പഴയതും പുതിയതും [Master] 610

അവള്‍, എന്നെപ്പറ്റി സ്വന്തം കൂട്ടുകാരോട് അപവാദം പറഞ്ഞ അവള്‍, ഇനിയൊരു മകളെന്ന പേരിലുള്ള മാന്യത അര്‍ഹിക്കുന്നില്ല. അവളുടെ മനസ്സിനെ മാനിക്കേണ്ട ബാധ്യത എനിക്കില്ല. പ്രായപൂര്‍ത്തിയായ സ്ത്രീയാണ് അവള്‍. അതും ഇത്ര സ്നേഹിച്ചു വളര്‍ത്തിയ എന്നെ ചതിക്കാന്‍ ഒരു മടിയും ഇല്ലാത്തവള്‍.

പകയോടെ ഞാന്‍ എഴുന്നേറ്റു.

മുകളില്‍ അവരുടെ മുറിയുടെ വാതില്‍ക്കല്‍ എത്തി ഞാന്‍ നിന്നു. വെളിച്ചം അണഞ്ഞിരുന്നു എങ്കിലും രണ്ടും ഉറങ്ങിയിരുന്നില്ല. ഇരുളില്‍, അവരുടെ പതിഞ്ഞ സംസാരം ഞാന്‍ കേട്ടു.

“നിന്റെ പപ്പയാ അവനെ പറഞ്ഞു വിട്ടത്. പുള്ളിക്ക് എന്തോ സംശയം തോന്നിയെടി. നിന്നെപ്പോലെ എന്നെയും കാണുന്നത് കൊണ്ടാ എന്നോട് ഒന്നും പറയാഞ്ഞത്” നിമ്മിയുടെ ശബ്ദമായിരുന്നു അത്.

“അപ്പം നിങ്ങള്‍ ഒന്നും ചെയ്തില്ലേ”

“എങ്ങനെ ചെയ്യാന്‍”

“എന്നിട്ട് നീയെന്താ ഇതൊക്കെ ഉച്ചയ്ക്ക് പറയാഞ്ഞത്”

“പിന്നെ പറയാം എന്ന് വിചാരിച്ചു”

“പക്ഷെ പപ്പാ പറഞ്ഞ ഈ ജിനു ആരാടീ”

“അവന്‍ തന്നെ. നിന്റെ ലൈന്‍. നീ അവനെ കാണാന്‍ പോയെന്ന് അഭി ദേഷ്യം വന്നപ്പോ പറഞ്ഞു. പക്ഷെ അങ്കിള്‍ വിശ്വസിച്ചിട്ടില്ല. അതിന്റെ പേരിലാ അവനോടു പോകാന്‍ പറഞ്ഞത്. നിന്റെ ഭാവം അറിയാന്‍ അങ്കിള്‍ അങ്ങനെ മനപ്പൂര്‍വ്വം പറഞ്ഞതാകണം. പക്ഷെ നീയാരാ മോള്‍? അങ്കിളിനു യാതൊരു സംശയവും തോന്നിയിട്ടില്ല”

“ഹാവൂ. എന്നാലും ആ നാറി അതും പറഞ്ഞോ”

“അവനെ എനിക്കും ഇപ്പം ഇഷ്ടമല്ലടി. വൃത്തികെട്ടവാണാ അവന്‍. അവന്‍ പറഞ്ഞത് നീ അവനുമായി സുഖിക്കാന്‍ പോയെന്നാ. ഏതേലും അച്ഛന്മാര്‍ അത് സഹിക്കുമോ”

“ദൈവമേ, അപ്പൊ പപ്പാ എന്ത് പറഞ്ഞു”

“എന്ത് പറയാന്‍. അപ്പത്തെന്നെ അവനെ ഇറക്കിവിട്ടു. അവന്റെ ഒപ്പം പോകണ്ടാ എന്ന് എന്നോട് പറേവേം ചെയ്തു”

“പിന്നെ നിന്നോട് അതെപ്പറ്റി പുള്ളി വല്ലോം ചോദിച്ചോ”

“ചോദിച്ചു. ഒക്കെ കള്ളമാന്നാ ഞാന്‍ പറഞ്ഞെ”

“ഹോ..താങ്ക്സ് എ ലോട്ട് ടീ”

