“മോൻ എന്നും എറച്ചീ കഴിച്ചു കൂടാ , കപ്പളങ്ങേടെ രുചി മറന്നു പോകും, ഇറച്ചി മീൻ ഒന്നും എന്നും കിട്ടത്തില്ല മോനെ . നീ പഠിച്ചു വല്ല ജോലി കിട്ടിയാലേ രക്ഷയുള്ളൂ. മുതു കൂതിക്ക് ഇളം കുണ്ണ പാൽപ്പായസം എന്ന് മോൻ കേട്ടിട്ടുണ്ടോ ? അമ്മക്ക് ഒന്നും അറിയത്തില്ല എന്ന് ആരും വിചാരിക്കരുത് , എല്ലാം ആവശ്യത്തിനു മതി “.
അന്ന് ഞാൻ ചൂളിയ പോലെ ഒരു ചൂളൽ ജീവിതത്തിലൊരിക്കലും ഉണ്ടായിട്ടില്ല. ഏതായാലും ഞാൻ എങ്ങിനെ ഒക്കെയോ പരീക്ഷ കഷ്ടിച്ച് പാസായി, ഖാദർ ഒക്കെ തോറ്റു, കൂടുതൽ പേരും തോൽവി അടഞ്ഞു. ഉണ്ണിത്താൻ സാറിന് ഞാൻ ജയിക്കുമെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല, “ഇപ്പോഴിപ്പോൾ പരീക്ഷക്കും നിനക്കൊക്കെ സംവരണം ഉണ്ടെന്നാണ് തോന്നുന്നത് , അല്ലേൽ നീ എങ്ങിനെ ജയിച്ചു?” എന്നാണ് അദ്ദേഹം എന്നോട് ചോദിച്ചത്. ക്ലാസ് കഴിഞ്ഞു വേറെ പഠിക്കാൻ ഒന്നും എന്നെ സഹായിക്കാൻ ആരും ഇല്ലായിരുന്നു, ജോപ്പനും ചേട്ടത്തിയും പഴയപോലെ രമ്യത്തിൽ ആയി, എന്റെ പരീക്ഷ സമയത്തു അവർ വേളാങ്കണ്ണി ഒരു യാത്ര പോയിരുന്നു , തിരിച്ചു വന്നു മൂന്നു മാസം കഴിഞ്ഞപ്പോൾ ചേടത്തി ഗർഭിണിയായി. അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.
ഞാൻ ടൈപ്പ് റൈറ്റിങ് ആൻഡ് ഷോർട്ട് ഹാൻഡ് പഠിക്കാൻ അടുത്തുള്ള ഒരു ഇൻസ്റ്റിറ്റിയൂട്ടിൽ ചേർന്നു , മേദിനി എന്ന ഒരു സ്ത്രീ ആയിരുന്നു ഇൻസ്ട്രക്ടർ, അവരുടെ ഭർത്താവ് പീ കെ ദാസ് ആയിരുന്നു ഷോർട് ഹാൻഡ് പഠിപ്പിക്കുന്നത്. അയാൾ പീ കെ ആയിരുന്നു എന്നത് പേരിൽ മാത്രം ആണ് , ആള് എപ്പോഴും ബീഡി വലിച്ചു ചുമച്ചു കുരച്ചിരിക്കുന്ന ഒരു വയസ്സൻ, മേദിനി ടീച്ചർ പേരുപോലെ നല്ല മേദസ്സുള്ള ഒരു സുന്ദരി. പീ കെ ദാസ് പണ്ട് വലിയ തൊഴിലാളി പ്രവർത്തകൻ ആയിരുന്നു പോലും , വിപ്ലവത്തിന്റെ ഒരു തീപ്പന്തം , ആ പന്തത്തിൽ ആകൃഷ്ടയായി മേദിനി ടീച്ചർ അയാളുടെ കൂടെ ഒളിച്ചോടി. ടീച്ചറിന്റെ വീട്ടുകാർ ഒക്കെ വലിയ പണക്കാർ ആയിരുന്നു. അവർ പോലീസിൽ സ്വാധീനിച്ചു പീ കെ ദാസിനെ ഒരു പോലീസ് സ്റ്റേഷൻ ആക്രമിച്ചെന്ന് നക്സൽ കേസിൽ പെടുത്തി ജയിലിൽ ആക്കി, അവിടെ കിടന്നു ഇടി കൊണ്ടിട്ടാണോ എന്തോ പീ കെ ദാസ് ഇന്ന് ഷോർട്ട് ഹാൻഡ് പഠിപ്പിക്കാൻ മാത്രം വായ തുറക്കുന്ന ഒരു പഴയ പ്രേമ ദുരന്ത നായകൻ.
Super story please continue
Please continue super story
ഇതെഴുതിയ അനക്ക് ഇരിക്കെട്ടെ ഒരു കുതിര പവൻ
പഴയ കാലഘട്ടം പശ്ചാത്തലമായി വരുന്ന കഥകൾ വായിക്കാൻ ഒരു പ്രത്യേക സുഖമാണ്. എഴുത്തു തുടരുക.
അമ്മയെ കൂടി കളിക്
???
Super story
നല്ലൊരു വിന്റെജ് ഐറ്റം ആയിരുന്നു.നല്ല എഴുത്ത് നല്ല പ്രെസെന്റഷൻ ,കഥാ പശ്ചാത്തലം എല്ലാം നന്നായിട്ടുണ്ട്.കഴിവുള്ള എഴുത്തുകാരന്റെ കയ്യക്ഷരങ്ങൾ.
അടിപൊളി തുടക്കം…
Super ?
കൊള്ളാം,ഒരുപാട് കളികൾ ഇട്ട് തകർക്കാം,
Kollam
Vedikketttu item
Waiting next part
കൊള്ളാം. കലക്കി. തുടരുക. ???
Ninte pk enikku onnu tharumoda
എന്റെത് മതിയോ.
ഉഫ്ഫ്..എജ്ജാതി ❤️?❤️?❤️?
വേഗം വരണേ..അടുത്ത ഭാഗവുമായി
എന്റെ പൊന്നോ രസികൻ സാധനം. ഒരുപാട് ചിരിച്ചു കേട്ടോ. ദയവായി തുടരണം.
നന്നായിട്ടുണ്ട് bro❤️❤️
എന്റമ്മോ…. എജ്ജാതി വെടിക്കെട്ട് ഐറ്റം… പൊളിച്ചടുക്കി…. മൊത്തത്തിൽ ഉഷാറായിട്ടുണ്ട്….നല്ല വെറൈറ്റി വിന്റേജ് ഐറ്റം… പെരുത്തിഷ്ടായി…… ഇനിയങ്ങോട്ട് മണിയന്റെ സമയമല്ലേ….. മേദിനി ടീച്ചറിലാണ് പ്രതീക്ഷ…… കാത്തിരിക്കുന്നു….
2 പാർട്ട് വേണം ചേട്ടത്തി ഒന്നും കുടേ കളിക്കണം അമ്മയും
Adipoliayittundu bro
Adutha part pettennu tharane.
Katta waiting❤❤?
നീ വലിയവനാടാ ഉണ്ണി വലിയവൻ
“മുതു കൂതിക്ക് ഇളം കുണ്ണ പാൽപ്പായസം” കൊള്ളാം മോനെ നന്നായിട്ടുണ്ട്… pk എന്ന് കണ്ടപ്പോ വല്ല sci fic ആവും വിചാരിച്ചു, പക്ഷെ അതിന് ഇങ്ങനെ ഒരു background പ്രതീക്ഷിച്ചില്ല