്കുമുണ്ടായിരുന്നു ആഗ്രഹം… അതുകൊണ്ട് കൂടുതൽ ജാഡ ഇടാത്തെ ഞാൻ കേറുമെടുത്ത ഇറങ്ങി
ലെസ്ബിയൻസ് ആയ ചേച്ചി അനിയത്തിമാര് ഉള്ള ഫാമിലി നിന്ന് കെട്ടണം , അപ്പോൾ ഇത് പോലെ ഒന്നിനെ കിട്ടാൻ ചാൻസ് ഉണ്ട്?
Njan ketti. But aniyathiye kalikunnath baryak arinjuda
ഹലോ സാമി തിരക്കുകൾ കാരണം അവസാനത്തെ 2 ഭാഗങ്ങൾ ഇത് വരെ വായിക്കാൻ കഴിഞ്ഞിട്ടില്ല. കുറച്ചു ഓടിച്ചു വായിച്ചതിൽ നിന്ന് സംഭവം സൂപ്പർ ആണെന്ന് മനസിലായി. പിന്നെ മാളുവിന് വേണ്ടി ഒരു 4 ഭാഗങ്ങൾ എങ്കിലും മാറ്റി വക്കണം… സൈഡിലിൽ കൂടെ ശരണ്യ സംഗീത കോമ്പോ നടക്കുകയും വേണം എങ്കിലല്ലേ കഥയുടെ പൂർണതയിൽ വരൂ.
Super
Waiting for next part
♥️♥️♥️
പ്രിയ കൂട്ടുകാരെ….
പാട്ടുപാവാടക്കാരിയായ മാളുവിന് വേണ്ടി എഴുതിയ കഥ ആയിരുന്നെങ്കിലും… ഇടയിൽ ശരണ്യ വന്ന് കഥയെ വേറെ വഴിക്ക് കൊണ്ടുപോയി… സംഗീതയും ശരണ്യയും കൂടെ 10 പാർട്ട് എത്തിച്ചുവെങ്കിലും കഥയുടെ തലക്കെട്ടിനേയും കഥയിലെ നായികയേയും കഥയിലേക്ക് കൂടുതലായി ഉൾപ്പെടുത്തുന്നതിന് എനിക്ക് ഇതുവരെ സാധിച്ചിട്ടില്ല… മൊത്തത്തിൽ 12 പാർട്ടുകൾ എന്ന് തീരുമാനിച്ച ഈ കഥയിലെ അടുത്ത രണ്ട് പാർട്ടുകളിൽ മാളു ആയിരിക്കും നായിക…. നിങ്ങളുടെ സപ്പോർട്ട് കൊണ്ട് മാത്രമാണ് ആദ്യമായി എഴുതി തുടങ്ങിയ എനിക്ക് ഇത്രത്തോളമെങ്കിലും എത്താൻ സാധിച്ചത്,.. അതിനെല്ലാവരോടും നന്ദി പറയുന്നു,,,,
അടുത്ത രണ്ട് പാർട്ടുകളിൽ എങ്ങിനെ ആയിരിക്കണമെന്ന് നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ അത് താഴെ കമന്റ് ആയി എഴുതി അറിയിക്കുക….
സ്നേഹത്തോടെ
സാം…
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
അടിപൊളി ഈ ഒരു പാർട്ടിനായിട്ടായിരുന്നു ഇത്രയും നാൾ കാത്തിരുന്നത്
പട്ടു പാവാട വേഷത്തിൽ എന്തായാലും വേണം. മാളുവും ശരണ്യയും ഒരുമിച്ച് വേണം .
❤️❤️
കലക്കി തിമിർത്തു…
പുണ്യം ചെയ്ത ജന്മം…
ആരോ പറഞ്ഞപോലെ സ്ത്രീയുടെ ശരീരം ഉണ്ടാക്കിയിരിക്കുന്നത് സ്വീറ്റ് ആൻഡ് പെപ്പർ ഉപയോഗിച്ചാണ്, അതു രണ്ടും കൂടിക്കലരുമ്പോൾ കിട്ടുന്ന ആ ഒരു സുഖം ഉണ്ടല്ലോ. അത് ഈ കഥ വായിക്കുമ്പോൾ കിട്ടി…
Thankyou frnd..
❤️❤️
❤️❤️
സൂപ്പർ. കൊള്ളാം തുടരുക ❤
thankyou ❤️❤️
Super ആയിട്ട് ഉണ്ട് ട്ടോ
വരും കളികൾക്കയി waiting
❤️❤️❤️
Thankyou ❤️❤️
keep going ❤️❤️❤️❤️?????
❤️❤️
നന്നായിട്ടുണ്ട് bro
thankyou,,
Poli bro❤️❤️❤️??
Thankyou…
Superb bro waiting for next part
THankyou for the support ❤️
❤️❤️❤️❤️
❤️❤️
❤️❤️
Wow, എന്തൊരു ഫീൽ ആണ് കഥക്ക്.ആ ഒരു പ്രായത്തിൽ ചേച്ചിയുടെ hus നോട് അങ്ങനെ ഒരു ഫാന്റെസി ഇല്ലാത്ത പെൺകുട്ടികൾ ഉണ്ടാവുമോ? മനോഹരമായ അവതരണം. ആരും അധികം കൈകാര്യം ചെയ്യാത്ത തീം. നെക്സ്റ്റ് പാർട്ട് ഏകദേശം എപ്പോൾ വരും എന്ന് പറയാമോ?
അതേ…. ചില കാര്യങ്ങൾ യാഥാർത്യത്തിൽ നിന്നും എടുത്തു കുറച്ചു ഭാവനയും കൂടി ചേർത്ത് എഴുതുന്നു എന്ന് മാത്രം….
രണ്ടാഴ്ച എടുക്കും… ജോലി തിരക്കുണ്ട്
പിന്നെ കഥ എഴുതാൻ ഒരു പ്രേത്യേക മൂഡ് വേണം… ഇല്ലെങ്കിൽ കഥ നന്നാകില്ല
അതുകൊണ്ടൊക്കെ ആണ് താമസിക്കുന്നത് ….
സത്യമാണ്. എൻ്റെയും ഹീറോ ചേച്ചിയുടെ ഭർത്താവ് ആണു. ഒരിക്കൽ എങ്കിലും എനിക്കു അനുഭവം വേണം. നടക്കുമായിരിക്കും. ചേട്ടൻ എനിക്ക് എപ്പോളും മേടിച്ചു തരാറുള്ളത് മുട്ടിനു താഴെ വരെ ഉള്ള പാവാട ആണു. ചിലപ്പോ എൻ്റെ തോന്നൽ ആയിരിക്കും
odu kozheee
വൗ…. സൂപ്പര് കമ്പി…..
????
❤️❤️
പൊളിച്ചു മുത്തെ ??
thankyou ❤️❤️
Hai priya
Pls reply me
Njanum ethu pole nakkitharatte
oodu kozheee
First❤️
❤️❤️