പേടിക്കാരി 4 [John] 586

പേടിക്കാരി 4

Pedikkari Part 4 | Author : John | Previous Part

 

പ്രിയ വായനക്കാർക്ക്

കഴിഞ്ഞ ഭാഗങ്ങൾക്ക് തന്ന സപ്പോർട്ടിനു നന്ദി. തുറന്നു എഴുതുന്നത് കൊണ്ട് ഒന്നും തോന്നരുത്. കഥ ഒരുപാട് വലിച്ചു നീട്ടിയാണ് എഴുതുന്നത് എന്ന് കുറച്ചു പേരും….. കഥക്ക് സ്പീഡ് കൂടി എന്ന് വേറെ കുറച്ചു പേരും പറയുന്നു ഉണ്ട്……..
കഥക്ക് ആവശ്യം ആയ ഭാഗങ്ങളിൽ മാത്രം ആണ് വർണ്ണനകൾ നൽകിയിട്ട് ഉള്ളത്…..
ഈ കഥയിൽ aduIt c0ntent നിറയെ കൊണ്ട് വരണം എന്ന് കുറച്ചു പേര് പറഞ്ഞു….. adult content ഈ കഥയിലേക്ക് കൊണ്ട് വരാൻ ഞാൻ താല്പര്യപെടുന്നില്ല. അത്തരം കാര്യങ്ങൾ ആവശ്യത്തിന് ആവശ്യം ആയ സ്ഥലങ്ങളിൽ പിന്നീട് കൊണ്ട് വരുന്നത് ആയിരിക്കും.അത് മാത്രം നോക്കി വരുന്നവർ ആണെങ്കിൽ ഈ കഥ വായിക്കേണ്ടത് ഇല്ല…….
ഈ കഥയിൽ പ്രണയവും സ്നേഹവും യഥാർത്ഥ ജീവിതവും എടുത്തു കാട്ടാൻ ആണ് ഞാൻ ശ്രമിക്കുന്നത്……..

പിറ്റേന്ന് ഉണർന്നപ്പോൾ ദിവ്യയെ ബെഡിൽ ഒന്നും കണ്ടില്ല. അടുക്കളയിൽ പോയപ്പോൾ ഭക്ഷണം ഉണ്ടാക്കി വച്ചിട്ട് ഉണ്ട്…. പിന്നെ തിരിച്ചു റൂമിൽ വന്നപ്പോൾ ആണ് ബാത്‌റൂമിൽ ശബ്ദം കേട്ടത്…. കുറച്ചു കഴിഞ്ഞപ്പോൾ ദിവ്യ കുളി കഴിഞ്ഞു വന്നു… ഏട്ടൻ എഴുന്നേറ്റൊ….

ആ…. ഞാൻ എഴുനേറ്റു കിച്ചണിൽ ചെന്ന് നോക്കിയപ്പോൾ തന്നെ അവിടെ കണ്ടില്ല…..

ആ ഞാൻ ഇന്ന് ഭക്ഷണം ഉണ്ടാക്കിയിട്ട് കുളിക്കാം എന്ന് കരുതി…

മ്മ് എനിക്കും തോന്നി….

ഏട്ടൻ വേഗം കുളിച്ചു വായോ നമ്മുക്ക് വല്ലതും കഴിക്കാം…..
അതും പറഞ്ഞു അവൾ റൂമിൽ നിന്ന് പോയി…..

ഞാൻ വേഗം ബാത്‌റൂമിൽ കയറി പല്ലുതേപ്പും കുളിയും കഴിഞ്ഞു വേഗം ഫുഡ്‌ കഴിക്കാൻ ചെന്നു…

ഇന്ന് എന്താണ് എന്ന് അറിയില്ല ദിവ്യ ഭയങ്കര സന്തോഷത്തിൽ ആണ്….

ഭക്ഷണം കഴിക്കുമ്പോൾ ഞാൻ അത് ശ്രദ്ധിച്ചു…. സാധാരണ ഞങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ അവൾ വെറുതെ എന്നെ നോക്കി ഇരിക്കലാണ് പതിവ്. പിന്നെ എനിക്ക് ഭക്ഷണം പിന്നെയും പിന്നെയും ഇട്ട് തന്നു നിർബന്ധിച്ചു തീറ്റിക്കും…

പക്ഷെ ഇന്ന് എന്നോടൊപ്പം അവളും ഭക്ഷണം കഴിക്കുന്നു ഉണ്ട്. മാത്രമല്ല ഇന്ന് അവൾ എന്നോട് കുറച്ചു സംസാരിക്കുന്നു ഉണ്ട്.