“നിന്റെ കാര്യം എന്തായി”

“ശരിക്കും സുഖിച്ചു മോളെ..നിനക്ക് ഇന്ന് കിട്ടാഞ്ഞ ഭാഗ്യം എനിക്ക് നന്നായിത്തന്നെ കിട്ടി”

“ഹും; എനിക്ക് കേക്കണ്ട. നീ ഉറങ്ങ്‌. പകല്‍ കൊറേ ചെയ്ത് ക്ഷീണിച്ചതല്ലേ”

“ഹഹ്ഹ..അസൂയക്കാരി. ഗുഡ് നൈറ്റ്”

“ഗുഡ് നൈറ്റ്”

The Author

Master

Stories by Master

31 Comments

Add a Comment
  1. എന്റെ ഗുരുവേ….

    ശിഷ്യൻ സാഷ്ടാംഗം വീണിരിക്കുന്നു…

    ഈ തീമെങ്ങാനും ഞാനെടുത്തിരുന്നെങ്കിൽ മിനിമം പത്തു പാർട്ടും ഒന്നൊന്നര വർഷവും വേണ്ടിവന്നേനെ… പേജ് കുറച്ച് ഈ ലെവലിൽ എഴുതാൻ നിങ്ങളെക്കൊണ്ടേ പറ്റൂ… നിമ്മിയും മായയൂം ഒന്നിനൊന്നു മെച്ചം…

    നിമ്മിയുടെ ലാസ്റ്റ് വരവ്…

    ഊഫ്?????

  2. All Kerala Kambi Master Fans Association

    Master class item

  3. One of my favourite author master ??❤️❤️❤️

  4. മാസ്റ്ററെയ്‌,
    നമ്മടെ ലേഖയുടെ കാര്യം ഒന്ന് പരിഗണിക്കാവോ..
    നോക്കാമെന്നു പറഞ്ഞിരുന്നു…

  5. ബാലേട്ടൻ

    ആദ്യമായി ഞാൻ എഴുതുന്നു….
    മാസ്റ്റർ….?

  6. ഹേയ് മാസ്റ്റർ
    കിടു ഐറ്റം keep countinue

  7. Master Class item❤️‍?

  8. Super story, മായയുമായുള്ള കളിയെക്കാൾ കേമമായത് നിമ്മിയുടെ കൂടെ ഉള്ളതാണ്

  9. മാസ്റ്റർ…❤❤❤

    കമ്പിയിൽ തന്നെ ആദ്യം തുടങ്ങാം മായയിൽ തുടങ്ങി നിമ്മിയിൽ നിറഞ്ഞാടിയ അപ്പൻ…
    ഹോ നിമ്മിയെ ശരിക്കും മുന്നിൽ കണ്ടു…
    പക്ഷെ ഇതിൽ എനിക്ക് തോന്നിയ ചില സംശയങ്ങൾ പറയാം…
    ലെന എന്തുകൊണ്ടായിരിക്കും പപ്പ വീട്ടിൽ ഉണ്ടായിട്ടും നിമ്മിയെയും കാമുകനെയും വീട്ടിലേക്ക് വിളിച്ചത്…അതും അവരുടെ ഉദ്ദേശം അറിഞ്ഞിട്ടും, ലെന ഇല്ലാതിരുന്നിട്ടു കൂടി വീട്ടിൽ അനുവാദം വാങ്ങിച്ചു അവരെ കൊണ്ട് വന്നതിനു പിന്നിൽ ലെനയുടെ ഇനി എന്തെങ്കിലും മാസ്റ്റർ പ്ലാൻ ഉണ്ടാവുമോ…
    Something fishy…

    എന്തായാലും മാസ്റ്റർ സ്‌ട്രോക്ക് ശെരിക്കും ഒരു ട്രീറ്റ് ആയിരുന്നു..

