നിങ്ങൾ തരുന്ന ജീവിത സൗകര്യത്തിൻറെ കാര്യങ്ങളെ പറ്റിയൊന്നും ഞാൻ കൂടുതൽ വിശദീകരിക്കുന്നില്ല ഹർഷൻ,, എനിക്ക് ഇപ്പോൾ അങ്ങനെ ആഗ്രഹങ്ങളോ, മോഹങ്ങളോ ഒന്നും തന്നെയില്ല,,, പക്ഷെ നമ്മുടെ മോൾ,,
ഹർഷൻ എന്നാണ് നമ്മുടെ മോൾക്ക് അവസാനമായി പുതിയ ഒരു ഉടുപ്പ് വാങ്ങിച്ചു കൊടുത്തതു?? ഒരു കളിപ്പാട്ടം?? പോട്ടെ,, അവൾക്കു ഇഷ്ടപ്പെട്ട നല്ല ഒരു ഭക്ഷണം ??
മാനസിയുടെ ശരങ്ങൾ പോലെയുള്ള ചോദ്യങ്ങൾക്കു മുന്നിൽ തല കുനിച്ചു നിക്കയല്ലാതെ ഹർഷനു,, ഒരു മറുപടിയും ഉണ്ടായിരുന്നില്ല,,,
എൻ്റെ കാര്യങ്ങൾ വിട്ടേക്ക്,, പക്ഷെ എൻ്റെ മോൾക്ക് അവളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കണം എന്ന ഒരു മോഹം എനിക്കുണ്ട്, അത് ഒരു ‘അമ്മ എന്ന നിലയിൽ എൻ്റെ ഉത്തരവാദിത്തമാണ്,,, അതിനു എനിക്ക് സ്വന്തമായ ഒരു ജോലിയും അതിൽ നിന്ന് വരുന്ന ശമ്പളവും ആവഷ്യമാണ്,, ഇതിനു നിങ്ങൾ ‘പണക്കൊതി’ എന്നാണ് വ്യാഖ്യാനം കൊടുക്കുന്നതെങ്കിൽ,, അതെ എനിക്ക് പണക്കൊതി തന്നെയാണ്!!
ശരി,, ശരി,, നിനക്ക് ജോലിക്ക് പോകണമെങ്കിൽ പോയിക്കോ,,, അതോടെ നിൻറ്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ആകും എന്ന് നിനക്ക് തോന്നുന്നുണ്ടെങ്കിൽ അങ്ങനെ തന്നെ ആവട്ടെ,,,
ശ്വാസം വിടാതെ മാനസി ഇങ്ങനെ തൻ്റെ നേർക്ക് കുത്തുവാക്കുകളുടെ അസ്ത്രങ്ങൾ തൊടുത്തു കൊണ്ടേ ഇരുന്നപ്പോൾ ഹർഷനു അങ്ങനെ പ്രതികരിക്കാൻ അല്ലാതെ മറ്റു മാർഗമുണ്ടായിരുന്നില്ല,,,
പക്ഷെ എന്നിട്ടും മാനസിയുടെ ദേഷ്യം അടങ്ങിയിരുന്നല്ല,,,
മാനസി വീണ്ടും വാദിച്ചു,,,
അതേ,,, എൻ്റെ മാത്രം പ്രശ്നനങ്ങൾ തീർക്കാനല്ല,, നമ്മുടെ എല്ലാവരുടെയും ആവശ്യങ്ങൾ മുന്നിൽ കണ്ടു കൊണ്ട എനിക്ക് ജോലിക്ക് പോകണം എന്ന് പറയുന്നത്,,, മാളൂട്ടി നമ്മുടെ മോളാണ് അല്ലാതെ എൻ്റെ മാത്രമല്ല!!
No updation.
Your creativity is superb. Plz don’t be too late to publish next part.
What happened. Y this delay
No any updation.
We are expecting your stories.
Plz upload your stories.
Plz upload.
But gap between stories are frustrating. Plz write whenever u have spare time. Eagerly waiting for your stories.
One month is passed after the second part. Readers are hopefully waiting on this site for the next part
Expecting the next part. Plz upload.
Superb story and writing. But gap between stories are frustrating. Plz write whenever u have spare time. Eagerly waiting for your stories.
Expecting next part.
Wonderful story and writing.
Where is next??????
