പേടിക്കാരി 4 [John] 586

പേടിക്കാരി 4

Pedikkari Part 4 | Author : John | Previous Part

 

പ്രിയ വായനക്കാർക്ക്

കഴിഞ്ഞ ഭാഗങ്ങൾക്ക് തന്ന സപ്പോർട്ടിനു നന്ദി. തുറന്നു എഴുതുന്നത് കൊണ്ട് ഒന്നും തോന്നരുത്. കഥ ഒരുപാട് വലിച്ചു നീട്ടിയാണ് എഴുതുന്നത് എന്ന് കുറച്ചു പേരും….. കഥക്ക് സ്പീഡ് കൂടി എന്ന് വേറെ കുറച്ചു പേരും പറയുന്നു ഉണ്ട്……..
കഥക്ക് ആവശ്യം ആയ ഭാഗങ്ങളിൽ മാത്രം ആണ് വർണ്ണനകൾ നൽകിയിട്ട് ഉള്ളത്…..
ഈ കഥയിൽ aduIt c0ntent നിറയെ കൊണ്ട് വരണം എന്ന് കുറച്ചു പേര് പറഞ്ഞു….. adult content ഈ കഥയിലേക്ക് കൊണ്ട് വരാൻ ഞാൻ താല്പര്യപെടുന്നില്ല. അത്തരം കാര്യങ്ങൾ ആവശ്യത്തിന് ആവശ്യം ആയ സ്ഥലങ്ങളിൽ പിന്നീട് കൊണ്ട് വരുന്നത് ആയിരിക്കും.അത് മാത്രം നോക്കി വരുന്നവർ ആണെങ്കിൽ ഈ കഥ വായിക്കേണ്ടത് ഇല്ല…….
ഈ കഥയിൽ പ്രണയവും സ്നേഹവും യഥാർത്ഥ ജീവിതവും എടുത്തു കാട്ടാൻ ആണ് ഞാൻ ശ്രമിക്കുന്നത്……..

പിറ്റേന്ന് ഉണർന്നപ്പോൾ ദിവ്യയെ ബെഡിൽ ഒന്നും കണ്ടില്ല. അടുക്കളയിൽ പോയപ്പോൾ ഭക്ഷണം ഉണ്ടാക്കി വച്ചിട്ട് ഉണ്ട്…. പിന്നെ തിരിച്ചു റൂമിൽ വന്നപ്പോൾ ആണ് ബാത്‌റൂമിൽ ശബ്ദം കേട്ടത്…. കുറച്ചു കഴിഞ്ഞപ്പോൾ ദിവ്യ കുളി കഴിഞ്ഞു വന്നു… ഏട്ടൻ എഴുന്നേറ്റൊ….

ആ…. ഞാൻ എഴുനേറ്റു കിച്ചണിൽ ചെന്ന് നോക്കിയപ്പോൾ തന്നെ അവിടെ കണ്ടില്ല…..

ആ ഞാൻ ഇന്ന് ഭക്ഷണം ഉണ്ടാക്കിയിട്ട് കുളിക്കാം എന്ന് കരുതി…

മ്മ് എനിക്കും തോന്നി….

ഏട്ടൻ വേഗം കുളിച്ചു വായോ നമ്മുക്ക് വല്ലതും കഴിക്കാം…..
അതും പറഞ്ഞു അവൾ റൂമിൽ നിന്ന് പോയി…..

ഞാൻ വേഗം ബാത്‌റൂമിൽ കയറി പല്ലുതേപ്പും കുളിയും കഴിഞ്ഞു വേഗം ഫുഡ്‌ കഴിക്കാൻ ചെന്നു…

ഇന്ന് എന്താണ് എന്ന് അറിയില്ല ദിവ്യ ഭയങ്കര സന്തോഷത്തിൽ ആണ്….

ഭക്ഷണം കഴിക്കുമ്പോൾ ഞാൻ അത് ശ്രദ്ധിച്ചു…. സാധാരണ ഞങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ അവൾ വെറുതെ എന്നെ നോക്കി ഇരിക്കലാണ് പതിവ്. പിന്നെ എനിക്ക് ഭക്ഷണം പിന്നെയും പിന്നെയും ഇട്ട് തന്നു നിർബന്ധിച്ചു തീറ്റിക്കും…

പക്ഷെ ഇന്ന് എന്നോടൊപ്പം അവളും ഭക്ഷണം കഴിക്കുന്നു ഉണ്ട്. മാത്രമല്ല ഇന്ന് അവൾ എന്നോട് കുറച്ചു സംസാരിക്കുന്നു ഉണ്ട്.

