പട്ടുപാവാടക്കാരി 13 [SAMI] 674

 

എനിക്ക് പേടിയാ ഇതിൽ ഇറങ്ങാൻ…. മാളു പറഞ്ഞു…

 

തനിക്കോ ? സംഗീതയോട് ചോദിച്ചു ?

 

അവൾക്കും താല്പര്യമില്ല ചേട്ടാ.. എന്നെ ഒന്ന് പഠിപ്പിക്ക്…

 

എടി പൊട്ടി അര മണിക്കൂർ കൊണ്ട് പഠിപ്പിക്കാൻ പറ്റുന്ന ഒന്നല്ല ഈ നീന്തൽ…. വേണേൽ ചുമ്മാ ഒന്ന് കുളിക്കാം… അതിനു ഇടയ്ക്ക് നോക്കാം

 

അത് മതി… ശരണ്യ സന്തോഷം കൊണ്ട് പറഞ്ഞു

 

നീ ഈ ഡ്രസ്സ് ഇട്ടാണോ ഇറങ്ങാൻ പോകുന്നത്….

 

ഡ്രസ്സ് മാറ്റണമെങ്കിൽ ഞാൻ മാറ്റാം…. ശരണ്യ സീരിയസ് ആയി തന്നെ പറഞ്ഞു

 

പോടീ… ഇത് ഇട്ട് കുളിച്ചാൽ മതി… സംഗീത ശരണ്യയെ നോക്കി പേടിപ്പിച്ചുകൊണ്ട് പറഞ്ഞു

 

അത് കേട്ട് എനിക്ക് ചിരി വന്നു…

എടീ… ഞാൻ പറഞ്ഞത് ഈ ചുരിദാർ മാറ്റി വല്ല ത്രീ ഫോർത്തും ടി ഷർട്ടും ഇടണമെങ്കിൽ ഇടാനാ… ഇനി ഒന്നും ഇട്ടില്ലെങ്കിലും ഇവിടേക്ക് ആരും വരാൻ പോണില്ല….

 

അത് കേട്ട് സംഗീത എന്നെ കണ്ണുരുട്ടി കാണിച്ചു… മാളു അടുത്ത് ഇരിക്കുന്നത് കൊണ്ടാണ് സംഗീതയ്ക്ക് പ്രശ്നമെന്ന് എനിക്ക് മനസിലായി…

 

അവള്ക്കിപ്പോ എല്ലാം അറിയാടോ… ഇനി ഒന്നും ഒളിച്ചിട്ട് കാര്യമില്ല…. അത് കേട്ട് മാളു തല താഴ്ത്തി ചിരിച്ചു….

 

സംഗീതയ്യ്ക്ക് നാണം കൊണ്ട് മാളു നെ നോക്കാൻ മടിയായി കുളത്തിലേക്ക് തിരിഞ്ഞു നിന്നു….

 

ഡീ നീ പോയി   ത്രീ ഫോർത്തും ടി ഷർട്ടും ഇട്ട് വാ…. രണ്ട് തോർത്തും എടുത്തേയ്ക്ക്….

 

അത് കേട്ടതും ശരണ്യ അതെടുക്കാനായി  വീട്ടിലേക്ക് ഓടി….

 

ഡീ വീടിന്റെ താക്കോൽ ആ ചെടി ചട്ടിയുടെ അടിയിൽ ഉണ്ട്… വീട്ടിലേക്ക് ഓടുന്ന   ശരണ്യയോടായി ഞാൻ വിളിച്ചു പറഞ്ഞു

 

അതിനു മറുപടിയായി ആ എന്ന് പറഞ്ഞു കൊണ്ട് അവൾ നിർത്താതെ വീട്ടിലേക്ക് ഓടി…

 

ആരും ഒന്നും മിണ്ടാതെ നിൽക്കുന്നതിന്റെ ഇടയിൽ ഞാൻ ചോദിച്ചു

 

അച്ഛനും അമ്മയും എവിടെ പോയി ? ഞാൻ സംഗീതയോട് ചോദിച്ചു…

The Author

29 Comments

Add a Comment
  1. രണ്ട് മാസം ആകാറായി ബ്രോ
    പുതിയ പാർട്ട്‌ വരാറായോ? ?