5 days അല്ലേ ആയുള്ളൂ,, അപ്പോള്‍ ഇതിനു മാത്രം ‘??????’ വേണോ 🙄
തുടർച്ച ഉണ്ടാവും 👍
പ്രിയ mk കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ❤️❤️❤️❤️
ഓഹ്,,, എഞ്ഞാ എഴുത്താ മച്ചാനെ,, ❤️❤️❤️ ഒരു കവിത പോലെ ഒഴുക്കുള്ള എഴുത്ത് 👌👌 കഥ മനസ്സിലായെങ്കിലും വീണ്ടും പലതവണ വായിച്ചു ,, എന്തോ വല്ലാത്ത ഒരു സുഖം നിങ്ങടെ എഴുത്തു വായിച്ചു കൊണ്ടിരിക്കാൻ 🥰
❤👌നല്ല അവതരണം 🥰
Ikka character undo ithil parayamo
Super
❤️❤️❤️❤️
ഇങ്ങനെ ഡീറ്റൈലായി വിവരിച്ച് ഒരു കമ്പികഥ വായിച്ചിട്ട് കാലം കുറെയായി…. സൂപ്പർ narration bro 👍 next part waiting ✊
Thanks 🥰
Maanasi ദത്തൻ കളിയ്ക്കായി കാത്തിരിക്കും
👍
Super🔥തുടരൂ
👍
അവതരണം ഒന്നും പറയാനില്ല..🔥 അമ്മാതിരി real ഫീൽ ആയിരുന്നു ബ്രോ കിടു.. ഇത്രേം നന്നായിട്ട് (നല്ല കഥയായിട്ട്) അവതരിപ്പിച്ചിട്ടും എന്തുകൊണ്ട് ലൈക്ക് കുറഞ്ഞു എന്നാണ് ഞാൻ ആലോചിക്കുന്നത്.. നല്ല real ആയിട്ട് സംഭവിക്കുന്ന കാര്യങ്ങൾ പോലെതന്നെ ഫീൽ ചെയ്തു❤️🔥 (ഇപ്പൊ സമൂഹത്തിൽ മാനസിയെപ്പോലെ കെണിയിൽ പെട്ടവരും/പെടുന്നവരും ഇപ്പോഴുമുണ്ട് എന്നത് മറ്റൊരു സത്യം) കഥ അവതരണവും അതുപോലെ സൂപ്പർ ആണ് ബ്രോ വളരെ നന്നായിരുന്നു..
_____________
പക്ഷെ ഹർഷനെ അത്രയ്ക്ക് നമ്മമരം ആക്കണമായിരുന്നോ..? സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഹർഷനെ അവൾ എന്തായാലും ചതിക്കും എന്ന് ഇതിനോടകം മനസ്സിലായി അപ്പൊ ഹർഷൻ ഒരു നോവായിട്ട് മനസ്സിൽ നിൽക്കും, ഒരുപക്ഷെ ഹർഷന്റെ ഭാഗത്ത് എന്തെങ്കിലും പോരായ്മകൾ ഉണ്ടായിരുന്നു എങ്കിൽ കുഴപ്പമില്ലായിരുന്നു, സ്നേഹ സംബന്നനായ ഹർഷനെ മാനസി ചതിക്കാൻ ഇനി അധിക താമസമില്ല എന്ന് ഓർക്കുമ്പോൾ എന്തോ ഒരു വിഷമം, ഒരുപക്ഷെ അവൾ അറിഞ്ഞുകൊണ്ട് ആണെങ്കിലും അല്ലെങ്കിലും ചെയ്യാൻപോകുന്ന തെറ്റിന് അവൾ ഏതെങ്കിലും തരത്തിൽ അനുഭവിക്കും എന്നൊരു അറിയിപ്പുകൂടി ഇടയ്ക്കിടയ്ക്ക് കൊടുത്താൽ വായിക്കാൻ കുറച്ചൂടി intrest ആയേനെ….”മാറ്റം വരുത്താൻ പറഞ്ഞതല്ല മനസ്സിലാക്കാൻ പറഞ്ഞതാണേ”
എന്നാൽ പിന്നെ നിനക്ക് എഴുതി കൂടെ.. അവന്റ ഒരു ഗൈഡ്ലൈൻ.. മറ്റുള്ളവർ അഭിപ്രായം പറയാൻ വന്നാൽ അവൻ ഇടയിൽ വന്ന്കേറും.. നിനക്ക് എന്തും പറയാം..
Amal ബ്രോ.. ലാസ്റ്റ് line ഒന്ന് ശ്രെദ്ധിക്ക്
കഥ അങ്ങനെ ആയാൽ നന്നായേനെ എന്നെ ഞാൻ പറഞ്ഞുള്ളു… അല്ലാതെ കഥ അങ്ങനെതന്നെ വേണം എന്ന് ഞാൻ പറഞ്ഞില്ല..
എഴുത്തുകാരൻ ഉദ്ദേശിക്കുന്ന രീതിയിൽതന്നെ കഥ മുന്നോട്ട് പോകട്ടെ എന്നുതന്നെ ഞാനും പറയത്തുള്ളൂ.. 👍
😊❤️👍
Thanks സോജു 🙏
Dear admin, ‘കൂട്ടുകാരന്റെ മമ്മി റീന’ എന്ന കഥ ഞാൻ എഴുതിയതല്ല,, ആ പേരില്‍ ഒരു Author ഉള്ളതു എനിക്ക് അറിയില്ലായിരുന്നു,, എന്റെ Author name മാറ്റണോ?
Requested story അല്ലെങ്കിൽ upcomming story ഈ പറഞ്ഞ രണ്ട് ഓപ്ഷനിൽ എവിടെയേലും റിപ്പോർട്ട് ചെയ് MK ബ്രോ… ഇവിടെ പറഞ്ഞാൽ ബ്രോടെ coment കുട്ടേട്ടൻ ശ്രെദ്ധിക്കുമോ എന്നെനിക്ക് അറിയില്ല..
ശരി ബ്രോ,, അങ്ങനെ ചെയ്യാം,, thanks 😊