പഴയ കഥകള്‍ [Master] 759

അവള്‍ നാണിച്ച് തുടുക്കുന്നത് ഞാന്‍ കണ്ടു. എന്റെ സംസാരം അവള്‍ക്ക് പിടിച്ചിരിക്കുന്നു. അല്‍പനേരം അവള്‍ ഒന്നും മിണ്ടിയില്ല. ഞാന്‍ മുഖമുയര്‍ത്തി നോക്കുമ്പോള്‍ എന്റെ കണ്ണിലേക്ക് തന്നെ നോക്കി ഒരു ഗൂഡമായ ചിരിയോടെ നില്‍ക്കുകയാണ് അവള്‍. ആ ചുണ്ടുകളുടെ നിറം എന്നെ വല്ലാതെ കൊതിപ്പിച്ചു.

“ഇഷ്ടാന്ന് ചുമ്മാ പറയുവല്ലേ” മൌനം ഭജ്ഞിച്ച് അവള്‍ ചോദിച്ചു.

“അല്ല”

“എനിക്ക് ബേബിനേം ഇഷ്ടാ..ആ പറമ്പില്‍ വേറെ കുട്യോള്‍ടെ കൂടെ കളിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്..നല്ല ഉശിരന്‍..”

എന്റെ മസിലുള്ള ദേഹത്തേക്ക് നോക്കി ചുണ്ട് നക്കിക്കൊണ്ട് അവള്‍ പറഞ്ഞു. അവളുടെ മുലകള്‍ വല്ലാതെ ഉയര്‍ന്നു താഴാന്‍ തുടങ്ങിയിരുന്നു. അപ്പോള്‍ ഇവളെന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. വയറു ചാടിയ നമ്പൂതിരിക്ക് ഇവളുടെ കടി തീര്‍ക്കാന്‍ ത്രാണി ഇല്ല എന്ന് ഓര്‍ത്തപ്പോള്‍ എന്നില്‍ കാമം ആളിക്കത്തി.

“പക്ഷെ ഞാന്‍ കണ്ടിട്ടില്ല ഇതിനെ”

“ഇതല്ല..നിക്കൊരു പേരുണ്ട്…സീത..അങ്ങനെ വിളിച്ചോളൂ..ഇല്ലേല്‍ ചേച്ചി എന്നാകാം” എന്നെ അടിമുടി നോക്കിക്കൊണ്ട് അവള്‍ മന്ത്രിച്ചു.

“ചേച്ചിന്നു വിളിക്കാം”

“ബേബി സുന്ദരനാട്ടോ..ഈ നാട്ടിലെ ഏറ്റവും സുന്ദരന്‍..ഈ മസില്‍ ഒക്കെ എങ്ങനെ ഉണ്ടാക്കി..” അവള്‍ വിരല്‍ കടിച്ചുകൊണ്ട് ചോദിച്ചു.

“അറിയില്ല..”

“ബേബി നല്ലപോലെ ജോലി ചെയ്യും അതോണ്ടാ..ആണുങ്ങള്‍ക്ക് ഇതുപോലെയുള്ള ശരീരാ വേണ്ടത്…”

“ഇതിനും നല്ല ശരീരമാ..”

ഞാനത് പറഞ്ഞപ്പോള്‍ സീത ആ ചോരച്ചുണ്ട് ഒന്ന് കടിച്ചു വിട്ടു. പിന്നെ ചുറ്റും നോക്കിയിട്ട് ഇങ്ങനെ ചോദിച്ചു:

“ബേബി..ഈ മാങ്ങ ഉള്ളിലേക്ക് ഒന്നെടുത്ത് വയ്ക്കാമോ?”

അക്കാലത്ത് അന്യജാതിക്കാരെ നമ്പൂതിരിമാര്‍ വീട്ടില്‍ കയറ്റില്ല. അതുകൊണ്ട് ഞാന്‍ മടിച്ച് അവരെ നോക്കി.

The Author

Master

Stories by Master

47 Comments

Add a Comment
  1. എന്റെ സാനം ice ആയി ??

  2. മാസ്റ്റർ,
    സുഗേല്ലേ പിന്നെ പഴയകഥകൾ ഞങ്ങൾക്ക് ഇത് പുതിയ കിടിലൻ കഥയാണ് കേട്ടോ.നന്നായി എൻജോയ് ചെയ്തു വായിച്ചു.ഇതിന് തുടര്ച്ച ഉണ്ടാകുമോ?.

  3. സ്നേഹിതൻ

    Master??നിങ്ങളുടെ കഥകൾക്കു ജീവൻ ഉണ്ട്. സത്യം ?? ഓരോ scene യിലും ബേബി ആയതു ജീവിക്കുക ആയിരുന്നു ??

    1. വൗ സൂപ്പർ. തുടരുക. ?????

  4. മാത്തുകുട്ടി

    മാസ്റ്ററുടെകഥ വായിക്കുന്നതിനു മുമ്പ് ലൈക്കിടണം???????? ഇല്ലെങ്കിൽ മനസ്സിന് ഒരു സുഖവും ഇല്ല?

    എന്നാ പിന്നെ തുടങ്ങട്ടെ.

  5. ?❤️❤️❤️

    1. മാസ്റ്റർ വീണ്ടും കിടുക്കി ?

Leave a Reply

Your email address will not be published. Required fields are marked *