“അത് ചേട്ടാ… വീടിൻ്റെ കാര്യം തന്നെയാണ് പറയാനുള്ളത്…”
“അയ്യോ… അമ്മൂൻ്റെ വീടിനെന്തു പറ്റി…”
നിഖിലക്ക് പെരുവിരലിൽ നിന്നും ദേഷ്യം ഇരച്ചുകയറി. ചെറിയ കുട്ടികളെ കൊഞ്ചിക്കുന്നത് പോലെയാണയാൾ സംസാരിക്കുന്നത്. ഇയാളിതെന്ത് മനുഷ്യനാണ്.
“എൻ്റെ വീടിനൊന്നും പറ്റിയിട്ടില്ല. നിങ്ങൾക്ക് കുറച്ച് പൈസ തരാനില്ലേ… അതിനെ പറ്റിയാണ് എനിക്ക് നിങ്ങളോട് സംസാരിക്കാനുള്ളത്…”
അവൾ കുറച്ച് കലിപ്പിൽ തന്നെ പറഞ്ഞു.
“അതൊക്കെ ഞാൻ അമ്മയുമായി സംസാരിച്ചോളാം… മോൾക്ക് വേറെന്തെങ്കിലും പറയാനുണ്ടോ..?”
അവൻ്റെ ഓരോ വാക്കും തന്നെ അപമാനിക്കുന്നതായി അവൾക്ക്തോന്നി.
“ അതേയ് ചേട്ടാ… എനിക്ക് വയസ് ഇരുപത് കഴിഞ്ഞു. ചേട്ടനെന്നെ കണ്ടതല്ലേ..?
കണ്ടാലും അത്രയൊക്കെ തോന്നില്ലേ…?
പിന്നെ ഇവിടെ അമ്മക്ക് വേണ്ടി പറയാൻ ഞാൻ മാത്രമേ ഉള്ളൂ. അത് കൊണ്ട് ഞാൻ പറയുന്നത് ചേട്ടൻ കേൾക്കണം…”
നിഖില അൽപം തൻ്റേടത്തോടെ പറഞ്ഞു.
“ശരി ചേച്ചീ..ചേച്ചിക്കെന്താ പറയാനുള്ളത്..?
ഞാൻ കേൾക്കാം..”
അതും ഒരു കളിയാക്കലാണെന്നവൾക്ക് മനസിലായി. പക്ഷേ പിൻമാറിയിട്ട് കാര്യമില്ല. പിടിച്ച് കയറണം.
“ ചേട്ടാ.. ഈ വീടിന് മുപ്പത് ലക്ഷമൊന്നുമല്ല കിട്ടുക എന്ന് ചേട്ടന് നന്നായറിയാം. ഈ ഒരു മാസത്തിനുള്ളിൽ മറ്റൊരാൾക്ക് വിൽക്കാനും ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. അത് കൊണ്ട് ഒരു മുപ്പത്തഞ്ചിന് ഇത് വിൽക്കുന്നത് വരെ ചേട്ടൻ ഒരവധി കൂടി തരണം. അല്ലെങ്കിൽ മുപ്പത്തഞ്ചിന് ചേട്ടൻ തന്നെ ഇതെടുക്കണം…”
നിഖില ഒറ്റ ശ്വാസത്തിൽ കാര്യം പറഞ്ഞു.
അപ്പുറത്ത് ഒരു പൊട്ടിച്ചിരി കേട്ടു.
“എൻ്റെ അമ്മൂ… ഇതൊക്കെ പലവട്ടം സംസാരിച്ചതല്ലേ… കയ്യിൽ കാശുണ്ടോ… ഉണ്ടെങ്കിൽ എൻ്റെ ഇടപാട് തീർക്ക്… അല്ലെങ്കിൽ അടുത്തയാഴ്ച വീട്ടിൽ നിന്ന് ഇറങ്ങിത്തരണം…”
അവരെ ഒരിക്കലും അവിടെ നിന്ന് ഇറക്കിവിടില്ല എന്നുറപ്പിച്ച് കൊണ്ട്തന്നെ ബെന്നി അവളെയൊന്ന് ചൊടിപ്പിച്ചു. ഇപ്പോൾ താനുദ്ദേശിച്ച റൂട്ടിലേക്ക് വണ്ടി കയറുന്നുണ്ടെന്ന് നിഖിലക്ക് തോന്നി. ഇനി ഇതിൽ പിടിച്ച് കയറണം.
