പട്ടുപാവാടക്കാരി 5 [SAMI] 741

അവളുടെ കയ്യിൽ പിടിച്ചു അവളോടും യാത്ര പറഞ്ഞു.. പോകുന്ന വഴി അവളെ കൂടെ ഡ്രോപ്പ് ചെയ്യുമോ എന്ന് ചോദിച്ചു… എത്രയോ ദിവസം ഒന്നിച്ചു യാത്ര ചെയ്തതാണ് അവളുടെ ആഗ്രഹം പോലെ ഞാൻ കൂടെ വരാൻ പറഞ്ഞു… ബേസ്‌മെന്റിൽ കാർ പാർക്കിങ്ങിൽ എത്തിയതും ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു… അവൾ അത് ആഗ്രഹിച്ചത് പോലെ എന്നെ നോക്കി ഒന്ന് ചിരിച്ചു…. ആരും ഇല്ലാത്ത ആ ഫ്ലോറിൽ ഒരു തൂണിന്റെ മറവിൽ എത്തിയതും ഞാൻ അവളെ വലിച്ചു എന്നിലേക്ക് ചേർത്ത് നിർത്തി… ഒരു നിമിഷം ഞങ്ങളുടെ കണ്ണും കണ്ണും നേർക്ക് നേർ നോക്കി… അവളുടെ ലിപ്സ്റ്റിക് തേച്ച ചുണ്ടുകൾ എന്നെ മാടി വിളിക്കുന്നതായി എനിക്ക് തോന്നി…. പതിയെ അവളുടെ ചുണ്ടുകളോട് ചുണ്ടുകൾ ചേർത്ത് ചുംബിച്ചു … കാമത്തിനേക്കാൾ ഉപരി സ്നേഹത്തോടെയുള്ള ചുംബനമാണ് അപ്പോൾ നടന്നത്… അവളെ ഒന്ന് അമർത്തി കെട്ടിപിടിച്ചതിനു ശേഷം ഞങ്ങൾ അകന്നു മാറി… മനസിലെ വിഷമം കണ്ണുകളിൽ നിറഞ്ഞു… വല്ലപോലും മെസ്സേജ് അയക്കണം എന്ന് ഓർമിപ്പിച്ച് കൊണ്ട് അവൾ കാറിൽ നിന്നും ഇറങ്ങി… അവളോട് അവസാന യാത്രയും പറഞ്ഞു ഞാൻ അവിടെനിന്നും യാത്രയായി……

5 വർഷത്തോളം അടിച്ചുപൊളിച്ച ആ സ്ഥലം ഉപേക്ഷിക്കാൻ വിഷമം ഉണ്ടെങ്കിലും നാട്ടിൽ നിൽക്കാമല്ലോ എന്നതോർത്തു നാട്ടിലേക്ക് കയറി…

നാട്ടിലെത്തി സംഗീതയുടെ വീട്ടിലും പലയിടത്തുമായി ചുറ്റി കറങ്ങി ദിവസങ്ങൾ പോയി…

മാളു ഇപ്പോൾ ഹോസ്റ്റലിൽ നിന്നാണ് പടിക്കുന്നതെന്നു അറിഞ്ഞു… അടുത്ത വീക്ക് വരുമ്പോൾ വീട്ടിലേക്ക് വരുവാൻ അവൾക്ക് മെസ്സേജും അയച്ചു…. അവളെ ഒന്ന് കാണുവാൻ മനസ് കൊതിക്കുന്നുണ്ട്…

25th നു തിരുവനന്തപുരത്ത് പോയി അഡ്വൈസ് കൈപ്പറ്റി..

രണ്ടാഴ്ചയ്ക്കുള്ളിൽ അപ്പോയ്ന്റ്മെന്റ് ഓർഡർ വരുമെന്നും അറിഞ്ഞു….

