നിഖില ഇളിച്ചു കൊണ്ട് ചോദിച്ചു. ഷീബ അന്തംവിട്ടു. ഇവളിതെന്തൊക്കെയാ ഈ പറഞ്ഞത്. വെറുതെയല്ല ഇച്ചായൻ പറഞ്ഞത്. ഇവൾ ശരിയാക്കിത്തരുമെന്ന്.
“ എടീ… ഈ കുരുട്ടുബുദ്ധിയൊക്കെ നീ എവിടുന്ന് പഠിച്ചെടീ…”?
*”എൻ്റമ്മേ..ഞാനും കുറേ കാലം ഒരു കാമുകനേയും കൊണ്ട് നടന്നതല്ലേ… അനുഭവം തന്നെ… ഇപ്പോ അമ്മയുടെ പ്രശ്നങ്ങളൊക്കെ തീർന്നില്ലേ. ഇനിയൊന്ന് പോയേ… ഞാനൊന്ന് ഉറങ്ങട്ടെ… അമ്മക്ക് പിന്നെ ഇന്ന് ഉറക്കമുണ്ടാവില്ലല്ലോ…”
“ശരി..നീ ഉറങ്ങിക്കോ… ഞാൻ അതിരാവിലെത്തന്നെ വിളിക്കും. എഴുന്നേൽക്കണേ..”
ഷീബ എഴുന്നേറ്റ് അമ്മുവിൻ്റെ കവിളിൽ ഒരു മുത്തം കൂടി കൊടുത്ത്, ലൈറ്റോഫാക്കി, വാതിൽ ചാരി തൻ്റെ മുറിയിലേക്ക് പോയി.
മുറിയിൽ കയറി വാതിൽ കുറ്റിയിട്ട് ബെഡിൽ വന്നിരുന്നു. ഇന്നത്തെ ഒറ്റ രാത്രി കൊണ്ട് തൻ്റെ ജീവിതം തന്നെ മാറി മറിഞ്ഞിരിക്കുന്നു. ഇത് വരെ കിട്ടാത്ത സകല സുഖങ്ങളും കിട്ടാൻ പോകുന്നു. ഇനി തനിക്ക് സങ്കടപ്പെടേണ്ടി വരില്ല. തന്നെ സംരക്ഷിക്കാൻ കരുത്തുറ്റ കരങ്ങളുണ്ട്. എന്തിനും തനിക്ക് തൻ്റെ ഇച്ചായനുണ്ട്.
അവൾ സമയം നോക്കി. നാലു മണിയാവാറായി. ഇന്ന് ഒരു പോള കണ്ണടച്ചിട്ടില്ല. കിടന്നാലും ഉറങ്ങാൻ തനിക്കിന്ന് കഴിയില്ല. സന്തോഷം കൊണ്ട് ഹൃദയം തുള്ളി വിറക്കുകയാണ്. ഇന്നിനി കിടക്കണ്ട. നേരം വെളുക്കാൻ ഇനി അധികം സമയമൊന്നുമില്ല. ഷീബ ചാർജ് ചെയ്യാൻ വെച്ച മൊബൈലെടുത്ത് ബെന്നിയുടെ ഫോട്ടോ നോക്കി കുറേ നേരമിരുന്നു. അവൾ എന്തൊക്കെയോ അതിൽ നോക്കി സംസാരിച്ചു.
“എന്താടാ കള്ളാ.. ഇങ്ങിനെ നോക്കല്ലേടാ പൊന്നേ..മോൾക്ക് നാണം വരുവാ… നേരമൊന്ന് വെളുക്കട്ടെ… ഇച്ചായന് ഞാൻ കാണിച്ച് തരാം… എന്തിനാ എന്നെ ഇങ്ങിനെ കൊതിപ്പിച്ചത്…ങേ..ഒന്നുമറിയാത്ത പാവമായിരുന്നില്ലേ ഞാൻ… ഇച്ചായനെ നാളെ ഞാൻ കടിച്ച് തിന്നും..”
