പാവത്താനിസം 5 [കിടാവ്] 299

‘ഞാൻ സന്തോഷം കൊണ്ട് തന്നതാ..ഞാനും ആ ടൈപ്പ് അല്ല.’

അനു ഈ സമയം കൂടുതൽ എനിർജറ്റിക് ആണ്. കാരണം രണ്ടു യമണ്ടൻ ചരക്കുകൾ ഒന്നിച്ചു അവിശ്യപ്പെടുന്നത് തന്നെയാണ്.അത് തന്നെ സംബന്ധിച്ചു ഒരു അഭിമാനമാണ്. മാത്രമല്ല ഇപ്പോൾ മുന്പത്തെക്കാളും കൂടുതൽ കോണ്ഫിഡൻസ് ഉണ്ട്. എന്തും ചെയ്യാൻപറ്റുമെന്ന ഉറച്ച വിശ്വാസമുണ്ട്.

‘നോക്കി നിൽക്കാതെ വേഗം ഒരുങ്ങടാ അനു..’

ഇത്ത യുടെ ഡയലോഗ് കേട്ടതും അവൻ എണീറ്റ് നിന്നിട്ട്
‘ഇവിടുന്നാണോ..’

‘നിന്റെയിഷ്ടം പോലെ..’

‘എന്നാൽ ബെഡ്റൂമിലേക്ക് പോവാം …’

എന്നാൽ വാ എന്നുപറഞ്ഞു ഇത്ത മുകളിലേക്ക് കയറി.
അപ്പോൾ പാർവതിയുടെ മറുപടി

‘ടീ ഞാൻ ഇവിടെ ഒറ്റക്കാ… ആ ബെഡ് ഷീറ്റോക്കെ നനച്ചാൽ എനിക്ക് കഴുകാനാവില്ല.’

‘ഞാൻ കഴുകി തരാം ആനക്കാര്യം പറയുമ്പോഴാണ് അവളുടെ ചേനക്കാര്യം’

ഇത്ത മറുപടി കൊടുത്തപ്പോഴേക്ക് അനുവും രണ്ടാം നിലയിൽ എത്തിയിരുന്നു.
ഇത്ത അനുവിനെയും കൂട്ടി റൂമിലേക്ക് കയറി വാതിൽ അടക്കാൻ തുനിഞ്ഞപ്പോൾ
‘അടക്കല്ലെ അടക്കല്ലെ ഞാനും ഉണ്ട് ഉടൻതന്നെ പാർവതിയും അകത്തേക്ക് കയറി.

അപ്പോൾ ഇത്ത           പറഞ്ഞു : ‘നീ ഡീസന്റ് ആണെന്നൊക്കെ പറഞ്ഞിട്ട് ഇപ്പോൾ എന്റെ കഞ്ഞിയിൽ പാറ്റയിടുന്നോ ‘

‘ഓ എനിക്ക് നിന്റെ കഞ്ഞിയൊന്നും വേണ്ട. ഞാൻ കളി കാണാൻ വന്നതാ…’

പാർവതി അതും പറഞ്ഞു റൂമിലെ കമ്പ്യൂട്ടർ ചെയറിൽ ഇരുന്നു. അനു അപ്പോൾ ബെഡിൽ ഇരിക്കുകയാണ്. ഇത്തയും അവന്റെ അടുത്തു പോയി ഇരുന്നു.
‘നിനക്ക് പേടിയുണ്ടോ..’

‘പേടിക്കാൻ അവനെന്താ ചാവാൻ പോവാണോ..’

പാർവതി തമാശ രൂപത്തിലാണ് ചോദിച്ചതെങ്കിലും ഇത്താക്കു അതു ഇഷ്ടപ്പെട്ടില്ല.

The Author

35 Comments

Add a Comment
  1. നല്ല കഥ

  2. സൂപ്പർ വേഗം അടുത്ത ഭാഗം ഇടു

  3. ജബ്രാൻ (അനീഷ്)

    Super…

  4. മന്ദന്‍ രാജ

    ന്തുട്ട് പറയാനാ ക്ടാവേ ,
    അടിപൊളി … ഇനി അനു അടിച്ചു പൊളിക്കും .. അടുത്ത പാര്‍ട്ടില്‍ പാര്‍വതി ഉണ്ടാവുമല്ലോ അല്ലെ

  5. Onnum parayanilla…

    1. എന്തെങ്കിലുമൊക്കെ പറയ് ബ്രോ

  6. തകർക്കു വാണല്ലോ…..

    സൂപ്പർ മുത്തെ….

    1. thanks da

  7. Superb ???
    pleas continue

    1. thanks

  8. Superb,anu angana avanta adya paal kachi…eni aduthathu parvathiumayee oru edivettu kaliyum prathishikkunnu..anu angana edivettu kalikkaranayee maratta … bhai adutha partinayee kathirikkunnu..

    1. adutha part udan varum bro

  9. നന്നായിട്ടുണ്ട് ബ്രോ .Continue .ബ്രോ ബ്രോയുടെ ഇഷ്ടത്തിന് അനുസരിച്ചു എഴുത്ത് .അല്ലാതെ വായനക്കാരുടെ ഇഷ്ട്ടം നോക്കിയിരുന്നാൽ കഥ ബോർ ആകും .റീഡേഴ്‌സിന്റ് ഇഷ്ട്ടം നോക്കണം ബട്ട്‌ എല്ലാം അവർ പറയുന്നത് പോലെ ആകരുത് .

    1. thanks for your support

  10. ഹോ .. അടിപൊളി’ ,.. സുപ്പർ

    1. thanks broi

  11. Oh
    Patvathi at its best…
    Congratulations.

    1. thanks for your replay

  12. അജ്ഞാതവേലായുധൻ

    Kidu..pakshe onnum koode vivarikkanam

    1. adutha thavana shradhikkam bro

  13. നല്ല രസമുണ്ട്

    1. thanks bro

  14. kidave,

    sambhavam kalakiyitund ketto….kurach explain cheythu ezuthu bhai…

    waiting for next part

    1. adutha part l shradhikkam

  15. kidu.
    onnude vivarich ezhutiyal nannayirunnu

    1. sure adutha partil shradhikkam

  16. ഞാൻ വിചാരിച്ചു ചേച്ചി അനിയനെ നല്ലൊരു കളിക്കാരൻ ആക്കി മാറ്റും എന്ന്.

    നന്നായിട്ടുണ്ട്. ബാക്കി കൂടി പോരട്ടെ.

    1. onnu adangu bro
      namukk kalippikkam

      1. വെയിറ്റിംഗ്

  17. nice story…
    ini parvathiye pinne checiye.. angne poratte aa kolayil ninn?

    1. kalippikkam
      wait and see

  18. അടിപൊളി കഥ … വേഗം തന്നെ ഇതിന്റെ തുടർച്ച ഉണ്ടാകും എന്ന് കരുതുന്നു…
    ഈ പാവതാന് ഒരുപാട് യോനി ഭാഗ്യം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

    എന്ന സൂര്യ

    1. thanks

  19. Superb ??? …

    Kollam ….

    Adutha part poratte

    1. thank s

Leave a Reply

Your email address will not be published. Required fields are marked *