അവളെ മുറുക്കെ കെട്ടിപിടിച്ച് കിടന്ന് ആ രാത്രിയും തീർന്നു…
പിന്നീടുള്ള ദിവസങ്ങൾ എല്ലാം ഒരേ രീതിയിൽ കടന്നുപോയികൊണ്ടിരുന്നു…
ഓഫീസിൽ ആൻഞ്ചലികയോട് ഒരു ഡിസ്റ്റൻസ് കീപ് ചെയ്തു… അതവൾക്ക് കുറച്ചു ഫീൽ ആയെങ്കിലും അതല്ലാതെ വേറെ വഴിയില്ല എന്ന് ഞാൻ ഉറപ്പിച്ചു…
സൗമ്യേച്ചിയും മാളുവും വല്ലപോലുമൊക്കെ മെസ്സേജ് അയക്കും…
മറ്റു കുഴപ്പങ്ങളൊന്നും ഇല്ലാതെ സന്തോഷകരമായി ഗൾഫ് ജീവിതം ആസ്വദിച്ചു കൊണ്ടിരുന്ന ആ സമയത്താണ് വീട്ടിൽ നിന്നും അച്ഛന്റെ ഫോൺ വിളി വന്നത്….
സാധാരണ രീതിയിൽ എന്തെങ്കിലും അത്യാവിശ്യങ്ങള്ക്ക് മാത്രമേ അച്ഛൻ എന്നെ വിളിക്കാറുള്ളു അത് കൊണ്ട് തന്നെ കാൾ കട്ട് ചെയ്തു അപ്പോൾ തന്നെ ഞാൻ തിരിച്ചു വിളിച്ചു….
എടാ നിനക്ക് PSC യിൽ നിന്നും ഒരു അഡ്വൈസ് ലെറ്റർ വന്നിട്ടുണ്ട്…
അഡ്വൈസോ ?… ഞാൻ തീരെ പ്രതീക്ഷിച്ചിട്ടില്ലാത്തത് കൊണ്ട് എനിക്ക് എന്താണെന്നു മനസിലായില്ല…
അച്ഛൻ അതിന്റെ ഒരു ഫോട്ടോ എടുത്ത് വാട്സാപ്പിൽ അയക്ക് ഞാൻ നോക്കട്ടെ എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു….
അപ്പോൾ തന്നെ അച്ഛൻ അത് അയച്ചു തരുകയും ചെയ്തു…
5 വർഷങ്ങൾക്ക് മുൻപ് എഴുതിയ ഒരു എക്സാമിന്റെ ആണ്
മെയിൻ ലിസ്റ്റിൽ വന്നിരുന്നു ഒരു പ്രാവിശ്യം നാട്ടിൽ ആയിരുന്നപ്പോൾ വെരിഫിക്കേഷനും കഴിഞ്ഞതാണ്… പക്ഷെ റാങ്ക് ലിസ്റ്റിൽ ഒരുപാട് പുറകിലായിരുന്നത് കൊണ്ട് ജോലി കിട്ടുമെന്ന് കരുതിയില്ല…
അടുത്ത മാസം 25 നു തിരുവനന്തപുരത്ത് ഹാജരാകണം…
അന്ന് ആശിച്ചു മോഹിച്ചു എഴുതിയ പരീക്ഷയാണ് പക്ഷെ എപ്പോൾ ഇവിടുത്തെ ഈ ജോലിയും ഈ സാലറിയും ഉപേക്ഷിച്ചു പോകാൻ ഒരു മടി…
പലരോടായി അഭിപ്രായം ചോദിച്ചു.. എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു സർക്കാർ ജോലി കിട്ടിയത് കളയരുത്… സംഗീതയും അതെ അഭിപ്രായമായിരുന്നു…. ഈ നാല് മാസം ആയപ്പൊളേക്കും അവൾക്ക് റൂമിൽ തനിച്ച ഇരുന്നു മടുത്തിരുന്നു.. അവൾക്കും നാട്ടിലേക്ക് പോയാൽ കൊള്ളാമെന്നു ഉണ്ടായിരുന്നു…
