മായ മാനസിയുടെ മൊബൈലിലേക്ക് മിസ്കാള്‍ ചെയ്തു,,, അവർ പരസ്പരം നമ്പറുകൾ സേവ് ചെയ്തു,,,
എന്നാ പിന്നെ കാണാം എന്ന് പറഞ്ഞു ദ്രിതിയിൽ തിരിഞ്ഞു നടക്കാൻ തുടങ്ങിയ മായ ഒരു നിമിഷത്തേക്ക് ഒരിക്കൽ കൂടെ മാനസിയുടെ നേർക്ക് തിരിഞ്ഞു,, വിലപിടിപ്പുള്ള അവരുടെ ഹാൻഡ്ബാഗിൽ നിന്നും ഒരു വിസിറ്റിങ് കാർഡ് മാനസിക്ക് കൈമാറി,,, ഫ്രീ ആണെങ്കിൽ ഈ തിങ്കളാഴ്ച തൻ്റെ ഓഫീസിൽ വന്നു കാണാൻ മാനസിയോട് ആവശ്യപ്പെട്ടതിന് ശേഷം മാളൂട്ടിക്ക് ഒരു മുത്തവും സമ്മാനിച്ച ശേഷം മായ ദ്രിതിയിൽ അവരുടെ ഓഫീസ് ലക്ഷ്യമാക്കി നടന്നകന്നു!!
യാത്ര പറഞ്ഞു പോയ മായയെ മാളുവും, മാനസിയും ഒരുപോലെ നോക്കിനിന്നു,,, മാളു നന്ദിയോടെയും മാനസി ആരാധനയോടെയും!!
ബസ്സിൽ മകളുമായി തൻ്റെ ഫ്ലാറ്റിലേക്ക് തിരിച്ചു പോകുന്ന മാനസിയുടെ മനസ്സിൽ മുഴുവൻ ഇന്ന് നടന്ന കാര്യങ്ങൾ ആയിരുന്നു,, മായ ആയിരുന്നു!!
തനിക്ക് അറിയാവുന്ന ആ പഴയ മായേച്ചി സാധാരണക്കാരിൽ സാധാരണക്കാരി ആയിരുന്നു,, അവർക്ക് ഇത്ര സൗന്ദര്യമോ ആഡംബരങ്ങളോ ഇല്ലായിരുന്നു,,,
പക്ഷെ ഇന്ന് കണ്ട മായേച്ചി,, പണക്കൊഴുപ്പ് അവരുടെ ശരീരത്തിലും, വസ്ത്രധാരണത്തിലും, സ്വഭാവത്തിലും സ്പഷ്ടമാണ്,, വലിയ ബന്ധം ഇല്ലാത്ത തനിക്കു വേണ്ടി അയ്യായിരം രൂപ പുല്ലുപോലെ ചിലവാക്കിയിരിക്കുന്നു!! എത്രയാവും അവരുടെ മാസ വരുമാനം??എന്താവും അവർക്കു ഇപ്പോഴുള്ള ആസ്തി??
ഇതിനോടകം താൻ പലതവണ പരിശോധിച്ച മായേച്ചിയുടെ ആ വിസിറ്റിങ് കാർഡിലേക്കു മാനസി ഒരിക്കൽ കൂടെ കണ്ണോടിച്ചു
കൊച്ചിയുടെ ഹൃദയ ഭാഗത്തായി നിലകൊള്ളുന്ന ഒരു പഞ്ച നക്ഷത്ര ഹോട്ടെലിൻറ്റെ കാർഡ് ആണ് അത്,, അതിൽ ‘മായ സുരേഷ്’ അസിസ്റ്റന്റ് മാനേജർ എന്ന് നല്ല കട്ടിയുള്ള അക്ഷരങ്ങളിൽ എഴുതി ചേർത്തിട്ടുണ്ട് !!
