പാവക്കൂത്ത്‌ [MK] 158

ഓഹ്,, ‘500’,,, മാനസി മനസ്സിൽ മന്ത്രിച്ചു,,, അല്ല അങ്ങനെ അനുമാനിച്ചു !!

 

ആ ഷൂസിൻ്റെ ഭംഗിയും , ക്വാളിറ്റിയും കണ്ടപ്പോൾ ഇതിൽ കൂടുതൽ വില മാനസി പ്രതീക്ഷിച്ചിരുന്നു,, ഇതിപ്പോൾ ലാഭമാണ്,,, എന്നാലും ആ അഞ്ഞൂറ് രൂപയ്ക്കു എന്തോരം വീട്ടു സാധനങ്ങൾ വാങ്ങിക്കാം എന്നും മാനസി അതേ സമയം ചിന്തിച്ചു പോയി,,,

ചെറിയ ആശയക്കുഴപ്പത്തിൽ നിൽക്കുന്ന ‘മാനസി’ മാളുവിന്‌ നേർക്ക് നോക്കി,, മാളു ആ പുതിയ സ്കൂൾ ഷൂസ് ധരിച്ചു നിൽക്കുകയാണ്,, ഒപ്പം ആ പിങ്ക് കളർ ഷൂസും അവൾ നെഞ്ചോരം ചേർത്ത് പിടിച്ചിട്ടുണ്ട്,,,

എന്തോ,,, മാനസിക്ക് മോളോട് പാവം തോന്നി,, മാളുവിന്‌ വാശി കൂടുതലാണ്, ശരി തന്നെ എന്നാലും അവൾ ആഗ്രഹിച്ച ഒട്ടുമിക്ക കാര്യങ്ങളും നിറവേറ്റിക്കൊടുക്കാൻ പലപ്പോഴും തനിക്ക് സാധിച്ചിരുന്നില്ല!

 

അവർ ആ രണ്ടു ഷൂസുമായി ക്യാഷ് കൗണ്ടറിലേക്ക് പോയി,,

മാനസീ,,,, മാനസീ,,,

പുറകിൽ നിന്നും ഒരു സ്ത്രീ ശബ്ദം തൻ്റെ പേര് വിളിക്കുന്നത് കേട്ട് മാനസി തിരിഞ്ഞു നോക്കി,,,

മാനസി,,, നീ മാനസി അല്ലെ ??

നാല്പത്തിന് മുകളിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ,, ഒരു കറുത്ത കണ്ണട നെറ്റിക്ക് മുകളിൽ ഉയർത്തിവച്ചിട്ടുണ്ട്, ഓഫീസ് ഡ്രസ്സ് ആണ് വേഷം,,

നല്ല മുഖപരിചയം തോന്നുന്നുണ്ട്,, പക്ഷെ കൃത്യമായി ആരാണെന്നു ഓർത്തെടുക്കാൻ മാനസിക്ക് സാധിക്കുന്നില്ല,,,

നീ,, നീ മാനസി അല്ലെ ?

തൻ്റെ മുഖത്തേക്കു പകപ്പോടെ നോക്കി നിൽക്കുന്ന മാനസിയോട് ആ സ്ത്രീ ചോദ്യം ആവർത്തിച്ചു,,

അതേ,, പക്ഷെ നിങ്ങൾ?,,, മാനസി മറുചോദ്യം എറിഞ്ഞു,,,

The Author

23 Comments

Add a Comment
  1. ഹിന്ദി മൂവി katha ആണോ

  2. ബ്രോ. ഇത്‌ പോലുള്ള വൈഫ് ചീറ്റിങ് സ്റ്റോറിസ്‌.. സജ്‌സ്റ്റ് ചെയ്യോ.. (English) ഇഷ്ടപ്പെട്ടെങ്കിൽ മലയാളത്തിലേക്ക് ട്രാൻസ്ലേറ്റ് ചെയ്യാൻ വേണ്ടിയാണ്. 👍

