പാവക്കൂത്ത്‌ 2 [MK] 1243

മാനസി: അത് വേണ്ട ചേച്ചി,,, ഞാൻ ചേച്ചിക്ക് എൻ്റെ ലൊക്കേഷൻ സെൻറ് ചെയ്യാം,, ചേച്ചി വരുമ്പോയേക്കും ഞാൻ ഊണ് റെഡി ആക്കാം,,, (വീണ്ടും താൻ അവിടെ ചെന്ന് മായേച്ചിക്ക് ഒരു വലിയ ചിലവ് വരുത്തണ്ട എന്ന് കരുതിയാണ് മാനസി അങ്ങനെ പറഞ്ഞത്)

മായ: ഓ,, ഒരു മിനിറ്റ് മാനസി,, എനിക്ക് ഒരു കോൾ വരുന്നു,, ഞാൻ വിളിക്കാം,,,

മാനസിയോട് അങ്ങനെ പറഞ്ഞു പെട്ടെന്ന് കോൾ കട്ട് ചെയ്‌തെങ്കിലും യാഥാർഥ്യത്തിൽ മായയ്ക്ക് മറ്റൊരു കോളും വന്നിരുന്നില്ല,,,

മായ പെട്ടെന്ന് തൻ്റെ വാട്ട്സാപ്പിൽ നിന്നും ഒരാൾക്ക് മെസ്സേജ് അയച്ചു തുടങ്ങി,,,

ഹലോ,, നമ്മൾ അന്ന് ചർച്ച ചെയ്ത ആ കേസില്ലേ?? അത് സെറ്റ് ആകുന്ന ലക്ഷണം കാണുന്നുണ്ട്,, നിങ്ങൾ എപ്പോഴാ ഇനി കൊച്ചിയിലേക്ക് വരിക ??

ബുധനാഴ്ച!! മറുപടി പെട്ടെന്ന് തന്നെ വന്നു,,,

ഓക്കേ,, ലഞ്ചിന്‌ അവളും ഉണ്ടാകും,,, അതുകൊണ്ടു ആ ടൈം-സ്ലോട്ട് ഫ്രീ ആക്കി വെച്ചേക്കണം,,,

അയാളുമായുള്ള ആ ചാറ്റ് കഴിഞ്ഞ ഉടൻ മായ വീണ്ടും മാനസിയെ വിളിച്ചു,,

മായ: ഓ,, സോറി മാനസി ഒരു അർജെന്റ്റ് കോൾ ആയിരുന്നു,,,

മാനസി: ഓഹ്,, അതൊന്നും സാരമില്ല ചേച്ചി,,

മായ: ആഹ്,, അപ്പോൾ നമ്മൾ എന്താ പറഞ്ഞു വന്നേ??

മാനസി: അത്,, ചേച്ചി ഇന്ന് ഫ്രീ ആണെങ്കിൽ ഊണ് നമുക്ക് ഇവിടെ നിന്നും ആക്കാം,,,

മായ: കൊതിയുണ്ട് മോളെ,, ബട്ട് ഈ മുടിഞ്ഞ ജോലി,,, ഇവിടെ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും ഈ ട്രാഫിക്കിൽ പോയി വരുമ്പോയേക്കും സമയം ഒരുപാട് എടുക്കും,, അത്രയും സമയമൊന്നും എനിക്ക് ഇവിടെ നിന്നും വിട്ടു നിൽക്കാൻ പറ്റത്തില്ല,,,

The Author

27 Comments

Add a Comment
  1. Kala Parthan Priyanka Sooraj

    No updation.
    Your creativity is superb. Plz don’t be too late to publish next part.

  2. What happened. Y this delay
    No any updation.
    We are expecting your stories.
    Plz upload your stories.

  3. Plz upload.
    But gap between stories are frustrating. Plz write whenever u have spare time. Eagerly waiting for your stories.

    One month is passed after the second part. Readers are hopefully waiting on this site for the next part

  4. Expecting the next part. Plz upload.
    Superb story and writing. But gap between stories are frustrating. Plz write whenever u have spare time. Eagerly waiting for your stories.

  5. Expecting next part.
    Wonderful story and writing.

  6. Where is next??????

    1. 5 days അല്ലേ ആയുള്ളൂ,, അപ്പോള്‍ ഇതിനു മാത്രം ‘??????’ വേണോ 🙄

      തുടർച്ച ഉണ്ടാവും 👍

    2. പ്രിയ mk കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ❤️❤️❤️❤️

  7. ഓഹ്,,, എഞ്ഞാ എഴുത്താ മച്ചാനെ,, ❤️❤️❤️ ഒരു കവിത പോലെ ഒഴുക്കുള്ള എഴുത്ത് 👌👌 കഥ മനസ്സിലായെങ്കിലും വീണ്ടും പലതവണ വായിച്ചു ,, എന്തോ വല്ലാത്ത ഒരു സുഖം നിങ്ങടെ എഴുത്തു വായിച്ചു കൊണ്ടിരിക്കാൻ 🥰

  8. ❤👌നല്ല അവതരണം 🥰

  9. Ikka character undo ithil parayamo

  10. നന്ദുസ്

    ❤️❤️❤️❤️

  11. ഇങ്ങനെ ഡീറ്റൈലായി വിവരിച്ച് ഒരു കമ്പികഥ വായിച്ചിട്ട് കാലം കുറെയായി…. സൂപ്പർ narration bro 👍 next part waiting ✊

  12. Maanasi ദത്തൻ കളിയ്ക്കായി കാത്തിരിക്കും

  13. Super🔥തുടരൂ

  14. അവതരണം ഒന്നും പറയാനില്ല..🔥 അമ്മാതിരി real ഫീൽ ആയിരുന്നു ബ്രോ കിടു.. ഇത്രേം നന്നായിട്ട് (നല്ല കഥയായിട്ട്) അവതരിപ്പിച്ചിട്ടും എന്തുകൊണ്ട് ലൈക്ക് കുറഞ്ഞു എന്നാണ് ഞാൻ ആലോചിക്കുന്നത്.. നല്ല real ആയിട്ട് സംഭവിക്കുന്ന കാര്യങ്ങൾ പോലെതന്നെ ഫീൽ ചെയ്തു❤️🔥 (ഇപ്പൊ സമൂഹത്തിൽ മാനസിയെപ്പോലെ കെണിയിൽ പെട്ടവരും/പെടുന്നവരും ഇപ്പോഴുമുണ്ട് എന്നത് മറ്റൊരു സത്യം) കഥ അവതരണവും അതുപോലെ സൂപ്പർ ആണ് ബ്രോ വളരെ നന്നായിരുന്നു..
    _____________

    പക്ഷെ ഹർഷനെ അത്രയ്ക്ക് നമ്മമരം ആക്കണമായിരുന്നോ..? സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഹർഷനെ അവൾ എന്തായാലും ചതിക്കും എന്ന് ഇതിനോടകം മനസ്സിലായി അപ്പൊ ഹർഷൻ ഒരു നോവായിട്ട് മനസ്സിൽ നിൽക്കും, ഒരുപക്ഷെ ഹർഷന്റെ ഭാഗത്ത്‌ എന്തെങ്കിലും പോരായ്മകൾ ഉണ്ടായിരുന്നു എങ്കിൽ കുഴപ്പമില്ലായിരുന്നു, സ്നേഹ സംബന്നനായ ഹർഷനെ മാനസി ചതിക്കാൻ ഇനി അധിക താമസമില്ല എന്ന് ഓർക്കുമ്പോൾ എന്തോ ഒരു വിഷമം, ഒരുപക്ഷെ അവൾ അറിഞ്ഞുകൊണ്ട് ആണെങ്കിലും അല്ലെങ്കിലും ചെയ്യാൻപോകുന്ന തെറ്റിന് അവൾ ഏതെങ്കിലും തരത്തിൽ അനുഭവിക്കും എന്നൊരു അറിയിപ്പുകൂടി ഇടയ്ക്കിടയ്ക്ക് കൊടുത്താൽ വായിക്കാൻ കുറച്ചൂടി intrest ആയേനെ….”മാറ്റം വരുത്താൻ പറഞ്ഞതല്ല മനസ്സിലാക്കാൻ പറഞ്ഞതാണേ”

    1. എന്നാൽ പിന്നെ നിനക്ക് എഴുതി കൂടെ.. അവന്റ ഒരു ഗൈഡ്ലൈൻ.. മറ്റുള്ളവർ അഭിപ്രായം പറയാൻ വന്നാൽ അവൻ ഇടയിൽ വന്ന്കേറും.. നിനക്ക് എന്തും പറയാം..

      1. Amal ബ്രോ.. ലാസ്റ്റ് line ഒന്ന് ശ്രെദ്ധിക്ക്

        കഥ അങ്ങനെ ആയാൽ നന്നായേനെ എന്നെ ഞാൻ പറഞ്ഞുള്ളു… അല്ലാതെ കഥ അങ്ങനെതന്നെ വേണം എന്ന് ഞാൻ പറഞ്ഞില്ല..

        എഴുത്തുകാരൻ ഉദ്ദേശിക്കുന്ന രീതിയിൽതന്നെ കഥ മുന്നോട്ട് പോകട്ടെ എന്നുതന്നെ ഞാനും പറയത്തുള്ളൂ.. 👍

    2. Thanks സോജു 🙏

  15. Dear admin, ‘കൂട്ടുകാരന്റെ മമ്മി റീന’ എന്ന കഥ ഞാൻ എഴുതിയതല്ല,, ആ പേരില്‍ ഒരു Author ഉള്ളതു എനിക്ക് അറിയില്ലായിരുന്നു,, എന്റെ Author name മാറ്റണോ?

    1. Requested story അല്ലെങ്കിൽ upcomming story ഈ പറഞ്ഞ രണ്ട് ഓപ്ഷനിൽ എവിടെയേലും റിപ്പോർട്ട്‌ ചെയ് MK ബ്രോ… ഇവിടെ പറഞ്ഞാൽ ബ്രോടെ coment കുട്ടേട്ടൻ ശ്രെദ്ധിക്കുമോ എന്നെനിക്ക് അറിയില്ല..

      1. ശരി ബ്രോ,, അങ്ങനെ ചെയ്യാം,, thanks 😊

Leave a Reply

Your email address will not be published. Required fields are marked *