“ചേട്ടന് കാശ് മാത്രമേ പറ്റൂ… വേറൊന്നും പറ്റില്ലേ…?
നിഖില ചെറുതായി കൊഞ്ചിക്കൊണ്ട് ചോദിച്ചു.
ബെന്നിക്കത് ശരിക്കങ്ങോട്ട് മനസിലായില്ല.
“വേറെന്താ മോളേ… സ്വർണമോ..അതോ ആധാരമോ… അതിന് ആ സ്ഥലം എൻ്റെ പേരിലല്ലേ…?”
ഈ പൊട്ടനെ ഇനി എങ്ങിനെ പറഞ്ഞ് മനസിലാക്കാനാ…
“ചേട്ടാ… ചേട്ടൻ്റെ കണ്ണിൽ വിലയുള്ളത് സ്വർണത്തിനും, ആധാരത്തിനും മാത്രമേ ഉള്ളൂ..?
ഇവിടെ വന്നിട്ട് വേറെ വിലയുള്ളതൊന്നും ചേട്ടൻ കണ്ടില്ലേ..?”
ഇപ്പോൾ ബെന്നിക്ക് ചെറുതായി ഒരുമിന്നലടിച്ചു. ഇവൾ അത് തന്നെയാണോ ഉദ്ധേശിച്ചത് ?ഹേയ്… അങ്ങിനെയൊക്കെ ഒരു പെൺകുട്ടി ചിന്തിക്കുമോ..? ഏതായാലും അവൾ തന്നെ പറയട്ടെ.
ആദ്യം ഷീബയെ വിശദമായി ഒന്നു പൂശട്ടെ എന്നിട്ട് മതി മകളെ ഷീബയുമായി ഒരു വെടിക്കെട്ട് കളി പ്രതീക്ഷിക്കുന്നു ഉടനെ കാണുമോ
സൂപ്പർ . അടുത്ത ഭാഗം ലേറ്റ് ആക്കരുത്
അടുത്ത ഭാഗം എന്ന് വരും സുഹൃത്ത്
ഉടനെ
എന്ന് വരുമെന്ന് പറയാമൊ?
എപ്പോഴും നോക്കി മടുത്തു
അപ്ലോഡ് ചെയ്തിട്ടുണ്ട്
വന്നില്ല ബ്രോ
കഥ പൊളിച്ചു. ലെസ്ബിയൻ തകർക്കും
ഇതിൽ ലെസ്ബിയൻ ഉണ്ടാവില്ല
എന്ന് വരുമെന്ന് പറയാമോ?
വൗ….. സൂപ്പർ adipoli thudakkam
kada estappatu wating for next part……….
നന്ദി
കിടിലൻ തുടരുക….
നിഖില വിമൽ as നിഖില
മീന as ഷീബ
പൊളിക്കും
അത് വായനക്കാർക്ക് വിടുന്നു
വൗ….. സൂപ്പർ….. നല്ല ഇടിവെട്ട് തുടക്കം…..
😍😍😍😍
ഒടുക്കം പേമാരിയുമുണ്ടാവും
എന്തൊരു കഥയാണ് മച്ചാനെ പൊളി പൊളി 🔥
ബെന്നിയും ഷീബയും നിഖിലയും 💯
👍
വല്ലപ്പോഴും ആണ് ഇതിൽ നല്ല കഥകൾ വരുന്നത്. തുടക്കം നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനു വെയ്റ്റിംഗ്
ഉടനെ വരും
തുടക്കം അടിപൊളി. ബെന്നിയും ഷീബയും തകർക്കട്ടെ. നിഖിലക്ക് ഉള്ളതും ബെന്നി കൊടുത്തോളും
ഒടുക്കവും അടിപൊളിയാവും
ഇതാണ് പറയുന്നത് പയ്യെ തിന്നാൽ പനയും തിന്നാം
തന്നെ… തന്നെ
❤️❤️
Lovely 🌹
💚
നൈസ് bro
💚
Adipoly bro….