 

ആ തിരക്കെല്ലാം കഴിഞ്ഞു വീട്ടിൽ ചുമ്മാ ഇരുന്ന സമയത്താണ് മാളു വീട്ടിലേക്ക്  വരുന്നുണ്ടെന്നു അറിയിച്ചത്… മാളു വരുന്നത് കൊണ്ട് അവളെ കാണാൻ ശരണ്യയും വരുന്നെന്ന് പറഞ്ഞു.. ശരണ്യ ഇല്ലെങ്കിൽ മാളുവിനെ ഒന്ന് തനിച്ചു കിട്ടിയേനെ… ശരണ്യ ഇപ്പോ എന്തിനാ ഇങ്ങോട്ട്  കെട്ടി എടുക്കുന്നത്…  മനസ്സിൽ ശരണ്യയോട് ചെറുതായി ദേഷ്യം വന്നു…

The Author

26 Comments

Add a Comment
  1. വൗ കിടുക്കി ബ്രോ ശരണ്യയെ കഷ്ടപ്പെട്ട് വളക്കേണ്ടി വരുംന്നാ കരുതിയത് ഇതിപ്പോ പൊളിയായിട്ടുണ്ട് പിന്നെയേ അവളും ചേച്ചിയുമായി സ്ഥിരം ചട്ടിയടി ഉണ്ടായിരുന്നോ എന്നൊരു സംശയ ഇല്ലാതില്ല സങ്കിയെ ശരിക്കൊന്ന് കുടഞ്ഞു നോക്കുന്നോ അല്ലേ വേണ്ട ആ ശരണ്യയെ തന്നെ പൊക്കി എല്ലാം ഒന്ന് ചോർത്തിയെ ഒരേ സമയം ചേച്ചിയേം അനിയത്തിയേം ഒന്നിച്ചടിക്കാനുള്ള ചാൻസാ വിട്ട് കളയല്ലേ ട്ടാ…. All the best

  2. Super bro

    So realistically presented…

    Thanks for the entertainment…

  3. ×‿×രാവണൻ✭

    ??

  4. പൊളിച്ചു സൂപ്പർ. തുടരുക ❤❤

  5. Sami..
    പൊളിച്ചു…
    ശരണ്യ സൂപ്പർ
    മാളു……..❤️

    1. ❤️❤️❤️

  6. ചേച്ചിയെയും അനിയത്തിയേയും ഒന്നിച്ചു കളിക്കാനുള്ള ചാൻസ് ഉണ്ടല്ലോ….. എന്നാൽ പൊളിക്കും

  7. Ente vedite aduth und oru sangetha muttan charak husbend gulf la oru mon ulath 10 th la churudhar top te side lode thoda kanumbole kambi akm

  8. Wow superb

    Poli sanam

    Waiting next part

    1. Thank you Benzy ❤️❤️❤️

  9. കുറെ നാളുകൾക്കു ശേഷം നിലവാരം ഉള്ള ഒരു കഥ വന്നു. പൊളിച്ചടുക്കു മുത്തേ കട്ട സപ്പോർട്ട്

    1. thank you Neeraj ❤️❤️

  10. ??? Ee part kidukky
    Katta waiting for next part ❤️❤️

    1. അപ്പോൾ മുൻപത്തെ പാർട്ട് ഓ ?
      thank you

  11. നല്ല കഥ. അടുത്ത ഭാഗത്തിന് പ്രതീക്ഷിച്ചിരുന്നു.

    1. thankyou ❤️❤️

  12. ??? ??? ????? ???? ???

    ബ്രോ ചെറുക്കൻ ആറാട്ട് തുടങ്ങിയല്ലോ അടിപൊളിയായിരുന്നു ബ്രോ അടുത്ത പാർട്ടി നായി കട്ട വെയ്റ്റിംഗ് ….. ??

    1. നിങ്ങളുടെ കമന്റ്സ് ആണ് അടുത്ത പാർട്ട് എഴുതുവാനുള്ള പ്രചോദനം ❤️

  13. PWoli

    un expected character aanalloo bro
    she is nice….??

    1. thank you
      she will make more fun ❤️❤️

  14. പൊന്നു.?

    വൗ……. ഇടിവെട്ട് സ്റ്റോറി.

    ????

    1. Thanks Ponnu ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *