പേടിക്കാരി [John] 532

അത് പറഞ്ഞപോൾ അവളുടെ മുഖത്തു ചെറിയ ആശ്വസം ഞാൻ കണ്ടു.

പിന്നെ വല്ലപ്പോഴും കാണുമ്പോൾ ഞാൻ സംസാരിക്കാറ് ഉണ്ട്. അവിടെ മലയാളി ആയി ദിവ്യ മാത്രം ഉള്ളത് കൊണ്ട്  അവളും എന്നെ കാണുമ്പോൾ വല്ലതും ഓക്കേ പറയും.

അങ്ങനെ കുറച്ചു മാസം ഓക്കേ കഴിഞ്ഞു. ഇപ്പൊ ദിവ്യയും ഞാനും അത്യാവശ്യം പരിജയം ഓക്കേ ഉണ്ട്. എങ്കിലും അവളെ കുറച്ചു കൂടുതൽ ഒന്നും അറിയില്ല. കാണുമ്പോൾ ജോലിയെ കുറിച്ച് ആണ് സംസാരിക്കാർ. പിന്നെ താമസം എവിടെ ആണ് എന്നൊക്ക ചോദിച്ചു.

അവിടെ അടുത്ത് തന്നെ ഒരു ഹോസ്റ്റലിൽ ആണ്. അത് ഹോസ്പിറ്റലിഡെയ് ഹോസ്റ്റൽ ആണ്. അവിടെ അങ്ങനെ അധികം ആരും താമസിക്കാറില്ല.

ഒന്നാമത് അവിടെ താമസിക്കുന്ന കാശ് ഉണ്ടെങ്കിൽ വേറെ വീട് കിട്ടും. പിന്നെ അവിടെ ഉള്ള ഫുഡ്‌ നമുക്ക് പറ്റില്ല. എരിവും പുള്ളിയും ഒന്നും ഉണ്ടാവില്ല. എല്ലാവരും ജോലിക്ക് ജോയിൻ ചെയ്യുമ്പോൾ കുറച്ചു കാലം താമസിച്ചിട്ട് അവിടെ നിന്ന് മാറും.

അവളുടെ ഒരു അകന്ന ബന്ധു വഴി ആണ് അവൾ ഇവിടെ വന്നത് എന്നു അറിഞ്ഞു.

പിന്നെ അവൾ ഒന്നും വിട്ട് പറയുന്ന ടൈപ് അല്ല എന്ന് എന്നിക്ക് മനസ്സിൽ ആയി. പിന്നെ കുറച്ചു പേർസണൽ പ്രോബ്ലം ഓക്കേ അവൾക്ക് ഉള്ള പോലെ എന്നിക്ക് തോന്നി.

അതുകൊണ്ട് അവളുടെ വീട്ടില്ലേയ് കാര്യങ്ങൾ ഒന്നും ഞാൻ ചോദികാറില്ല….

.

.

.

അങ്ങനെ കുറച്ചു മാസം പോയി. അങ്ങനെ ഒരു ദിവസം അമ്മയെ വിളിച്ചപ്പോൾ പറഞ്ഞു.

ഡാ നമ്മുടെ ഡേവിസ് ചേട്ടൻ ഇന്നലെ നിനക്ക് ഒരു ആലോചന കൊണ്ട് വന്നു….

ഞാൻ അമ്മയോട് പറഞ്ഞില്ലേയ് ഒരു കൊല്ലം കഴിഞ്ഞിട്ട് മതി എന്ന്. അമ്മ പറഞ്ഞു തീരും മുൻപ് ഞാൻ ഇടക്ക് കയറി പറഞ്ഞു.

അതലട കുട്ടി നേഴ്സ് ആണ് അത് മാത്രം അല്ല. അവളും ന്യൂസിലാൻഡിൽ ആണ് വർക്ക്‌ ചെയ്യുന്നത് എന്ന് ഡേവിസ് പറഞ്ഞു. അതു കൊണ്ട് ആണ് ഞാൻ പറഞ്ഞത്.

The Author

18 Comments

Add a Comment
  1. തുടരുക. ???

  2. ❤️❤️❤️

  3. ഇങ്ങനെ മുന്നോട്ടു പോകട്ടെ അടിപൊളി ആയിരിക്കും.

  4. നല്ല തുടക്കം keep it up

  5. Nalla achadakkathodeyulla ezutth. kollam nannayittundu nalla reethiyil munnott kondupokoo

  6. പൊളിച്ചു മുത്തേ

  7. Nice tudaruga

  8. Nice
    ❤️❤️❤️

  9. Super kollam nalla thudakkam

  10. നല്ല തുടക്കം…………..

  11. ഒന്നും പറയാനില്ല തുടക്കം ഗംഭീരം എന്നാലും ഇവിടെ വെച്ച് നിർത്തിയത് മോശമായി

    ഏതായാലും Nxt പാർട്ട് പെട്ടെന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

    1. ശ്രമിക്കുന്നു ഉണ്ട്. But എഴുതാൻ ഉള്ള time കിട്ടുന്നു ഇല്ല.പിന്നെ എഴുതിയിട്ട് എന്നിക്ക് തൃപ്തി വരാതെ കുറെ തവണ മാറ്റി എഴുതുന്നു ഉണ്ട്. അതുകൊണ്ട് പറ്റുമ്പോൾ അടുത്ത ഭാഗം upload ചെയ്യാം കഴിയുന്നതും വേഗം ആക്കാൻ ശ്രെമിക്കാം

  12. ❤️❤️❤️

  13. ഇവിടെ വെച്ചു നിർത്തിയത് മോശമായീപോയീ.

    Super❤❤❤

  14. Nalla thudakkam thett enn parayan enikk prathyekich onnum enikk thoniyilla kadha ishtapettu page kurach kootti eyuthiyal nannayirikkum .waiting for next part.

  15. നല്ല തുടക്കം, പേജ് കൂട്ടി എഴുതൂ. All the best

Leave a Reply

Your email address will not be published. Required fields are marked *