പട്ടുപാവാടക്കാരി 8 [SAMI] 737

കാറിനടുത്ത് എത്തി ഞാൻ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ അവളും പുറകിലൂടെ വരുന്നുണ്ട്….

ഞാൻ കാറിൽ കേറി സീറ്റ് ബെൽറ്റ് ഇട്ട് ഇരുന്നപ്പോളേക്കും അവൾ വന്ന് ഡോർ തുറന്നു…. മടിച്ച് മടിച്ച് അവൾ കയറി ഇരുന്നു…

അപ്പോ തന്നെ കാർ സ്റ്റാർട്ട് ചെയ്ത് അവിടെന്ന് പോയി… എവിടേക്ക് പോണമെന്ന് ഒരു പിടിയുമില്ല… അവളെങ്കിൽ മുഖം വീർപ്പിച്ച് മിണ്ടാതെ ഇരിക്കുകയാണ്…

കുറച്ച് തിരക്കൊഴിഞ്ഞ ഒരു സ്ഥലമെത്തിയപ്പോൾ ഞാൻ കാർ നിർത്തി

പുറകിലേക്ക് കൈ എത്തിച്ച ഐസ്ക്രീം എടുത്ത് അവളുടെ നേരെ നീട്ടി കൊണ്ട് പറഞ്ഞു : ഇത് കഴിക്ക്  ഒന്ന് തണുക്കട്ടെ…

പോടാ പട്ടി… അവൾ ഐസ്ക്രീം ടിൻ  കൊണ്ട് എന്റെ  തുടയിൽ ശക്തിയായി അടിച്ചുകൊണ്ട് പറഞ്ഞു…

എന്തിനാടീ ഇത്രയ്ക്ക് ദേഷ്യപെടുന്നേ ?

പിന്നെ ഒരു കാര്യവും ഇല്ലാതെ എന്നെ തെറി വിളിച്ചില്ലേ…

അവളുടെ കണ്ണുകൾ ചെറുതായി നിറഞ്ഞത് ഞാൻ കണ്ടു…

ക്ഷെമിക്കെടാ മുത്തേ…. അതൊരു മിസ് അണ്ടർസ്റ്റാൻഡിങ് ആയിരുന്നില്ലേ

പിന്നേ കുന്തം…

എടാ രാവിലെ ആ മെസ്സേജ് കിട്ടിയപ്പോ മുതൽ ഞാൻ ടെൻഷൻ അടിച്ചു ഇരിക്കുക ആയിരുന്നു… എന്നിട്ട് ചുമ്മാ കാണുവാൻ വേണ്ടിയാണ് വരൻ പറഞ്ഞത് നു അറിയുമ്പോ ദേഷ്യം വരില്ലേ…

ഞാൻ പറഞ്ഞോ ടെൻഷൻ അടിക്കാൻ… നെറ്റ് തീർന്നിട്ട് ചേച്ചിയുടെ ഹോട്ട്സ്പോട്ട് വച്ചിട്ടാ ഞാൻ ആ മെസ്സേജ് അയച്ചത്… പിന്നെ ചുമ്മാ കാണാൻ വേണ്ടി മാത്രമല്ല വരാൻ പറഞ്ഞത്

പിന്നെ ?

കുന്തം… എനിക്ക് ഇനി അത് പറയാൻ മനസില്ല…

നിന്റെ ചേച്ചിക്ക് ഇല്ലാല്ലോടി ഇത്രയ്ക്ക് ദേഷ്യം… ഞാൻ  പയ്യെ പിറുപിറുത്തു കഴിഞ്ഞത് കഴിഞ്ഞു നീ ആ ഐസ്ക്രീം എടുത്തു കഴിക്ക്….

അവൾ ടിൻ ഓപ്പൺ ആക്കി എന്റെ നേരെ നോക്കി ചോദിച്ചു:

സ്പൂൺ ഇല്ലേ ?

