അവൾ: ‘അയാൾക്കെന്നെ വേണ്ടെങ്കിൽ പിന്നെ ഞാൻ എന്താ ചെയേണ്ടത്.. അയാൾ ഇപ്പോൾ വന്ന ഞാൻ ഇപ്പോൾ തന്നെ ഇതൊക്കെ ഒഴിവാക്കാൻ തയ്യാറാണ്.’
‘എന്നാൽ ഇത്താക്കു അയാളെ ഒഴിവാക്കി വേറെ ആളെ കെട്ടികൂടെ…’
‘അതൊക്കെ നിന്റെ മതത്തിൽ നടക്കും ഞങ്ങളെ മതത്തിൽ ഭർത്താവിനെ ഒഴിവാക്കാൻ നല്ല പാടാ..’
‘ഓഹ് അങ്ങനെയുണ്ടോ..’
അവർ അങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ചേച്ചി അങ്ങോട്ട് വന്നു. അനു പെട്ടെന്ന് ഫോണ് വെച്ചു.
ഉടൻ ചേച്ചി
‘ആരാ ആ താത്തയാണോ’.
‘അതേ..’ അനു മറുപടി നല്കി.
‘എന്തു പറയുന്നു അവൾ…’ ചേച്ചി കളിയാക്കി ചോദിച്ചു.
‘എനിക്ക് കുറ്റ ബോധം ഉണ്ടൊന്നു ചോദിക്കായിരുന്നു’.
‘എന്നിട്ട് നീയെന്തു പറഞ്ഞു’.
‘കഷ്ടമാ ചേച്ചി ഇത്തയുടെ കാര്യം…ഭർത്താവ് ഒരിക്കൽ പോലും കൂടെ കിടന്നിട്ടില്ല. പിന്നെങ്ങനെയവൾ അങ്ങനെയാവതിരിക്കും…’
ചേച്ചി അവന്റെ സംസാരം കേട്ട് അത്ഭുതപ്പെട്ടു. ആദ്യമായിട്ടാണ് ഇവൻ ഇങ്ങനെ സെക്സ് കാര്യങ്ങൾ തന്നോട് പറയുന്നത്. അവനു ചമ്മളൊക്കെ ഇല്ലാതെയാവുന്നുണ്ട്.
അവൾ മുളികൊടുത്തു.
കുറച്ചു നേരം അവൾ അവനെ തന്നെ നോക്കി. അവൾ അവളുടെ കുട്ടിക്കാലം ആലോചിച്ചു. ഇവന്റെ പ്രായത്തിൽ താൻ ഒരു വലിയ പോക്കിരി ആയിരുന്നു. അന്ന് തന്നെ ‘അമ്മ പറയും
‘ഇവളുടെയും ഇവന്റെയും സ്വഭാവം അങ്ങോട്ടും ഇങ്ങോട്ടും മാറിയാ ദൈവം സൃഷ്ടിച്ചതെന്ന്’.
കാരണം ചേച്ചിയുടെ സ്കൂൾ ജീവിതത്തിൽ അമ്മക്ക് എന്നും സ്കൂളിൽ പോവാനെ നേരമുണ്ടായിരുന്നുള്ളൂ.
Superb ? … VaYikkan late aY poY sorrY ..
Kidukki
കൊള്ളാം ബ്രോ…എങ്കിലും ആദ്യ പാർട്ടുകളുടെ അത്ര വന്നില്ല…
thanks for your replay
സൂപ്പറായിട്ടുണ്ട് ബ്രോ .ചേച്ചിടെ കഥക്കായി കാത്തിരിക്കുന്നു .
story work on going
വളരെ നന്നായിരുന്നു. ചേച്ചി ഖിലാഡി ആയിരുന്നു അല്ലെ. അനിയൻ ചേച്ചിയിൽ നിന്നു തന്നെ ഡ്രൈവിംഗ് പഠിക്കുമോ. അറിയാനായി ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.
wait and see my bro
കൊള്ളാം, ചേച്ചീടേം അനുവിന്റേം കളികൾ സൂപ്പർ ആയിട്ട് വരട്ടെ.
Superb bro superb
Story adipoliyakunnundu katto.
Keep it up and continue ..eno chechiyuda leela vilasagal kalkkan kathirikkunnu n.
thanks for your comment bro
next parts will come soon
Test
????
ഇന്നലെ കമ്മൻറ് ചെയ്യാൻ പറ്റുന്നിലായിരുന്നു. സൈറ്റിൽ എന്തോ ചെറിയ പ്രശ്നം. അപ്പോൾ ഇട്ടതാ.
കുറച്ചുകൂടി പേജ് കൂട്ടി എഴുതാമായിരുന്നു.ശബ്നയും ആയുള്ള കളിയിൽ കോട്ടം തട്ടില്ലെന്നു വിചാരിക്കുന്നു.നന്നായിട്ടുണ്ട്?
thanks for your comment
ആദ്യത്തെ 2 പാർട്ട് വളരെ നന്നായിരുന്നു..
ഇത് അത്ര പോര..
എന്തായാലും മോശം അല്ല.
അടുത്ത പാർട്ട് നന്നായി എഴുതൂ
thanks for replay
i will try my best . . .
Nice
thanks bro
Nalla kadha, reality undu,??
Super….
Kollam bro
thanks bro
കുഴപ്പമില്ല ,അനുവിനെ ഒന്ന് ,ഉഷാറക്കണം .. തുടരുക …
thanks
സൂപ്പര് …
thanks