♥️♥️
Bro എപ്പോൾ വരും അടുത്ത ഭാഗം
കെട്ടലൊന്നുമുണ്ടാവില്ല. മന്ദമാരുതൻ പോലെ തഴുകിത്തലോടി, കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുന്നെ കാമം മാത്രം.
അത് വേണോ??
പിന്നെ അവസാനം വന്നു കൊതിപ്പിച്ചു കൊണ്ട് വന്നിട്ട് മുൾമുനയിൽ നിർത്തുന്ന ആ സംഭവം ഇണ്ടല്ലോ അതങ്ങു വല്ലാതെ ബോധിച്ചു കേട്ടോ… കാരണം അടുത്ത പാട്ടിനു വേണ്ടി കാത്തിരിക്കാനുള്ള ആകാംഷ അത് ഭയങ്കരമാണ്… ഇങ്ങളൊരു സ്പെഷ്യൽ ആണ് സഹോ… 💚💚💚💚
പ്രോൽസാഹജനകമായ കമൻ്റിടുന്ന താങ്കളും എനിക്ക് വളരെ.. വളരെ സ്പെഷ്യലാണ്. സ്നേഹം മാത്രം.
kollam polichuuu… oru vallatha nirthayi poyii
any way we are waiting for nrxt big part…
ഇങ്ങിനെ നിർത്തിയാലല്ലേ ഇങ്ങക്ക് ഞമ്മളെ ഓർമയുണ്ടാവൂ.
ദേ വീണ്ടും മുൾമുനയിൽ. എന്റെ സ്പൾബർ അണ്ണാ💪
അതും ഒരു സുഖം.
ചതിയായിപ്പോയി മച്ചാനെ നല്ലൊരു കളി പ്രതീക്ഷിച്ചു എന്തായാലും ഗംഭീരമായിട്ടുണ്ട് അടുത്ത പാർട്ട് നന്നായി വിശദീകരിച്ച് ഒരു കളി ഷീബയെ ബെന്നിയുടെ റിസോർട്ടിലോ ഹോട്ടലിലോ എവിടായാലും നല്ലപ്രൈവറ്റ് സി യുള്ള സ്ഥലമായിരിക്കുമല്ലോ അവളെ തന്നായി സുഖിപ്പിച്ച് കളിക്കണം പതിയെ പതിയെ പച്ചയ്ക്ക് തിന്നട്ടെ വൈകാതെ കാണുമെന്ന് പ്രതീക്ഷിക്കുന്നു thanks
പ്രതീക്ഷിച്ചോളൂ.
അടിപൊളി 💓
അയ്ക്കോട്ടെ.. സന്തോഷം.
Supper😍 മുൾമുനയിൽ കൊണ്ട് നിർത്തി അല്ലെ
തീർന്നില്ലല്ലോ.
❤️❤️❤️
💚
ആ ഫോൺ സംഭാഷണം ‘അവനെ ഇപ്പൊ കാണണം എന്ന വാശി’ അതെനിക്ക് ശെരിക്കും അങ്ങ് ബോധിച്ചു🔥(എന്തൊക്കെയോ ഓർമ്മയിൽ വന്നു).. എന്നാ feel..
ഇത്തരം കുറുമ്പും, വാശിയും ഇഷ്ടപെടുന്ന ധാരാളം വായനക്കാരുണ്ട്. എനിക്കും അതിഷ്ടമാണ്. അത് കൊണ്ടാണ് ഇങ്ങിനെ എഴുതുന്നത്.
സത്യം., ആ വിളിയിൽ സ്നേഹവും കമാവും നിറയുമ്പോൾ ഒരു പ്രെത്യേക feel തന്നെയാണ്.
❤️❤️❤️
💚
നന്ദിയുണ്ട്ട്ടോ..ഇങ്ങള് വായിച്ചല്ലോ.
ഇതിന് ഒരു പാർട്ട് കൂടിയുണ്ട്. അത് തീർന്നിട്ട്.. വൈകില്ല..