ഹിന്ദി മൂവി katha ആണോ
ബ്രോ. ഇത് പോലുള്ള വൈഫ് ചീറ്റിങ് സ്റ്റോറിസ്.. സജ്സ്റ്റ് ചെയ്യോ.. (English) ഇഷ്ടപ്പെട്ടെങ്കിൽ മലയാളത്തിലേക്ക് ട്രാൻസ്ലേറ്റ് ചെയ്യാൻ വേണ്ടിയാണ്. 👍
നിങ്ങടെ റിപ്ലൈ കിട്ടൻ waiting
അടുത്ത ആഴ്ച maximum തരണേ
അടുത്ത episode enne plzzz പറയുമോ
20th Sept
നന്ദി നമസ്കാരം
എൻ്റ പൊന്ന് MK super കിടിലൻ എഴുത്ത് great 🔥😃😃👍👍👍👍💕💕💕🫂🫂💞💞 തുടരണം പെട്ടന്ന് അടുത്ത ഭാഗം തരണം . ഇനി ഇതിൻ്റെ ബാക്കി അണ് waiting പെട്ടന്ന് അയിച്ചോളു wait cheyan vayya.. റീപ്ലേ തരും എന്ന് വിശ്വസിക്കുന്നു
Nice story 💓….മാനസി പെട്ടെന്ന് വഴങ്ങി കൊടുക്കാത്തരീതിയിൽ എഴുതിയാൽ നന്നായിരുന്നു…..
Ethe theme varuna oru old hindi movie und …asathe….angane entho. Annu…pandu Kanda orma und anyway. Eth thudaranam bro…
രേഖ ആയിരുന്നു നായിക
നായകനെ വയസൻ ആക്കല്ലേ..
അവിടെ എഴുതുന്ന ആൾ തന്നെ ആണോ ഇത് 🤔
MK, ഇത് വളര നല്ല ഒരു തീം ആണ്, പക്ഷെ ഇത് നിങ്ങൾ മറ്റൊരു ഇറോട്ടിക് സൈറ്റിൽ വന്ന ഉരു കഥയുടെ പരിഭാഷ ആണെങ്കിൽ അതിനു ക്രെഡിറ്റ് കൊടുക്കണം. അഥവാ നിങ്ങൾ ബോളിവുഡ് സിനിമാ ആണ് ആധാരം എങ്കിൽ അതു വക്തമാക്കു..
ദാദാ, ഞാനും ഈ കഥയിൽ ഉണ്ട്. ഇനി എൻ്റെ പേര് വല്ലത്വം മറ്റുമോ, അവോ 😀
Basu> ‘indian wife in the prison of spring’ എന്ന കഥയുടെ പരിഭാഷയാണ്,, ആമുഖത്തില്‍ പറയാന്‍ വിട്ടതില്‍ ക്ഷമ ചോദിക്കുന്നു 🙏
🔥സൂപ്പർ തുടരൂ
അതെ നമുക്കും മുന്നോട്ട് പോകാം…. നല്ല കഥ തുടരൂ….
ഉറപ്പായും തുടരണം.. തത്കാലം ഒരു വില്ലനെ കൊണ്ടു വരുന്നതായിരിക്കും നല്ലത്. അയാൾ അവളെ കഷ്ട്ടപ്പെട്ട് മാനിപുലേറ്റ് ചെയ്തു കളിക്കണം.അതാ വായിക്കാൻ രസം. ബാക്കി ആളുകൾ എല്ലാം കുറച്ചു കഴിഞ്ഞു വരുന്നതായിരിക്കും നല്ലത്.
എന്നാ താങ്കൾ എഴുത്
എന്ന പിന്നെ നീ എഴുതട..
അവൻ താളവടിക്കാൻ വന്നേക്കുന്നു…
വായിച്ചാൽ അഭിപ്രായം പറയാനുള്ള അവകാശം ഇവിടെ ഉണ്ട്. അത് അല്ലെന്ന് പറയാൻ ഇത് ആരുടേയും ഡാഡിടെ വക അല്ലയോ. ❤️😍
Amal> No offence and thanks for your comment 👍
Thanks Bhuvan & സോജു ❤️