പട്ടുപാവാടക്കാരി 3 [SAMI] 686

 

അത് കാണേണ്ട താമസം അവൾ എന്റെ കൈൽ പിടിച്ചു കൊണ്ട് ആ  വിരലുകൾ  അവളുടെ വായിലേക്ക് വച്ച് ഊമ്പി….

 

അത് കണ്ടു അത്ഭുതപ്പെട്ടു നിന്ന എന്റെ നേരെ അവൾ വാ തുറന്നു ആ പാലും തേനും  കാണിച്ചു തന്നു…..

 

എന്തോ ഒരു ശക്തിയിൽ ഞാൻ അവളുടെ മുഖം രണ്ടു കൈയിലും എടുത്തു കൊണ്ട് ആ ചുണ്ടുകളിലേക് എന്റെ ചുണ്ടുകൾ മുട്ടിച്ചു,, അവളുടെ നാവുകളിലും പല്ലിലും പറ്റിപിടിച്ചിരുന്ന ആ പാലും തേനും അവളുടെ ഉമിനീരിനൊപ്പം എന്റെ ചുണ്ടിലേക്ക് വലിച്ചെടുത്തു…

 

അവൾ ഒട്ടും പ്രതീക്ഷിക്കാതെ ഞാൻ ചെയ്ത ആ പ്രവർത്തിയിൽ അവൾ  ഞെട്ടി…..

 

താടാ………

ഞാൻ ചെയ്തത് അവൾക്ക്  തീരെ ഇഷ്ടപെടാത്ത രീതിയിൽ എന്നോട് പറഞ്ഞു..

 

വായിലുള്ളത് എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നിരുന്ന ഞാൻ.. വായിൽ ഉരുണ്ടു കൂടിയ എന്റെ ഉമിനീരിൽ കലർന്ന പാലും തേനും പുറത്തേക്ക് തുപ്പുന്ന ആക്ഷൻ കാണിച്ചു….

അത് കണ്ടതും അവൾ അവളുടെ വായ് മലർക്കെ തുറന്നു പിടിച്ചു….

അവളുടെ തലയിലും കീഴ് താടിയിലും  എന്റെ കൈ പിടിച്ചു കൊണ്ട് അവളുടെ ആ തുറന്ന വായിലേക്ക് തുപ്പി കൊടുത്തു,,,,

 

ഇനിയും നിനക്കു ഇതു തരില്ലടാ എന്ന് കാണിച്ചു കൊണ്ട് അവൾ അത് വിഴുങ്ങി….

 

അത് കണ്ടു വീണ്ടും ഞാൻ അവളുടെ ചുണ്ടിൽ ഉമ്മ വച്ചു…..

തളർച്ചയാൽ ഞങ്ങൾ ബെഡിലേക്ക് മറിഞ്ഞു… അവൾ എന്റെ നെഞ്ചിലെക്ക് ഒരു പൂച്ച കുട്ടിയെ പോലെ കയറി കിടന്നു….

സമയം 1  മണിയോട് അടുക്കുന്നു…

നാളെ രാവിലെ 11 .30 നാണ് ഫ്ലൈറ്റ്…  8.30 ന് എയർപോർട്ടിൽ എത്തണമെങ്കിൽ 7 മണിക്ക് എങ്കിലും എവിടെ നിന്നും ഇറങ്ങണം… കൊണ്ട് പോകേണ്ട എല്ലാ സാധനങ്ങളും  റെഡി ആണെങ്കിലും… മനസ് മാത്രം റെഡിയല്ല…

 

അതെ കുറച്ചു ദിവസങ്ങൾക്കെങ്കിലും സംഗീതയെ പിരിയുന്നതിനെ കുറിച്ച് ഓർക്കുമ്പോൾ മനസിലൊരു വിങ്ങലാണ്….

 

എ സിയുടെ തണുപ്പ് ആപ്പോളാണ് ഞങ്ങൾക്ക്  ഫീൽ ചെയ്തത്…   തണുപ്പകറ്റാൻ ഒരു ബ്ലാങ്കെറ്റ് എടുത്തു പുതച്ച് കൊണ്ട് കിടന്നു … പതിയെ ഞങ്ങൾ നിദ്രയിലേക്ക് വഴുതി വീണു…

The Author

20 Comments

Add a Comment
  1. മറ്റേ കഥക്ക് എന്ത് പെറ്റി,,
    പാർട്ട്‌ :12 എന്ന് വരും…

  2. ×‿×രാവണൻ✭

    ?❤️

    1. ❤️❤️സ്ഥിരമായി കമന്റ് തരുന്ന നിങ്ങളൊക്കെ ആണ് ബ്രോ എഴുതുവാൻ വീണ്ടും തോന്നിപ്പിക്കുന്നത്

  3. കൊള്ളാം. തുടരുക ??

    1. സ്ഥിരമായി കമന്റ് തരുന്ന നിങ്ങളൊക്കെ ആണ് ബ്രോ എഴുതുവാൻ വീണ്ടും തോന്നിപ്പിക്കുന്നത്

  4. കുറച്ചു ദിവസമായല്ലോ……..?????? അടുത്ത പാർട്ടിന് ഞങ്ങൾ വെയിറ്റ് ചെയ്യുകയാണ്

  5. പൊന്നു.?

    കൊള്ളാം….. ഇതുവരെ സൂപ്പറായിട്ടുണ്ട്.
    ഇനി മാളുവും സ്മിത ചേച്ചിയും ഫിലിപ്പൈനിയും…. അങ്ങിനെ കുറേ കഥാപാത്രങ്ങൾ കൂടി വരാനുണ്ട്. അല്ലേ….?

    ????

  6. Ver nice story….expecting next part

    1. ❤️❤️❤️

  7. ഇതു വരെ നന്നായിട്ടുണ്ട്..
    മാളുവിനെ തിരിച്ചു സീനിൽ പ്രവേശിപ്പിച്ചില്ലല്ലോ..

    1. thankyou

      മാളു വരും…

  8. നന്നായിട്ടുണ്ട് keep it

  9. ??? ??? ????? ???? ???

    അടിപൊളി ബ്രോ ???

  10. Kollam

    Waiting next part

Leave a Reply

Your email address will not be published. Required fields are marked *