The Author

44 Comments

Add a Comment
  1. ബാക്കി എവിടെ

  2. ഇനിയൊരു തിരിച്ചുവരവുണ്ടാകോ ശശ്യേ…

  3. John bro, any updates

  4. ഇതിപ്പോ എഴുത്ത് അവസാനിപ്പിച്ചോ?
    ഒത്തിരി ഇഷ്ടപെട്ട കഥ ആയിരുന്നു, തുടർന്നിരുന്നു എങ്കിൽ വളരെ നന്നായേനെ?♥️

  5. Enthayi bro baki undavo ini

  6. സാംസൺ തരകൻ

    ഇതിൽ എങ്ങനെയാ കഥ എഴുതുന്നത്? ഒരെണ്ണം എഴുതാൻ ആഗ്രഹം ഉണ്ട്. പക്ഷെ ഇതിൽ എങ്ങനെ എഴുതണം എന്ന് അറിഞ്ഞൂടാ?

    1. Site inte adiyil “submit your story”
      Option ind

  7. ഒരുപാട് ഇഷ്ട്ടപ്പെട്ട് വായിച്ച ഒരു കഥ ആണ് ഇത്, ഇത് ഇങ്ങനെ എങ്ങും എത്താത്ത രീതിയിൽ continuity വരെ പോയി ഇരിക്കുന്നത് കാണുമ്പോൾ ഏറെ നിരാശ ഉണ്ടാവുക ആണ്,താങ്കൾ ഒരാഴ്ച്ച കഴിഞ്ഞു തരാം എന്ന് പറഞ്ഞിട്ട് ആഴ്ചകൾ കഴിഞ്ഞു,താങ്കൾക്ക് തിരക്ക് ഉണ്ടെങ്കിൽ അത് ഞങ്ങൾ വായനക്കാർക്ക് മനസ്സിലാകും, നല്ല മനസ്സോടെ ഇരുന്നാൽ മാത്രമേ ഏത് ഒരു സൃഷ്‌ട്ടിയും മികച്ചത് ആവും,താങ്കൾ പറഞ്ഞ date കഴിഞ്ഞു കുറച്ച് ആയി, atleast ഇവിടെ ചോദിക്കുന്നവർക്ക് ഒരു update എങ്കിലും തരൂ ഒരു reply ആയി എങ്കിലും,ഈ കഥയും താങ്കളുടെ എഴുത്തും ഒരുപാട് ഇഷ്ടപ്പെടുന്നത് കൊണ്ടാണ് ഇത് ഇങ്ങനെ പറയുന്നത്, സ്നേഹം മാത്രം❤️

  8. മച്ചാൻ ഇതു നിർത്തി പോയോ നല്ല ഒരു കഥ ഇങ്ങനെ പകുതികിട്ടു പോവല്ലേ ബ്രോ പ്ലീസ് തുടർ ഭാഗങ്ങൾക്കായി കാതിരികുന്നു…

  9. ബ്രോ ഇത് നിർത്തി പോയോ, atleast നിർത്തിയോ എന്ന് എങ്കിലും ഒന്ന് respond ചെയ്യ് ബ്രോ, വളരെ ഇഷ്ടപ്പെട്ട കഥ ആയിരുന്നു???,plss എത്രയും പെട്ടെന്ന് next പാർട് ഇട്

  10. Ennitt evde randaazhcha kazhinju baakki evde

  11. Ellathilninum free ayi santhoshathode kadhaude tharumennu pratheeshikkunnu adipoli story next partnayi katta waiting with love❣️❣️

  12. കൊറേ ആയി wait ചെയ്യുന്നു 5 മതെ part nu വേണ്ടി.Nalla flow ആയിരുന്നു വായിക്കാൻ.
    പെട്ടെന്ന് അടുത്ത ഇടുക

  13. Bhakki evide

  14. മതിയാക്കി പോയോ?