  2. 4 some katha super ആയിരുന്നു dude. 3 some njan cheythatund oruppad. Tvpm, Kochi, Chennai, Coimbatore, Hyderabad, Bengaluru, Delhi etc

  3. ✖‿✖•രാവണൻ ༒

    ?❤️❤️❤️

  4. അടിപൊളി

  5. കൊള്ളാം പൊളിച്ചു. തുടരുക ?

  6. Nalla ugran katha…ith ingane late akeruth…

    1. കുറെ തിരക്കുകൾക്ക്‌ ഇടയിലാണ് ബ്രോ എഴുതുന്നത് ,,….
      പെട്ടെന്ന് എഴുതി തീർക്കാം

  7. പൊന്നു.?

    wow…… kidolski……

    ????

    1. ❤️❤️❤️???

  8. വേറെ ലെവൽ കഥ ?
    ശരണ്യയേ കല്യാണം കഴിക്കാൻ അവളുടെ വീട്ടുകാർ സമ്മതിക്കും
    എന്നാ മാളുവിനെ എങ്ങനെ കല്യാണം കഴിക്കും ?

    1. കല്യാണം കഴിക്കാൻ പറ്റുമോ ?
      അതിനെ പറ്റി ഞാൻ ചിന്തിച്ചിട്ടില്ല ബ്രോ

      എന്തെങ്കിലും ഒരു വഴി ഉണ്ടെങ്കിൽ പറഞ്ഞു താ

      1. റിയൽ ലൈഫിൽ നടക്കില്ല
        എന്നാ കഥയിൽ നടക്കും
        വായിക്കുമ്പോ നമുക്ക് റിയലിസ്റ്റിക്ക് ആയിട്ട് തോന്നിയാൽ മതി
        ബ്രോ തന്നെ അതിനു പറ്റിയ സാഹചര്യം ആലോചിച്ചു നോക്കൂ ?

  9. ഒന്നേ പറയാൻ ഉള്ളൂ ക്ഷമ കെടുന്നുണ്ട് എത്രെയും പെട്ടൊന്ന് പോസ്റ്റ്‌ ചെയ്യോ ? നല്ല കിടിലൻ കഥ ആണ് അത് കൊണ്ട് ആണ് പറയുന്നത്

    1. നിങ്ങളിൽ നിന്ന് നല്ല കഥ ആണെന്ന് കേൾക്കാൻ ആണ് ബ്രോ ഇത്ര കഷ്ടപ്പെട്ട് എഴുതുന്നത് 
      അതാണ് സന്തോഷം❤️❤️

      അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരുവാൻ ശ്രമിക്കാം

  10. ഈ കഥയും സൂപ്പറായിട്ടുണ്ട് ❤️?
    സൗമ്യേച്ചിയെ വിഷമിപ്പിക്കരുത്

    1. സൗമ്യേച്ചിക്കായി അടുത്ത പാർട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു

  11. ഇതാണ് പട്ടുപാവാടകാരി കഥയുടെ പ്രേത്യേകത…..
    എല്ലാ പാർട്ടിലും കമ്പി ഉണ്ട്…. അതും നല്ല ഫീൽ ഉള്ള കമ്പി

    1. താങ്ക്യൂ മാളു
      കമ്പി കഥ ആയാൽ കമ്പി അല്ലേ വേണ്ടത്

  12. Hood story

  13. Sami..
    ❤️❤️❤️?

    1. ❤️❤️❤️❤️

  14. എനിക്ക് ലെസ്ബിയൻ വേണം

    1. ഡൈസിയുടെ കഥകൾ ഞാൻ വായിച്ചിട്ടുണ്ട്… ❤️❤️

      അടുത്ത പാർട്ടിൽ കുറച്ചു ഭാഗം ഡൈസിക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യാം

    2. എന്റെ ex wife athil expert ആയിരുന്നു. So അവളുടെ ചേച്ചിയും കൂട്ടുകാരികളും kalikan പറ്റി

  15. മാളു ❤️. പാവം സൗമ്യേച്ചി ?

    1. സൗമ്യേച്ചി വരും

      ❤️❤️

Leave a Reply

Your email address will not be published. Required fields are marked *