പേടിക്കാരി 3 [John] 651

അതല്ല ഏട്ടാ എനിക്ക് ചിലപ്പോ പേടി ആവും..
ഞാൻ ഏട്ടനോട് നാളെ കുറച്ചു കാര്യങ്ങൾ പറയാം. അത് കേട്ടാൽ ഏട്ടനെ എന്നോട് ദേഷ്യം ആവോ……. ആകെ വിഷമിച്ചു നിരാശപെട്ട് ആണ് അവൾ എന്നോട് അത് ചോദിച്ചത്…..

എനിക്ക് ദിവ്യയോട് ഒരു വിഷമവും ആവില്ല.. ദിവ്യ ദിവ്യയുടെ വിഷമങ്ങൾ എന്നോട് പറയുമ്പോൾ എനിക്ക് ദിവ്യയെ ഒന്നു കൂടി ഇഷ്ടം ആവുകയെ ഉളൂ.. ദിവ്യ ഇനി കരഞ്ഞു വിഷമിക്കാതെ കിടന്നു ഉറങ്ങ്. നാളെ ഇനി എല്ലാം പറഞ്ഞ മതി….

അതും പറഞ്ഞു ഞാൻ തിരിഞ്ഞു പുതച്ചു കിടന്നു…. എന്താവും ദിവ്യ പറയാം എന്ന് പറഞ്ഞത്…….
ഇനി കല്യാണത്തിന് മുൻപ് ദിവ്യക്ക് വേറെ വല്ല അടുപ്പവും ഉണ്ടായിരുന്നോ. ചേ എന്റെ ദിവ്യ അങ്ങനെ ഉള്ള ആൾ ഒന്നും ഇല്ല. അവളെ കുറച്ചു അങ്ങനെ ചിന്തിക്കാൻ കൂടി പാടില്ല. അടുത്ത നിമിഷം തന്നെ ഞാൻ എന്നെ തിരുത്തി… എന്നാലും എന്തായിരിക്കും…. അങ്ങനെ അതും ആലോചിച്ചു പതിയെ ഞാൻ ഉറക്കത്തില്ലേയ്ക്ക് വീണു…..

കഴിഞ്ഞ ഭാഗങ്ങൾക്ക് തന്ന സപ്പോർട്ടിനു നന്ദി.. ഇനിയും ആ സപ്പോർട്ട് പ്രിയ വായനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടാവണം.. നിങ്ങളുടെ അഭിപ്രായം കമന്റ്‌ ചെയ്യുക….. അല്ലേങ്കിൽ johncj104@gmail.com എന്ന മെയിൽ ഐഡിയിൽ മെസ്സേജ് അയക്കുക

The Author

29 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക. ???

  2. കൊള്ളാം മനോഹരമായി തന്നെ കഥ എഴുതി അഭിനന്ദനങ്ങൾ ???

  3. മച്ചാനെ അടുത്ത പാർട്ട് എന്നാണ്,കട്ട waiting???

  4. നന്നായിട്ടുണ്ട്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
    എന്നാലും രണ്ടു കാര്യങ്ങൾ:-
    മീര ടീച്ചർ കോപ്പി വേണ്ട.
    ഒരു rape attempt കൊണ്ട് വന്ന പേടി വൻ ക്ലീഷേ ആവും.

  5. എൻ്റെ പൊന്നെ അടിപൊളി കഥ
    എനിക്ക് ഒരുപാട് ഇഷ്ടം ആയി.അടുത്ത ഭാഗത്തിനായി കട്ട waiting
    A good family story

  6. Pranayam catagory varunna stroy alle bro

  7. തുറന്നു പറയുന്നതിൽ ക്ഷമിക്കണം….വളരെ ബോറാണ് കഥ…കമ്പിയും കളിയും ഇല്ലാത്ത കൊണ്ടല്ല ഇങ്ങനെ പറഞ്ഞത്…ഈ രീതിയും…ആദ്യ രാത്രി
    .ബന്ധുക്കൾ…വായടിയായ ആയ അനിയത്തി…തറയിൽ കിടപ്പ്…നന്മയിൽ ഗോപാലൻ ആയ മണവാളൻ….നിഷ്‌കു ഭാര്യ…ഇതൊക്കെ വെറും ബോറായി തുടങ്ങിയിട്ട് കാലം കുറെ ആയി….

