പീലി വിടർത്തിയാടുന്ന മയിലുകൾ [സ്പൾബർ] 5449

“ഷീബച്ചേച്ചീ… ഇന്നാണ് ചേച്ചി പറഞ്ഞ അവധി… പൈസ റെഡിയല്ലേ…”

ബെന്നി പുഞ്ചിരിയോടെത്തന്നെ ചോദിച്ചു.

“ബെന്നിച്ചാ..അത്…പിന്നെ..പൈസ.. ഒരവധി കൂടി…”

അമ്മ കിടന്ന് വിരകുന്നത് കണ്ട നിഖില,
അമ്മയെ പിടിച്ച് മാറ്റി,ബെന്നിയുടെ മുന്നിൽ കയറി നിന്നു.

“അതേയ്… നിങ്ങൾക്ക് അച്ചൻ കാശ് തരാനുണ്ട്. അത് ഞങ്ങൾ തരികയും ചെയ്യും… അതിന് രണ്ട് പെണ്ണുങ്ങൾ മാത്രമുള്ള വീട്ടിലേക്ക് ഇടക്കിടെ വരണ്ട. പൈസ റെഡിയായാൽ ഞങ്ങളങ്ങോട്ടെത്തിക്കാം…”

മകൾ ബെന്നിയുടെ മുഖത്ത് നോക്കി പറഞ്ഞത് കേട്ട് ഷീബ ഞെട്ടിപ്പോയി. അവൾ പേടിയോടെ ബെന്നിയെ നോക്കി.
അവൻ്റെ മുഖത്ത് യാതൊരു ഭാവമാറ്റവുമില്ല. പുഞ്ചിരിയോടെ നിഖില യോട് ചോദിച്ചു.

“ മോളുടെ പേരെന്താ..”

താൻ ദേഷ്യപ്പെട്ടിട്ടും അയാൾ ചിരിക്കുന്നത് കണ്ട് അവളൊന്ന് പരുങ്ങി. പിന്നെ പതിയെ പറഞ്ഞു.

“നിഖില..”

“നല്ലപേര്.. വീട്ടിൽ വിളിക്കുന്നതോ..?”

“അമ്മു..”

“ മോളേ അമ്മൂ… മോളുടെ അച്ചൻ എനിക്ക് എത്ര രൂപ തരാനുണ്ടെന്ന് മോൾക്കറിയോ..?”

അവൾ താഴേക്ക് നോക്കി ഇല്ല എന്ന് തലയാട്ടി.

“ പന്ത്രണ്ട് ലക്ഷം രൂപ.അവധികൾഒരുപാട് കഴിഞ്ഞു. എൻ്റെ പൈസ കിട്ടാൻ ഞാനിനി എന്ത് ചെയ്യണം..?ഈ വീടും സ്ഥലവും എൻ്റെ പേരിലാണെന്ന് മോൾക്കറിയോ..?
അത് കൊണ്ട്, മോള് ഇതിൽ കയറി സംസാരിക്കരുത്. മോള് കൊച്ചുകുട്ടിയല്ലേ? അമ്മ പറയട്ടെ… ചേച്ചീ.. ചേച്ചിയല്ലേ എന്നോട് ഇന്ന് വരാൻ പറഞ്ഞത്… ചേച്ചിയെന്നെ പറ്റിക്കുവാണോ..”

ഇരുപത് വയസായ തന്നെ അയാൾ കൊച്ചു കുട്ടിയാക്കിയത് നിഖിലക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. എങ്കിലും അവൾ ഒന്നും മിണ്ടിയില്ല.

The Author

62 Comments

Add a Comment
  1. ആദ്യം ഷീബയെ വിശദമായി ഒന്നു പൂശട്ടെ എന്നിട്ട് മതി മകളെ ഷീബയുമായി ഒരു വെടിക്കെട്ട് കളി പ്രതീക്ഷിക്കുന്നു ഉടനെ കാണുമോ

  2. സൂപ്പർ . അടുത്ത ഭാഗം ലേറ്റ് ആക്കരുത്

  3. അത് പൂർണമായും ലെസ്ബിയൻ കഥയായിരിക്കും

  4. അടുത്ത ഭാഗം എന്ന് വരും സുഹൃത്ത്

    1. ഉടനെ

      1. എന്ന് വരുമെന്ന് പറയാമൊ?

        1. എപ്പോഴും നോക്കി മടുത്തു

          1. അപ്‌ലോഡ് ചെയ്തിട്ടുണ്ട്

      2. വന്നില്ല ബ്രോ

  5. കഥ പൊളിച്ചു. ലെസ്ബിയൻ തകർക്കും

    1. ഇതിൽ ലെസ്ബിയൻ ഉണ്ടാവില്ല

      1. എന്ന് വരുമെന്ന് പറയാമോ?

  6. വൗ….. സൂപ്പർ adipoli thudakkam
    kada estappatu wating for next part……….

