പാവത്താനിസം 614

പുറത്തൊരു മുദ്രാവാക്യം വിളികേട്ടു. ദൈവമേ സ്ട്രൈക്ക് ഇന്ന് വന്നത് വെറുതെയായി അറ്റൻഡൻസ് കിട്ടാത്തതുകൊണ്ട്  ലീവ്… എന്തൊരു കഷ്ടമാ ഇത് സ്ട്രൈക്ക് കണ്ടുപിടിച്ചവനെ കൊല്ലണം അനു മന്ത്രിച്ചു. പുറത്തിറങ്ങി ജാഥയും നോക്കിയിരുന്നു. അവളും അവനോടൊപ്പം കുടി. എല്ലാ ക്ലാസ്സുകളും ഇറക്കിവിട്ടു. മിക്ക കുട്ടികളും കോളേജിന്  പുറത്തേക്കു പോവുന്നു. മറ്റുചിലർ മരച്ചുവട്ടിലും മറ്റും ഇടംപിടിച്ചു. ചിലർ സിനിമയ്ക്ക് പോവാൻ പ്ലാൻ ഇടുന്നു ഇപ്പോൾ 10 മണി പതിനൊണ് മണിയുടെ ഷോക്കുള്ള ഓട്ടമാണ്. “നമുക്ക് പുറത്തിറങ്ങി ഒന്ന് നടന്നാലോ” “ഹേയ്‌ അതുവേണ്ട ആരേലും കണ്ടാൽ…” “ഹലോ ഞാൻ ഒന്നിച്ചു നടക്കാനാണ് പറഞ്ഞത് അല്ലാതെ… ഉം വന്നേ…” കൈ പിടിച്ചു വലിച്ചു.

അനു: “കൈ വിട് ഞാൻ വരാം.” അവർ രണ്ടുപേരും പുറത്തേക്കിറങ്ങി. ഇടക്ക് കാണുന്നവരൊക്കെ താത്തയോട് ( ശബ്ന ) ചിരിക്കുന്നുണ്ട് . അവൾ എല്ലാരോടും തിരിച്ചു പുഞ്ചിരിക്കുന്നു. പെട്ടെന്ന് അവർ സാബുവിനെ മുന്നിൽ കണ്ടു. അവൾ അവനെ വിളിച്ചു “എടാ സാബു..” . സാബു ആദ്യം കേൾക്കാത്തപോലെ നിന്നെങ്കിലും പിന്നീട് അനു വിളിച്ചപ്പോൾ തിരിഞ്ഞു നോക്കി. അതിനു ഒരു കാരണമുണ്ട്. എക്സാമിന്‌ പാസ്സാവണമെങ്കിൽ അനു തന്നെ കനിയണം ക്ലാസ്സിൽ കയറാത്ത അവൻ എങ്ങനെ ഉത്തരം എഴുതാനാ. അത് കൊണ്ട് അവൻ ഇവരുടെ അടുത്തേക്ക് വന്നു. “നീ ഇപ്പോൾ എന്താ ഞാൻ വിളിച്ചാൽ എടുക്കാതെ” “നീ വിളിച്ചത് ഞാൻ കാണാഞ്ഞിട്ടാവും അല്ലാതെ എടുക്കാത്തതൊന്നുമല്ല.” “എന്നിട് ഇപ്പോൾ മൈൻഡ് ചെയ്യാതെ പോയതോ.” “ഞാൻ കേട്ടില്ലായിരുന്നു പിന്നെ ഇവൻ വിളിച്ചപ്പോഴാണ് കേട്ടത് ഇപ്പോൾ വന്നില്ലേ…”.

The Author

26 Comments

Add a Comment
  1. ബ്രോ, കഥ അടിപൊളിയായിരുന്നു. വളരെ ഇഷ്ട്ടപ്പെട്ടു. ഇങ്ങനെ പോയാൽ ഇവൾ പാവത്താന്മാരെയെല്ലാം കളിപഠിപ്പിക്കുമല്ലോ ഹ.. ഹഹ.. ഹ. അതുപോട്ടെ ഇനിയുള്ള അവന്റെ കളികൾ കണ്ട് എല്ലാവരും ഞെട്ടണം കേട്ടോ ബ്രോ. നല്ലൊരു കഥ ഞങ്ങൾ വായനക്കാർക്കായി ഇട്ട തങ്ങൾക്കു നന്ദി അറിയിച്ചുകൊള്ളുന്നു. വീണ്ടും ബ്രോയുടെ ഈ കഥയിലെ നല്ലൊരു ഭാഗം പെട്ടന്നുതന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു. എന്ന് ബ്രോയുടെ സ്വന്തം ?? ആത്മാവ് ??.

    1. thanks for your comments

  2. ജിന്ന്

    Nannayittundu..
    Adutha part vegam ponnotte

    1. അടുത്ത പാര്‍ട്ട്‌ റെഡിയാണ്. ഉടന്‍ വരും

  3. തുടക്കം കൊള്ളാം. പാവത്താൻ കഴപ്പൻ ആയി മാറുമോ. അറിയാനായി കാത്തിരിക്കുന്നു.

    1. കുഴപ്പമാക്കണം നമുക്കവനെ…

  4. തകർത്തു മച്ചാനെ
    waiting for next part

    1. thanks bro

  5. Pls tell,How to download the stories.

  6. Nice one bro… Next part kidukkanam.

    1. thanks bro. next part udan ethum

  7. കലക്കി ബ്രോ… നല്ല അവതരണം… ആ ഡയലോഗുകൾ ഓരോ വരിയായി എഴുതിയാൽ കൂടുതൽ മനോഹരമാകും…കഴിയുമെങ്കിൽ ഒന്നു ശ്രദ്ധിക്കുക..

    1. thanks അടുത്ത പാര്‍ട്ടില്‍ അങ്ങനെ എഴുതാന്‍ ശ്രമിക്കാം.

  8. Thudakkam super..anuvina nammalkku mattiyadukanda kidava..anuvina nalloru panni viranakkanam katto..adutha bhagathinayee kathirikkunnu..

    1. thanks for your comment
      അനുവിനെ ഒരു കുതിരകുട്ടനാക്കി മാറ്റണം എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്

  9. സൂപ്പർ സ്റ്റോറി, അനുവിനെ മാറ്റിയെടുക്കണം,ഷബ്‌നയുടെ ശിക്ഷണത്തിൽ കോളേജിലെ കിളികളുടെ കമ്പി ആശാൻ ആവണം അവൻ.

    1. മാറ്റിയിരിക്കും നിങ്ങളുടെ പിന്തുണയാണ് എന്റെ വിജയം thanks for your replay bro.

  10. സൂപ്പർ …. തകർക്കുകയായിരുന്നു … തുടരുക ..

    1. thanks next part will be soon

  11. Superb ?
    Different stYle …
    Waiting next part

    1. ഉടൻ വരും അടുത്ത ഭാഗം പണിപ്പുരയിലാണ്. നിങ്ങളുടെ റീപ്ലേക്കനുസരിച്ചു കഥ മുന്നോട്ടുപോവാമെന്നു വെച്ചു

    1. thanks bro.

    1. ഉടൻ എത്തും thanks for your replay

Leave a Reply

Your email address will not be published. Required fields are marked *