പട്ടുപാവാടക്കാരി 8 [SAMI] 737

ഇനിയിപ്പോ പറഞ്ഞിട്ട് എന്താ കാര്യം… ഇപ്പോളെങ്കിലും ഇങ്ങിനെ ആയില്ലേ….

എന്റെ കാര്യം മാത്രമല്ല ഞാൻ പറഞ്ഞത്.. നിനക്കു ഏതെങ്കിലും പെണ്ണിനോട് താല്പര്യം തോന്നിയാൽ അത് എത്രയും വേഗത്തിൽ പ്രകടിപ്പിക്കണം…. പറ്റിയാൽ നല്ല രീതിയിൽ നേരിട്ട് പറയുകയും വേണം….

നല്ല ഉപദേശം ആണല്ലോ….  ഇനി ആരെയെങ്കിലും കിട്ടട്ടെ ഈ രീതിയിൽ ട്രൈ ചെയ്യാം… ഇത്രയും പോരെ നിനക്ക്…. ചേച്ചി ചിരിച്ചു കൊണ്ട് ചോദിച്ചു…

ഇതൊക്കെ എത്ര കിട്ടിയാലും മതിയാകില്ലലോ…

മാളു നെ വേണ്ടേ നിനക്ക്….

വേണം…. മാളു നെ കൊതിച്ചു നടക്കാൻ തുടങ്ങീട്ട് കുറെ നാളായി….

കുഞ്ഞു കൊച്ചാ സൂക്ഷിക്കണം..

കുഞ്ഞു കൊച്ചോ ? 19 വയസ്സായില്ലേ അവൾക്ക്….

ആ പ്രായത്തിലൊക്കെ  ഞാൻ കുഞ്ഞായിരുന്നു….

ഉവ്വ…. ഒന്ന് വിചാരിച്ചിരുന്നെകിൽ ഒരു കുഞ്ഞിനെ ഉണ്ടാക്കായിരുന്നു…

അതേടാ… ആ പ്രായത്തിലൊക്കെ എനിക്കൊന്നും അറിയില്ലായിരുന്നു…

പക്ഷെ അതുപോലെ അല്ല ഇപ്പോളത്തെ പിള്ളേർ…. അവർക്ക് എല്ലാം അറിയാം….. ശരണ്യയെ കണ്ടില്ലേ

അത് പറഞ്ഞപോലെ…. അവൾ കൊള്ളാമല്ലോ… സ്വന്തം ചേച്ചിയുടെ ഹസ്ബന്റിനെ വളച്ചെടുത്തില്ലേ….

അവൾ സൂപ്പറാ…. ഫിലിപ്പീൻസ്നെ പോലെ ഭയങ്കര  എനെർജിറ്റിക്കാ….

ഫിലിപ്പീൻസ്എനെർജിറ്റിക്കാണെന്ന് നിന്നോടാരാ പറഞ്ഞത്…

അത് ഞങ്ങൾ ഗൾഫുകാർക്ക് എല്ലാര്ക്കും അറിയാം…

വല്ല സെറ്റപ്പും ഉണ്ടായൊടാ നിനക്ക് ?

ചെറുതായിട്ടൊക്കെ…നാണത്തോടെ ഞാൻ പറഞ്ഞു….

അപ്പോ വിചാരിച്ചത് പോലെ അല്ലാലോ… ഞാൻ വിചാരിച്ചത് നിന്റെ ആദ്യത്തെ പെണ്ണ് സംഗീത ആയിരിക്കുമെന്നാ…

ഹേയ്…. എനിക്ക് അവിടെ ഒരു ഗേൾഫ്രണ്ട് ഉണ്ടായിരുന്നു….

ഫിലിപ്പീൻ ആണോ ?

അതെ…

നിന്റെ പൈസ കുറെ പോയികാണുമല്ലോ…

ഹേയ്… അങ്ങിനെയൊന്നും ഇല്ല… അവൾ ഡീസന്റ് ആയിരുന്നു…

ഫോട്ടോ ഉണ്ടോ ?

ഹാ…. ഞാൻ ഇൻസ്റ്റാഗ്രാം എടുത്ത് ആഞ്ചലിക്കയുടെ ഫോട്ടോ കാണിച്ചു കൊടുത്തു…

കൊള്ളാമല്ലോടാ…

അതെ..

നീ എങ്ങിനെ ഇവളെ വളച്ചു ?

ഞാൻ ആഞ്ചലിക്കയുമായുള്ള കഥ മുഴുവൻ പറഞ്ഞു….