Waiting for next parts …
💚
മനോഹരം
അടിപൊളി.. സൂപ്പർ കഥ.. നല്ലൊരു വെറൈറ്റി കഥ..
നല്ല അവതരണം.. എടുത്തു പറയുകയാണെങ്കിൽ നിഖില എന്നാ അമ്മു ആണ് ഇതിലെ താരം.. കാരണം അവൾ അങ്ങനെ open😲ആയിട്ടു ബെന്നിയോട് സംസാരിക്കാൻ പോയില്ലാരുന്നെങ്കിൽ രണ്ടു പ്രണയപുഷ്പങ്ങൾ തമ്മിലൊന്നും അറിയാതെ പറയാതെ വാടികരിഞ്ഞു പോയേനെ..
അപ്പോൾ പിന്നെ ഈ പ്രണയത്തെ കൂട്ടിമുട്ടിച്ച അമ്മു തന്നെയാണ് ഈ കഥയിലെ താരം..
തുടരൂ saho.. Keep going.. 💚💚💚💚💚
മനോഹരം
സന്തോഷം.. സ്നേഹം മാത്രം
അതെ. നിഖില തന്നെയാണ് ഈ കഥയിലെ താരം
എന്റെ പൊന്നുമച്ചാനെ powly 😍 കട്ട waiting നിങ്ങളുടെ രണ്ടു കഥകൾക്കും വേണ്ടി… ആദ്യം ഇതിന്റെ ബാക്കി വരുമെന്ന് പ്രതീക്ഷിക്കുന്നു 😍ഷീബ 😍
👍
Poli bro
💚
Nice ❤️
സൂപ്പർ
Sirji
Eagerly waiting for Kudumbapuranam chapter 14.🙏🙏🙏
നിങൾ ഇപ്പോഴും ജീവനോടെ ഉണ്ടോ? ഇപ്പൊ തരും എന്ന് പറഞ്ഞു പോയ ആൾ ഇപ്പൊ 5 മാസം കഴിഞ്ഞു. കുടുംബപുരാനം ഇനി ഉണ്ടാകുമോ? ഞങൾ കാത്തിരിക്കണോ? ഇതിനെലും ഒരു റീപ്ലേ താ.
താങ്കൾക്ക് ആള് മാറിപ്പോയി
തുടക്കം പൊളിച്ചു. അടുത്ത ഭാഗം വേഗം തരുമോ. കട്ട വെയ്റ്റിംഗ്. All the best
💚
💚💚
Ennalum shebha swarthayulla pennannu
Soooooperb
ഒരിക്കലുമല്ല. വഴിയെ മനസിലാകും
രണ്ടു ടീച്ചർമാർ enathil oru chekkaneyum ulpeduthumoo
Evarude edak avanum armathikatte
രണ്ടു ടീച്ചർമാർ enathil oru chekkaneyum ulpeduthumoo
Evarude edak avanum armathikatte
അത് പൂർണമായും ലെസ്ബിയൻ കഥയായിരിക്കും
Nice bro
💚
Super story 👍 ഒരു വെറൈറ്റി thread…next part waiting ✊
കഥ നന്നായിട്ടുണ്ട്. ഞാനിത് വായിക്കുമ്പോൾ, ഇതേ തീമിൽ അടുത്തയിടെ മറ്റൊരു കഥ വന്നത് ഓർത്തു, പക്കാ സാഡിസവും റേപ്പും ഒക്കെ ആയി. ആ റൂട്ടിലൊന്നും പോകാഞ്ഞതിൽ തന്നെ ഒരു സമാധാനമുണ്ട്.
ഇതൊരു ചെറിയ കഥയാണ്. ഇതിൽ അങ്ങിനെയൊന്നുമുണ്ടാവില്ല.
Good 👍
👍
Super…
💚