12.30 ന് ഞാൻ പുറത്തു ഉണ്ടാകും…. വന്നില്ലെങ്കിൽ ഞാൻ അകത്തേക്ക് വരും
അതും പറഞ്ഞ് ഞാൻ കാൾ കട്ട് ചെയ്തു
എന്തൊരു ദേഷ്യമാ പെണ്ണിന്…. ചെ ഞാൻ കുറച്ച് ഓവറായി പോയി…
12 ആയതും ഞാൻ വീട്ടിൽനിന്ന് ഇറങ്ങി,.. പോകുന്ന വഴി അര ലിറ്ററിന്റെ ഒരു ടിൻ ഐസ്ക്രീം വാങ്ങി വച്ചു…
രാവിലെ വണ്ടി ഇട്ടിരുന്ന സ്ഥലത്തു തന്നെ പാർക്ക് ചെയ്തു..
ലഞ്ച് ടൈം ആയതും കുറെ പിള്ളേർ പുറത്തേക്ക് ഇറങ്ങി വരുന്നുണ്ട് അതിൽ ശരണ്യ ഉണ്ടോ എന്ന് ഞാൻ മിററിലൂടെ നോക്കികൊണ്ടിരുന്നു…
കുറച്ച് കഴിഞ്ഞപ്പോൾ അവളും ഇറങ്ങി വന്നു…. എന്റെ കാർ അവിടെ കിടക്കുന്നത് അവൾ കണ്ടെങ്കിലും അവൾ ഇവിടേക്ക് ശ്രദ്ധിക്കാതെ അവിടെ തന്നെ നിന്ന് പരുങ്ങുന്നത് കണ്ടപ്പോൾ ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ചു….
ഡീ വന്ന് കാറിൽ കേറ്
ഞാൻ ഒന്നും വരുന്നില്ല… ദേഷ്യത്തോടെ അവൾ പറഞ്ഞു
പിന്നെ നീ എന്തിനാ ഇപ്പോ ഇറങ്ങി വന്നത് ?
ഞാൻ എന്റെ വീട്ടിൽ പോകാൻ വേണ്ടി…
വീട്ടിൽ ഞാൻ കൊണ്ടുപോയാക്കാം….
വേണ്ടാ… എനിക്കറിയാം പോകാൻ….
പെണ്ണ് ഒരുവിധത്തിലും അടുക്കുന്നില്ലാലോ…
ഫോൺ കട്ട് ചെയ്ത് ഞാൻ കാറിൽ നിന്നും ഇറങ്ങി….. അവളുടെ അടുത്തേക്ക് നടന്നു… ഞാൻ വരുന്നത് കണ്ട് അവൾ ഒന്ന് പരുങ്ങി…. ഒന്ന് രണ്ട് പിള്ളേർ കൂടെ അവിടെ നിന്നിരുന്നെങ്കിലും അത് ഞാൻ മൈൻഡ് ചെയ്യാതെ അവളുടെ മുൻപിൽ നിന്ന് കുറച്ച് ഗൗരവത്തിൽ പറഞ്ഞു :
വന്ന് വണ്ടിയിൽ കയറെടി…
അത് കേൾക്കാത്തത് പോലെ അവൾ അവിടെ തന്നെ നിന്നു…
അവളോട് കുറച്ചൂടെ ചേർന്ന് നിന്ന് അവൾ മാത്രം കേൾക്കുന്ന രീതിയിൽ പറഞ്ഞു…
ഡീ എല്ലാവരും ശ്രെദ്ധിക്കുന്നു… ഇപ്പൊ നീ വന്ന് വണ്ടിയിൽ കയറ്… എന്നിട്ട് ദേഷ്യമൊക്കെ അവിടെ ഇരുന്ന് തീർത്തോ….
അത് കേട്ട് അവൾ എന്നെ ഒന്ന് നോക്കി എന്നാല്ലാതെ അവൾ ഒരടി പോലും അവിടെന്നു അനങ്ങിയില്ല…
ഞാൻ പറയാനുള്ളത് പറഞ്ഞു അപ്പോളത്തെ ദേഷ്യത്തിന് ഞാൻ പെട്ടെന്ന് പറഞ്ഞുപോയതാ… നിനക്ക് ഇനി ഇഷ്ടമുണ്ടനെകിൽ വന്നാൽ മതി…. ഇപ്പൊ വന്നില്ലെങ്കിൽ പിന്നെ നമ്മൾ തമ്മിൽ ഒരു ബന്ധവും ഉണ്ടാകില്ല… അതും പറഞ്ഞ് ഞാൻ കാറിലേക്ക് നടന്നു..
