പാവത്താനിസം 612

“നീ ഇ പ്രവിശ്യത്തെ എൽ ഡി സി കൊടുത്തോ” അനു ചോദ്യംകേട്ട ഭാഗത്തേക്ക് നോക്കി. ഒരു പർദ്ദ ധരിച്ച പെൺകുട്ടി. കണ്ടിട്ട് കല്യാണം കഴിഞ്ഞതാണെന്നു തോന്നുന്നു. “ഉം ഞാൻ കൊടുത്തിട്ടുണ്ട്  പക്ഷെ വായിക്കാറൊന്നുമില്ല”. “ശരി രാജാവേ…ഞാൻ വിശ്വസിച്ചു” താന്‍ ഇതുവരെ കണ്ടുപരിചയം പോലുമില്ലാത്ത ഇവൾ എന്താണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. അനു മറുപടിയൊന്നും കൊടുത്തില്ല പറയണമെന്നുണ്ട് പക്ഷെ അവളോട് സംസാരിക്കുമ്പോൾ ഒരു ചമ്മൽ. കുറച്ചു കഴിഞ്ഞപ്പോള്‍ പിന്നിലെ ചെയറില്‍ ഇരുന്ന അവള്‍ എണീറ്റ് അനുവിന്റെ തൊട്ടടുത്ത ചെയറില്‍ വന്നിരുന്നു. അവന്‍ ആകെ ഒരു വല്ലയ്മയില്‍ ഇരുന്നു. പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍ ഗ്രൂപ്പാക്കി തിരിച്ചു പ്രൊജക്റ്റ്‌വർക് ചെയ്യിക്കുമ്പോൾ മാത്രമേ ഒരുപെൺകുട്ടി അടുത്ത ഇരുന്നു സംസാരിച്ചിട്ടുള്ളൂ. പക്ഷെ അതും പരിചയമുള്ള കുട്ടികളോടൊപ്പം ഇതിപ്പോ പരിചയമില്ലാത്തൊരാൾ തന്നോട് സംസാരിക്കാൻ അടുത്തിരിക്കുന്നത് ആദ്യമായിട്ടാണ്. “എടാ നീ പാവമാണെന്നു അഭിനയിക്കുവാണോ അതോ ശരിക്കും പാവമാണോ ?”. ആ ചോദ്യം അവന്റെ അഭിമാനത്തെ ചോദ്യം ചെയ്തതായി അവനു തോന്നി അതുകൊണ്ട് അവൻ നർമ്മം കലർത്തി ഒരുമറുപടി നൽകി “അഭിനയിക്കുന്നതാ..” അവൾ ഒരു നേർത്ത ചിരി പുറത്തുകാണിച്ചു എന്നിട്ട് പറഞ്ഞു “അപ്പോൾ ഒന്ന് ഉണർത്തിയാല്‍ ഉണരുമല്ലേ…”

The Author

26 Comments

Add a Comment
  1. ബ്രോ, കഥ അടിപൊളിയായിരുന്നു. വളരെ ഇഷ്ട്ടപ്പെട്ടു. ഇങ്ങനെ പോയാൽ ഇവൾ പാവത്താന്മാരെയെല്ലാം കളിപഠിപ്പിക്കുമല്ലോ ഹ.. ഹഹ.. ഹ. അതുപോട്ടെ ഇനിയുള്ള അവന്റെ കളികൾ കണ്ട് എല്ലാവരും ഞെട്ടണം കേട്ടോ ബ്രോ. നല്ലൊരു കഥ ഞങ്ങൾ വായനക്കാർക്കായി ഇട്ട തങ്ങൾക്കു നന്ദി അറിയിച്ചുകൊള്ളുന്നു. വീണ്ടും ബ്രോയുടെ ഈ കഥയിലെ നല്ലൊരു ഭാഗം പെട്ടന്നുതന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു. എന്ന് ബ്രോയുടെ സ്വന്തം ?? ആത്മാവ് ??.

    1. thanks for your comments

  2. ജിന്ന്

    Nannayittundu..
    Adutha part vegam ponnotte

    1. അടുത്ത പാര്‍ട്ട്‌ റെഡിയാണ്. ഉടന്‍ വരും

  3. തുടക്കം കൊള്ളാം. പാവത്താൻ കഴപ്പൻ ആയി മാറുമോ. അറിയാനായി കാത്തിരിക്കുന്നു.

    1. കുഴപ്പമാക്കണം നമുക്കവനെ…

  4. തകർത്തു മച്ചാനെ
    waiting for next part

    1. thanks bro

  5. Pls tell,How to download the stories.

  6. Nice one bro… Next part kidukkanam.

    1. thanks bro. next part udan ethum

  7. കലക്കി ബ്രോ… നല്ല അവതരണം… ആ ഡയലോഗുകൾ ഓരോ വരിയായി എഴുതിയാൽ കൂടുതൽ മനോഹരമാകും…കഴിയുമെങ്കിൽ ഒന്നു ശ്രദ്ധിക്കുക..

    1. thanks അടുത്ത പാര്‍ട്ടില്‍ അങ്ങനെ എഴുതാന്‍ ശ്രമിക്കാം.

  8. Thudakkam super..anuvina nammalkku mattiyadukanda kidava..anuvina nalloru panni viranakkanam katto..adutha bhagathinayee kathirikkunnu..

    1. thanks for your comment
      അനുവിനെ ഒരു കുതിരകുട്ടനാക്കി മാറ്റണം എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്

  9. സൂപ്പർ സ്റ്റോറി, അനുവിനെ മാറ്റിയെടുക്കണം,ഷബ്‌നയുടെ ശിക്ഷണത്തിൽ കോളേജിലെ കിളികളുടെ കമ്പി ആശാൻ ആവണം അവൻ.

    1. മാറ്റിയിരിക്കും നിങ്ങളുടെ പിന്തുണയാണ് എന്റെ വിജയം thanks for your replay bro.

  10. സൂപ്പർ …. തകർക്കുകയായിരുന്നു … തുടരുക ..

    1. thanks next part will be soon

  11. Superb ?
    Different stYle …
    Waiting next part

    1. ഉടൻ വരും അടുത്ത ഭാഗം പണിപ്പുരയിലാണ്. നിങ്ങളുടെ റീപ്ലേക്കനുസരിച്ചു കഥ മുന്നോട്ടുപോവാമെന്നു വെച്ചു

    1. thanks bro.

    1. ഉടൻ എത്തും thanks for your replay

Leave a Reply

Your email address will not be published. Required fields are marked *