    1. Ishtapettillengil വയിക്കണ്ട

  8. കൊള്ളാം നല്ല നൈസ് സ്റ്റോറി .ഇഷ്ടപ്പെട്ടു.പിന്നെ ഇനിയും പേടി നീട്ടണ്ട ബോറവും പ്രണയം ആവാം ആവോളം ok .

  9. Adutha part nu vendi kathirikkunnu

  10. Bro kadha setup aan pashe pages ithiri kuti idamo.
    Next part enna

  11. എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു വല്ലാത്ത ഫീൽ❤❤❤

  12. Kollan pinne kurachu valichuneetal unde. So bore aakaruth .pinne twist kollam page kootam ketto .reply tharum annu prathikarikkunnu.

  13. Good story….. Keep going…. Page’s kuttavo?

  14. മീര ടീച്ചർ എന്നാ കഥയുമായി നല്ല സാമ്യം തോന്നി.. എന്തായാലും ബാക്കി വരട്ടെ

    1. ഈശ്വരാ.. ഇത് അതു തന്നെ..! താങ്ക്സ് ബ്രോ, ഞാൻ title മറന്നു പോയതു കാരണം വിഷമിച്ചിരിക്കുകയായിരുന്നു.. ??

  15. Super Please Continue

  16. നന്നായിട്ടുണ്ട് ❤❤??

  17. avale aarenkilum peedipichu kaanum. last sthiram cleache story thanne aayit maarum

  18. പ്രിൻസ്

    Interesting
    Next part adikam late aakathe tharu bro

  19. Super story please next part send

  20. Super bro…

    Interesting…

    Next part eppo varum…?

  21. John കഥ വളരെ നല്ല രീതിയിൽ തന്നെ ആണ് പോകുന്നത്.താങ്കളുടെ എഴുത്തിന് ഒരു അകർഷിയത ഉണ്ട്. അത് ഇതുപോലെ തന്നെ തുടരുക. ഈ സൈറ്റിൽ ഇതുപോലെ ഉള്ള കഥകൾ വളരെ വിരളമാണ്. പക്ഷേ ഇതുപോലെ ഉള്ള കഥകൾക്ക് ആണ് എന്നും സ്വീകാര്യതയും ഉള്ളത്, അത് നല്ല രീതിയിൽ തന്നെ തുടരുക.കഥകളുടെ ഓരോ പർട്ടും അതികം വൈകാതെ തന്നെ upload ചെയ്യാനും ശ്രമിക്കുക.

  22. നല്ല കഥ,ഇങ്ങനെ പോയ മതി.ഇവർ പരസ്പരം മനസിലാക്കട്ടെ.ഇവർ തമിലുള്ള ഭാഗങ്ങൾ ഓടിച്ച് പോവുന്നപോലെ ഉണ്ട്. കുറച്ചൂടെ deepil ഇറങ്ങി സംഭക്ഷണങ്ങൾ അവതരിപ്പിച്ചാൽ നന്നായിരിക്കും. ദിവ്യയുടെ പേടി ഒരു ട്രാജഡി ആണെങ്കിൽ lag ആക്കണ്ട, ഓടിച്ചുവിട്ടോ.romantic scenes അടുത്ത പാർട്ടിൽ പ്രതീക്ഷിക്കുന്നു.കഥ വായിച്ചപ്പോൾ അത്തി എഴുതിയ മീര ടീച്ചർ എന്ന കഥയുമായി സാമ്യം തോന്നി. Anyway nice story brother.wish u all the bst

  23. അടുത്ത പാർട്ടും പെട്ടെന്ന് പോരട്ടെ. ഈ പാർട്ടും പൊളിച്ചു

  24. അടുത്ത partil പേടി മാറാൻ wait ചെയുന്നു

  25. Enthane avalude pedi
    Arenkilum upadravikan sramicho or anything else

Leave a Reply

Your email address will not be published. Required fields are marked *