സമി ബ്രോ ഏതെങ്കിലും വേട്ടാവളിയൻ എന്തെങ്കിലും പറഞ്ഞെന്നു കരുതി നിർത്തി പോകരുത്
ഈ കഥ ഇഷ്ടപെടുന്ന ഒരുപാട് പേരുണ്ടിവിടെ
ഞങ്ങൾക്ക് വേണ്ടി കഥ തുടരണം
അങ്ങനെ സാമിയും പോയി. ഇനി ഇത് പ്രതീക്ഷിക്കണോ
Ithum nirthiya
Ithippo kure ayallo gap
Next part eppozha
Next part in ithra lag idalle bro
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക. സൂപ്പർ ❤❤
Valare nannayirinnu
❤️
Maluvine sangithayum Saranya yum koode kettiyittitt kalikunnath koode ezhuthanam. Mini skirt ittu 3 ennavum koode avane kalikunnathum. Saranya de kalyanam pettannu kazhinjit ivante kond thanne pregnent aakikanam.
സാമി ?❤️❤️❤️
പോലിക് കാത്തിരിക്കാം
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Nannayittundu bro ??
വൗ…… ഈ ഭാഗവും പൊളിച്ചൂട്ടാ…..
????
super aayittund bro
മാളു, സംഗീത, ശരണ്യ ഇവരൊക്കെ ഒരുപാട് സുഖിപ്പിച്ചു സൗമ്യ ആ നിലവാരത്തിൽ എത്തിയില്ലെങ്കിലും ശരാശരി എത്തി. കുറച്ചു ത്രില്ലിംഗ് റിസ്കി ആയുള്ള സന്ദർഭങ്ങൾ ചേർത്താൽ നന്നായിരുന്നു പിടിക്കപ്പെടുമോ എന്ന് പേടിച്ചു കൊണ്ടുള്ള കളികൾ
തകർത്തു സാമി ഇഷ്ട്ടമായി. മാളുവിനെ അങ്ങനെ ഈസി ആയി കിട്ടല്ലേ കുറച്ചു ടീസിങ് ഒക്കെ കഴിഞ്ഞു സാവദാനത്തിൽ കിട്ടിയാലേ ഒരു സുഖമൊള്ളൂ
Sheriya
ചെറുതായി ബോറായി തുടങ്ങി ബ്രോ
എന്നാൽ നിർത്തിയേക്കാം ബ്രോ
നല്ല കഥയാണ് ബ്രോ. ഇങ്ങനെ ഒരാൾ നെഗറ്റീവ് പറഞ്ഞെന്ന് വച്ച് നിർത്താൻ നിങ്ങൾ നിർത്താനുള്ള കാരണം നോക്കിയിരിക്കുവായിരുന്നോ? ബാക്കിയുള്ളത് മൊത്തം പോസിറ്റീവ് അല്ലേ?
ദയവുചെയ്ത് ഇത് കംപ്ലീറ്റ് ചെയ്യുക. കാത്തിരിക്കുന്ന ഒത്തിരി പേർ ഉണ്ട്.
ഒരൊറ്റ നെഗറ്റീവ് മതി മുഴുവൻ മൂഡ് പോകാൻ….
anyway im again started… thanks for your supports ❤
നിനക്ക് ബോറായെങ്കിൽ നീ വായിക്കേണ്ടടാ….
അതല്ലെങ്കിൽ എന്താ പ്രശ്നം എന്ന് പറയണം
ഇതുപോലെ നല്ല കഥകൾ വല്ലപോലും കിട്ടു
അപ്പോളാ അവന്റെ ഒരു കമന്റ്
Bore ayavar vayikkanda.. Ee kadha istapedunna kure per undu. Sami please inganeyullavarude vakku kelkaruth thudaranam