പട്ടുപാവാടക്കാരി 4 [SAMI] 669

 

സലീമിക്ക വന്നതുകൊണ്ട് ആഞ്ചലിക്ക അപ്പോൾ തന്നെ അവിടെ നിന്നും ഇറങ്ങി…

 

അവൾ പോയതും ആള് എന്റെ അടുത്ത് വന്നു പറഞ്ഞു

മോനെ ഒഴിവാക്കിക്കോ ഇല്ലേല് പണിയാകും….

 

അവൾ ചുമ്മാ വിശേഷം ചോദിക്കാൻ വന്നതാണ് ഇക്ക… ഞങ്ങൾ എല്ലാം പറഞ്ഞു അവസാനിപ്പിച്ചതാ….

ഫിലിപ്പീൻസിനെ അത്രക്ക് അങ്ങ് വിശ്വസിക്കേണ്ട… കുറെ പേർക്ക് പണി കൊടുത്തിട്ടുള്ളതാ… എന്ന് പറഞ്ഞു സലീമിക്ക പുറത്തേക്ക് പോയി…

 

അതൊക്കെ ശെരിയാരിക്കും പക്ഷെ ആഞ്ചലിക്ക എന്നോട് അങ്ങിനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല… അത്രയ്ക്ക് നല്ല ഒരു ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്… ഒന്നുമില്ലേലും അവൾക്ക് ഈ ജോലി ഞാൻ കാരണം അല്ലെ കിട്ടിയത്… ആ നന്ദി എങ്കിലും എന്നോട് ഉണ്ടാകും….

 

ഒരു പണിയുമില്ലാതെ ഒറ്റക്ക് ഇരുന്നിരുന്ന ഞാൻ പഴയ സംഭവങ്ങൾ ഓർത്തെടുത്തു…..

 

ഏകദേശം 2 വര്ഷത്തോളമാകുന്നു….  ബ്രേക്ക് ഫാസ്റ്റ് വാങ്ങുന്നതിനു മാളിലേക്ക് കയറിയ ഞാൻ ട്രെയ്‌നി ടാഗ് കഴുത്തിലിട്ട് എന്തോ ഒരു സാധനത്തിന്റെ പ്രമോഷനു എന്റെ അടുത്തേക്ക് ഓടി വന്ന ആ സുന്ദരി ഫിലിപ്പീൻ പെൺകുട്ടിയെ പെട്ടെന്നു തന്നെ ശ്രദ്ധിച്ചു സാധാരണ  ഫിലിപ്പീൻ പെൺകുട്ടികളെ കണ്ടാൽ പെട്ടെന്ന് പ്രായം മനസിലാക്കാൻ കഴിയില്ലെങ്കിലും ഇവൾക്ക് ഒരു 24 വയസിനു മുകളിൽ ഇല്ലെന്നു തോന്നി ….

ഒട്ടും സമയമില്ലായിരുന്നെങ്കിലും എന്തോ ഒരു പ്രത്യേകത അവളിൽ ഉണ്ടായിരുന്നത് കൊണ്ട് ഞാൻ അവൾ പറയുന്നത് കേട്ട് ഒരു നിമിഷം അവിടെ നിന്നു…

 

ട്രെയ്‌നി ആയത് കൊണ്ട് അവൾ ഖത്തറിൽ വന്നിട്ട് അധിക ദിവസം ആയികാണില്ല എന്ന് ഞാൻ ഉറപ്പിച്ചു…  എന്നാൽ അതിന്റെ ഒരു പരിചയക്കുറവ് ഒന്നും കാണിക്കാതെ അവൾ വാ തോരാതെ ആ പ്രൊഡക്ടിനെ കുറിച്ച് എന്നോട് പറഞ്ഞുകൊണ്ടിരുന്നു… അതിനിടയിലേക്ക് ഞാൻ നീ ഖത്തറിൽ ആദ്യമായാണോ വന്നത് എന്ന് ചോദിച്ചു…. ഒരു അത്ഭുതത്തോടെ എന്നെ നോക്കികൊണ്ട്‌ അവൾ അതെ എന്ന് മറുപടി പറഞ്ഞു…

 

സമയമില്ലാത്തതിനാൽ ഞാൻ പിന്നെ നോക്കാം എന്നും പറഞ്ഞ് ഞാൻ അവിടെ നിന്നും ബ്രേക്ക്ഫാസ്റ്റും വാങ്ങി ഇറങ്ങി…

The Author

20 Comments

Add a Comment
  1. നല്ല കഥ കുട്ടനേം കുലുക്കി വായിച്ചിരിക്കാൻ എന്താ സുഖം സൗമ്യേച്ചിയേം മാളൂനേം ഒക്കെ ഒന്ന് പൊളിച്ചടിക്കേണ്ടേ (ഒത്താൽ ശാരീനേം)ഓർക്കുമ്പഴേ എന്താ ഒരു ത്രിൽ വേഗം ബാക്കി വായിക്കട്ടെ….
    ബ്രോയുടെ സ്വപ്നവും എത്രയും വേഗം സഫലമാകട്ടെ… All the best

  2. ×‿×രാവണൻ✭

    ??

    1. ❤️❤️❤️

    1. ❤️❤️❤️

  3. കൊള്ളാം അടിപൊളി. തുടരുക ❤❤❤?

    1. ❤️❤️❤️

  4. ??? ??? ????? ???? ???

    ബ്രോ ഈ പാർട്ട് പൊളിച്ചടുക്കി അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു ??????

  5. vaayichu kahziyumpol vallatha oru feel aanu ❤️❤️

  6. സൗമ്യയുമായി നല്ലൊരു കളി വേണം. അവൾ വഴി മാളു.ഫിലിപ്യൻ കളി നല്ല രസമുണ്ട്.ഇനിയും ഏറെ പ്രതീക്ഷിക്കുന്നു

    1. പ്രതീക്ഷ തെറ്റിക്കാതെ ഞാൻ വരും❤️

  7. പൊന്നു.?

    Adisakke……. Kidu kaachi story.

    ????

    1. thankyou ❤️❤️❤️

  8. തകർത്തു

    ഫിലിപ്പിനോ പൊളിച്ചു…
    കഥ വേറെ ലെവലിലേക്ക് പോകുകയാണല്ലോ…. നൈസ് മൂഡ്

    1. its for you ❤️❤️❤️❤️

    2. നമ്മടെ കഥയിലെ മാളു ആണോ ?ഈ മാളു

  9. ഇപ്പോഴാണ് ബ്രോ കറക്റ്റ് ട്രാക്കിൽ വന്നത് pwoli എന്ന് വച്ചാൽ ഒരേ pwoli. ഹസ്ബൻഡ് വൈഫ് കളികൾ ഇനി ഒരുപാടു വിവരിക്കാതിരികുനതല്ലേ നല്ലത് അതിനൊരു ഫീൽ വരില്ല. അവിഹിതം ആണ് എപ്പോഴും കമ്പി കഥയെ ത്രില്ലിംഗ് ആക്കുന്നത് എന്നാണ് എന്റെ കാഴ്ചപ്പാട്. മാളുവും സൗമ്യ ചേച്ചിയും തുടർന്നുള്ള ഭാഗങ്ങളിൽ നിറഞ്ഞു നിൽക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

    1. ഹസ്ബൻഡ് വൈഫ് കളി ഇല്ലെങ്കിൽ ഈ കഥ പൂര്ണമാകില്ല ബ്രോ…
      യാഥാസ്ഥികൾ വിട്ടുപോയാൽ ആ ഫ്ലോ പോകും….

      മാളുവും സൗമ്യേച്ചിയും വരും…..

  10. Enta mone poli sanam

    Nalla koYtuhu varika anallo storY

    Waiting next part

    1. Thanks
      ഇനിയും കൊഴുക്കാൻ ഇരിക്കുന്നതേയുള്ളു

Leave a Reply

Your email address will not be published. Required fields are marked *