നിഖിലയെ ബെന്നി വിവാഹം കഴിക്കുന്നത് നല്ലതാണ്. അപ്പോ രണ്ടു പേരെയും ഇഷ്ടം പോലെ കളിക്കാലോ. പിന്നെ രണ്ടു പേരെയും ഷോർട്സ് ഫ്രോക്ക് ഒക്കെ ഇഡീപ്പിക്കണം.
വിവാഹം ഉണ്ടാവില്ല. ബാക്കിയൊക്കെ ഉണ്ടാവും. മനു ‘
വരും ബ്രോ
കഥ നന്നായിട്ടുണ്ട് ബെന്നിയ്ക്ക് നിഖീലെ വിവാഹം കഴിച്ചു ക്കൂടെ
അതൊക്കെ വേണോ പുള്ളേ..?
വേണം. അപ്പോ കഥ കൂടുതൽ കമ്പി ആകും. At least ഒരു threesome എങ്കിലും വേണം.
അത് വേണേൽ നോക്കാം..
പൊളി ബ്രോ
ബെന്നിക്ക് ഷീബയെ കല്യാണം കഴിച്ചൂടെ
എങ്കിപ്പിന്നെ ഒളിച്ചുകളിയുടെ ആവശ്യം ഇല്ലല്ലോ
കുറച്ച് വയസ്സിന്റെ വത്യാസല്ലേ അവർക്കിടയിലുള്ളു
ഇതൊരു അവിഹിതമായി പോകുന്നതല്ലേ നല്ലത്?
അവിഹിതം aayitt പോകുമ്പോൾ മറ്റൊരാൾക്ക് കൊടുക്കാതെ ഇരുന്നാൽ മതി
എടോ താൻ എന്താടോ തന്റെ കഥകൾ ഒന്നും പൂർത്തി അക്കത്തത് ഒന്നേ എല്ലാം ഒറ്റ പാർട്ട് കൊണ്ട് നിർത്തുക ഇതിപ്പോ ഒരുപാടു ആയല്ലോ
പൂർത്തിയാക്കാത്ത ഒരു കഥയുണ്ട്. ബാക്കിയെല്ലാം പൂർത്തിയാക്കിയതാണ്. എൻ്റെ കഥകൾക്കൊന്നും നല്ലൊരു ക്ലൈമാക്സ് ഉണ്ടായിക്കൊള്ളണം എന്നില്ല. കമ്പികഥയാണ് സഹോ..
കൊതിപ്പിച്ചു നിർത്തികളഞ്ഞു, eagerly waiting for next part.pls update soon
അതിനും ഒരു സുഖമാണ്.
എപ്പോഴും നോക്കി വട്ടാകും ബ്രോ
തിരക്കല്ലേ ബ്രോ..
Bro next part?
കഥ അടിപൊളിയാണ്
💚
Bro nice continue
Saho.. അടിപൊളി.. ഗംഭീരം ന്ന് വച്ചാൽ അതി ഗംഭീരം… സൂപ്പർ…
ഹൃദയ ഹാരിയായ അതിമനോഹരമായ ezhuthu👍… ഹോ സമ്മതിക്കണം ഇങ്ങളെ… അത്രയ്ക്ക് മനോഹരമായിട്ടാണ് ഓരോ വാക്കുകളും ചങ്കിൽ തറച്ചു എഴുത്തിവിടുന്നത്…
ആ phone സംഭാഷണം ആണ് എനിക്കേറ്റവും ഇഷ്ടപെട്ടത്.. എനിക്കിപ്പം കാണണം എന്ടിച്ചായനെ ന്നുള്ള വാശിയോടെ ചിണുങ്ങികൊണ്ടുള്ള അവളുടെ ആ സംസാരം.. വല്ലാത്തൊരു ഫീലാരുന്നു കേട്ടോ.. സൂപ്പർ…
തുടരൂ saho 💚💚💚💚💚💚💚
അതൊക്കെ അതിൻ്റെ ഒരിതല്ലേ പുള്ളേ…
💚