ഒടുവിൽ ഞാൻ നാട്ടിലേക്ക് പോകുവാൻ തീരുമാനിച്ചു… ഓഫീസിൽ കാര്യം അവതരിപ്പിച്ചു… 15 ദിവസത്തെ നോട്ടീസ് പിരീഡും കഴിഞ്ഞു എല്ലാവരോടും യാത്രപറഞ്ഞു… ആഞ്ചലിക്കയെ കണ്ടതും അവളെ ഇനി കാണാൻ പറ്റില്ലാലോ എന്നോർത്ത് മനസ്സിൽ ഒരു വിഷമം…
വൗ കിടുക്കി ബ്രോ ശരണ്യയെ കഷ്ടപ്പെട്ട് വളക്കേണ്ടി വരുംന്നാ കരുതിയത് ഇതിപ്പോ പൊളിയായിട്ടുണ്ട് പിന്നെയേ അവളും ചേച്ചിയുമായി സ്ഥിരം ചട്ടിയടി ഉണ്ടായിരുന്നോ എന്നൊരു സംശയ ഇല്ലാതില്ല സങ്കിയെ ശരിക്കൊന്ന് കുടഞ്ഞു നോക്കുന്നോ അല്ലേ വേണ്ട ആ ശരണ്യയെ തന്നെ പൊക്കി എല്ലാം ഒന്ന് ചോർത്തിയെ ഒരേ സമയം ചേച്ചിയേം അനിയത്തിയേം ഒന്നിച്ചടിക്കാനുള്ള ചാൻസാ വിട്ട് കളയല്ലേ ട്ടാ…. All the best
Super bro
So realistically presented…
Thanks for the entertainment…
??
❤️❤️
പൊളിച്ചു സൂപ്പർ. തുടരുക ❤❤
??
Sami..
പൊളിച്ചു…
ശരണ്യ സൂപ്പർ
മാളു……..❤️
❤️❤️❤️
ചേച്ചിയെയും അനിയത്തിയേയും ഒന്നിച്ചു കളിക്കാനുള്ള ചാൻസ് ഉണ്ടല്ലോ….. എന്നാൽ പൊളിക്കും
???
Ente vedite aduth und oru sangetha muttan charak husbend gulf la oru mon ulath 10 th la churudhar top te side lode thoda kanumbole kambi akm
❤️❤️
Wow superb
Poli sanam
Waiting next part
Thank you Benzy ❤️❤️❤️
കുറെ നാളുകൾക്കു ശേഷം നിലവാരം ഉള്ള ഒരു കഥ വന്നു. പൊളിച്ചടുക്കു മുത്തേ കട്ട സപ്പോർട്ട്
thank you Neeraj ❤️❤️
??? Ee part kidukky
Katta waiting for next part ❤️❤️
അപ്പോൾ മുൻപത്തെ പാർട്ട് ഓ ?
thank you
നല്ല കഥ. അടുത്ത ഭാഗത്തിന് പ്രതീക്ഷിച്ചിരുന്നു.
thankyou ❤️❤️
ബ്രോ ചെറുക്കൻ ആറാട്ട് തുടങ്ങിയല്ലോ അടിപൊളിയായിരുന്നു ബ്രോ അടുത്ത പാർട്ടി നായി കട്ട വെയ്റ്റിംഗ് ….. ??
നിങ്ങളുടെ കമന്റ്സ് ആണ് അടുത്ത പാർട്ട് എഴുതുവാനുള്ള പ്രചോദനം ❤️
PWoli
un expected character aanalloo bro
she is nice….??
thank you
she will make more fun ❤️❤️
വൗ……. ഇടിവെട്ട് സ്റ്റോറി.
????
Thanks Ponnu ❤️❤️❤️