ഇല്ല. ഞാൻ ഇവിടെ ഒരു മാസം ആയിട്ട് ഉളൂ…. ചെറിയ പേടിയോടെ ആണ് അവൾ എന്നോട്ട് സംസാരിക്കുന്നത്.
അവളുടെ പേര് ദിവ്യ ജോർജ്.തൃശൂർ ആണ് വീട്.
എന്റെയും വീട് തൃശൂർ ആണ്…
അങ്ങനെ കുറച്ചു വാർത്തനം പറഞ്ഞു. പിന്നെ അധികം സംസാരിക്കാൻ നിന്നില്ല. ഞാൻ രോഗിയുടെ ഡീറ്റെയിൽസ് അവിടെ കൊടുത്തു തിരിച്ചു പൊന്നു.
പിറ്റേന്ന് വീട്ടിൽ വന്നപ്പോൾ ഞാൻ ദിവ്യയെ കുറിച്ച് ആലോചിച്ചു
അവൾ ഒരു പാവം ആണ് എന്ന് എന്നിക്ക് മനസ്സിൽ ആയി. അധികം സംസാരിക്കാൻ താല്പര്യം ഇല്ലാത്ത പോലെ. എന്നോട് തന്നെ പേടിച്ചു പേടിച്ചു ആണ് സംസാരിച്ചത്..
ചിലപ്പോൾ ഞാൻ സീനിയർ സ്റ്റാഫ് ആയതു കൊണ്ട് ആവും. നമ്മുടെ നാട്ടിൽ സീനിയർ സ്റ്റാഫ് ജൂനിയർ സ്റ്റാഫ്‌കളെ ചീത്ത ഓക്കേ പറയാറ് ഉണ്ടല്ലോ. അത് കൊണ്ട് ആവും. പക്ഷെ ഇവിടെ അങ്ങനെ ഒന്നും ഇല്ല. ആരും മറ്റൊരു ആളുടെ കാര്യത്തിൽ ഇടപെടാൻ പോകില്ല. അത് കൊണ്ട് സമാധാനം ആയി ജോലി ചെയ്യാം.
ചുരുക്കം പറഞ്ഞൽ എന്നിക്ക് ദിവ്യയോട് ചെറിയ ഇഷ്ടം ഓക്കേ തോന്നുന്നു ഉണ്ട്. പിന്നെ ഞാൻ അങ്ങനെ ചിന്തികണ്ട എന്ന് വച്ചു…..
അവൾ എന്നെ അങ്ങനെ ഒന്നും ആവില്ല കാണുന്നത്. പിന്നെ ഞാൻ വെറുതെ ആഗ്രഹിച്ചിട്ട് കാര്യം ഇല്ലാലോ…
…..
പിന്നെയും ഞാൻ ദിവ്യയെ കാണാറുണ്ട്. അവൾ ഇപ്പോഴും പഴയ പോല്ലേ ആണ്.ഇപ്പോഴും പേടിച്ചു പേടിച്ചു ആണ് സംസാരം.
ദിവ്യക്ക് എന്നെ പേടി ആണോ ഒരു ദിവസം ചായ കൂടിക്കുമ്പോൾ ഞാൻ വെറുതെ ചോദിച്ചു.
പേടി ഒന്നും ഇല്ല ചേട്ടാ. എന്നാലും എന്നിക്ക് ഇവിടെ ആരെയും അറിയില്ല.ഇപ്പോഴും പേടിച്ചു ആണ് പറയുന്നത്.
അതുകൊണ്ട് എന്നെ പേടി ആണോ. ഞാൻ പിന്നെയും ചോദിച്ചു.
അവൾ മറുപടി ഒന്നും പറഞ്ഞഇല്ല. പേടിച്ചു വളരെ വിഷമിച്ചു എന്നെ നോക്കുന്നു ഉണ്ട്.
ദിവ്യ എന്നെ പേടിക്കുക ഒന്നും വേണ്ട.
പിന്നെ ഞാൻ സീനിയർ സ്റ്റാഫ് ആയതു കൊണ്ട്ന ആണ്മ്മു എങ്കിൽ നാട്ടിലെ പോലെ അല്ല ഇവിടെ. ഇവിടെ ആരും മറ്റൊരു ആളുടെ ജോലിയിൽ ഇടപെടില്ല. അതുകൊണ്ട് സീനിയർ സ്റ്റാഫിനെ പേടിക്കുക ഒന്നും വേണ്ട…..
തുടരുക. ???
ഇങ്ങനെ മുന്നോട്ടു പോകട്ടെ അടിപൊളി ആയിരിക്കും.
നല്ല തുടക്കം keep it up
Nalla achadakkathodeyulla ezutth. kollam nannayittundu nalla reethiyil munnott kondupokoo
പൊളിച്ചു മുത്തേ
Nice
???
Nice tudaruga
Nice



Super kollam nalla thudakkam
നല്ല തുടക്കം…………..
ഒന്നും പറയാനില്ല തുടക്കം ഗംഭീരം എന്നാലും ഇവിടെ വെച്ച് നിർത്തിയത് മോശമായി
ഏതായാലും Nxt പാർട്ട് പെട്ടെന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
ശ്രമിക്കുന്നു ഉണ്ട്. But എഴുതാൻ ഉള്ള time കിട്ടുന്നു ഇല്ല.പിന്നെ എഴുതിയിട്ട് എന്നിക്ക് തൃപ്തി വരാതെ കുറെ തവണ മാറ്റി എഴുതുന്നു ഉണ്ട്. അതുകൊണ്ട് പറ്റുമ്പോൾ അടുത്ത ഭാഗം upload ചെയ്യാം കഴിയുന്നതും വേഗം ആക്കാൻ ശ്രെമിക്കാം
ഇവിടെ വെച്ചു നിർത്തിയത് മോശമായീപോയീ.
Super


Nalla thudakkam thett enn parayan enikk prathyekich onnum enikk thoniyilla kadha ishtapettu page kurach kootti eyuthiyal nannayirikkum .waiting for next part.
നല്ല തുടക്കം, പേജ് കൂട്ടി എഴുതൂ. All the best