  3. നിങ്ങടെ റിപ്ലൈ കിട്ടൻ waiting

  4. അടുത്ത ആഴ്ച maximum തരണേ

  5. അടുത്ത episode enne plzzz പറയുമോ

      1. നന്ദി നമസ്കാരം

  6. എൻ്റ പൊന്ന് MK super കിടിലൻ എഴുത്ത് great 🔥😃😃👍👍👍👍💕💕💕🫂🫂💞💞 തുടരണം പെട്ടന്ന് അടുത്ത ഭാഗം തരണം . ഇനി ഇതിൻ്റെ ബാക്കി അണ് waiting പെട്ടന്ന് അയിച്ചോളു wait cheyan vayya.. റീപ്ലേ തരും എന്ന് വിശ്വസിക്കുന്നു

  7. Nice story 💓….മാനസി പെട്ടെന്ന് വഴങ്ങി കൊടുക്കാത്തരീതിയിൽ എഴുതിയാൽ നന്നായിരുന്നു…..

  8. Ethe theme varuna oru old hindi movie und …asathe….angane entho. Annu…pandu Kanda orma und anyway. Eth thudaranam bro…

    1. അറക്കളം പീലിച്ചായൻ

      രേഖ ആയിരുന്നു നായിക

  9. നായകനെ വയസൻ ആക്കല്ലേ..

  10. കാങ്കേയൻ

    അവിടെ എഴുതുന്ന ആൾ തന്നെ ആണോ ഇത് 🤔

  11. MK, ഇത് വളര നല്ല ഒരു തീം ആണ്, പക്ഷെ ഇത് നിങ്ങൾ മറ്റൊരു ഇറോട്ടിക് സൈറ്റിൽ വന്ന ഉരു കഥയുടെ പരിഭാഷ ആണെങ്കിൽ അതിനു ക്രെഡിറ്റ് കൊടുക്കണം. അഥവാ നിങ്ങൾ ബോളിവുഡ് സിനിമാ ആണ് ആധാരം എങ്കിൽ അതു വക്തമാക്കു..

    1. ദാദാ, ഞാനും ഈ കഥയിൽ ഉണ്ട്. ഇനി എൻ്റെ പേര് വല്ലത്വം മറ്റുമോ, അവോ 😀

    2. Basu> ‘indian wife in the prison of spring’ എന്ന കഥയുടെ പരിഭാഷയാണ്,, ആമുഖത്തില്‍ പറയാന്‍ വിട്ടതില്‍ ക്ഷമ ചോദിക്കുന്നു 🙏

  12. 🔥സൂപ്പർ തുടരൂ

  13. അതെ നമുക്കും മുന്നോട്ട് പോകാം…. നല്ല കഥ തുടരൂ….

  14. ഉറപ്പായും തുടരണം.. തത്കാലം ഒരു വില്ലനെ കൊണ്ടു വരുന്നതായിരിക്കും നല്ലത്. അയാൾ അവളെ കഷ്ട്ടപ്പെട്ട് മാനിപുലേറ്റ് ചെയ്തു കളിക്കണം.അതാ വായിക്കാൻ രസം. ബാക്കി ആളുകൾ എല്ലാം കുറച്ചു കഴിഞ്ഞു വരുന്നതായിരിക്കും നല്ലത്.

    1. എന്നാ താങ്കൾ എഴുത്

    2. എന്ന പിന്നെ നീ എഴുതട..

      അവൻ താളവടിക്കാൻ വന്നേക്കുന്നു…

      1. വായിച്ചാൽ അഭിപ്രായം പറയാനുള്ള അവകാശം ഇവിടെ ഉണ്ട്. അത്‌ അല്ലെന്ന് പറയാൻ ഇത്‌ ആരുടേയും ഡാഡിടെ വക അല്ലയോ. ❤️😍

    3. Amal> No offence and thanks for your comment 👍

      Thanks Bhuvan & സോജു ❤️

Leave a Reply

Your email address will not be published. Required fields are marked *