    സ്നേഹപൂർവ്വം…❤❤❤

    1. മിഥുൻ

      ഈ റിവ്യൂ എനിക്കിഷ്ടപ്പെട്ടു

    2. ഇങ്ങനെയൊന്നും ചോദിക്കല്ലേ ബ്രോ. എഴുതി ഇടുന്നത് എന്താണെന്ന് എനിക്കുതന്നെ പലപ്പോഴും അറിവ് കാണില്ല. ഇതിനൊരു മറുപടി തരണമെങ്കില്‍ ഞാനിത് ഒന്ന് വായിക്കേണ്ടി വരും. എഴുതി ബോറായ ഞാനിനി വായിച്ചും ബോറാകണോ..പറ്റൂല്ല

  10. ഇടുക്കിക്കാരൻ

    അപ്പന്റെ കരുത്ത് അവളൊന്നു കാണട്ടെ ലനയുടെ മുന്നിൽ അപ്പന്റെ കാള കുണ്ണയിൽ കേറിയിരുന്നു പൊതിച്ചു അലറുന്ന നിമ്മി wow പിന്നെ അങ്ങോട്ട് നടക്കുന്ന പോലെ നടക്കട്ടെ ❤മാസ്റ്റർ സല്യൂട്ട് ?

  11. …സുഖാണോ..?? എന്തൊക്കെണ്ട് വിശേഷം..??

  12. You are the real master 🙂

  13. മാസ്റ്ററുടെ തൂലികയിൽ ഒരു രതിയുടെ തേർവാഴ്ചയുടെ ഒരു പോന്നതൂവൽ കൂടി.??.

  14. ഒരു പാർട്ട് കൂടെ വേണം

  15. Yes, another Master Stroke. ശരിയാണ്..തുടരണ്ട..പാൽപ്പായസത്തിൽ വെള്ളം ചേർത്ത് നീട്ടരുത്..ഒത്തിരിയൊത്തിരി അഭിനന്ദനങ്ങൾ!!

    1. super ithu next part kanumo

  16. Again masterpiece of Master ….!!!
    An awesome story every scene like a cinema from the silver screen. Congratulations master and thanking you for the the fabulous story

    1. തുടരുമെന്ന് പ്രതിക്ഷികന്നു നല്ല സൂപ്പർ ആയിട്ടുണ്ട്

  17. ɢǟքɨռɢɖɛʟɨƈǟƈʏ

    നമുക്ക് ookamegil anthe konde makkalkke pooye kalichooda.swanthammakaludepraayamullaoruvalumaayekaichaayalkemakalethiruthaan അവകാശം ella.katha കൊള്ളാം but extreme level വന്നില്ല.

  18. Master the blaster…..?❤️

  19. നല്ലൊരു എഴുത്തുകാരൻ ആണ് താങ്കൾ ????

  20. സൂപ്പർ

  21. മിഥുൻ

    ഗുരുവേ !!!
    കഥാപാത്രങ്ങളെ രതിയിലേക്ക് എത്തിക്കുന്ന സ്വാഭിവികത ഇത്രയും കഥകൾ എഴുതിയിട്ടും അതിലെപ്പോഴും പുതുമ കൊണ്ടുവരാൻ “മാസ്റ്റർ” ക്കു കഴിയുന്നത് കൊണ്ടാണ്. ആ പേര് നിങ്ങൾക്ക് ചേരുന്നത്. നിമ്മിയും മായയും ഏറെക്കുറെ മാസ്റ്റർ മുൻപ് സൃഷ്‌ടിച്ച കഥാപാത്രങ്ങളുമായി സാമ്യം ഒരല്പം ഉണ്ടെന്നു കുഞ്ഞി സംശയം ഉണ്ട്, പക്ഷെ അതൊരിക്കലും ആസ്വാദനത്തിനു വിലങ്ങു തടിയെ ല്ല.
    കാര്യം നടത്തുക പോകുക, ഇതുപോലെ റിവ്യൂ പോലും വേണ്ട എന്നാണ് മാസ്റ്റർക്ക് ഇഷ്ടമെന്നറിയാം, എന്നാലും ആരാധനാ കൊണ്ടല്ലേ മാസ്റ്റർ ❤️

    1. മിഥുന്‍ സര്‍, നല്ല വാക്കുകള്‍ക്ക് നന്ദി. പിന്നെ നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും വേണ്ടത് ബഹുമാനവും സ്നേഹവും മാത്രമാണ്. ആരാധന മാണ്ട..മാണ്ടാന്ന്

  22. Second part koodi idane master

    1. ɢǟքɨռɢɖɛʟɨƈǟƈʏ

      അതിൻ്റെ avashayam ഇല്ല

Leave a Reply

Your email address will not be published. Required fields are marked *