ഒരു വർഷത്തോളം ഉണ്ടായിരുന്നോ ? പ്രേഗിനെന്റ് ആകാഞ്ഞത് നിന്റെ ഭാഗ്യം…

അതൊക്കെ സേഫ് ആകിയാ ചെയ്തിരുന്നത്..

അപ്പൊ നിനക്ക് നല്ല സ്‌പീരിയൻസ് ഉണ്ടല്ലേ…

എന്ത് വിചാരിച്ചു…. ഞാൻ ഇത്തിരി ഗമയോടെ പറഞ്ഞു….

The Author

24 Comments

Add a Comment
  1. സമി ബ്രോ ഏതെങ്കിലും വേട്ടാവളിയൻ എന്തെങ്കിലും പറഞ്ഞെന്നു കരുതി നിർത്തി പോകരുത്
    ഈ കഥ ഇഷ്ടപെടുന്ന ഒരുപാട് പേരുണ്ടിവിടെ

    ഞങ്ങൾക്ക് വേണ്ടി കഥ തുടരണം

  2. അങ്ങനെ സാമിയും പോയി. ഇനി ഇത് പ്രതീക്ഷിക്കണോ

  3. Ithum nirthiya

  4. Ithippo kure ayallo gap

  5. Next part eppozha

  6. Next part in ithra lag idalle bro

  7. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക. സൂപ്പർ ❤❤

  8. കർണ്ണൻ

    Valare nannayirinnu

  9. ×‿×രാവണൻ✭

    ❤️

  10. Maluvine sangithayum Saranya yum koode kettiyittitt kalikunnath koode ezhuthanam. Mini skirt ittu 3 ennavum koode avane kalikunnathum. Saranya de kalyanam pettannu kazhinjit ivante kond thanne pregnent aakikanam.

  11. സാമി ?❤️❤️❤️
    പോലിക് കാത്തിരിക്കാം

  12. ??? ??? ????? ???? ???

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  13. Nannayittundu bro ??

  14. പൊന്നു.?

    വൗ…… ഈ ഭാഗവും പൊളിച്ചൂട്ടാ…..

    ????

  15. super aayittund bro

  16. മാളു, സംഗീത, ശരണ്യ ഇവരൊക്കെ ഒരുപാട് സുഖിപ്പിച്ചു സൗമ്യ ആ നിലവാരത്തിൽ എത്തിയില്ലെങ്കിലും ശരാശരി എത്തി. കുറച്ചു ത്രില്ലിംഗ് റിസ്കി ആയുള്ള സന്ദർഭങ്ങൾ ചേർത്താൽ നന്നായിരുന്നു പിടിക്കപ്പെടുമോ എന്ന് പേടിച്ചു കൊണ്ടുള്ള കളികൾ

  17. തകർത്തു സാമി ഇഷ്ട്ടമായി. മാളുവിനെ അങ്ങനെ ഈസി ആയി കിട്ടല്ലേ കുറച്ചു ടീസിങ് ഒക്കെ കഴിഞ്ഞു സാവദാനത്തിൽ കിട്ടിയാലേ ഒരു സുഖമൊള്ളൂ

    1. Sheriya

  18. ചെറുതായി ബോറായി തുടങ്ങി ബ്രോ

    1. എന്നാൽ നിർത്തിയേക്കാം ബ്രോ

      1. നല്ല കഥയാണ് ബ്രോ. ഇങ്ങനെ ഒരാൾ നെഗറ്റീവ് പറഞ്ഞെന്ന് വച്ച് നിർത്താൻ നിങ്ങൾ നിർത്താനുള്ള കാരണം നോക്കിയിരിക്കുവായിരുന്നോ? ബാക്കിയുള്ളത് മൊത്തം പോസിറ്റീവ് അല്ലേ?
        ദയവുചെയ്ത് ഇത് കംപ്ലീറ്റ് ചെയ്യുക. കാത്തിരിക്കുന്ന ഒത്തിരി പേർ ഉണ്ട്.

        1. ഒരൊറ്റ നെഗറ്റീവ് മതി മുഴുവൻ മൂഡ് പോകാൻ….
          anyway im again started… thanks for your supports ❤

    2. നിനക്ക് ബോറായെങ്കിൽ നീ വായിക്കേണ്ടടാ….
      അതല്ലെങ്കിൽ എന്താ പ്രശ്നം എന്ന് പറയണം
      ഇതുപോലെ നല്ല കഥകൾ വല്ലപോലും കിട്ടു
      അപ്പോളാ അവന്റെ ഒരു കമന്റ്

    3. Bore ayavar vayikkanda.. Ee kadha istapedunna kure per undu. Sami please inganeyullavarude vakku kelkaruth thudaranam

Leave a Reply

Your email address will not be published. Required fields are marked *