പേടി പ്രണയമായി [അശ്വതി] 239

വൈകുന്നേരം 5 മണിക്ക് ആണ് പുറപ്പെടുന്നത്.

ഞാൻ എന്റെയും കുട്ടികളുടെയും dress എല്ലാം pack ചെയ്ത് വെച്ചു രാവിലെ തന്നെ. എന്നിട്ട് അമ്മയുടെയും അച്ഛന്റെയും വേറെ pack ആക്കി കൊടുത്തു. അങ്ങിനെ വൈകുന്നേരം ആയി വണ്ടി വന്നു. ഞങ്ങൾ വണ്ടിയിൽ കയറി. എനിക്കും ഒരു ഇളയച്ഛന്റെ മകൾക്കും ചെറിയ കുട്ടികൾ ആണ്. മുലകുടി മാറിയിട്ടില്ല. അപ്പോൾ ഞങ്ങളോട് ഏറ്റവും പിറകിൽ ഇരിക്കാൻ പറഞ്ഞു. കുട്ടി കരഞ്ഞാൽ സാരി മാറ്റി പാൽ കൊടുക്കലോ ബാക്കിൽ ആരും ഇല്ലല്ലോ മുന്നിൽ നിന്ന് ആരേലും വരുന്നുണ്ടോന്നു മാത്രം നോക്കിയാൽ മതിയല്ലോ.. 3 ഫാമിലി ഉണ്ടെങ്കിലും ബസ്സിൽ കുറച്ചു സീറ്റ് ഒക്കെ കാലി ആണ്. അത് കൊണ്ട് തന്നെ ഏറ്റവും പിറകിലെ നീണ്ട സീറ്റ് ഞങ്ങൾ ഉപയോഗിച്ചില്ല. എന്റെ സീറ്റ് 3 പേർക്ക് ഇരിക്കൻ പറ്റുന്ന സീറ്റ് ആണ്. ഈ സൈഡ് ഉള്ള സീറ്റ് ഒക്കെ അങ്ങിനെ തന്നെ ആണ് അപ്പുറത്തെ സൈഡ് എല്ലാം 2 സീറ്റ് മാത്രം.

എന്റെ നേരെ മുന്നിലെ സീറ്റിൽ ആണ് അവൾ ഇരിക്കുന്നത്. ഞങ്ങടെ രണ്ട് പേരുടെയും സൈഡിൽ ഉള്ള സീറ്റിൽ ആരും ഇരിക്കുന്നില്ല അത് കാലി ആണ്. അത് ഞങ്ങടെ സേഫ്റ്റിക്ക് വേണ്ടി അങ്ങിനെ ഒഴിച്ചിട്ടത് ആണ്.

ഒരു സ്ഥലത്തേക്ക് മാത്രം അല്ല യാത്ര. രണ്ടോ മൂന്നോ സ്ഥലം പോകുന്നുണ്ട്. അങ്ങിനെ യാത്ര തുടങ്ങി. ബസ് നീങ്ങാൻ തുടങ്ങി. ഞങ്ങൾ യാത്ര ആസ്വദിച്ചു. ഞങ്ങൾ മുന്നിലെ സീറ്റിൽ പോയി ഇരുന്നു. കുട്ടി കരഞ്ഞാൽ മാത്രം പിറകിലെ സീറ്റ് use ചെയ്യാം എന്ന് വിചാരിച്ചു. ആങ്ങിനെ സമയം കടന്നുപോയി. രാത്രി 1 മണി ഒക്കെ ആയി കാണും അപ്പോൾ ആണ് മോൻ ഉണർന്നത്. ഞാൻ മോനേം കൊണ്ട് പിറകിലേക്ക് നടന്നു. വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് പാൽ കൊടുത്ത് ഉറക്കിയതായിരുന്നു അവനെ പിന്നെ ഇപ്പോൾ ആണ് അവൻ എണീക്കുന്നത്.

 

ഞാൻ പിറകിൽ പോയി ആവന് പാൽ കൊടുത്ത് പക്ഷെപിന്നെ അവൻ ഉറങ്ങിയില്ല വൈകുന്നേരം ഉറങ്ങിയത് കൊണ്ടാവും പിന്നെ ഭയങ്കര കളി ആയിരുന്നു. എനിക്കാണേൽ ഉറക്കോം വരുന്നുണ്ട്. ഞാൻ കുറെ ഉറക്കാൻ നോക്കിയെങ്കിലും അതെല്ലാം വിഫലമായി. കുറച്ചു കഴുഞ്ഞു ഞാൻ അവനേം കൊണ്ട് മുന്നിലോട്ട് പോയി. കുറെ പേരും ഉറങ്ങിയിട്ടുണ്ട്. അച്ഛൻ ഉറങ്ങിയിട്ടില്ല.

അച്ഛൻ എന്തെ മോളെ ഇവൻ ഉറങ്ങിയില്ലേ എന്ന് ചോദിച്ചു. ഇല്ല വൈകുന്നേരം ഉറങ്ങിയത് അല്ലേ അതാകും എന്ന് ഞൻ പറഞ്ഞു.

അപ്പോൾ മോനെ ഇങ്ങു തന്നേരെ നീ പോയി ഉറങ്ങിക്കോ എന്ന് പറഞ്ഞു കുട്ടിയെ അച്ഛൻ വാങ്ങി. പിന്നെ ഞാൻ ഒന്നും മിണ്ടാതെ സീറ്റിലേക്ക് പോയി. സത്യം പറഞ്ഞ അച്ഛനോട് സംസാരിക്കുമ്പോ തന്നെ പേടി ആണ്. അത്കൊണ്ട് കൂടുതൽ സംസാരിക്കാൻ നിന്നില്ല. എല്ലാരും ഉറക്കമാണ്. അങ്ങനെ ഞാൻ സീറ്റിൽ പോയി ഇരുന്നെങ്കിലും ഉറക്കം കിട്ടിയില്ല. മോൻ ഒന്ന് ഉറങ്ങിയിരിന്നേൽ സമാധാനം ആയി ഉറങ്ങാമായിരുന്നു.

The Author

8 Comments

Add a Comment
  1. ??? M_A_Y_A_V_I ???

    അടിപൊളി അശ്വതി തുടരുക പേജ് കുടുക ????

  2. അശ്വതി

    തീർച്ചയായും tym കിട്ടുമ്പോ അത് ഇടാം

  3. പുതിയ തീം, വളരെ നല്ല അവതരണം , അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ. കാത്തിരിക്കുന്നു
    സസ്നേഹം

  4. ഷഡി വിറ്റ സൂപ്പർമാൻ

    മറ്റേ കഥയുടെ ബാക്കി ഉണ്ടാകുവോ

    1. അശ്വതി

      തീർച്ചയായും tym കിട്ടുമ്പോ അത് ഇടാം

      1. Sugam tharunna devil

        Umma

  5. ആട് തോമ

    തുടക്കം പൊളിച്ചു ബാക്കി കൂടെ ഇതുപോലെ പൊളിച്ചു അടുക്കണം

  6. ഇഷ്ടായി കളികൾ എല്ലാം പതുക്കെ.. നന്നായി എഴുതുക .. അപ്പോൾ അടുത്ത ഭാഗം വേഗം വന്നോട്ടെ

Leave a Reply

Your email address will not be published. Required fields are marked *