അത് കേട്ട് ഞാൻ ചെറുതായൊന്ന് ചിരിച്ചു…

അത് കണ്ട് അവളുടെ ചുണ്ടിലും ചിരി വന്നു

അല്ലേലും പെൺപിള്ളേരെ മയക്കാൻ ഐസ്ക്രീം കഴിഞ്ഞിട്ടേ വേറെ സാധനം ഉള്ളു…

ഡാഷിൽ നിന്ന് സ്‌പൂൺ എടുത്ത് കൊടുത്തു… എനിക്ക് ഒരു തരി വേണോ നു പോലും ചോദിക്കാതെ അവൾ അത് കഴിച്ചുകൊണ്ടിരുന്നു…

The Author

24 Comments

Add a Comment
  1. സമി ബ്രോ ഏതെങ്കിലും വേട്ടാവളിയൻ എന്തെങ്കിലും പറഞ്ഞെന്നു കരുതി നിർത്തി പോകരുത്
    ഈ കഥ ഇഷ്ടപെടുന്ന ഒരുപാട് പേരുണ്ടിവിടെ

    ഞങ്ങൾക്ക് വേണ്ടി കഥ തുടരണം

  2. അങ്ങനെ സാമിയും പോയി. ഇനി ഇത് പ്രതീക്ഷിക്കണോ

  3. Ithum nirthiya

  4. Ithippo kure ayallo gap

  5. Next part eppozha

  6. Next part in ithra lag idalle bro

  7. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക. സൂപ്പർ ❤❤

  8. കർണ്ണൻ

    Valare nannayirinnu

  9. ×‿×രാവണൻ✭

    ❤️

  10. Maluvine sangithayum Saranya yum koode kettiyittitt kalikunnath koode ezhuthanam. Mini skirt ittu 3 ennavum koode avane kalikunnathum. Saranya de kalyanam pettannu kazhinjit ivante kond thanne pregnent aakikanam.

  11. സാമി ?❤️❤️❤️
    പോലിക് കാത്തിരിക്കാം

  12. ??? ??? ????? ???? ???

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  13. Nannayittundu bro ??

  14. പൊന്നു.?

    വൗ…… ഈ ഭാഗവും പൊളിച്ചൂട്ടാ…..

    ????

  15. super aayittund bro

  16. മാളു, സംഗീത, ശരണ്യ ഇവരൊക്കെ ഒരുപാട് സുഖിപ്പിച്ചു സൗമ്യ ആ നിലവാരത്തിൽ എത്തിയില്ലെങ്കിലും ശരാശരി എത്തി. കുറച്ചു ത്രില്ലിംഗ് റിസ്കി ആയുള്ള സന്ദർഭങ്ങൾ ചേർത്താൽ നന്നായിരുന്നു പിടിക്കപ്പെടുമോ എന്ന് പേടിച്ചു കൊണ്ടുള്ള കളികൾ

  17. തകർത്തു സാമി ഇഷ്ട്ടമായി. മാളുവിനെ അങ്ങനെ ഈസി ആയി കിട്ടല്ലേ കുറച്ചു ടീസിങ് ഒക്കെ കഴിഞ്ഞു സാവദാനത്തിൽ കിട്ടിയാലേ ഒരു സുഖമൊള്ളൂ

    1. Sheriya

  18. ചെറുതായി ബോറായി തുടങ്ങി ബ്രോ

    1. എന്നാൽ നിർത്തിയേക്കാം ബ്രോ

      1. നല്ല കഥയാണ് ബ്രോ. ഇങ്ങനെ ഒരാൾ നെഗറ്റീവ് പറഞ്ഞെന്ന് വച്ച് നിർത്താൻ നിങ്ങൾ നിർത്താനുള്ള കാരണം നോക്കിയിരിക്കുവായിരുന്നോ? ബാക്കിയുള്ളത് മൊത്തം പോസിറ്റീവ് അല്ലേ?
        ദയവുചെയ്ത് ഇത് കംപ്ലീറ്റ് ചെയ്യുക. കാത്തിരിക്കുന്ന ഒത്തിരി പേർ ഉണ്ട്.

        1. ഒരൊറ്റ നെഗറ്റീവ് മതി മുഴുവൻ മൂഡ് പോകാൻ….
          anyway im again started… thanks for your supports ❤

    2. നിനക്ക് ബോറായെങ്കിൽ നീ വായിക്കേണ്ടടാ….
      അതല്ലെങ്കിൽ എന്താ പ്രശ്നം എന്ന് പറയണം
      ഇതുപോലെ നല്ല കഥകൾ വല്ലപോലും കിട്ടു
      അപ്പോളാ അവന്റെ ഒരു കമന്റ്

    3. Bore ayavar vayikkanda.. Ee kadha istapedunna kure per undu. Sami please inganeyullavarude vakku kelkaruth thudaranam

Leave a Reply

Your email address will not be published. Required fields are marked *