    1. ഒരിക്കലും ഇല്ല. കഥയുടെ കുറച്ചു ഭാഗം എഴുതിവച്ചിട്ടുണ്ട്. ബാക്കി എഴുതി കൊണ്ട് ഇരിക്കുക ആണ്. അതിനിടയിൽ കോവിഡ് മൂലം എന്നിക്ക് വേണ്ടപ്പെട്ട മൂന്നു പേര് അടുപ്പിച്ചു മരണപെട്ടു. അത് കൊണ്ട് mind ആകെയ് കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ലായിരുന്നു.
      കഥ ഒരിക്കലും പകുതിക്കു വച്ചു നിർത്തി പോകില്ല. കഥ പൂർണതയോടെ എഴുതാൻ കുറച്ചു സമയം വേണം. അത് കൊണ്ട് ആണ് വൈകുന്നത്.അടുത്ത ആഴ്ചയിൽ തന്നെ അടുത്ത ഭാഗം ഇടുന്നത് ആയിരിക്കും.

      1. June 19നു അടുത്ത ആഴ്ചയിൽ അടുത്ത ഭാഗം തരാം എന്ന് പറഞ്ഞിട്ട് ഇതിപ്പോ മൂന്ന് മാസം ആകാറായല്ലോ ജോണെ

  15. തുടരുക. ?????

  16. Bro .ithinum munbatha part il comment idathathe konde shemikkanam kadha ippozha kandathe.kadha pettane thirkkuka ano … Nalla flow ayirunnu vayikkan. Orupaade ishtapettu. Pettane thirum enne vicharichilla . Adipoli kadha Ane ketto
    Inniyum ithe pollathe kadha ezhuthanam. Avasanam varee Katta support indavum…

  17. Nice ayind bro….

  18. എന്തോന്നാ മാഷേ ഇത്… ഒരു രക്ഷയുമില്ലല്ലോ…. പൊളിച്ചു കെട്ടോ….. അടിപൊളി

  19. Enth chodyamanu kunje kadhakal thudarn eyuthiyal koode indavum njangal allarum athreykum ishtapettu poyi love stories ishtapedunavr petan mindipijath nannayito kadha kayikale bro cheriya kadha pole ottum patunilalenkil new kadha konduvaranam pages kuti nalla romance sex kke ayitu
    Keep Going ?

  20. Bro ee oru levalil thanne povatte
    Next part pettennu thanne tharanam
    Adhikam late aakkalle

  21. Oru nalla story i like it

  22. Waiting for next part ബ്രോ ?

  23. അതെ കഥ ഒത്തിരി വലിച്ചു നീട്ടികൊണ്ട് പോകണ്ട എന്ന് തന്നെ ആണ് എന്റെയും വ്യക്തിപരമായ അഭിപ്രായം, ആകർഷകമായ രീതിയിൽ കുറുക്കി എഴുതുകയാണ് വായിച്ച് മടുപ്പുളവാക്കാതെ ഇരിക്കു…., താങ്കളുടെ കഥയ്ക്ക് അങ്ങനെ ഒന്ന് ഇതുവരെ ഇല്ല മനോഹരമായി തന്നെ കഥ കൊണ്ട് പോകുന്നുണ്ട് തുടർന്നും ഈ ഒരു ലെവൽ നോക്കിയാൽ മതി അഭിനന്ദനങ്ങൾ… തുടർന്നും എഴുതു…

  24. പേജുകൾ കുറവാണ്.കൂട്ടണം
    പിന്നെ കഥ ഒരു movie level lekk പോയിരുന്നു.കഴിഞ്ഞ ബഗങ്ങളോക്കെ നന്നായിരുന്നു.
    അടുത്ത ഭാഗം വേഗം എഴുതനെ
    Waitig

  25. പെട്ടന്ന് തീർക്കരുത്

  26. ബ്രോ ഒട്ടും ലാഗ് ആക്കാതെ തന്നെ ഇടണം, katta waiting❤

  27. പെട്ടന്ന് തന്നെ അടുത്ത പാർട്ട്‌ അപ്‌ലോഡ് ചെയ്യണേ

  28. Waiting for you brother

Leave a Reply

Your email address will not be published. Required fields are marked *