    1. നന്ദി

  7. കിടിലൻ തുടരുക….
    നിഖില വിമൽ as നിഖില
    മീന as ഷീബ

    പൊളിക്കും

    1. അത് വായനക്കാർക്ക് വിടുന്നു

  8. പൊന്നു🔥

    വൗ….. സൂപ്പർ….. നല്ല ഇടിവെട്ട് തുടക്കം…..

    😍😍😍😍

    1. ഒടുക്കം പേമാരിയുമുണ്ടാവും

  9. എന്തൊരു കഥയാണ് മച്ചാനെ പൊളി പൊളി 🔥
    ബെന്നിയും ഷീബയും നിഖിലയും 💯

  10. ആട് തോമ

    വല്ലപ്പോഴും ആണ് ഇതിൽ നല്ല കഥകൾ വരുന്നത്. തുടക്കം നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനു വെയ്റ്റിംഗ്

    1. ഉടനെ വരും

  11. തുടക്കം അടിപൊളി. ബെന്നിയും ഷീബയും തകർക്കട്ടെ. നിഖിലക്ക് ഉള്ളതും ബെന്നി കൊടുത്തോളും

    1. ഒടുക്കവും അടിപൊളിയാവും

  12. മിന്നൽ മുരളി

    ഇതാണ് പറയുന്നത് പയ്യെ തിന്നാൽ പനയും തിന്നാം

    1. തന്നെ… തന്നെ

  13. ❤️❤️
    Lovely 🌹

  14. നൈസ് bro

  15. Adipoly bro….
    Waiting for next parts …

  16. മനോഹരം

  17. നന്ദുസ്

    അടിപൊളി.. സൂപ്പർ കഥ.. നല്ലൊരു വെറൈറ്റി കഥ..
    നല്ല അവതരണം.. എടുത്തു പറയുകയാണെങ്കിൽ നിഖില എന്നാ അമ്മു ആണ് ഇതിലെ താരം.. കാരണം അവൾ അങ്ങനെ open😲ആയിട്ടു ബെന്നിയോട് സംസാരിക്കാൻ പോയില്ലാരുന്നെങ്കിൽ രണ്ടു പ്രണയപുഷ്പങ്ങൾ തമ്മിലൊന്നും അറിയാതെ പറയാതെ വാടികരിഞ്ഞു പോയേനെ..
    അപ്പോൾ പിന്നെ ഈ പ്രണയത്തെ കൂട്ടിമുട്ടിച്ച അമ്മു തന്നെയാണ് ഈ കഥയിലെ താരം..
    തുടരൂ saho.. Keep going.. 💚💚💚💚💚

    1. മനോഹരം

    2. സന്തോഷം.. സ്നേഹം മാത്രം

    3. അതെ. നിഖില തന്നെയാണ് ഈ കഥയിലെ താരം

  18. എന്റെ പൊന്നുമച്ചാനെ powly 😍 കട്ട waiting നിങ്ങളുടെ രണ്ടു കഥകൾക്കും വേണ്ടി… ആദ്യം ഇതിന്റെ ബാക്കി വരുമെന്ന് പ്രതീക്ഷിക്കുന്നു 😍ഷീബ 😍

  19. Poli bro

  20. Nice ❤️

    1. സൂപ്പർ

    2. Sirji
      Eagerly waiting for Kudumbapuranam chapter 14.🙏🙏🙏

    3. നിങൾ ഇപ്പോഴും ജീവനോടെ ഉണ്ടോ? ഇപ്പൊ തരും എന്ന് പറഞ്ഞു പോയ ആൾ ഇപ്പൊ 5 മാസം കഴിഞ്ഞു. കുടുംബപുരാനം ഇനി ഉണ്ടാകുമോ? ഞങൾ കാത്തിരിക്കണോ? ഇതിനെലും ഒരു റീപ്ലേ താ.

      1. താങ്കൾക്ക് ആള് മാറിപ്പോയി

        1. തുടക്കം പൊളിച്ചു. അടുത്ത ഭാഗം വേഗം തരുമോ. കട്ട വെയ്റ്റിംഗ്. All the best

  21. Ennalum shebha swarthayulla pennannu

    1. ഒരിക്കലുമല്ല. വഴിയെ മനസിലാകും

  22. രണ്ടു ടീച്ചർമാർ enathil oru chekkaneyum ulpeduthumoo
    Evarude edak avanum armathikatte

  23. Super story 👍 ഒരു വെറൈറ്റി thread…next part waiting ✊

  24. കഥ നന്നായിട്ടുണ്ട്. ഞാനിത് വായിക്കുമ്പോൾ, ഇതേ തീമിൽ അടുത്തയിടെ മറ്റൊരു കഥ വന്നത് ഓർത്തു, പക്കാ സാഡിസവും റേപ്പും ഒക്കെ ആയി. ആ റൂട്ടിലൊന്നും പോകാഞ്ഞതിൽ തന്നെ ഒരു സമാധാനമുണ്ട്.

    1. ഇതൊരു ചെറിയ കഥയാണ്. ഇതിൽ അങ്ങിനെയൊന്നുമുണ്ടാവില്ല.

  25. Good 👍

Leave a Reply

Your email address will not be published. Required fields are marked *