പവിത്രബന്ധം 547

‘അമ്മ: ശരി മോളെ പോയിട്ട് വാ..

പവി: അമ്മകൂടി വാ എനിക്ക് ഒറ്റയ്ക്ക് പോകാൻ വയ്യ…

‘അമ്മ: ഇനി കുറച്ചു കൂടി പണി ഉണ്ട് മോളെ..

പവി: അതൊക്കെ ഇനി വന്നിട്ട് ചെയ്യാം ഞാനും സഹായിക്കാം .. ഇപ്പോ നമുക്ക് പോകാം വാ അമ്മെ (അവൾ കൊഞ്ചിക്കൊണ്ടു പറഞ്ഞു)

‘അമ്മ: ശരി ശരി ഈ പെണ്ണിന്റെ ഒരു കാര്യം ബാക്കി ഒക്കെ ഞാൻ വന്നിട്ട് ചെയ്തോളാം നീ സഹായിക്കൊന്നും വേണ്ട! അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു പോയി ഡ്രസ് മാറ്…. നമുക്ക് പോകാം      (ഗൗരി അങ്ങനെ ആയിരുന്നു മരു മകളോടുള്ള സ്നേഹം കൊണ്ട് ഒരു പണിയും പവിയേ കൊണ്ട് എടുക്കാൻ സമ്മതിക്കില്ല …അമ്മ വീട്ടിൽ വരുമ്പോളൊക്കെ പവിക്കു സുഖമായിരുന്നു. ഒരു പണിയും എടുക്കണ്ട വെറുതെ ഇരുന്നാൽ മതി.)

 

പവിയും അമ്മയും ഡ്രസ്സ് മാറി വന്നപ്പോളേക്കും സമയം 11 ആയിരുന്നു.അവർ വേഗം തന്നെ വീട് പൂട്ടി ഇറങ്ങി. പവി കാർ സ്റ്റാർട്ട് ചെയ്തു പെട്ടെന്ന് തന്നെ അവർ ഓഫിസിലേക്കു തിരിച്ചു.

The Author

39 Comments

Add a Comment
  1. ithita bakki onnu ezhuthumo surendren

  2. ഇ കഥയുടെ ബാക്കി ഭാഗം ആരെങ്കിലും ഒന്ന് എഴുതുമോ മാസങ്ങളായി കാത്തിരിക്കാൻ തുടങ്ങിയിട്ട്

Leave a Reply

Your email address will not be published. Required fields are marked *