The Author

44 Comments

Add a Comment
  1. പ്രിയ വായനക്കാരാ. ഞാൻ ഈ കഥ ഒരു ആവേശത്തിന്റെ പുറത്ത് എഴുതിത്തുടങ്ങിയതാണ്. ഇത്രയും വർഷം കഴിഞ്ഞിട്ടും ആളുകൾ ഇതിന്റെ ബാക്കി ഭാഗത്തിനുവേണ്ടി കാത്തിരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം. ഇതിന്റെ ബാക്കി ഭാഗങ്ങൾ അന്ന് എഴുതിവച്ചിരുന്നത് ആണ് എന്നാൽ മൊബൈൽ കമ്പളയിൻഡ് ആയി. എഴുതിവെച്ച ബാക്കി ഭാഗങ്ങൾ നഷ്ടപ്പെട്ടു. അതുകൊണ്ടാണ് ഉപേക്ഷിച്ചു പോയത്. ആളുകൾ ഇത് ആഗ്രഹിക്കുന്നുണ്ട് എന്നറിഞ്ഞതിനാൽ ഇനിയും തുടർന്ന് എഴുതാൻ ശ്രമിക്കാം. ജോലിത്തിരക്കുകൾ ഉണ്ട് എന്നാലും സമയം കണ്ടെത്തി എഴുതാം

    1. Waiting ❤️

    2. പാവം ഞാൻ

      ഇനിയും നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു എത്രയും പെട്ടന്ന് കിട്ടുമോ പേജ് കൂട്ടി എഴുതിയാൽ നന്നായിരിക്കും
      Waiting for nex final part ❤️❤️❤️❤️

  2. ബ്രോ,
    എന്ത് കാരണങ്ങൾ കൊണ്ടായാലും, ഇപ്പോൾ ഒരു വർഷത്തെ ഗ്യാപ് കുറച്ച് കൊടുത്തലല്ലേ? എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തുകയല്ല. എന്നാലും, ഈ കാത്തിരിപ്പ് അൺസഹിക്കബ്ൾ.

  3. പ്രിയ കൂട്ടുകാരെ

    ഈ കഥയുടെ ബാക്കി ഭാഗം എഴുതി വച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. പക്ഷെ ഓരോ പ്രാവശ്യവും upload ചെയ്യാൻ നോക്കുമ്പോൾ കുറച്ചു കൂടി കഥ edit ചെയ്യും. അങ്ങനെ കുറെ പ്രാവശ്യം ആയി ഇപ്പോൾ. ഒരുപാട് വായിക്കുന്ന ആൾ ആണ് ഞാൻ. ഓരോ കഥ വായിക്കുമ്പോളും എന്റെ കഥ കൂടുതൽ നന്നാവണം എന്ന ആഗ്രഹം എനിക്ക് കൂടുകയാണ്. ഞാൻ ഒരു എഴുത്തുകാരൻ അല്ല. ഒരു വായനക്കാരൻ ആണ്. അത് കൊണ്ട് മനസ്സിൽ കാണുന്നത് എഴുതി വരുമ്പോൾ ആ feel കഥയിൽ എത്തിക്കാൻ ഞാൻ ഒരുപാട് കഷ്ട്ടപെടുന്നു ഉണ്ട്.

    ഒരുപാട് നല്ല കഥകൾ പകുതിക്ക് വച്ചു എഴുത്തു നിർത്തി പോയത് ഞാൻ കണ്ടിട്ട് ഉണ്ട്. അത് കൊണ്ട് എന്റെ കഥ ഞാൻ ഒരിക്കലും പകുതിക്ക് വച്ചു പോകില്ല.

    എങ്കിലും അധികം വൈകാതെ ഒരു part ഞാൻ upload ചെയ്യുന്നത് ആയിരിക്കും.

    ഞാൻ ആദ്യമായി ഓൺലൈൻ സൈറ്റിൽ എഴുതിയ കഥ ആണ് ഇത്. ഒരുപാട് പോരായ്മകൾ ഇതിന് ഉണ്ട് എന്ന് എനിക്ക് അറിയാം. ഓരോ ഭാഗം കഴിയുമ്പോളും കൂടുതൽ നന്നാക്കാൻ ഞാൻ ശ്രമിക്കുന്നു ഉണ്ട്.

    എന്റെ കഥ ഇഷ്ട്ടപ്പെട്ടു കാത്തിരിക്കുന്ന എല്ലാവർക്കും എന്റെ ഹൃദയത്തിൽ നിന്നും നന്ദി.

    1. Bro…. Njagalund kuude…. Etreyum petten idan nookuka…. Atleast Ee Aprilil engilum.

    2. പെട്ടന്ന് തന്നെ ഇടൂ. വെയ്റ്റിംഗ് ആണ്

    3. Bro next part

  4. Deyy johnaee jeevanode undodeiii?

Leave a Reply

Your email address will not be published. Required fields are marked *